Wednesday, April 7, 2010

കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല

കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല; അത് എല്ലാ കാല‍ത്തേക്കുമുള്ള സദുപദേശങ്ങളുമല്ല; അതു മാറ്റാന്‍ പാടില്ലാത്ത ശാശ്വത സത്യങ്ങളുമല്ല.
മുഹമ്മദ് എന്ന മനുഷ്യന്‍ തന്റെ ജീവിത സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മാറുന്നതിനനുസരിച്ചു തന്റെ ചിന്തയില്‍നിന്നും ആവിഷ്കരിച്ച ബാലിശമായ വാചകക്കസര്‍ത്തുകളുടെ ഒരു ശിഥില സമാഹാരം മാത്രമാണത്. വിശ്വാസമാകുന്ന അന്ധത ബാധിച്ചവരോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവര്‍ ചിന്തയുടെ ജാലകങ്ങള്‍ കൊട്ടിയടച്ച മൂഢരത്രേ !

113 comments:

ea jabbar said...

കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല

ea jabbar said...

ജ്യോതിഷത്തെ പറ്റി ഡോ. സൂരജ്....

കുരുത്തം കെട്ടവന്‍ said...

സാര്‍, കാലമെത്രയായി ഇതൊക്കെ സംഘഗാനമായും അല്ലാതെയും പാടാന്‍ തുടങ്ങിയിട്ട്‌?!! ഇനിയിപ്പൊ ഒരു വാദത്തിനു വേണ്ടി അത്‌ ദൈവത്തിണ്റ്റെതല്ല എന്ന് സമ്മതിച്ചാല്‍ തന്നെ, താങ്കള്‍ക്കോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കോ എന്ത്‌ ഗുണമാണു താങ്കള്‍ പ്രതീക്ഷിക്കുന്നത്‌? വെറുതെ സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുക എന്നല്ലാതെ എന്തെങ്കിലും ഒരു ഗുണം താങ്കളുടെ ചെയ്തികളുടെ ഫലമായി മനുഷ്യരാശിക്കുണ്ടായിട്ടുണ്ടോ? എല്ലാ മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശവും സ്വാതന്ത്യവും ഉണ്ടെന്നിരിക്കേ, ഈയിടെ പ്രവാചക നിന്ദ കേസില്‍ ഹൈകോടതി പറഞ്ഞത്‌ ശ്രദ്ദേയമാണു. "അഭിപ്രായ സ്വാതന്ത്ര്യം എന്നത്‌ മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനും മഹാന്‍മാരെ താറടിച്ചു കാണിക്കാനുമുള്ളതല്ല" മിതമായി പറഞ്ഞാല്‍ അന്യണ്റ്റെ തലയില്‍ കയറി നിരങ്ങാനുള്ളതല്ല. ഇവിടെയും ഖുര്‍-ആന്‍ വചനം ശ്രദ്ദിക്കപ്പെടുന്നു "ഒരു വ്യക്തിയോട്‌ സമുദായത്തോടൊ ഉള്ള വിദ്വേഷം നിങ്ങളെ അന്ധരാക്കരുത്‌". എത്രയോ ലോകം കണ്ട മഹാന്‍മാര്‍ ഇതൊക്കെ അംഗീകരിച്ചിട്ടുണ്ട്‌. അമേരിക്കന്‍ ജൂതനായ്‌ മൈക്കള്‍ എച്‌ ഹാര്‍ട്ട്‌ ലോകത്തെ സ്വാധീനിച്ച മഹത്‌ വ്യക്തിത്തങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹത്തിനു പോലും മടിയുണ്ടായില്ല അത്‌ പ്രവാചകന്‍ മുഹമ്മദ്‌ തന്നെയെന്ന് (താങ്കള്‍ എതോ പോസ്റ്റില്‍ സുചിപ്പിച മോഷണകേസിലെ പ്രതി മയമ്മദല്ല കേട്ടോ). കര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ, എന്നിട്ടും സാര്‍, തങ്കളെന്താ നന്നാകാത്തേ? താങ്കളുടെ പോസ്റ്റുകളൂം കമണ്റ്റുകളും കാണുബ്ബോള്‍ എണ്റ്റെ യുക്തിവാദിയായ ഒരദ്ദ്യാപകന്‍ പറയാറുണ്ടായിരുന്ന വാക്കുകളാണു ഒാര്‍മ വരുന്നത്‌. ടിയാന്‍ ഇടക്കിടെ പറയുമായിരുന്നു "നിങ്ങള്‍ എതെങ്കിലും മഹാണ്റ്റെ പേരു പറയുക. അദ്ദേഹത്തെ ഞാന്‍ നിമിഷങ്ങള്‍ കൊണ്ട്‌ ഒരു ലബ്ബടനും വിഡ്ഡിയും അങ്ങിനെ ഒന്നുമല്ലാതാക്കി കാണിച്ചു തരാം. ഉദാഹരണത്തിനു പുള്ളി ഗാന്ധിയെയും, യേശുവിനെയും, മുഹമ്മദിനെയും ഒക്കെ പറയും. എന്നിട്ടും പറയും ഇതൊക്കെ 'ഞങ്ങള്‍' യുക്തിവാദികള്‍ക്ക്‌ മാത്രം കഴിയുന്ന വിദ്യയാണു. സത്യത്തില്‍ അവരൊക്കെ മഹാന്‍മാര്‍ തന്നെ, സംശയമില്ല".

ea jabbar said...

jabbar said...

OT
എം എം അക്ബറിന്റെ ഒരു സംവാദപരിപാടി ഇന്നലെ ഫറൂകില്‍ നടന്നു. കുര്‍ ആന്‍ അശാസ്ത്രീയമെന്നു തെളിയിക്കാന്‍ അദ്ദേഹം ആണുങ്ങളെ വെല്ലു വിളിച്ചുവത്രേ ! സദസ്സിലുണ്ടായിരുന്ന യുക്തിവാദികള്‍ അപ്പോള്‍ തന്നെ ആ വെല്ലുവിളി സ്വീകരിച്ചു പരസ്യപ്രഖ്യാപനം നടത്തി . അതോടെ അക്ബര്‍ തന്റെ സ്വതസിദ്ധ ശൈലിയില്‍ ഞഞ്ഞ പിഞ്ഞ പറഞ്ഞ് ഒഴിഞ്ഞു മാറി എന്നാണു കേട്ടത്. പ്രവാചകനെക്കുറിച്ചു കുര്‍ ആനെക്കുറിച്ചുമൊക്കെ കുറ്റം പറഞ്ഞാല്‍ തങ്ങളുടെ വികാരം നിയന്ത്രണാതീതമാകും എന്നായിരുന്നു പോല്‍ വെല്ലുവിളിച്ചവര്‍ക്കു നല്‍കിയ മറുപടി. !

April 11, 2010 8:31 PM
Delete
Blogger ea jabbar said...

കുര്‍ ആന്‍ അശാസ്ത്രീയമാണെന്നു തെളിയിക്കാന്‍ വെല്ലു വിളിക്കുകയും അങ്ങനെ തെളിയിക്കാന്‍ വരുന്നവര്‍ക്ക് കിട്ടേണ്ടതു കിട്ടുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്ന സംസ്കാരം ഇസ്ലാമിനു ചേര്‍ന്നതു തന്നെ !

ea jabbar said...

മുന്‍ പോസ്റ്റിലെ ചര്‍ച്ച ഇനി ഇവിടെ തുടരുന്നതാകും സൌകര്യം

Abdul Azeez Vengara said...
This comment has been removed by the author.
ea jabbar said...

ജബ്ബാര്‍ മാഷും എം.എം അക്ബറും തമ്മിലുള്ള സംവാദം കാണാന്‍ ആഗ്രഹമുണ്ട്.
---------
അങ്ങനെയൊരാഗ്രഹം കുറേ കാലമായി എനിക്കുമുണ്ട്. പക്ഷെ അതു നടക്കാനിടയില്ല.
അങ്ങോര്‍ക്ക് ഞാനുമായി സംവാദം പറ്റില്ലത്രേ !
ഞങ്ങള്‍ പല തരത്തിലും ശ്രമിച്ചു . “ജബ്ബാറുമായി സംവാദത്തിനില്ല ” എന്ന് തീര്‍ത്തു പറഞ്ഞ് ഒഴിവായി.
വെല്ലുവിളി മുറയ്ക്കു നടത്തുന്നുമുണ്ട്.

-----
വെല്ലു വിളി പലതവണ സ്വീകരിച്ചിട്ടും പരിപാടി മൊത്തം സ്പോണ്‍സര്‍ ചെയ്യാമെന്നേറ്റിട്ടും അദ്ദേഹം തയ്യാറല്ല.
--തയ്യാറെങ്കില്‍ എപ്പോഴും എവിടെ വെച്ചും ഞാന്‍ റഡി !!

ബയാന്‍ said...
This comment has been removed by the author.
ea jabbar said...

"അഭിപ്രായ സ്വാതന്ത്ര്യം എന്നത്‌ മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനും മഹാന്‍മാരെ താറടിച്ചു കാണിക്കാനുമുള്ളതല്ല"
--------
ഇപ്പറഞ്ഞത് യുക്തിവാദികള്‍ക്കു മാത്രം ബാധകമാക്കുകയും മതങ്ങളും മതസംഘടനകളും അന്യ മതനിന്ദ നിര്‍ബാധം തുടരുകയും ചെയ്യുന്നതിന്റെ നീതിയെന്ത്?
കുര്‍ ആന്‍ നിരോധിക്കാന്‍ ഈ ഹൈക്കോടതി തയ്യാറുണ്ടോ?

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...
This comment has been removed by the author.
Abdul Azeez Vengara said...

യരലവശ താങ്കൾ കാര്യത്തിലേക്ക് വരുന്നില്ല. സംവാദം നടത്തി പരിചയമില്ല അല്ലെ?

ഒരു സംവാദം നടത്തുമ്പോൾ അതിനൊരു വ്യവസ്ഥ തയ്യാറാക്കേണ്ടെ?

അതിനാണ് ബീലക്ഷ് മെസഞ്ചർ റൂമിലേക്ക് ക്ഷണിച്ചത്. ഞങ്ങളുടെ റൂമിലേക്ക് വരാൻ പേടിയാണെങ്കിൽ വരേണ്ട. താങ്കൾ തന്നെ ഒരു റൂം തുറക്കൂ. അവിടെ ആർക്കും റൂം തുറക്കാം. ചേകന്നൂരികൾക്ക് വരെ റൂം ഉണ്ട്.

ea jabbar said...

