tag:blogger.com,1999:blog-32973881353149611822024-02-19T18:52:51.339-08:00സംവാദംസ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger119125tag:blogger.com,1999:blog-3297388135314961182.post-51011633433571566662018-06-18T19:03:00.000-07:002018-06-18T19:03:47.284-07:00പാറ്റേണ്‍ തേടലും മൂഡാനുമാനങ്ങളും.
"ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പെണ്ണു കണ്ണടച്ചാല്‍ കുട്ടി കണ്ണു പൊട്ടനാകും" എന്ന “ മോഹനവചനം“ കേട്ടു ചിരിക്കുന്നവരോട്:- നിങ്ങള്‍ ചിരിക്കേണ്ടതില്ല. നിങ്ങളും അതുപോലുള്ള ആയിരം വിഡ്ഢിത്തങ്ങളെയാണു മസ്തിഷ്കത്തില്‍ വഹിച്ചുകൊണ്ടു നടക്കുന്നത്.
ചിങ്ങരാശിയില്‍ പിറക്കുന്ന കുഞ്ഞിനു സിമ്മത്തിന്റെ ഉശിരുണ്ടാകും , ചൊവ്വ
ചൊവ്വല്ല, തുടങ്ങി ജ്യോത്സ്യം എന്ന വിഡ്ഢി വിശ്വാസത്തെ
ന്യായീകരിക്കാമെങ്കില്‍ മോഹനന് വൈദ്യരുea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-80041605163481284702018-06-18T18:22:00.001-07:002018-06-18T18:33:12.031-07:00ബാപ്പയിലുള്ള “വിശ്വാസം” ! ബാപ്പയിലുള്ള “വിശ്വാസം” !
---------------------------------------------------
RAkesh R തെളിവ് കിട്ടിയത് കൊണ്ടു മാത്രം E A jabbar Sir വിശ്വസിക്കുന്ന കാര്യങ്ങൾ ഏതൊക്കെ ?
1. സ്ഥിരം ചോദ്യം ആണെങ്കിൽ പോലും മാതാപിതാക്കൾ സ്വന്തം ആണെന്നത് DNA test
നടത്തി ഉറപ്പിച്ചോ. അതോ ഇപ്പോഴും കേട്ടു കേൾവിയിലാണോ വിശ്വസിക്കുന്നത് ?
ചോദ്യം വിഷമം ആയെങ്കിൽ ക്ഷെമിക്കുക. Evolution ചർച്ചയിൽ മാതാ പിതാക്കളും ഉൾപ്പെടുന്നത് ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-112081627552931762018-06-18T18:17:00.001-07:002018-06-18T18:17:02.947-07:00ഏതു ദൈവമാണു ഒളിച്ചിരിക്കുന്നത്?
ദൈവം ഒളിച്ചിരിക്കുകയാണെന്നും അതു പരീക്ഷണം നടത്താനാണെന്നുമാണു മതവാദികള്‍ പറയുന്നത്. അങ്ങനെ എന്കില് ……………..
* ഏതു ദൈവമാണു ഒളിച്ചിരിക്കുന്നത്? * എത്ര ദൈവങ്ങളാണു ഒളിച്ചിരിക്കുന്നത്? * എങ്ങനെയുള്ള പരീക്ഷണമാണു ദൈവം നടത്തുന്നത്? * എന്തിനാണു ദൈവം പരീക്ഷണം നടത്തുന്നത്? * ദൈവത്തിന്റെ/ദൈവങ്ങളുടെ പരീക്ഷണങ്ങളെ നമ്മള്‍ക്ക് എങ്ങനെ തിരിച്ചറിയാനാവും?
