മുഹമ്മദിന്റെ ഭാര്യമാരെ പൂവാലശല്യത്തില് നിന്നും രക്ഷിക്കാന് വെളിപാടിറക്കുന്ന ദൈവം.
മുഹമ്മദിന്റെ ഭാര്യമാര് തമ്മില് വഴക്കു കൂടുമ്പോള് മ്ധ്യസ്ഥം വഹിച്ചു ബുദ്ധിമുട്ടുന്ന ദൈവം.
മുഹമ്മദിനു കൂടുതല് ഭാര്യാരെ അനുവദിച്ചു ക്കൊടുക്കുന്ന ദൈവം.
മുഹമ്മദിനു ഭാര്യമാരല്ലാത്ത പെണ്ണുങ്ങളെയും ഹലാലാക്കിക്കൊടുക്കുന്ന ദൈവം.
മുഹമ്മദിന്റെ വീട്ടില് ആളുകള് കൂട്ടം കൂടി ശല്യമുണ്ടാക്കുന്നതു തടയാനായി ലജ്ജയില്ലാതെ സംസാരിക്കുന്ന ദൈവം.
മുഹമ്മദിനോടു ഉച്ചത്തില് സംസാരിക്കുന്നവരെ ശാസിക്കുന്ന ദൈവം.
മുഹമ്മദിന്റെ സന്ദര്ശകര്ക്കു എന്രന്സ് ഫീസു നിര്ദേശിക്കുന്ന ദൈവം.
ആരും ഫീസ് കൊടുത്തു കാണാന് വാരാതായപ്പോള് “എന്നാല് പിന്നെ വേണ്ട ഫീസില്ലാതെ വന്നോളീന്” എന്നു തിരുത്തിപ്പറയുന്ന ദൈവം.
മുഹമ്മദിന്റെ എതിരാളികളെ പുലഭ്യം പറയുന്ന ദൈവം.
മുഹമ്മദിന്റെ ഗോത്രം യുദ്ധം നയിക്കുമ്പോള് വാളും കുന്തവുമേന്തി വെട്ടാനും കുത്താനും സഹായിക്കുന്ന ദൈവം.
എല്ലാം കഴിഞ്ഞൊടുവില് മലക്കുകളെയും കൂട്ടി മുഹമ്മദിനു സ്വലാതു ചൊല്ലുന്ന ദൈവം.
…..
ഇതാണു ഞാന് മുഹമ്മദിന്റെ കിതാബില് കണ്ട ദൈവം.
പ്രപഞ്ചത്തോളം വലിയ ഒരു ദൈവത്തെ പ്രതീക്ഷിച്ചു കിതാബു വായിച്ച ഞാന്
ഒടുവില് കണ്ടത് മുഹമ്മദിന്റെ കുപ്പായക്കീശയില് നിന്നും എന്നെ തുറിച്ചു
നോക്കുന്ന ഒരു കുട്ടിത്തേവാങ്കിനോളം പോന്ന ദൈവത്തെ മാത്രമാണു.
17ആം വയസ്സില് അങ്ങനെയാണു ഞാനൊരു ദൈവനിഷേധിയായത്.
ആധുനിക വ്യാഖ്യാനഫാക്റ്ററികളിലുല്പാദിപ്പിക്കുന്ന പോഷകാഹാരം കൊണ്ടൊന്നും ഈ കുട്ടിത്തേവാങ്കു വലുതാകുന്നതായി അനുഭവപ്പെടുന്നില്ല. .
അതിനാല് ഞാനിന്നും നിഷേധിയായിത്തന്നെയിരിക്കുന്നു. !
-------
മുഹമ്മദിനെ സന്ദര്ശിക്കാന് വരുന്നവര്ക്ക് എന്റ്രന്സ് ഫീസ് നിര്ദേശിച്ച കഥ കട്ടക്കോമഡിയാണു. മദീനയിലെ മന്നനായി മാറിയ മുഹമ്മദിനെ സന്ദര്ശിക്കാന് സ്വാഭാവികമായു ധാരാളം ആളുകള് വന്നിരുന്നു. അതൊരു വരുമാനമാര്ഗ്ഗമാക്കിയാല് കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നി. “അള്ളാഹു.” ഒരു ഉത്തരവിലൂടെ അതു പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷെ പ്രതീക്ഷക്കു വിരുദ്ധമായി ഫീസു വെച്ചതോടെ ആളുകള് കാണാന് വരാതായി. മാത്രമല്ല ഈ നിലപാടിനോടു വിയോജിച്ചു കൊണ്ട് മുഹമ്മദിന്റെ വീട്ടിലെ തന്നെ ഒരംഗമായിരുന്ന അലി മുഹമ്മദിനിട്ടു നന്നായൊന്നു കൊട്ടുകയും ചെയ്തു. അലി ഒരു സ്വര്ണ നാണയം ചില്ലറയാക്കി വെച്ചു. മുഹമ്മദിന്റെ മുറിയിലേക്കു കടക്കുമ്പോഴൊക്കെ ഒരു വെള്ളിനാണയമെടുത്തു അള്ളാഹുവിന്റെ നിയമം നടപ്പിലാക്കി. അതോടെ നബിക്കു കാര്യത്തിലെ അനൌചിത്യം ബോധ്യമായി. ഒന്നോ രണ്ടോ ദിവസത്തിനുള്ളില് തന്നെ അള്ളാഹു ഈ ഉത്തരവു പിന് വലിച്ചുകൊണ്ടു മറ്റൊരു ആയത്തിറക്കി.
അലി പിന്നീട് ഈ സംഭവത്തെ കുറിച്ചു പറഞ്ഞത് അള്ളാഹുവിന്റെ ഒരു ഉത്തരവ് ലോകത്താകെ ഞാന് മാത്രമേ പാലിച്ചിട്ടുള്ളു, എനിക്കു മുമ്പും ശേഷവും ആര്ക്കും അതു പാലിക്കേണ്ടി വന്നിട്ടില്ല എന്നായിരുന്നു. !
പ്രപഞ്ചമുണ്ടാക്കും മുമ്പേ തയ്യാറാക്കിയ ലൌഹുല് മഹ് ഫൂളില് നിന്നു വന്ന അള്ളാഹുവിന്റെ വെളിപാടുകളുടെ പൊരുളറിയണം !
-------------
ഞാനെന്റെ പ്രിയ വിശ്വാസി സുഹൃത്തുക്കളോടു ചോദിക്കുന്നു:-
മുഹമ്മദിനെ കാണാന് വരുന്നവര് പൈസ കൊടുക്കണം എന്ന് പ്രപഞ്ചസ്രഷ്ടാവ് ആവശ്യപ്പെടുന്നു. അതു ശരിയല്ല എന്നു തോന്നിയ അലി അതിനെ പരിഹസിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞു പ്രപഞ്ചസ്രഷ്ടാവിനു തന്നെ അതു പിന് വലിക്കേണ്ടി വരുന്നു. പ്രപഞ്ചം തന്നെ ഉണ്ടാക്കും മുമ്പു തയ്യാറാക്കി വെച്ച ഒരു കിതാബില് ഇങ്ങനെയൊക്കെ സംഭവിക്കുമോ? അതോ മുഹമ്മദിനു ഒരു മണ്ടത്തരം പിണഞ്ഞു എന്നു കരുതാമോ? സത്യസന്ധമായി മറുപടി പറയണം. !

No comments:
Post a Comment