അല്ലാഹുവല്ലാത്ത ദൈവങ്ങളും ആരാധകരും നരകത്തിലെ വിറകാണെന്നു ജല്‍പ്പിക്കുന്ന ഒരു മതഗ്രന്ഥം , അല്ലാഹുവല്ലാത്ത മുപ്പത്തി മുക്കോടി ദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കു മഹാഭൂരിപക്ഷമുള്ള ഒരു നാട്ടില്‍ പൊറുപ്പിക്കപ്പെടാമോ?

Abdul Azeez Vengara said...

>>>സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. <<<

ഈ പുരോഗതി എന്നു പറഞ്ഞാൽ എന്താ അതൊന്നു വിശദീകരിക്കാമോ?


>>>മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.!<<<

താങ്കളുടെ അടിമകളും ഈ ബ്ലോഗ് ലോകത്ത് കുറെ ഉണ്ടല്ലോ? താങ്കളുടെ ചിന്തയുടെ അടിമകൾ.
അല്ല എങ്കിൽ എന്താണ് ഈ മാനസിക അടിമത്വം?

Abdul Azeez Vengara said...

പേരും അഡ്രസ്സും പ്രസ്ഥാനവും ഒക്കെ വെളിപ്പെടുത്തികൊണ്ട് മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിൽ വെച്ച് സം‌വാദത്തിനു തയ്യാറുണ്ടോ? പതിനായിരം കുതിരശക്തിയിൽ വെല്ലുവിളിക്കുന്നു. യുക്തിവാദികളും മുസ്ലിങ്ങളും തമ്മിലുള്ള ഏതു വിഷയത്തിലും സംവാദം നടത്താം.

ബയാന്‍ said...
This comment has been removed by the author.
ea jabbar said...

അദ്ദേഹത്തെ ഞാന്‍ നിമിഷങ്ങള്‍ കൊണ്ട്‌ ഒരു ലബ്ബടനും വിഡ്ഡിയും അങ്ങിനെ ഒന്നുമല്ലാതാക്കി കാണിച്ചു തരാം. ഉദാഹരണത്തിനു പുള്ളി ഗാന്ധിയെയും, യേശുവിനെയും, മുഹമ്മദിനെയും ഒക്കെ പറയും. എന്നിട്ടും പറയും ഇതൊക്കെ 'ഞങ്ങള്‍' യുക്തിവാദികള്‍ക്ക്‌ മാത്രം കഴിയുന്ന വിദ്യയാണു. സത്യത്തില്‍ അവരൊക്കെ മഹാന്‍മാര്‍ തന്നെ, സംശയമില്ല".
-----------
ഏതു മഹാന്റെയും മഹത്വം ആപേക്ഷികമായേ വിലയിരുത്താനൊക്കൂ. അവര്‍ ജീവിച്ചിരുന്ന കാലത്തിന്റെയും ദേശത്തിന്റെയും എല്ലാ പരിമിതികളും അവരിലും കാണാം. ഉദാഹരണത്തിനു ഗാന്ധിജിയെ തന്നെ എടുക്കാം. അദ്ദേഹം ലോകം കണ്ട ഏറ്റവും വലിയ ഒരു മഹാനുഭാവനും മനുഷ്യസ്നേഹിയുമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. ഞാന്‍ ഏറ്റവും ആദരിക്കുന്ന ചരിത്രപുരുഷന്‍ ഗാന്ധിജി തന്നെ. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ ജീവിതചര്യകളും ഇക്കാലത്തും ലോകാവസാനം വരെയും അനുകരിക്കാവുന്ന ഉത്തമ മാതൃകയായിരുന്നു എന്നു പറഞ്ഞാല്‍ സമ്മതിച്ചു തരില്ല. അദ്ദേഹം 12 വയസ്സില്‍ വിവാഹം ചെയ്തിരുന്നു. ഗാന്ധിജിയെ രാഷ്ട്ര പിതാവായി ആദരിക്കുന്ന നാം അദ്ദേഹത്തിന്റെ ചര്യ യായ ശൈശവ വിവാഹം നിയമവിരുദ്ധമാക്കി. അത് ഗാന്ധി നിന്ദയായി ആരും കരുതുമെന്നു തോന്നുന്നില്ല. സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളെ ഫെമിനിസ്റ്റുകളും ലിംഗ സമത്വവാദികളും അംഗീകരിക്കുമെന്നു തോന്നുന്നില്ല. ആഫ്രിക്കയിലെ അപാര്‍തീഡിനെതിരെ അവിടെ പോയി സമരം നയിച്ച ഗാന്ധിക്ക് തന്റെ മൂക്കിനു താഴെ തന്റെ സമുദായത്തില്‍ നിലനിന്നിരുന്ന ജാതി വിവേചനം അത്ര വലിയ തിന്മയായി കാണാന്‍ കഴിഞ്ഞില്ല. ഇതൊക്കെ ഞാന്‍ മേല്‍ പറഞ്ഞ പരിമിതികളാണ്.
മുഹമ്മദ് ആ കാലഘട്ടത്തിന്റെ പരിമിതികളെ പരിഗണിച്ചാല്‍ മഹാന്‍ തന്നെ . പക്ഷെ അദ്ദേഹത്തിന്റെ ദിനചര്യകളാണു ലോകാവസാനം വരെ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ അന്ധമായി അനുകരിക്കേണ്ടത് എന്ന ഇസ്ലാമിന്റെ നിലപാട് വിഡ്ഢിത്തമാണ് . ആ അര്‍ത്ഥത്തിലാണു ഞങ്ങള്‍ യുക്തിവാദികള്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ പ്രവൃത്തികളെയും വിമര്‍ശിക്കുന്നത്. 6 വയസ്സുകാരി ബാലികയെ 53 വയസ്സുകാരന്‍ കല്യാണം കഴിച്ചത് ഇന്നത്തെ നീതിബോധമനുസരിച്ച് വെറും തെമ്മാടിത്തമാണ്. അന്നതൊക്കെ ശരിയായിരുന്നു. ഇക്കാര്യം പറഞ്ഞാലുടനെ ഞങ്ങളുടെ നബിയെ ലംബടനാക്കി തെമ്മാടിയാക്കി എന്നും പറഞ്ഞു ഉറഞ്ഞു തുള്ളുന്നത് വിവരക്കേട് മാത്രം !മുഹമ്മദ് ജീവിച്ച ഗോത്ര കാലത്ത് കുര്‍ ആനില്‍ പറയുന്ന കാര്യങ്ങളൊക്കെ പ്രസക്തമായിരിക്കാം. പക്ഷെ ഇന്ന് അതൊക്കെ കാലഹരണപ്പെട്ടതും അപ്രസക്തവുമാണ്.

ബയാന്‍ said...

അസീസ് :താങ്കള്‍ ഇന്നലെ എം. എം അക്ബറിന്റെ വീഡിയോ ക്ലിപ്സ് തന്നിരുന്നു. ഓറ്ക്കുന്നുണ്ടാവുമല്ലോ.

ജബ്ബാറ് മാഷ്മാ താങ്കളുടെ പിരിശപ്പെട്ട നേതാവ് എം.എം അക്ബറിനെ വെല്ലുവിളിക്കുമ്പോള്‍ അദ്ദേഹം പതിനായിരം കുതിരശക്തിയില്‍ ഓടുന്നതെന്തേ.

ea jabbar said...

നൂറുകണക്കിനു തെളിവുകള്‍ നിരത്തി ഇപ്പറഞ്ഞതു സ്ഥാപിക്കാന്‍ ഞാന്‍ ഒരുക്കമാണ്. സംവാദത്തിനു തയ്യാര്‍.!!

ea jabbar said...

കുര്‍ ആനും ഹദീസുമാണു പ്രമാണമെങ്കില്‍ ഏതു കുതിരക്കാരന്‍ വന്നാലും തയ്യാര്‍. !!!

ea jabbar said...

സര്‍വ്വകാലപ്രസക്തമായ ദൈവിക വെളിപാടല്ല കുര്‍ ആന്‍. മുഹമ്മദിന്റെ ജീവിത സാഹചരങ്ങള്‍ക്കനുസരിച്ച് അദ്ദേഹം ആവിഷ്കരിച്ച “വെളിവുകേടുകള്‍“ മാത്രമാണത്.
തെളിയിക്കാന്‍ ആയിരം വട്ടം തയ്യാര്‍ ! വെല്ലു വിളിക്കുന്നു ഇസ്ലാം പണ്ഡിതന്മാരെ !
എത്ര കുതിരശക്തിയുള്ളവരായാലും വിരോധമില്ല !!!

ബയാന്‍ said...
This comment has been removed by the author.
ea jabbar said...

സംവാദം പൊതുവേദിയിലാണു വേണ്ടത്. വ്യവസ്ഥകള്‍ സുതാര്യവും ഉദാരവുമായിരിക്കണം. സംഘാടനം നിഷ്പക്ഷമാകണം. സുരക്ഷിതത്വം ഉറപ്പാക്കണം.

ea jabbar said...

ഈ പുരോഗതി എന്നു പറഞ്ഞാൽ എന്താ അതൊന്നു വിശദീകരിക്കാമോ?
----
വിശദീകരിക്കാന്‍ എളുപ്പമല്ല.
ഉദാഹരണങ്ങള്‍ പറയാം.
ശാസ്ത്ര സാങ്കേതിക പുരോഗതിക്കുദാഹരണം. മുഹമ്മദ് നബിയും കൂട്ടരും ഒട്ടകപ്പുറത്താണു സഞ്ചരിച്ചിരുന്നത്. നാം വിമാനത്തിലും .
സാംസ്കാരികപുരോഗതിക്കുദാഹരണം. മുഹമ്മദ് നബിയും കൂട്ടരും അന്യ ഗോത്രങ്ങളെ കൊള്ള ചെയ്തു കിട്ടിയ ഗനീമത് കൊണ്ടാണുപജീവനം നയിച്ചത്. ഇന്ന് അത്തരം പ്രവൃത്തികള്‍ തെറ്റാണെന്ന് മനുഷ്യരാശി പൊതുവില്‍ അംഗീകരിക്കുന്നു.
ധാര്‍മ്മിക പുരോഗതി: മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നതും വെപ്പാട്ടിയാക്കി ലൈംഗിക ചൂഷ്ണം നടത്തുന്നതും കടുത്ത തെറ്റായി ലോകം ഇന്നംഗീകരിക്കുന്നു. . മുഹമ്മദ് നബിക്കും കൂട്ടര്‍ക്കും അടിമത്വമോ ലൈംഗിക ചൂഷണമോ തിന്മയാണെന്നു തോന്നിയിരുന്നില്ല. സ്ത്രീയും പുരുഷനും തുല്യ വ്യക്തിത്വമുള്ള മനുഷ്യരാണെന്ന് നാം കരുതുന്നു. നബിക്കും കൂട്ടര്‍ക്കും സ്ത്രീ വെറും കൃഷിസ്ഥലം മാത്രമായിരുന്നു.
ഇതൊക്കെയാണു പുരോഗതി എന്നാണു ഞാന്‍ കരുതുന്നത്.

