നമ്മുടെ ദൈവം ചക്കരദൈവം;
മറ്റോരെ ദൈവം പീക്കിരി ദൈവം!
===========
ക്രിസ്ത്യാനികളുടെ ദൈവപുത്രനെ കളിയാക്കുന്ന ഒരു പോസ്റ്ററും പോസ്റ്റും കണ്ടപ്പോള് മുമ്പ് ഇതേ വിഷയവുമായി ബന്ധപ്പെട്ടു പറഞ്ഞ ചില കാര്യങ്ങള് കോപി പേസ്റ്റ് ചെയ്യാന് തോന്നി.
മതവിശ്വാസികള്‍ പൊതുവെ നല്ല യുക്തിവാദികളാണ്; അന്യമതങ്ങളുടെ വിശ്വാസാചാരങ്ങളെ വിമര്ശിക്കുന്ന കാര്യത്തില്‍ ! സ്വന്തം മതത്തിലെ ഏതന്ധവിശ്വാസത്തെയും സങ്കോചമേതുമില്ലാതെ ന്യായീകരിക്കുന്ന കാര്യത്തിലും.!
മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ ഇത്തരത്തിലുള്ള `യുക്തിവാദപ്രബന്ധ`ങ്ങള്‍ സര് വസാധാരണമാണ്. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം:
ജമാ അത്തെ ഇസ്ലാമി പ്രസിദ്ധീകരണമായ പ്രബോധനം വാരികയില്‍ ക്രിസ്തു മതത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്ന ലേഖനപരംബര വളരെക്കാലമായി തുടരുന്നുണ്ട്. മുമ്പൊരിക്കല്‍ യാദൃച്ഛികമായി അതിന്റെ ഒരു ലക്കം ശ്രദ്ധയില്പെശ് ട്ടു. അതില്‍ വായിച്ച ഒരു ഖണ്ഡിക ഞാന്‍ ഉദ്ധരിക്കാം:-
“ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ടും വിധം ഗതികേടു ദൈവത്തിനു വന്നു എന്നു വിശ്വസിക്കണമെങ്കില്‍ തീര്ച്ചയായും ബുദ്ധിശക്തിക്കു ഗുരുതരമായ കുഴപ്പം സംഭവിച്ചിരിക്കണം. ആര്ക്കെയങ്കിലും എതിരായി ആത്മഹത്യ എന്ന ഭീഷണിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താനായുള്ള ആത്മബലിയോ നടത്തേണ്ട വിധം നിസ്സാരനാണോ ദൈവം?”(97 ഡിസംബര്‍ )
ഈ ചോദ്യം വളരെ യുക്തിസഹമായ ഒന്നാണെന്ന കാര്യത്തില്‍ തര്ക്കയമില്ല. യേശു ദൈവപുത്രനാണെന്ന ക്രിസ്തീയ സങ്കല്പ്പംക ദൈവനിന്ദാപരമാണെന്ന വിശദീകരണവും തുടര്ന്നെ ഴുതിയിട്ടുണ്ട്. എന്നാല്‍ ഈ വിമര്ശനം ഉയര്ത്തു ന്ന പ്രബോധനക്കാരുടെ മതത്തില്‍ യേശുവിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യം എത്രമാത്രം യുക്തിഭദ്രവും ദൈവത്തിന്റെ അന്തസ്സിനു ചേര്ന്നതും ആണെന്നു കൂടി പരിശോധിച്ചാലോ?
ഖുര്‍ ആന്‍ പറയുന്നു:
“ ഇമ്രാന്റെ പുത്രി മറിയം തന്റെ ഫര്ജ്ജ്[യോനി] കാത്തു സൂക്ഷിച്ചു. അങ്ങിനെ നമ്മുടെ ആത്മാവില്നിന്നും നാം അതില്‍ ഊതി....”[66:12}
നോക്കൂ! മറിയം ഗര്ഭം ധരിച്ചത് ഇപ്രകാരമാണെങ്കില്‍ യേശു അക്ഷരാര്ഥത്തില്‍ തന്നെ ദെവപുത്രനല്ലേ? യേശുവിന്റെ പിതാവ് അല്ലാഹുവല്ലെങ്കില്‍ പിന്നെ ആരാണ്? ക്രിസ്ത്യാനികള്‍ ദൈവത്തെ പുത്രവത്സലനായ ഒരു പിതാവിന്റെ സ്ഥാനത്തു സങ്കല്പ്പി ക്കുകയല്ലാതെ ദെവം ഒരു മനുഷ്യസ്ത്രീയുടെ യോനിയില്‍ വന്ന് ഊതി എന്നൊന്നും പറയുന്നില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെ യുക്തികൊണ്ട് അവരുടെ വിശ്വാസത്തെ പരിഹസിക്കുന്നവര്‍ സ്വന്തം വിശ്വാസത്തിനു വല്ല യുക്തിയുമുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതല്ലേ?
ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ട ഗതികേടു ദൈവത്തിനുണ്ടായി എന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനിക്കു ബുദ്ധിപരമായ കുഴപ്പം കണ്ടെത്തി പരിഹാസം മുഴക്കുന്നവര്‍ ഞാന്‍ ഇതിനു മുന്പു പാലപ്പോഴായി ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യങ്ങള്‍ ഒന്നോര്ത്തു നോക്കുക. മുഹമ്മദിന്റെ വീട്ടി ല്‍ ഒരു കാര്യസ്ഥനെപ്പോലെ പെരുമാറാന്‍ വിധിക്കപ്പെട്ട ഒരു ദൈവത്തിന്റെ ഗതികേടിനെക്കുറിച്ച് ആലോചിച്ചാല്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ ബുദ്ധിക്കും ഗുരുതരമായ കുഴപ്പം തന്നെയല്ലേ സംഭവിച്ചിട്ടുള്ളത്?
ഒരു ദൈവത്തിന്റെ അന്തസ്സിനു ചേര്ന്ന കാര്യങ്ങള്‍ തന്നെയാണോ ഖുര്‍ ആനിലും ഉള്ളതെന്നു യുക്തി കൊണ്ടു പരിശോധിക്കാതെ അന്യ മതക്കാരുടെ വിശ്വാസത്തില്‍ അയുക്തികത കണ്ടെത്താന്‍ ഗവേഷണം നടത്തുന്നത് മര്യാദയാണോ?
കുര് ആനിലെ അള്ളാഹു എന്ന ദൈവം ഒരു ദൈവത്തിന്റെ നിലവാരം വിട്ട് ദൂതന്റെ വീട്ടുകാര്യസ്ഥന്റെ പദവിയിലേക്കു താഴുന്ന ദയനീയാവസ്ഥയുണ്ട്. ദൂതന്റെ ഭാര്യമാര്‍ തമ്മില്‍ വഴക്കടിക്കുമ്പോള്‍ അവരെ തലാക് ചൊല്ലി വേറെ പെണ്ണു കെട്ടിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുകയും ചീത്ത പറയുകയും , അദ്ദേഹത്തിന്റെ വീട്ടില്‍ ചുറ്റിപ്പറ്റിനിന്നു ഭാര്യമാരോട് സൊറ പറയുന്നവരെ പറഞ്ഞു വിടുകയും, അദ്ദേഹത്തോട് ഉറക്കെ സംസാരിക്കുന്നവരെ താക്കീതു ചെയ്യുകയും, അദ്ദേഹത്തെ സന്ദര്ശിക്കാന് വരുന്നവര് വല്ലതുമൊക്കെ കാണിക്ക സമര്പ്പിക്കണമെന്നു നിര്ദേശിക്കുകയും ,അദ്ദേഹത്തിനു തന്റെ ദത്തുപുത്രന്റെ ഭാര്യയെ കല്യാണം കഴിച്ചു കൊടുക്കുകയും, അദ്ദേഹത്തിനു വിഷമം ഉണ്ടാകാതിരിക്കാനായി നാട്ടിലുള്ള സ്ത്രീകളെ മുഴുവന്‍ ഹലാലാക്കിക്കൊടുക്കുകയുമൊക്കെ ചെയ്യലായിരുന്നോ പ്രപഞ്ചനിയന്താവായ ദൈവത്തിനു പത്തുകൊല്ലക്കാലത്തെ പ്രധാനജോലി?
പോരാത്തതിനു മലക്കുകളെയും കൂട്ടി ദൂതന്റെ പിന്നാലെ ദൂതനു സ്വലാതും ചൊല്ലി നടക്കുന്നേടത്തോളം ദയനീയ അവസ്ഥയും അള്ളാഹുവിനു വന്നു ചേര്ന്നിട്ടുണ്ട്. .
“അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു. അതിനാല്‍ നിങ്ങളും അദ്ദേഹത്തെ പ്രകീര്ത്തിാക്കുവിന്‍ ”[33:56]
സൃഷ്ടിയെ പ്രകീര്ത്തി ക്കുന്ന സ്രഷ്ടാവിന്റെ ദയനീയ ചിത്രം ഖുര്‍ ആനിലല്ലാതെ മറ്റെവിടെയാണു കാണാനാവുക?