ഉദാഹരണത്തിനു:-
ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-24364766380114774322018-06-18T15:47:00.001-07:002018-06-18T15:47:13.241-07:00ദൈവം ഇല്ലാതിരിക്കുന്നാണു ദൈവത്തിനു നല്ലത് !ദൈവം ഇല്ലാതിരിക്കുന്നാണു ദൈവത്തിനു നല്ലത് ! ===================
ആത്യന്തികമായി നീതി നടപ്പിലാകാന്‍ ഒരു നീതിമാന് വേണം. അതാണു ദൈവം എന്ന
യുക്തിയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒരാളെ കൊന്നാലും നൂറാളെ കൊന്നാലും
നമുക്ക് ഇവിടെ കുറ്റത്തിന്റെ അളവനുസരിച്ചു ശിക്ഷ നല്‍കാനാവില്ല. അതു
പരിഹരിക്കാന്‍ ഒരു പരലോക ശിക്ഷ കൂടി വേണം എന്ന യുക്തി ലളിതമാണു. പക്ഷെ … ! ആരാണിവിടെ യഥാര്‍ത്ഥത്തില്‍ കൊല ചെയ്യുന്നത്? ആരാണു എല്ലാea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-4281955805609975442018-06-18T15:34:00.003-07:002018-06-18T15:34:50.288-07:00പഞ്ചറൊട്ടിക്കാൻ അള്ളുവെക്കുന്ന അള്ളാഹു !
“അള്ളാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇഛിക്കുകയില്ല” 81-28
മനുഷ്യന്റെ ഇച്ഛ അള്ളാഹുവിന്റെ ഇച്ഛ തന്നെയാണു എന്ന് പറയുകയും
മറ്റൊരിടത്ത് നമ്മുടെ ഇച്ഛ സ്വതന്ത്രമാണു എന്നു പറയുകയും ചെയ്താല്‍ അതിന്റെ
പേരു വൈരുദ്ധ്യം എന്നാണു. ഇവിടെ വൈരുദ്ധ്യം ഇല്ലാതാക്കാനുള്ള ഉരുളലും
മറിയലുമെല്ലാം പാഴായിപ്പോകും. ഉദാഹരണമായി എന്റെ അവിശ്വാസം
തന്നെയെടുക്കാം. എനിക്കു സ്വതന്ത്രമായി വിശ്വാസം തെരഞ്ഞെടുക്കാം. പക്ഷെ
ഞാനെന്തു ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-37174026968738837752018-06-18T15:32:00.001-07:002018-06-18T15:32:34.158-07:00ലഘുലേഖകളുമായി ദ അവയ്ക്കു വരുന്നവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ?
ലഘുലേഖകളുമായി ദ അവയ്ക്കു വരുന്നവരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ? എന്നതിനു മുഹമ്മദിന്റെ മക്കാ കാലത്തെ ചരിത്രത്തിലുണ്ട് മാതൃക.
13 വര്‍ഷക്കാലം മക്കയിലെ ദൈവങ്ങളെയും ദൈവാരാധകരെയും അധിക്ഷേപിച്ചും
പരിഹസിച്ചും പരമാവധി പ്രകോപനം ഉണ്ടാക്കിയിട്ടും മുഹമ്മദിനെ അന്നത്തെ മക്കാ
ഖുറൈശികള്‍ ശാരീരികമായല്ല നേരിട്ടത്. ഒരു തക്കാളിയേറു പോലും മുഹമ്മദിനു നേരെ
ഉണ്ടായതായി തെളിവില്ല. വലിയ മര്‍ദ്ദനം നടന്നു എന്നു ഇക്കാലത്തെ ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com1tag:blogger.com,1999:blog-3297388135314961182.post-80586662120881175152018-06-18T15:29:00.001-07:002018-06-18T15:29:48.551-07:00യുക്തിവാദം ഒരു ചിന്താ രീതി<!--[if gte mso 9]>
Normal
0
false
false
false
EN-IN
X-NONE
ML
<![endif]--><!--[if gte mso 9]>
ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-35314839551523247852018-06-18T15:27:00.000-07:002018-06-18T15:27:00.159-07:00സദാചാരം; മതം!<!--[if gte mso 9]>
Normal
0
false
false
false
EN-IN
X-NONE
ML
<![endif]--><!--[if gte mso 9]>
ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-80666697929812538532018-06-18T15:14:00.001-07:002018-06-18T15:14:38.016-07:00ഇസ്ലാമിനെന്താ കൊമ്പുണ്ടോ?ഇസ്ലാമിനെന്താ കൊമ്പുണ്ടോ? ------------------------------- “യുക്തിവാദികള്‍ ഇസ്ലാമിനെ മാത്രം ഒറ്റതിരിഞ്ഞാക്രമിക്കുന്നു, ഇസ്ലാമോ ഫോബിയ പരത്തുന്നു, മുസ്ലിം വിരോധമാണവരില് നുരയുന്നത്…. “ തുടങ്ങിയ ആക്ഷേപങ്ങളാണിപ്പോള് കേള്‍ക്കുന്നത്.