ബയാന്‍ said...

>>>നബിക്കും കൂട്ടര്‍ക്കും സ്ത്രീ വെറും കൃഷിസ്ഥലം മാത്രമായിരുന്നു.<<<,

"നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്ക്ക്‌‍ നിങ്ങളുടെ കൃഷിയിടത്തിള്ല് ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നന്മ‍യ്ക്ക്‌ വേണ്ടത്‌ നിങ്ങള്‍ മുന്കൂ‍ട്ടി ചെയ്തു വെക്കേണ്ടതുമാണ്‌.(ഖുറാന്‍ 2 :223)

Abdul Azeez Vengara said...

>>>>സംവാദം പൊതുവേദിയിലാണു വേണ്ടത്. വ്യവസ്ഥകള്‍ സുതാര്യവും ഉദാരവുമായിരിക്കണം. സംഘാടനം നിഷ്പക്ഷമാകണം. സുരക്ഷിതത്വം ഉറപ്പാക്കണം. <<<<

ഈ ഇസ്ലാമിക് ക്ലാസ് റൂം പൊതു വേദി തന്നെ. 235 ആളുകൾ ഇപ്പോൽ ആ റൂമിൽ ഉണ്ട്. നിങ്ങൾ ഒരു സംവാദം വെച്ചാൽ 100 പേരെ കാണുമോ? ഇതനിനേക്കാൾ; ലോകത്തിന്റെ നാനാ ഭാഗത്തുള്ള മലയാളികൾ.

Abdul Azeez Vengara said...

പുരോകമനം എന്ന് പറഞ്ഞു നടക്കുന്നവർക്ക് കൃഷിയിടം വളരെ മോശമായിട്ട് തന്നെ തോന്നൂ. അന്നം ഉണ്ടാവുന്നത് അവിടന്നാണെന്ന് ഓർമ്മയില്ല. പുരോഗതി പുരോഗതി എന്ന് പറഞ്ഞ് കൃഷിയൊക്കെ നശിപ്പിച്ചില്ലെ?

Abdul Azeez Vengara said...

>>>>സാംസ്കാരികപുരോഗതിക്കുദാഹരണം. മുഹമ്മദ് നബിയും കൂട്ടരും അന്യ ഗോത്രങ്ങളെ കൊള്ള ചെയ്തു കിട്ടിയ ഗനീമത് കൊണ്ടാണുപജീവനം നയിച്ചത്. ഇന്ന് അത്തരം പ്രവൃത്തികള്‍ തെറ്റാണെന്ന് മനുഷ്യരാശി പൊതുവില്‍ അംഗീകരിക്കുന്നു.<<<<<
അതാണ് ഖുർ‌ആൻ ആദ്യവസാനം നിങ്ങൾ കൊള്ള ചെയ്യുക കൊള്ള ചെയ്യുക എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്. മാത്രമല്ല കൊള്ള ചെയ്യാത്തവരുടെ കൈ മുറിക്കാനും പറഞ്ഞിട്ടുണ്ടല്ലോ? പട്ടിണി കിടന്നപ്പോൾ മോഷ്ടിച്ചയാളെ കണക്കിനു കളിയാക്കുകയും പിന്നെ കൈ വെട്ടുകയും അതിനു ശേഷം കൊന്നു കളയുകയും ചെയ്തല്ലോ! ഹൊ എന്തൊരു പുരോഗതി

ബയാന്‍ said...

അസീസേ: ഞ്ഞഞ്ഞപിഞ്ഞ സംവാദമല്ല; സ്വലാത്ത് സദസ്സ് അല്ലെങ്കില്‍ മഹാ സമ്മേളനം ; അല്ലെങ്കില്‍ ഐഡിയ സ്റ്റാര്‍ സിങ്ങറ് ; അല്ലെങ്കില്‍ നേരെ ചൊവ്വേ പോലെയുള്ള മാതിരി. ഇപ്പം മനസ്സിലായാ. മുങ്ങാന്‍ ഒരോ അടവുംകൊണ്ട് ഇറങ്ങിയിരിക്കുന്നു ; ബൈലക്സ് റൂമാ; എന്താ.

Abdul Azeez Vengara said...

>>>ധാര്‍മ്മിക പുരോഗതി: മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നതും വെപ്പാട്ടിയാക്കി ലൈംഗിക ചൂഷ്ണം നടത്തുന്നതും കടുത്ത തെറ്റായി ലോകം ഇന്നംഗീകരിക്കുന്നു. . മുഹമ്മദ് നബിക്കും കൂട്ടര്‍ക്കും അടിമത്വമോ ലൈംഗിക ചൂഷണമോ തിന്മയാണെന്നു തോന്നിയിരുന്നില്ല. സ്ത്രീയും പുരുഷനും തുല്യ വ്യക്തിത്വമുള്ള മനുഷ്യരാണെന്ന് നാം കരുതുന്നു. നബിക്കും കൂട്ടര്‍ക്കും സ്ത്രീ വെറും കൃഷിസ്ഥലം മാത്രമായിരുന്നു.<<<<

പരസ്യങ്ങളിലൂടെയും മറ്റുംസ്ത്രീകളുടെ സൌന്ദര്യം ഇറച്ചികച്ചവടം നടത്തുന്നത് കാണാം പറ്റില്ലായിരിന്നു. അല്ലെങ്കിൽ അത്തരം ആധുനിക ചൂഷണങ്ങൾ തെറ്റല്ല എന്ന ബോധം(മാനസിക അടിമത്വം) ഉണ്ടായല്ലോ! ഹൊ എന്തൊരു പുരോഗതി.

Abdul Azeez Vengara said...

യരലവ നന്നായി പോവുമെന്ന പേടിയാണോ? ചെവി ഉണ്ടെങ്കിൽ പൊത്തി പിടിച്ചോളൂ. ഏതെങ്കിലും ഒരു നേരത്ത് ചെവി ഒന്ന് തുറന്നാൽ അപ്പോൾ വായകൊണ്ട് ഒച്ച ഉണ്ടാക്കുക. അപ്പോഴും താങ്കൾക്കൊന്നും കേൾക്കില്ല. അതുകൊണ്ട് മനസ്സിൽക്ക് ഒന്നും വീഴില്ല.

ആ ലിങ്കിലേക്ക് ഒന്ന് പോയി ആ മെസഞ്ചർ ഒന്ന് ഇൻഷാൾ ചെയ്ത് ആ റൂമുകളിലൊക്കെ ഒന്ന് പോയി നോക്കൂ. ചുമ്മാ സ്പീക്കറും കാമറയും ഓഫാക്കിക്കോളൂ. മണ്ടയിലേക്ക് ഒന്നും കേറണമെന്നില്ല.

Abdul Azeez Vengara said...

>>>>ശാസ്ത്ര സാങ്കേതിക പുരോഗതിക്കുദാഹരണം. മുഹമ്മദ് നബിയും കൂട്ടരും ഒട്ടകപ്പുറത്താണു സഞ്ചരിച്ചിരുന്നത്. നാം വിമാനത്തിലും <<<<
ശാസ്ത്ര പുരോഗതികൊണ്ട് ഭൂമിയുടെ ആയുസ് മനുഷ്യൻ എത്ര കുറച്ചു? എല്ലാം വെട്ടിപിടിക്കണം എല്ലാം ഈ തലമുറയോടെ അവസാനിക്കണം എന്ന ആഗ്രാന്തം.

Abdul Azeez Vengara said...

അതായത്‌ വാക്ക്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത്‌ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്‌ .അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍

ബയാന്‍ said...

അതൊക്കെ നേരത്തെ നോക്കിവന്നതാ മാഷെ ; കുളത്തിലും പുറത്തും ലോകമുണ്ട്. എം. എം അക്ബര്‍ എന്ന താന്കളുടെ നേതാവ് സംവാദത്തിന് തയ്യാറാണോ എന്നന്വേഷിച്ച് വരൂ; വേദി പിന്നെ ചര്‍ച്ച ചെയ്യാം.

Abdul Azeez Vengara said...
This comment has been removed by the author.
Abdul Azeez Vengara said...

ഇപ്പോൾ തയ്യാറല്ല അല്ലെ? ഇപ്പോൾ മനസ്സിലായില്ലെ ഞഞ്ഞാ പിഞ്ഞാ ആരാ പറയുന്നതെന്ന്. സുഹൃത്തെ എം.എം അക്ബറും നിച്ചിന്റെ പ്രവർത്തകരും ഒക്കെ ഈ റൂമിൽ വരാറുണ്ട്. താങ്കൾക്ക് തന്നെ നേരിട്ട് ചോദിക്കാം. ഇ-മെയിൽ ഐഡി ഫോൺ നമ്പർ തരൂ ലൈവിൽ വരുമ്പോൾ ഞാൻ വിളിക്കാം. ഇവിടെ ഒളിയും മറയുമൊന്നു വേണ്ടല്ലോ. ഒരു നല്ല കാര്യത്തിനല്ലെ? മൈക്കെടുത്ത് പരസ്യമായിട്ടു തന്നെ ചോദിക്കാം.

ബയാന്‍ said...

>>>അതായത് വാക്ക്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത്‌ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്‌ .അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍<<<<

@asees : മുഹമ്മദിന്റെ വാക്ക് എന്ന് പറ ; എങ്കിലേ അല്ലാഹു എന്ന ദൈവമുണ്ടു എന്നും പറഞ്ഞ് മുഹമ്മദ് ആള്‍ക്കാരെ വഞ്ചിക്കുന്ന കഥ മാലോകര് അറിയൂ.