ഇതൊക്കെ ചൂണ്ടിക്കാണിച്ചു അള്ളാഹുവിനെ കുറിച്ചു നാലു ചോദ്യങ്ങളുന്നയിച്ചാല് ഇസ്ലാം വിശ്വാസിക്കു പറയാനുള്ള ഉത്തരം ഇതായിരിക്കും.
ദൈവത്തിന്റെ നിലവാരം പദവി, അന്തസ്സ് കാരുണ്യം ഇതൊന്നും നിശ്ചയിക്കാനോ അഭിപ്രായം പറയാനോ നമ്മള് മനുഷ്യര്ക്ക് യാതൊരവകാശവും ഇല്ല. അതൊക്കെ ദൈവമാണു തീരുമാനിക്കുന്നത്. അതിന്റെ യുക്തിയോ ന്യായമോ അന്യേഷിക്കാനുള്ള കഴിവൊന്നും നമുക്കു ദൈവം നല്കിയിട്ടില്ല.
ശരി , അങ്ങനെയാണെങ്കില് ഈ പറഞ്ഞ ന്യായം എല്ലാ ദൈവങ്ങള്ക്കും ബാധകമല്ലേ ? ഹിന്ദുക്കളുടെ ദൈവം അനേകം അവതാരമെടുക്കുന്നതിലും ക്രിസ്ത്യാനിയുടെ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമായി മുറിഞ്ഞു മൂന്നായതുമൊക്കെ ചോദ്യം ചെയ്യാന് നമുക്കെന്തു യോഗ്യതയാണുള്ളത്?
ഈശ്വരന് അങ്ങനെ അവതാരങ്ങളെടുത്തും മുറിഞ്ഞു ഉപദൈവങ്ങളായുമൊക്കെ കളിക്കാനാണു താല്പര്യമെങ്കില് അതൊന്നും പാടില്ല ഒറ്റയാനായി ഇരുന്നേ പറ്റൂ എന്നു നമ്മളെന്തിനു ശാഠ്യം പിടിക്കണം? അതും ദൈവഹിതമല്ലേ? അതില്‍ യുക്തിയുണ്ടോ എന്നു നമ്മളെങ്ങനെയാ അന്യേഷിക്കുന്നത്?
മുസ്ലിങ്ങളുടെ ദൈവം ആകാശമുകളിലെങ്ങോ ഒളിവില് കഴിയുകയും ആരും കാണാത്ത മലക്കിനെ പാറമടയിലയച്ചു ആരും സാക്ഷിയില്ലാതെ ഒരാളുടെ കാതില്‍ മെസേജ് മന്ത്രിക്കുകയും ആളുകളെ പെഴപ്പിക്കാനും ചതിയില്‍ പെടുത്താനുമായി വിഭവങ്ങളൊരുക്കുകയും അങ്ങനെ ചതിയില്‍ വീണവരെ കാലാകാലം തീയില് പൊരിക്കുകയുമൊക്കെ ചെയ്യുന്നില്ലേ? അതു പോലെ കുറെ കള്ളക്കളികളൊക്കെ മറ്റേ ദൈവങ്ങളും കളിക്കുന്നു. എന്നു കരുതിയാല്‍ പോരേ? ഒരു ദൈവത്തിനു ബാപ്പയും മകനും പരിശുദ്ധാത്മാവുമായി മുക്കൂട്ടു കളിക്കാനാണു താല്പര്യം. എങ്കില് അതൊന്നും പറ്റൂലാ എന്നു നമ്മളെങ്ങനാ തീരുമാനിക്കുക?
ആ ദൈവം കുരിശില്‍ തൂങ്ങി മരിച്ചെങ്കില്‍ അതും ദൈവതീരുമാനമല്ലേ? അവിടെ കിടന്നു നിലവിളിച്ചെങ്കില്‍ അതും അങ്ങു വിശ്വസിച്ചാല്‍ പോരേ? ദൈവം മരിക്കുമോ? രക്ഷക്കായി നിലവിളിക്കുമോ? എന്നൊക്കെ യുക്തിച്ചോദ്യം ചോദിക്കാന്‍ മുസ്ലിംങ്ങള്ക്കെ ന്തവകാശം?
ആ ദൈവം അങ്ങനെയൊരു പൊറാട്ടു നാടകമാണാഗ്രഹിക്കുന്നത് എന്നങ്ങു മനസ്സിലാക്കിയാല്‍ പോരേ?

No comments:
Post a Comment