ഇത് എന്നില്‍ വളരെ കൌതുകവും ആവേശവുമുണര്ത്തുന്ന ഒരു ഓര്‍മ്മപ്പെടുത്തലിന്റെ
സുഖം പകരുന്നു. കാരണം ഞാന്‍ ഈ രംഗത്തേയ്ക്കു കടന്നു വരുന്ന കാലത്തെ
സാഹചര്യം നേരെ തിരിച്ചായിരുന്നു. ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-28242291553619997122018-06-18T15:13:00.000-07:002018-06-18T15:13:33.621-07:00തിളയ്ക്കുന്ന ഭ്രാന്തില്‍ അകപ്പെട്ടു പോയവരാണവരും !
മുസ്ലിം
സമുദായത്തില്‍ ജനിച്ചു വളര്‍ന്ന സമാന ചിന്തയുള്ള സാംസ്കാരിക പ്രവര്‍ത്തകരും
സ്വതന്ത്ര ചിന്തകരും പലപ്പോഴും വേദനയോടെ പങ്കു വെയ്ക്കാറുള്ള ഒരു കാര്യം
കൂടി ഈ സന്ദര്‍ഭത്തില്‍ പറയണമെന്നു തോന്നുന്നു.
ബാബറി മസ്ജിദ് സംഭവത്തെ തുടര്‍ന്ന് നമ്മുടെ രാജ്യത്തു ഉരുണ്ടു കൂടിയ
വര്‍ഗ്ഗീയ ധ്രുവീകരണ പ്രക്രിയയില്‍ ഏറെ വേദനിക്കുന്ന ഒരു വിഭാഗമാണു
സമുദായത്തിനകത്തെ ഈ ഉല്പതിഷ്ണുക്കള്!
ഒരു മതേതര ബഹുസ്വര
ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-2469759221176392132018-06-18T15:11:00.000-07:002018-06-18T15:11:14.011-07:00വ്യാഖ്യാന ഫാക്റ്ററിഖുര്ആനില് ഇക്കാലത്തു അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍ വിഡ്ഢിത്തമാണെന്നു
വിശ്വാസികള്‍ക്കു തന്നെ പ്രത്യക്ഷത്തില്‍ മനസ്സിലാകുന്ന നിരവധി
വചനങ്ങളുണ്ട്. അവയെ പൊക്കിക്കൊണ്ടു വന്ന് അക്ഷരാര്ത്ഥ്ത്തില് തന്നെ
എടുത്തിട്ടലക്കി മതത്തെ കളിയായാക്കുകയാണു യുക്തിവാദികള്‍. അങ്ങനെ അള
മുട്ടുമ്പോള്‍ അക്ഷരാര്‍ത്ഥം വിട്ടു അലങ്കാരാര്‍ത്ഥം പൊക്കി വ്യാഖ്യാന
ഫാക്റ്ററി തുറന്നു നില്‍ക്കക്കള്ളിക്കായി പൊരുതുന്നു വിശ്വാസികളും.
ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-38158496277454372872018-06-18T15:08:00.001-07:002018-06-18T15:08:59.266-07:00 ദൃഷ്ടാന്തം !• ദൃഷ്ടാന്തം ! ======== അല്ലാഹു ആകാശത്ത് നിന്ന് വെള്ളം
ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ- അത് നിര്‍ജീവമായികിടന്നതിന് ശേഷം-
അവന് സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്ച്ച്യായും അതില്‍ ദൃഷ്ടാന്തമുണ്ട്.
• കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്.
അവയുടെ ഉദരങ്ങളില്‍ നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന്
കുടിക്കുന്നവര്ക്ക്ു ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-87457532413447087302018-06-18T14:55:00.001-07:002018-06-18T14:55:37.586-07:00അര്‍ത്ഥവും ലക്ഷ്യവും
അര്‍ത്ഥവും ലക്ഷ്യവും ======= ദൈവം ഉണ്ടെന്നു സ്ഥാപിക്കാന്‍ വിശ്വാസികള്‍ ഉന്നയിക്കുന്ന യുക്തിവാദങ്ങള്‍;- (തുടര്‍ച്ച..)
ജീവിതത്തിനു അര്‍ത്ഥമുണ്ടാകണമെങ്കില്‍ ഒരു ദൈവം വേണം, ലക്ഷ്യമുണ്ടാകാനും ദൈവം വേണം. ഇതാണു മറ്റൊരു യുക്തി.
നമ്മുടെ ജീവിതത്തിനു അര്‍ത്ഥവും ലക്ഷ്യവും ഉണ്ടാകാന്‍ ഒരു
പ്രപഞ്ചസ്രഷ്ടാവുണ്ടായിരിക്കണം എന്ന വാദം സ്വയം അര്‍ത്ഥമില്ലാത്ത വെറും ഒരു
വാദം മാത്രമാണു. എന്തുകൊണ്ടെന്നാല്‍ അങ്ങനെ ഉണ്ടാക്കിയ ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-20715247456833842812018-06-18T14:48:00.002-07:002018-06-18T14:48:38.353-07:00പരിണാമശാസ്ത്രവും കോയമാര്‍ക്കു പറ്റിയ അമളിയും !
പരിണാമശാസ്ത്രവും കോയമാര്‍ക്കു പറ്റിയ അമളിയും ! ---------------------------------------------------------------
കളിമണ്ണില്‍നിന്നും ഊതി മനുഷ്യനെ ഉണ്ടാക്കി എന്ന കുര് ആന്വെളിപാടുകളെ
ചെറുതായൊന്നു കുളിപ്പിച്ചെടുത്താല്‍ പരിണാമശാസ്ത്രമാക്കി മാറ്റാന്‍ പറ്റും
എന്നു മനസ്സിലാക്കിയ ചില കോയ ബുദ്ധികള്‍ മുമ്പ് അപ്രകാരമൊരു വ്യാഖ്യാനവുമായി
രംഗത്തു വന്നിരുന്നു. ജമാ അത്തുകാരുടെ പുസ്തക ചന്തയില്‍ ഈ ആശയം ഒരു
ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-47040339030729441382018-06-18T14:46:00.000-07:002018-06-18T14:46:00.842-07:00വിശ്വാസികള്‍!
തന്റെ
കഷത്തുള്ള കിത്താബില്‍ എല്ലാ അറിവുമുണ്ടെന്നു വിശ്വസിച്ച് മസ്തിഷ്കം
ഫ്രീസറില്‍ വെച്ചടച്ചവരാണു വിശ്വാസികള്‍! തനിക്ക് അല്പം മാത്രം അറിവേയുള്ളു
എന്നു മനസ്സിലാക്കിയ വിനയാന്വിതരാണു യുക്തി വാദികള്‍ !! ഉള്ള അറിവ്
യുക്തിസഹമായിരിക്കണം എന്ന ഉറച്ച നിലപാടിന്റെ പേരാണു യുക്തിവാദം. ഞങ്ങള്‍
ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റാണെന്നു കാര്യകാരണ സഹിതം
ബോധ്യപ്പെടുത്തിയാല്‍ ആ നിമിഷം തിരുത്താന്‍ തയ്യാറുള്ളവരുമാണു.ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-89629093842735422332018-06-18T14:43:00.000-07:002018-06-18T14:43:24.451-07:00 സ്രഷ്ടാവ് !