Abdul Azeez Vengara said...

മുഹമ്മദിന്റെ വാക്കാണെന്ന് വെറുതെ അങ്ങ് പറഞ്ഞാൽ മതിയോ തെളിയിക്കൂ‍ൂ.

ബയാന്‍ said...

അസീസേ : തനിക്കു പറയുന്നത് മനസ്സിലാവുന്നില്ലേ ; പരസ്യമായ പൊതുവേദിയില്‍ വെച്ചുള്ള നിഷ്പക്ഷമായ സംവാദം. നാട്ടിലെ പൊതു സമൂഹത്തിന്റെ മുന്നില്‍ വെച്ച്. ഇനിയും നീ ബൈലക്സ് മെസ്സെഞ്ചറും എന്ന് പറഞ്ഞ് വന്നേക്കരുത്.

ബയാന്‍ said...

മുഹമ്മദിന്റെ വാക്കാണ് ഖുറാന്‍ ; എന്നു തെളിയിക്കാനല്ലേ സംവാദത്തിന് വെല്ലുവിളിക്കുന്നത്.

Abdul Azeez Vengara said...

കുര്‍ ആന്‍ ദൈവത്തിന്റെ വചനങ്ങളാണ്; അത് എല്ലാ കാല‍ത്തേക്കുമുള്ള സദുപദേശങ്ങളാണ്; അതു മാറ്റാന്‍ പാടില്ലാത്ത ശാശ്വത സത്യങ്ങളുമാണ്.
മുഹമ്മദ് എന്ന മനുഷ്യന്‍ തന്റെ ജീവിത സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മാറുന്നതിനനുസരിച്ചു തന്റെ ചിന്തയില്‍നിന്നും ആവിഷ്കരിച്ച ബാലിശമായ വാചകക്കസര്‍ത്തുകളുടെ ഒരു ശിഥില സമാഹാരം മാത്രമാണത് എന്ന് വെറും വായയിൽ പലരും പറയുന്നുണ്ട്. അവിശ്വാസമാകുന്ന അന്ധത ബാധിച്ചവരോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. അവര്‍ ചിന്തയുടെ ജാലകങ്ങള്‍ കൊട്ടിയടച്ച മൂഢരത്രേ !

Abdul Azeez Vengara said...

എന്നിട്ടെന്താ വരാത്തത്? അതിനല്ലെ റൂമിൽ വരാൻ പറഞ്ഞത്

Abdul Azeez Vengara said...

താങ്കൾക്ക് നല്ല ലക്ഷ്യമുണ്ടെങ്കിൽ താങ്കൾ വിശ്വാസികളെ നേർവഴിലാക്കാൻ ഏതു വഴിയും സ്വീകരിക്കുമായിരിന്നു.

Abdul Azeez Vengara said...

http://salaficlassroom.com

http://www.alislahradio.com

http://microom.ponkavanam.com

http://www.fridaykhutba.com

http://www.dubaikhutba.com

Muhammed Shan said...

ഇത് എവിടത്തെ സംവാദം ....
അസീസ് പൊതു ജനങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ വിളിക്കൂ ...

Abdul Azeez Vengara said...

പൊതുജനങ്ങളുടെ മുന്നിൽ തന്നെയാണ് യു കലാനന്ദനുമായി എം.എം അക്ബർ സംവാദം നടത്തിയതും അത് വിറ്റ് യുക്തിവാദികൾ കാശാക്കിയതും.

അതിനു മുൻപ് ഒരു ചർച്ച വേണ്ടെ? ഒന്നു മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിലേക്ക് വരൂ.

ഇനി ഒരു ഓഡിറ്റോറിയത്തിൽ വെച്ചാലും രണ്ടു കൂട്ടരും റെക്കോഡ് ചെയ്താൽ ടിവിയിലും ഇടാം നെറ്റിലും ഇടാൻ അതിനുള്ള ധൈര്യമുണ്ടെങ്കിൽ.

Abdul Azeez Vengara said...

പുരോഗതി പുരോഗതി, ഒട്ടകം എന്നൊക്കെ പറഞ്ഞ്

ഈ നെറ്റ് യുഗത്തിൽ ഇത്രയും സൌകര്യമുണ്ടായിട്ട് ലക്ഷങ്ങൾ പൊട്ടിക്കണോ?

ഓൺലൈനിൽ സംവാദത്തിൽ മുസ്ലിങ്ങളെ മുട്ടു കുത്തിച്ചാൽ 10 ലക്ഷവും ഫ്ലാറ്റും തരാം എന്നൊന്നും പറയുന്നില്ല. പക്ഷെ ഖുറാനിന്റെ വെല്ലുവിളി സ്വീകരിക്കാൻ ലോകത്താരും ജനിച്ചിട്ടില്ല. അത് ഒരു വ്യാമോഹം മാത്രമാണ്.

Abdul Azeez Vengara said...

“ഒരു സിഗററ്റ് വലിച്ചാൽ നിങ്ങളുടെ ആയുസിൽ നിന്നു 4 സെകന്റ് കുറഞ്ഞു“


“ഒരു യുക്തിവാദി ഭൂമിയിൽ ജനിച്ചാൽ ഭൂമിയുടെ ആയുസിൽ നിന്ന് 4 ദിവസം കുറഞ്ഞു“

Muhammed Shan said...

അസീസിന്റെ കണ്ടുപിടുത്തങ്ങള്‍ കൊള്ളം...
ആ ലിങ്കുകളില്‍ പലതും പ്രവര്‍ത്തന രഹിതമാണ് ...

ബയാന്‍ said...

>>>പക്ഷെ ഖുറാനിന്റെ വെല്ലുവിളി സ്വീകരിക്കാൻ ലോകത്താരും ജനിച്ചിട്ടില്ല. അത് ഒരു വ്യാമോഹം മാത്രമാണ്.<<<

അസീസ് : ഇതിന്റെ അര്‍ത്ഥം എങ്ങിനെയായാലും നിങ്ങള്‍ സംവാദത്തിന് നില്‍ക്കാതെ തടികയ്ചലാക്കും എന്നാണോ.

പിന്നെ ഈ പറഞ്ഞതിന്റെ formula ഒന്നു പറഞ്ഞ് തരാമോ ?

“ഒരു യുക്തിവാദി ഭൂമിയിൽ ജനിച്ചാൽ ഭൂമിയുടെ ആയുസിൽ നിന്ന് 4 ദിവസം കുറഞ്ഞു“

പള്ളിയില്‍ ചെന്നു ഭജനമിരൂന്നു നേരം കളയാതെ ഉള്ള ആയുസ്സില്‍ പാടത്ത് പണിയെടുക്കുന്ന് കൊണ്ടാണോ ഭൂമിയുടെ തന്നെ ആയുസ്സ് കുറയുന്നത് ?. അതോ വ്യവസായ ശാലകള്‍ ഉണ്ടാക്കുന്നതിന് പകരം മുക്കിന് മുക്കിന് പള്ളിയെടുത്ത് ഇവിടെയാണ് ദൈവം ഇവിടെയാണ് ദൈവം എന്ന് വിളിച്ചുകൂവിക്കൊണ്ടിരിക്കാത്തത് കൊണ്ടാണോ ?

ഭജനം പൂജയുമാരാധനയും സാധനയും ഹേ നിര്ത്തുക സാധോ,
നിജ ദേവാലയ മൂലയിലെന്തിനിരുക്കിന്നീ നീ രുദ്ധകവാടം. (ടാഗോറിന്റെ കവിത ഇവിടെ സ്മരിക്കുന്നു)

സുബിന്‍ പി റ്റി said...

“ഒരു യുക്തിവാദി ഭൂമിയിൽ ജനിച്ചാൽ ഭൂമിയുടെ ആയുസിൽ നിന്ന് 4 ദിവസം കുറഞ്ഞു“

അയ്യയ്യോ അപ്പൊ യുക്തിവാദിയെ കൂടി സൃഷ്ടിക്കുന്ന ദൈവത്തിനു ഇത് അറിയില്ലായിരിക്കുമോ? യുക്തിവാദികളെക്കാള്‍ കൂടുതല്‍ വിശ്വാസികള്‍ ഉള്ള ഈ ഭൂമിയോട്‌ അങ്ങോര് ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?

Abdul Azeez Vengara said...

>>>>അയ്യയ്യോ അപ്പൊ യുക്തിവാദിയെ കൂടി സൃഷ്ടിക്കുന്ന ദൈവത്തിനു ഇത് അറിയില്ലായിരിക്കുമോ? യുക്തിവാദികളെക്കാള്‍ കൂടുതല്‍ വിശ്വാസികള്‍ ഉള്ള ഈ ഭൂമിയോട്‌ അങ്ങോര് ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?<<<

യുക്തിവാദികൾക്ക് ഭക്ഷണം കൊടുക്കുന്നതും ശ്വസിക്കാൻ വായുകൊടുക്കുന്നതും ആ പടച്ചോൻ തന്നെയല്ലെ?

Abdul Azeez Vengara said...

>>>>പള്ളിയില്‍ ചെന്നു ഭജനമിരൂന്നു നേരം കളയാതെ ഉള്ള ആയുസ്സില്‍ പാടത്ത് പണിയെടുക്കുന്ന് കൊണ്ടാണോ ഭൂമിയുടെ തന്നെ ആയുസ്സ് കുറയുന്നത് ?<<<<

പാടത്ത് പണിയെടുക്കൽ ഇസ്ലാമികമായി ആരാധന അല്ലാ എന്ന് തെളിയിക്കാമോ? നിങ്ങൾ പഠിച്ച മതവും തത്വ ശാസ്ത്രവും വെച്ച് ഇസ്ലാമിനെ വിലയിരുത്തിയാൽ ഇങ്ങനെ ഇരിക്കും.

“ജബ്ബാർ ആനയെ കണ്ടത് പോലെ”

Abdul Azeez Vengara said...

സുഹൃത്തെ എം.എം അക്ബറും നിച്ചിന്റെ പ്രവർത്തകരും ഒക്കെ ഈ റൂമിൽ വരാറുണ്ട്. താങ്കൾക്ക് തന്നെ നേരിട്ട് ചോദിക്കാം. ഇ-മെയിൽ ഐഡി ഫോൺ നമ്പർ തരൂ ലൈവിൽ വരുമ്പോൾ ഞാൻ വിളിക്കാം. ഇവിടെ ഒളിയും മറയുമൊന്നു വേണ്ടല്ലോ. ഒരു നല്ല കാര്യത്തിനല്ലെ? മൈക്കെടുത്ത് പരസ്യമായിട്ടു തന്നെ ചോദിക്കാം.

Muhammed Shan said...

അസീസ്‌ സത്യം പറയൂ ഖുറാനില്‍ പറയുന്ന എത്ര കാര്യങ്ങള്‍ സൊന്തം ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കുന്നുണ്ട്..? ആദര്‍ശത്തില്‍ പറയുന്ന ഒരു മുസല്‍മനെയും ഞാന്‍ എന്റെ ജീവിതകാലത്ത് കണ്ടിട്ടില്ല !
ഖുറാന്‍ സൊന്തം യുക്തിക്കനുസരിച് വളച്ചൊടിച്ചു ജീവിക്കുന്നവര്‍ ആണ് എവിടെയും !!!
100% മുസല്‍മനായി ജീവിക്കുന്ന ഒരാളെ എങ്കിലും അസീസിന് കാണിച്ചു തരാന്‍ ആകുമോ ?
അതിനു കഴിയില്ല കാരണം 1400 വര്ഷം മുന്‍പത്തെ നിയമ സംഹിത ഒരു മാറ്റവും കൂടാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപയോഗിക്കണം എന്ന് പറയുന്നത് ഒട്ടും പ്രായോഗികം അല്ല ....

Abdul Azeez Vengara said...

ഖുറാനില്‍ പറയുന്ന ഏതൊക്കെ കാര്യങ്ങളാണ് ജീവിതത്തിൽ പകർത്താൻ പറ്റാത്തത്?
ഒരു 2 എണ്ണം പറയൂ

Abdul Azeez Vengara said...

>>>>മതങ്ങള്‍ മണ്ണടിയട്ടെ; മനുഷ്യര്‍ ഒന്നാകട്ടെ <<<<

error

മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു അവന്റെ മടക്കവും മണ്ണിലേക്ക് തന്നെ.

ഏകൻ അല്ലാഹു മാത്രം. ജോസഫിന്റെയും ബാലേട്ടന്റെയും മുഹമ്മദിന്റെ യും യുക്തിയുള്ളവരുടെയും യുക്തിയില്ലാത്തവരുടെയും ദൈവമായ; യേശുവിനെയും കൃഷ്ണനെയും സൃഷ്ടിച്ച ലോകത്തിലെ സർവ്വ ചരാ ചരങ്ങളെയും സൃഷ്ടിച്ച ആ അല്ലാഹു.

അറബിയിൽ അതിനു അല്ലാഹു എന്ന് പറയും.
അറബി ബൈബിളിലും ഹൈന്ദവ ലഘുലേഖകൾ അറബിയിൽ എഴുതിയപ്പോഴും അതിൽ പറഞ്ഞ ആ അല്ലാഹു. അത് മുസ്ലിങ്ങളുടെ കുല ദൈവമല്ല.

ഖുർ‌ആനിൽ അല്ലാഹു വിളിക്കുന്നത് , ഹേ മുസ്ലിങ്ങളെ എന്നല്ല,
ഹേ അറബികളെ എന്നുമല്ല.
“ഹേ മനുഷ്യരെ” എന്നാണ്.

ഖുർ‌ആൻ ദൈവത്തിന്റെ വെളിപാടല്ലായിരുന്നെങ്കിൽ നിങ്ങൾക്കതിൽ ധാരാളം വൈരുദ്ധ്യം കാണാമായിരിന്നു. അവതരിച്ച ഭാഷയിൽ ലോകത്തേറ്റവും കൂടുതൽ വിതരണം ചെയ്യുന്ന അറബി ഭാഷയിലുള്ള ആ ഗ്രന്ധത്തിൽ മലയാളികളെക്കാൾ എത്രയോ ഇരട്ടി ജനസഖ്യയുള്ള അറബി മാതൃഭാഷയായിട്ടുള്ള ഒരാൾക്കും വൈരുദ്ധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല.

പഠിക്കാൻ വേണ്ടി പഠിക്കുക. വിമർശിക്കാൻ വേണ്ടി പഠിക്കാതിരിക്കുക.

Muhammed Shan said...

2 വേണ്ട ഒരു കാര്യം ...
ഒരു അന്യ സ്ത്രീയുടെ മുഖത്ത് നോക്കാതെ അസീസ്‌ എത്ര കാലം ജീവിച്ചു

Muhammed Shan said...

അതാണ് ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള വിത്യാസവും ...വിമര്‍ശിക്കാതെ തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ അത്രേ വിശ്വാസികള്‍ ...

Abdul Azeez Vengara said...

>>>2 വേണ്ട ഒരു കാര്യം ...
ഒരു അന്യ സ്ത്രീയുടെ മുഖത്ത് നോക്കാതെ അസീസ്‌ എത്ര കാലം ജീവിച്ചു <<<

ഏത് ആയത്തിലാ അങ്ങനെ പറഞ്ഞത്? ഹെന്റെ റബ്ബേ. ഞാനിതുവരെ കേട്ടിട്ടില്ല.

Abdul Azeez Vengara said...

പഠിക്കാൻ വേണ്ടി വിമർശിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ഏത് ആയത്തിലാണ് അന്യ സ്ത്രീയുടെ മുഖത്ത് നോക്കൽ പാപമാണെന്ന് പരഞ്ഞത്?

ea jabbar said...

ആയത്ത് മാത്രമാണോ ഇസ്ലാം?

Muhammed Shan said...

അതെ ആയത്ത് മാത്രമാണോ ഇസ്ലാം ....?
ഞാന്‍ പെട്ടെന്ന് ഒത്തു പള്ളിയില്‍ പഠിച്ച കാര്യം ചോദിചെന്നെ ഉള്ളൂ ....

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
ഇതു വരെ സംവാദം തീരുമാനമൊന്നും ആകാതെ കിടക്കുകയാണോ?

ഈ ബൈലക്സ് മെസ്സഞ്ജറില്‍ നിന്നുള്ള പിടി ഇതുവരെ വിട്ടില്ലെ?

അബ്ദുള്‍ അസീസ് വേങ്ങര,
താങ്കള്‍ ബ്ലോഗില്‍ പുതിയ ആളായതുകൊണ്ടാണ് ഈ ആവേശം എന്ന് തോന്നുന്നു. അതുപോലെ അടുത്ത കാ‍ലത്തായി ബ്ലോഗില്‍ വന്ന് വെറെ ചില ഇസ്ലാമിസ്റ്റുകളെയും കണ്ടു. “ജബ്ബാര്‍ മാഷിന്റെ അടിമ, ജബ്ബാര്‍ മാഷിന്റെ ചിന്തകള്‍” തുടങ്ങിയ പദങ്ങള്‍ എല്ലാവരും ആവര്‍ത്തിക്കുന്ന പല്ലവിയാണ്. താങ്കള്‍ എന്താണ് ധരിച്ചു വച്ചിരിക്കുന്നത്? ഒരു വ്യക്തിക്ക് ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം ഉണ്ടാവണമെങ്കില്‍ ആരുടെയെങ്കിലും ഫോളോവര്‍ ആകണം എന്നുണ്ടോ? സ്വതന്ത്ര ചിന്ത എന്നൊരു സംഗതി ആര്‍ക്കും പാടില്ലെന്നാണോ?

ഇസ്ലാം മതവുമായുള്ള എന്റെ ബന്ധത്തിന് എന്റെ പ്രായത്തോളം തന്നെ ദൈര്‍ഘ്യമുണ്ട്. ജബ്ബാര്‍ മാഷിന്റെ എല്ലാ കാഴ്ചപ്പാടുകളോടും ഞാന്‍ യോജിക്കുന്നുമില്ല. പക്ഷെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ ഒരു പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഞാനും അഭിപ്രായം പറഞ്ഞെന്നു വരും, അത് ചിലപ്പോള്‍ ജബ്ബാര്‍ മാഷും പറയുന്ന അതേ അഭിപ്രായം ആകാം അല്ലാതിരിക്കാം.

സംവാദം നടക്കേണ്ടത് തുറന്ന വേദിയിലാണ്. എല്ലാവരും അംഗീകരിക്കുന്ന ഒരു വേദിയില്‍ ചര്‍ച്ച നടത്താം. ജബ്ബാര്‍ മാഷും മിസ്റ്റര്‍.എം.എം അക്ബറും തമ്മില്‍, ഒരു മോഡറെറ്ററും ഉണ്ടാവുമല്ലോ. മറ്റുള്ളവര്‍ ഇടപെടാനും പാടില്ല, മതിയായ സംരക്ഷണവും ഉണ്ടാവണം. അത് വീക്ഷിക്കാന്‍ ഞങ്ങളെല്ലാം നോക്കിയിരിക്കുകയാണ്. ലൈവായി ടെലക്കാസ്റ്റ് ചെയ്യുകയോ റെക്കോഡ് ചെയ്യുകയോ ഒക്കെ അവാമല്ലോ.

ea jabbar said...

ഇന്ന് ഞങ്ങള്‍ കോഴിക്കോട് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. അക്ബറിന്റെ സംവാദവേദിയില്‍ 73 വയസ്സുള്ള ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ അബൂബക്കരിനെ അക്ബറിന്റെ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിക്കാനും അക്ബറിന്റെ വെല്ലുവിളി ഏറ്റെടുക്കാനും !

ea jabbar said...

സംവാദവേദിയില്‍ ചോദ്യം ചോദിച്ചതിനായിരുന്നു കയ്യേറ്റം. അള്ളാഹുവിനെ ആരാണുണ്ടാക്കിയത് ? എന്നായിരുന്നു ചോദ്യം. നൂറോളം പേര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. “സ്നേഹസംവാദം” !!

ea jabbar said...