പദാര്‍ത്ഥ
കണങ്ങള്‍ക്ക് പരസ്പരം കൂട്ടിപ്പിടിച്ച് കൂട്ടിപ്പിടിച്ച് സ്വയം സങ്കീര്‍ണ
ഘടന കൈവരിക്കാനുള്ള സവിശേഷ സിദ്ധിയുണ്ട്. ആ സിദ്ധിയാണു പ്രകൃതിയില്‍ നാം
കാണുന്ന എല്ലാ സങ്കീര്‍ണതകള്‍ക്കും വൈവിധ്യങ്ങള്‍ക്കും അല്ഭുതസൃഷ്ടികള്ക്കും
കാരണമായ സ്രഷ്ടാവ് !
അല്ലാതെ ഒരു സങ്കീര്‍ണ വസ്തുവിന്റെയും പിന്നില്‍
ഒരാള്‍ കുത്തിയിരുന്നു ഉണ്ടാക്കുന്നില്ല. അങ്ങനെയൊരു സ്രഷ്ടാവിരുന്നു
ഉണ്ടാക്കുന്ന ഒരു സാധനമെങ്കിലും ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-73031760756318337572018-06-18T14:39:00.000-07:002018-06-18T14:39:10.003-07:00മനുഷ്യന് വെറും ഒരു മൃഗം മാത്രമാണു. ഇന്നു പരിഷ്കൃത മൃഗവും !നാഗരിക മനുഷ്യന് ജീവിക്കാന്‍ തുടങ്ങീട്ട് ഏതാനും ആയിരം വര്‍ഷമേ
ആയിട്ടുള്ളു. അതിനു മുമ്പ് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ മനുഷ്യന് എന്ന
സ്പീഷീസ് വെറും കുരങ്ങനെ പോലെ ഇവിടെ ജീവിച്ചു. മനുഷ്യന് ഒരു സവിശേഷ
സൃഷ്ടിയാണെങ്കില്‍ ആ സൃഷ്ടി ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി കാര്യമായ
സവിശേഷതയൊന്നും ഇല്ലാതെ ഇവിടെ ജീവിക്കേണ്ടി വന്നത് സ്രഷ്ടാവിന്റെ ഒരു
മണ്ടത്തരമല്ലേ? എന്തിനു അത്രയും കാലം വേസ്റ്റാക്കി? ഇന്നും ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-44257063442134120802018-06-18T14:33:00.001-07:002018-06-18T14:33:14.068-07:00“ഏകദൈവം” എന്ന ഉഡായിപ്പ് !“ഏകദൈവം” എന്ന ഉഡായിപ്പ് ! ------------------------ ദൈവം ഒരു മൂര്‍ത്ത വസ്തുവാണോ? ദൈവം ഒരു മൂര്‍ത്ത വ്യക്തിയാണോ? ദൈവത്തെ എണ്ണാന്‍ പറ്റുമോ? എങ്ങനെയാണു ദൈവം “ഏകന്‍” ആകുന്നത്? അനേകര്‍ ആയാലെന്താ പ്രശ്നം? അനന്തം ആയിക്കൂടേ? എണ്ണാനേ പറ്റാത്ത അമൂര്‍ത്തം ആയിക്കൂടേ?
ഇമ്മിണി ബല്യ ഒരു മന്സന് ആയി മാത്രമേ പ്രാകൃത മനുഷ്യനു ദൈവത്തെ
സങ്കല്പിക്കാനായുള്ളു എന്നതാണു “അവന്” മനുഷ്യനെപ്പോലെയുള്ള ഒരു ചങ്ങായി
യായി ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-66277584988444597052018-06-18T14:31:00.001-07:002018-06-18T14:31:54.938-07:00ദൈവം ഉണ്ടോ? ചര്‍ച്ച (നാലാം ഭാഗം)ദൈവം ഉണ്ടോ? ചര്‍ച്ച (നാലാം ഭാഗം) ============ നീതി കിട്ടാന്‍ ദൈവം വേണം. ! -----------
6. ഇവിടെ എന്തു തെറ്റു ചെയ്താലും ശരി ചെയ്താലും കൃത്യമായ ഒരു നീതി പകരം
ലഭിക്കുന്നില്ല. അതിനാല്‍ നീതിമാനായ ഒരു രക്ഷാശിക്ഷകന് ഉണ്ടായേ മതിയാകൂ.