കേരളത്തില്‍ ഇന്ന് ഏറ്റവുമധികം വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നത് ഈ അക്ബറും അയാളുടെ കിങ്കരന്മാരുമാണ്. ക്രിസ്ത്യാനികളെ പ്പോലും വളരെയധികം പ്രകോപിപ്പിക്കുകയും അതിന്റെ പ്രതിഫലനങ്ങള്‍ നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. തൊടുപുഴയിലെ പുസ്തകവും ചോദ്യപ്പേപ്പറുമൊക്കെ ഇവരുടെ പ്രകോപനപരമായ “സ്നേഹസംവാദങ്ങ”ളുടെ പ്രതിഫലനങ്ങളാണ്. കൃത്രിമ ചോദ്യം ചോദിപ്പിച്ച് ക്രിസ്ത്യാനികള്‍ക്കെതിരെ സ്റ്റേജില്‍ തെറി വിളിക്കുകയായിരുന്നു ഫറൂക് സംവാദത്തിലും അക്ബര്‍ ചെയ്തത്. യുക്തിവാദികളുടെ സാന്നിധ്യം ഇക്കൂട്ടര്‍ക്ക് അസഹ്യതയുണ്ടാക്കുന്നതു സ്വാഭാവികം. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഗോളുതിര്‍ത്ത് വിജയഭേരി മുഴക്കുന്ന ഇവരുടെ സംവാദ നാടകം യുക്തിവാദികളുടെ അടുക്കല്‍ വിലപ്പോവില്ലെന്ന തിരിച്ചറിവു തന്നെയാണ് ഞങ്ങളുമായി സംവാദത്തിനില്ല എന്ന നിലപാടിനു കാരണം. മറ്റു കാരണങ്ങളൊക്കെ തനി കള്ളവാദങ്ങള്‍ !!

ea jabbar said...

അക്ബറിനെ ഞാന്‍ വീണ്ടും വെല്ലു വിളിക്കുന്നു : തുറന്ന വേദിയില്‍ ഒരു സംവാദത്തിനു തയ്യാറുണ്ടോ??????
കോഴിക്കോട്ടോ മലപ്പുറത്തോ ആകാം !!

ea jabbar said...

അബ്ദുല്‍ അസീസേ ഈ വെല്ലുവിളി ഒന്നു പാസ് ചെയ്യാമോ?

ea jabbar said...

ഖുറാനില്‍ പറയുന്ന ഏതൊക്കെ കാര്യങ്ങളാണ് ജീവിതത്തിൽ പകർത്താൻ പറ്റാത്തത്?
------
കുര്‍ ആന്‍ നമ്മള്‍ ആണുങ്ങള്‍ക്ക് അടിമ വെപ്പാട്ടികളെ ഹലാലാക്കി തന്നിട്ടുണ്ടല്ലോ അസീസേ ! എനിക്കൊന്നു സംഘടിപ്പിച്ചു തരാമോ? ലോകത്തെവിടെ കിട്ടും ? ഇക്കാലത്ത് !

Muhammed Shan said...

സംവാദത്തിനായി കാത്തിരിക്കുന്നു ....
എല്ലാവര്‍ക്കും വിഷു ആശംസകള്‍ ....

Ajith said...

Jabbar sir,

തൊടുപുഴയിലെ പുസ്തകവും ചോദ്യപ്പേപ്പറുമൊക്കെ ഇവരുടെ പ്രകോപനപരമായ “സ്നേഹസംവാദങ്ങ”ളുടെ പ്രതിഫലനങ്ങളാണ്.

The book alleged to be circulated by pentacost preachers - "Chinvat Palam" (http://en.wikipedia.org/wiki/Chinvat_Bridge) is about Zoroastrianism and for a long time available in the market/Internet.

At the same time a university academic question paper or teaching methodology cannot be one's choice for expressing free speach or criticism of faith even in a democratic society.

ea jabbar said...

തിരക്കഥയെ കുറിച്ചുള്ള ഒരു ഭാഷാ ഇന്‍സ്റ്റിട്യൂട് പുസ്തകത്തിലെ , പി ടി കുഞ്ഞുമുഹമ്മദിന്റെ ‘ഗര്‍ഷോം‘ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു ഡയലോഗ് ആണ് ചോദ്യപ്പേപ്പറില്‍ ചിഹ്നം നല്കാനായി കൊടുത്തത് എന്നു ജോസഫ് സാര്‍ പറയുന്നു. ഇക്കാര്യം അന്നു തന്നെ മാധ്യമങ്ങളോട് അദ്ദേഹം വെളിപ്പെടുത്തിയതുമാണത്രെ. പക്ഷെ ആരും ഇതൊന്നും വെളിപ്പെടുത്തിയില്ല.
ഞാന്‍ അജിത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

Abdul Azeez Vengara said...

വെല്ലുവിളിക്കാനുള്ള നമ്പറുകൾ

Cochin : P.B. No:1981, Vyttila, Cochin - 19, Kerala, India.
Tel: 0484-2301275,2301576. Fax: 0484 2301175
Trivandrum : SPM Complex, Behind Padmanabha Theatrer,
Chalai P. O., Tel : 0471-2571953
Kozhikode : Sharara Bldg., Mavoor Road, Kozhikode,
Tel : 0495-2725078.
Tirur : Thazhe Palam, Thanur Road,
Tirur - 07, Malappuram Dt., Tel : 0494-2431572
Perinthalmanna : Near Sarojini Memorial School,
Perinthalmanna, Malapuram Dt , Tel: 0493 - 3209367
Kollam : Abura Tourist Home, R.No:102, Parry & Company Jn.
Main Road, Kollam-691 001 Tel: 0474 -2750332
Areacode : N.V. Bldg, Mukkam Road, Areacode,
Malappuram Dt- 673 639, Tel: 0483 - 2851825
Nilambur : Behind Masjidul Mujahideen, Old Chandakunnu,
Nilambur - 679 329, Tel: 0493 - 1223694
Mannarkkad : Mannayath Complex, Kodthippadi, Mannarkkad,
Palakkad - 678 585, Tel: 0492 - 4225260


ലോകത്ത് എല്ലാവർക്കും പങ്കെടുക്കാൻപറ്റിയ രൂപത്തിൽ മലയാളം ഇസ്ലാമിക് ക്ലാസ് റൂമിലേക്ക് വെല്ലുവിളിച്ചിട്ട് ഇതു വരെ കണ്ടില്ല. പച്ച കള്ളങ്ങളും നട്ടാൽ മുളക്കാത്ത നുണകളും പറഞ്ഞ് ബ്ലോഗിൽ പിടിച്ചു നിൽകാൻപറ്റില്ല് പൂട്ടി ഓടേണ്ടി വരും.

അനില്‍@ബ്ലോഗ് // anil said...

അബ്ദുള്‍ അസീസെ,
മാഷ് മേലെ പറഞ്ഞത് കണ്ടില്ലെ?
ഒരു പ്രത്രസമ്മേളനം നടക്കുന്നുണ്ട്, ഫറൂഖിലെ പരിപാടിക്കിടയില്‍ ഒരാള്‍ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതിനെതിരെ പ്രതിഷേധിക്കുവാനും സംവാദത്തിന് വിളിക്കാനും. താങ്കള്‍ സാധിക്കുമെകില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ശ്രീമാന്‍.അക്ബറെ പ്രേരിപ്പിക്കൂ.

Abdul Azeez Vengara said...

ഇതിനുള്ള മറുപടികൾ ഇവിടെ ഞാൻ കൊടുത്തിട്ടുണ്ട്.

ഈ കക്കൂസിലേക്ക് ഇനി ഞാൻ കമാന്റിടാൻ വരില്ല.

ea jabbar said...

ന്യൂമാന്‍ കോളേജിലെ മലയാളം പ്രൊഫസറ്ക്കു പറയാനുള്ളത്

ea jabbar said...

യു എ ഇ യില്‍ ഈ ബ്ലോഗും ബ്ലോക് ചെയ്തെന്ന് കുറേ സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു.

ഒരു ബ്ലോഗിനെ പേടിക്കുന്ന ദൈവീകമതം !

Ajith said...

"യു എ ഇ യില്‍ ഈ ബ്ലോഗും ബ്ലോക് ചെയ്തെന്ന് കുറേ സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു.

ഒരു ബ്ലോഗിനെ പേടിക്കുന്ന ദൈവീകമതം !

"


The new generation leaders/Buearocrats in Gulf Arab countries were said to be the alumnus of Western Universities and many are said to be having spouses from the western states.

Its shame that at home these people could be influenced by the fanatics, landed from foreign countries . Oh God when these Arabs will change the direction of their country.

Muhammed Shan said...

ഒരു ബ്ലോഗിനെ പേടിക്കുന്ന ദൈവീകമതം !

സുബൈദ said...

മാഷ്, യരലവ താങ്കള്‍ വെല്ലുവിളി നടത്തുന്നത് കോഴിക്കോട്ടും മലപ്പുറത്തും അല്ലല്ലോ?
ഇന്റര്‍ നെറ്റില്‍ ആണല്ലോ? അത് കൊണ്ട് തന്നെ സംവാദം ബ്യ്ലുക്സില്‍ നടക്കട്ടെ?
താങ്കള്‍ ഉപയോഗിക്കുന്ന മാധ്യമം തന്നെ ആവട്ടെ
പിന്നെ ഇവിടെ അക്ബര്‍ തന്നെ വേണമെന്നില്ല., തയ്യാറെങ്കില്‍ അസീസ്‌ വെങ്ങരയുടെ ബ്ലോഗില്‍ അറിയിക്കാമല്ലോ.,

ea jabbar said...

ഞാന്‍ മൂന്നു വര്‍ഷത്തോളമായി ബ്ലോഗില്‍ ഇസ്ലാമിനെയും കുര്‍ ആനിനെയും മുഖ്യ വിഷയമാക്കി വിമര്‍ശനങ്ങള്‍ എഴുതുന്നു. സംവാദവും നടത്തുന്നു. എന്റെ അഭിപ്രായങ്ങളോടുള്ള ഏതു പ്രതികരണവും ഇവിടെ പ്രസിദ്ധപ്പെടുത്താനും തയ്യാര്‍ പിന്നെ യെന്തിനാ മറ്റൊരു സംവാദം ഇന്റെര്‍നെറ്റില്‍?

സുബൈദ said...

എന്റെ മാഷെ ഈ പോസ്റ്റില്‍ താങ്കള്‍ നടത്തിയ വെല്ലുവിളികളുടെയും മറ്റും ചെറിയ സാമ്പിള്‍ ആണ് താഴെ പേസ്റ്റു ചെയ്തിരിക്കുന്നത്


അത് കൊണ്ടാണ് താങ്കള്‍ ഉപയോഗിക്കുന്ന മീഡിയ തന്നെ ഉപയോഗിക്കുന്നതാവും നല്ലത് എന്ന് കമണ്ടാന്‍ കാരണം


ഈ പോസ്റ്റില്‍ താങ്കളുടെയും യരലവയുടെയും അസീസിന്റെയും കമണ്ടുകള്‍ ഒരിക്കല്‍ കൂടി മനസ്സിരുത്തി വായിക്കാന്‍ അപേക്ഷ., ഒരിക്കല്‍ കൂടി മനസ്സിരുത്തി വയ്ച്ചാല്‍ "താങ്കളുടെ ഭാഷ കടമെടുത്തു പറയുകയാണെങ്കില്‍" വെറുതെ ഞഞ്ഞ പിഞ്ഞ പറയല്‍ ഒഴിവാക്കാം.



ea jabbar said...

അക്ബറിനെ ഞാന്‍ വീണ്ടും വെല്ലു വിളിക്കുന്നു : തുറന്ന വേദിയില്‍ ഒരു സംവാദത്തിനു തയ്യാറുണ്ടോ??????
കോഴിക്കോട്ടോ മലപ്പുറത്തോ ആകാം !!

April 13, 2010 10:35 പം



ea jabbar said...

ഞാന്‍ മൂന്നു വര്‍ഷത്തോളമായി ബ്ലോഗില്‍ ഇസ്ലാമിനെയും കുര്‍ ആനിനെയും മുഖ്യ വിഷയമാക്കി വിമര്‍ശനങ്ങള്‍ എഴുതുന്നു. സംവാദവും നടത്തുന്നു. എന്റെ അഭിപ്രായങ്ങളോടുള്ള ഏതു പ്രതികരണവും ഇവിടെ പ്രസിദ്ധപ്പെടുത്താനും തയ്യാര്‍ പിന്നെ യെന്തിനാ മറ്റൊരു സംവാദം ഇന്റെര്‍നെറ്റില്‍?

April 19, 2010 6:36 AM

സുബൈദ said...

ശ്രീ ജബ്ബാര്‍ താങ്കള്‍ വെല്ലുവിളിക്കുന്ന പോലെ, പൊതു വേദിയില്‍ വച്ച് തന്നെ അക്ബരുമായി സംവദിക്കാന്‍
താങ്കള്‍ക്ക് ഒരു സുവര്‍ണാവസരം!!!!
(താങ്കള്‍ ആവശ്യപെട്ടപോലെ
മലപുറം ജില്ലയില്‍ തന്നെ)
ചെമ്മാട് മമ്പുറം ബൈപാസ് റോഡില്‍ നടക്കുന്ന എക്സിബിഷനോടനുബന്ദിച്ചു 26 / 04/ 2010 തിങ്കള്‍ വൈകുന്നേരം 4pm മുതല്‍ 9 വരെ
""ഇസ്ലാം വെല്ലു വിളിക്കുന്നു"" എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിപാടിയില്‍ താങ്കള്‍ക്കും പങ്കെടുക്കാം,.
താങ്കള്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഏതു വിമര്‍ശനത്തിനും തുറന്ന അവസരം (സംഘാടകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട്)
ഇവിടെ താങ്കള്‍ക്ക് onlinilum പൊതു വേദിയിലും അവസരം ഒരുക്കിയിരിക്കുന്നു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.......
അല്ലാതെ വെറുതെ ഞ്ഞഞ്ഞ പിഞ്ഞ പറഞ്ഞത് കൊണ്ട് കാര്യമില്ല......

ea jabbar said...

""ഇസ്ലാം വെല്ലു വിളിക്കുന്നു"" എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിപാടിയില്‍ താങ്കള്‍ക്കും പങ്കെടുക്കാം,.
താങ്കള്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഏതു വിമര്‍ശനത്തിനും തുറന്ന അവസരം (സംഘാടകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട്)
-----
സംഘാടകര്‍ ബന്ധപ്പെടട്ടെ; നോക്കാം. വ്യവസ്ഥകള്‍ അറിയണം. എത്ര സമയം തരും?
മറുപടിക്ക് എത്ര സമയം?
മോഡറേറ്റര്‍ ആര്‍? എന്നൊക്കെ അറിയണം.

ea jabbar said...

യുക്തിവാദികള്‍ സംവാദത്തിനു ഡേറ്റ് ചോദിച്ചിട്ട് അകബറും കൂട്ടരും ഒഴിഞ്ഞു മാറുകയേ ചെയ്തിട്ടുള്ളു. തുല്യ സമയം അനുവദിക്കാം. തയ്യാറുണ്ടോ?

സുബിന്‍ പി റ്റി said...

രണ്ടു കൂട്ടര്‍ക്കും ഒരേ സമയം അനുവദിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളെ ആദ്യം സംസാരിക്കാന്‍ വിടണം എന്നാണു എന്റെ അഭിപ്രായം. ഇല്ലെങ്കില്‍ നട്ടാല്‍ കിളിര്‍ക്കാത്ത വാദങ്ങള്‍ നിരത്തി അതാണ്‌ ശാസ്ത്രം എന്നും പറഞ്ഞു കയ്യടി വാങ്ങുന്നത് കാണേണ്ടി വരും. (കയ്യടി നേരത്തെ ഏര്‍പ്പാടാക്കുന്നതാണല്ലോ). പിന്നെ പറയുന്ന മണ്ടതരങ്ങളെ ഖണ്ഡിക്കാന്‍ വേറെ സമയവും കൊടുക്കില്ല. അങ്ങനെ തടിയൂരുന്നത് നിത്യ സംഭവമാണല്ലോ.

സുബൈദ said...

പുനര്‍ വായനക്ക്

""""""""""ഈ പോസ്റ്റില്‍ താങ്കളുടെയും യരലവയുടെയും അസീസിന്റെയും കമണ്ടുകള്‍ ഒരിക്കല്‍ കൂടി മനസ്സിരുത്തി വായിക്കാന്‍ അപേക്ഷ., ഒരിക്കല്‍ കൂടി മനസ്സിരുത്തി വയ്ച്ചാല്‍ "താങ്കളുടെ ഭാഷ കടമെടുത്തു പറയുകയാണെങ്കില്‍" വെറുതെ ഞഞ്ഞ പിഞ്ഞ പറയല്‍ ഒഴിവാക്കാം.""""""""""




അബ്ദുല്‍ അസീസ് വേങ്ങര said...

വെല്ലുവിളിക്കാനുള്ള നമ്പറുകൾ

Cochin : P.B. No:1981, Vyttila, Cochin - 19, Kerala, India.
Tel: 0484-2301275,2301576. Fax: 0484 2301175
Trivandrum : SPM Complex, Behind Padmanabha Theatrer,
Chalai P. O., Tel : 0471-2571953
Kozhikode : Sharara Bldg., Mavoor Road, Kozhikode,
Tel : 0495-2725078.
Tirur : Thazhe Palam, Thanur Road,
Tirur - 07, Malappuram Dt., Tel : 0494-2431572
Perinthalmanna : Near Sarojini Memorial School,
Perinthalmanna, Malapuram Dt , Tel: 0493 - 3209367
Kollam : Abura Tourist Home, R.No:102, Parry & Company Jn.
Main Road, Kollam-691 001 Tel: 0474 -2750332
Areacode : N.V. Bldg, Mukkam Road, Areacode,
Malappuram Dt- 673 639, Tel: 0483 - 2851825
Nilambur : Behind Masjidul Mujahideen, Old Chandakunnu,
Nilambur - 679 329, Tel: 0493 - 1223694
Mannarkkad : Mannayath Complex, Kodthippadi, Mannarkkad,
Palakkad - 678 585, Tel: 0492 - 4225260


ലോകത്ത് എല്ലാവർക്കും പങ്കെടുക്കാൻപറ്റിയ രൂപത്തിൽ മലയാളം ഇസ്ലാമിക് ക്ലാസ് റൂമിലേക്ക് വെല്ലുവിളിച്ചിട്ട് ഇതു വരെ കണ്ടില്ല. പച്ച കള്ളങ്ങളും നട്ടാൽ മുളക്കാത്ത നുണകളും പറഞ്ഞ് ബ്ലോഗിൽ പിടിച്ചു നിൽകാൻപറ്റില്ല് പൂട്ടി ഓടേണ്ടി വരും.

April 14, 2010 7:20 അം


zubaida said...
എന്റെ മാഷെ ഈ പോസ്റ്റില്‍ താങ്കള്‍ നടത്തിയ വെല്ലുവിളികളുടെയും മറ്റും ചെറിയ സാമ്പിള്‍ ആണ് താഴെ പേസ്റ്റു ചെയ്തിരിക്കുന്നത്


അത് കൊണ്ടാണ് താങ്കള്‍ ഉപയോഗിക്കുന്ന മീഡിയ തന്നെ ഉപയോഗിക്കുന്നതാവും നല്ലത് എന്ന് കമണ്ടാന്‍ കാരണം


ഈ പോസ്റ്റില്‍ താങ്കളുടെയും യരലവയുടെയും അസീസിന്റെയും കമണ്ടുകള്‍ ഒരിക്കല്‍ കൂടി മനസ്സിരുത്തി വായിക്കാന്‍ അപേക്ഷ., ഒരിക്കല്‍ കൂടി മനസ്സിരുത്തി വയ്ച്ചാല്‍ "താങ്കളുടെ ഭാഷ കടമെടുത്തു പറയുകയാണെങ്കില്‍" വെറുതെ ഞഞ്ഞ പിഞ്ഞ പറയല്‍ ഒഴിവാക്കാം.



ea jabbar said...

അക്ബറിനെ ഞാന്‍ വീണ്ടും വെല്ലു വിളിക്കുന്നു : തുറന്ന വേദിയില്‍ ഒരു സംവാദത്തിനു തയ്യാറുണ്ടോ??????
കോഴിക്കോട്ടോ മലപ്പുറത്തോ ആകാം !!

April 13, 2010 10:35 പം



ea jabbar said...

ഞാന്‍ മൂന്നു വര്‍ഷത്തോളമായി ബ്ലോഗില്‍ ഇസ്ലാമിനെയും കുര്‍ ആനിനെയും മുഖ്യ വിഷയമാക്കി വിമര്‍ശനങ്ങള്‍ എഴുതുന്നു. സംവാദവും നടത്തുന്നു. എന്റെ അഭിപ്രായങ്ങളോടുള്ള ഏതു പ്രതികരണവും ഇവിടെ പ്രസിദ്ധപ്പെടുത്താനും തയ്യാര്‍ പിന്നെ യെന്തിനാ മറ്റൊരു സംവാദം ഇന്റെര്‍നെറ്റില്‍?