അതിനാല്‍ ദൈവം ഉണ്ട്.
ഇതാണിപ്പോള്‍ ദൈവമുണ്ടെന്നതിനു പ്രധാന തെളിവായി മത വാദികള്‍ പൊക്കിക്കാണിക്കുന്ന മറ്റൊരു ന്യായം.
നമുക്ക് “നീതി” കിട്ടണം, അതിനൊരു നീതിമാന് വേണം എന്നതു ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-87651306147282715762018-06-18T14:29:00.001-07:002018-06-18T14:29:28.550-07:00നമ്മുടെ ദൈവം ചക്കരദൈവം;
നമ്മുടെ ദൈവം ചക്കരദൈവം; മറ്റോരെ ദൈവം പീക്കിരി ദൈവം! ===========
ക്രിസ്ത്യാനികളുടെ ദൈവപുത്രനെ കളിയാക്കുന്ന ഒരു പോസ്റ്ററും പോസ്റ്റും
കണ്ടപ്പോള്‍ മുമ്പ് ഇതേ വിഷയവുമായി ബന്ധപ്പെട്ടു പറഞ്ഞ ചില കാര്യങ്ങള്‍ കോപി
പേസ്റ്റ് ചെയ്യാന്‍ തോന്നി.
മതവിശ്വാസികള്‍ പൊതുവെ നല്ല
യുക്തിവാദികളാണ്; അന്യമതങ്ങളുടെ വിശ്വാസാചാരങ്ങളെ വിമര്‍ശിക്കുന്ന
കാര്യത്തില്‍ ! സ്വന്തം മതത്തിലെ ഏതന്ധവിശ്വാസത്തെയും സങ്കോചമേതുമില്ലാതെea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-59825471862053067692018-06-18T14:25:00.000-07:002018-06-18T14:25:00.068-07:00മനുഷ്യന് ദൈവത്തെ സൃഷ്ടിച്ചപ്പ്പോള്…
മനുഷ്യന് ദൈവത്തെ സൃഷ്ടിച്ചപ്പ്പോള്… .
ദൈവം മനുഷ്യയുക്തിക്കു തന്നെ ഉള്‍ക്കൊള്ളാനാവാത്ത വിരോധാഭാസമായി.
ദൈവത്തിന്റെ വിശേഷണങ്ങളും സിദ്ധികളും പരസപരം റദ്ദാക്കുന്നവയും ആയിപ്പോയി.
1. സര് വ്വശക്തനായ നിസ്സഹായന് !
ദൈവം സര് വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ
സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും
ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-79801468986851820372018-06-18T14:23:00.001-07:002018-06-18T14:23:16.315-07:00കല്ലും മണലും സിമന്റും കമ്പിയുമൊക്കെ ഒരിടത്തു കൂട്ടിയിട്ടാല്‍ അതെല്ലാം കൂടി പരിണമിച്ച് ഒരു വീടുണ്ടാകുമോ?കല്ലും മണലും സിമന്റും കമ്പിയുമൊക്കെ ഒരിടത്തു കൂട്ടിയിട്ടാല്‍ അതെല്ലാം കൂടി പരിണമിച്ച് ഒരു വീടുണ്ടാകുമോ?
പ്രകൃതിയില്‍ എല്ലാം തനിയേ ഉണ്ടാകുന്നു എന്നതിനെതിരെ കളിമണ്ണു വാദക്കാരുടെ യമണ്ടന്‍ ചോദ്യമാണിത്.
എല്ലാറ്റിനു പിന്നിലും ഒരു ഉണ്ടാക്കലു കാരന് സ്രഷ്ടാവ് ഉണ്ടെങ്കില്‍ അയാള്‍
നമ്മുടെ പ്രാര്‍ത്ഥന കേട്ടു പ്രവര്‍ത്തിക്കുന്നയാളാണെങ്കില്‍ തീര്‍ച്ചയായും
അതെല്ലാം കൂടി ചേര്‍ന്ന് പൊടുന്നനെ ഒരു വീടുണ്ടാകാന്‍ ഒരു ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-5726339095797732402018-06-18T14:20:00.002-07:002018-06-18T14:20:37.658-07:00ദൈവം ഇല്ലെന്നു വിചാരിക്കാന്‍ കാരണങ്ങളുണ്ട്. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരുടെ യുക്തിന്യായങ്ങള്ക്കെല്ലാം മറു
ന്യായങ്ങളും സാധ്യമാണു എന്നാണു ഇതു വരെ ചര്‍ച്ച ചെയ്തത്. എന്നാല്‍ ഞാന്‍ ദൈവം
ഇല്ലെന്നു വിചാരിക്കാന്‍ മറ്റനേകം കാരണങ്ങളുണ്ട്. കുര് ആന്‍ പോലൊരു
നിലവാരമില്ലാത്ത പുസ്തകത്തിന്റെ കര്‍തൃത്വം ആരോപിക്കുക വഴി ദൈവമെന്ന
കഥാപാത്രത്തെ അങ്ങേയറ്റം കൊച്ചാക്കി അവഹേളിച്ചിട്ടും ഒരു ദൈവവും
“അതിന്റെയാളു ഞാനല്ല.” എന്നൊരു അശരീരിയുമായി പോലും എങ്ങും
ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-12116350162449904322018-06-18T14:17:00.002-07:002018-06-18T14:17:23.758-07:00ദൈവം ഉണ്ടോ? (രണ്ടാം ഭാഗം) ദൈവം ഉണ്ടോ? (രണ്ടാം ഭാഗം) ===========
ഒന്നാമത്തെ ആര്‍ഗ്യുമെന്റ് ആദ്യം പരിശോധിക്കാം.
1. ഒരു സ്രഷ്ടാവില്ലാതെ ഒന്നും ഉണ്ടാവുന്നില്ല. അതിനാല്‍ ഒരു സ്രഷ്ടാവുണ്ട്. അതാണു ദൈവം. ഇത് ഒരു പ്രസ്താവന മാത്രമാണു. സമാനമായ മറ്റൊരു എതിര് പ്രസ്താവനയിലൂടെ ഈ വാദത്തെ തള്ളിക്കളയാവുന്നതാണു:- ഒരു സ്ര്സഷ്ടാവ് സൃഷ്ടിച്ച യാതൊന്നും എവിടെയും ഇല്ല. അതിനാല്‍ ഒന്നിനും ഒരു സ്രഷ്ടാവ് ആവശ്യമില്ല.
ഇവിടെ ഈ പ്രകൃതിയില്‍ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-3297388135314961182.post-8504869906584923382018-06-18T14:16:00.000-07:002018-06-18T14:16:02.184-07:00ദൈവം ഉണ്ടോ ഇല്ലേ ? part 1
പടിയടച്ചു
താഴിടുന്നതിനു മുമ്പ് RTഗ്രൂപ്പില്‍ ഞാന്‍ തുടങ്ങി വെച്ച ചര്‍ച്ച
ദൈവാസ്തിത്വത്തെ അവലബിച്ചുള്ള ചര്‍ച്ച ഇവിടെ പോസ്റ്റ ചെയ്യാമെന്നു
വിചാരിക്കുന്നു. മെനക്കെട്ടു കുത്തിയിരുന്നു ടയ്പ് ചെയ്തതു
വെയ്സ്റ്റാകരുതല്ലൊ എന്നതു കൊണ്ട്. ഇവിടെ നമ്മള് ഒരു പാടു ചര്‍ച്ചിച്ച
വിഷയമായതിനാല്‍ ബോറടിച്ചേക്കാം. എങ്കിലും പുതുമുഖങ്ങള്‍ക്കെങ്കിലും താല്പര്യം തോന്നുമായിരിക്കുമല്ലൊ.
ഈ ചര്‍ച്ച ആരംഭിക്കുമ്പോള്‍ തന്നെ ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0