April 19, 2010 6:36 AM

April 20, 2010 8:20 AM

സുബൈദ said...

@സുബിന്‍


"""ഇല്ലെങ്കില്‍ നട്ടാല്‍ കിളിര്‍ക്കാത്ത വാദങ്ങള്‍ നിരത്തി അതാണ്‌ ശാസ്ത്രം എന്നും പറഞ്ഞു കയ്യടി വാങ്ങുന്നത് കാണേണ്ടി വരും. (കയ്യടി നേരത്തെ ഏര്‍പ്പാടാക്കുന്നതാണല്ലോ)."""

ഈ വിഷയത്തില്‍ മുമ്പ് നടന്ന ഒരു ചര്‍ച്ചയാണ് ഇത്

ഈ കമന്റില്‍ നിന്ന് തന്നെ ശാസ്ത്രത്തെ ആരു ഭയക്കുന്നു എന്നുള്ളത് വ്യക്തമാണല്ലോ?
നിങ്ങളുടെ വിശ്വാസം ഉള്‍കൊണ്ട് അതനുസരിച്ച് നിങ്ങള്‍ക്ക് ജീവിക്കാം പക്ഷെ അത് മറ്റുള്ളവര്‍ക്ക് ഉപ്ദ്രവമാവുബോഴും ശാസ്ത്രമാണെന്ന് മാലോകരെ തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അത് തിരുത്തേണ്ടത് ആവശ്യമായി വരുന്നു എന്ന് മാത്രം.




കൊട്ടുകാരന്‍ said...
യു. കലാനാഥന്‍ യുക്തിവാദിയാണോ? അദ്ദേഹവുമായി അക്ബറിന്റെ ഒരു സംവാദം നടന്നെന്നു കേട്ടു.

----------------------------
കലാനാഥന്‍ മാഷുമായി മാത്രമല്ല; ജബ്ബാര്‍മാഷുമായും ഒരു തവണ [ഒരു തവണ മാത്രം] അക്ബര്‍ സംവാദം നടത്തിയിട്ടുണ്ട്. അക്കാര്യം ഞാന്‍ തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്.
അന്നു വെള്ളം കുടിച്ചതില്‍ പിന്നെയാണ് ജബ്ബാറ്മാഷുമായി സംവാദം വേണ്ടെന്നു വെച്ചത്.
കലാനാഥന്‍ ശാസ്ത്രം പറയും. അതിന് എന്തെങ്കിലുമൊക്കെ പറഞ്ഞു രക്ഷപ്പെടാമെന്ന ആത്മവിശ്വാസമുണ്ട് അക്ബറിനും കൂട്ടര്‍ക്കും. പക്ഷെ ഖുര്‍ ആനും ഹദീസും പഠിച്ച ജബ്ബാര്‍മാഷിന്റെ അടുത്ത് ഇവരുടെ പരിപ്പൊന്നും വേവില്ല എന്നു കൊണ്ടറിഞ്ഞിട്ടുണ്ട്. അതാണു കാര്യം.

January 25, 2009 4:28 AM

സുബിന്‍ പി റ്റി said...

നിങ്ങളുടെ വിശ്വാസം ഉള്‍കൊണ്ട് അതനുസരിച്ച് നിങ്ങള്‍ക്ക് ജീവിക്കാം പക്ഷെ അത് മറ്റുള്ളവര്‍ക്ക് ഉപ്ദ്രവമാവുബോഴും ശാസ്ത്രമാണെന്ന് മാലോകരെ തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അത് തിരുത്തേണ്ടത് ആവശ്യമായി വരുന്നു എന്ന് മാത്രം.

ഇതൊക്കെ തന്നെയാണ് സാര്‍ ഞങ്ങള്‍ക്കും പറയാനുള്ളത്. മനസ്സിലായെന്നു കരുതുന്നു.

sanchari said...

@Ajith said...
"യു എ ഇ യില്‍ ഈ ബ്ലോഗും ബ്ലോക് ചെയ്തെന്ന് കുറേ സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചു.

ഒരു ബ്ലോഗിനെ പേടിക്കുന്ന ദൈവീകമതം !





@Muhammed Shan said...

ഒരു ബ്ലോഗിനെ പേടിക്കുന്ന ദൈവീകമതം !

April 15, 2010 12:55 AM


ഞാന്‍ കുറച്ചു കാലം UAEയില്‍ ഉണ്ടായിരുന്നു അവിടെ വൃത്തിക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്നുണ്ട് പൊതു സ്ഥലത്തും റോഡിലും തുപ്പുന്നത് വരെ ശിക്ഷാര്‍ഹമാണ് അങ്ങനെ ഉള്ള ഒരു രാജ്യത്ത് സ്വീകരണ മുറികളിലും കിടപ്പ് മുറികളിലും ഓഫീസുകളിലും തൂറാന്‍ ആരെങ്കിലും അനുവദിക്കുമോ?


ഈ നിരോധനം അവരുടെ രാജ്യം മലിനമാകതിരിക്കാനുള്ള ഒരു മുന്‍ കരുതല്‍ മാത്രമാവാം ഇത് ഒരു കക്കുസാണല്ലോ

സുബൈദ said...

നന്ദി സുബിന്‍
നിങ്ങള്‍ പറയുന്നത് അശാസ്ത്രീയമാണെന്നും സാമുഹ്യ ദ്രോഹ പരമാണെന്നും അമ്ഗീകരിച്ചത്നു

Ajith said...

sanchari said...
"ഞാന്‍ കുറച്ചു കാലം UAEയില്‍ ഉണ്ടായിരുന്നു അവിടെ വൃത്തിക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്നുണ്ട് ...."

May be right!!!!, that is why they are funding the fundemenatalist murdergroups in third world countries such as India,bangladesh etc.

The same UAE was one among the only three countries(others:Saudi,Pak) who extended deplomatic relationship with Taliban governemnt in Afghanistan in 1997. When taliban established a medivial islamist kingdom after the public execution of Mohammed Najibullah in 1997,the majority of Arab/muslim countries refused to have any contacts with it like the rest of the world

സുബൈദ said...

ശ്രീ ജബ്ബാര്‍
താങ്കള്‍ക്ക് അക്ബരുമായി സംവദിക്കാന്‍ ഇതാ അവസരം എത്രയും പെട്ടോന്ന്‍.
ചെമ്മാട് മമ്പുറം ബൈപാസ്സില്‍ നടക്കുന്ന എക്സിബിഷനോടനുബണ്ട്ധിച്ചു, "ഇസ്ലാം വെല്ലുവിളിക്കുന്നു" എന്ന തലകെട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന തുറന്ന സംവാദത്തില്‍ പങ്കെടുക്കുക
അല്ലെങ്കില്‍ അമ്മി കൊത്താനുണ്ടോ അമ്മി എന്ന രീതിയില്‍ വെറുതെ വെല്ലു വിളിച്ചു നടക്കുന്ന തറ പരിപാടി അവസാനിപ്പിക്കുക
അതാണ് മാന്യത

sanchari said...

Ajith said...

sanchari said...
"ഞാന്‍ കുറച്ചു കാലം UAEയില്‍ ഉണ്ടായിരുന്നു അവിടെ വൃത്തിക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്നുണ്ട് ...."

May be right!!!!, that is why they are funding the fundemenatalist murdergroups in third world countries such as India,bangladesh etc.....................


ഡിയര്‍ അജിത്‌ താങ്കള്‍ക്ക് UAE സൗദി കുവൈത്ത് എന്നീ രാജ്യങ്ങള്‍ തീവ്രവാദത്തിനു ഫണ്ട്‌ നല്‍കുന്നു എന്ന വിവരം ഏത് അതൊറിടിയില്‍ നിന്ന് ലഭിച്ചു. താങ്കളുടെ പക്കല്‍ എന്തെങ്കിലും തെളിവ്, വേണ്ട തെളിവിന്റെ ഒരു തന്മാത്രയെങ്കിലും ഉണ്ടോ. വെറുതെ ഭ ഭ ഭ പറഞ്ഞിട്ടു കാര്യമില്ല., ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷകണക്കിന് കുടുന്ബങ്ങള്‍ക്ക് അന്നം നല്‍കുന്ന കേരളത്തിന്റെപുരോഗതിയില്‍ സാമ്പത്തിക പ്രധാന പങ്ക് വഹിച്ച രാജ്യങ്ങളോട് നന്ദി കാട്ടിയില്ല എങ്കിലും അവരെ അപമാനിക്കാതിരിക്കുക എന്നത് മനുഷ്യത്വം ആണ് (ഓ നിങ്ങള്ക്ക് മനുഷ്യത്വം ഉണ്ടാവില്ലല്ലോ കുരങ്ങത്വം അല്ലെ ഉണ്ടാവു, എന്നാല്‍ കുരങ്ങും ഇങ്ങനെ ചെയ്യില്ല ഇത് പിശാജിത്വം ആണ്)

അജിത്തിനെ ഒരിക്കല്‍ കുടി വെല്ലു വിളിക്കുന്നു ഏതെങ്കിലും അതോരിടിയില്‍ നിന്നുള്ള തെളിവിന്റെ തന്മാത്രള്‍ക്ക്,.
പക്ഷെ യുക്തിവാദി നേതാവ് കലാനാതന്‍ യുക്തിവാദ ഭരണത്തിനു മാത്രകയായി പറഞ്ഞു തന്ന അമേരിക്കയുടെ ഏതെങ്കിലും പ്രസ്താവന പറ്റില്ല. നിങ്ങളുടെ മാത്രക രാജ്യമായ അമേരിക്ക തീവ്രവാദത്തിനു ഫണ്ടിംഗ് ഇന്നും നല്‍കി കൊണ്ടിരിക്കുന്നു എന്നുള്ളതും തീവ്രവാദ രാജ്യത്തിനെതിരെ UN ല്‍ പ്രമേയമോ മറ്റോ കൊടുന്നാല്‍ അത് വീറ്റോ ചെയ്യുന്നതും നാം നിത്യേനെ കാണുന്നു. കൂടാതെ ബിന്‍ ലടെന്‍ എന്ന തീവ്രവാദിയെ ഉണ്ടാക്കിയതും യുക്തിവാദികളുടെ മാത്രക ഭരണം നടക്കുന്ന അമേരിക്കയാണല്ലോ.

അത് കൊണ്ട് അജിത്‌ അന്നം തിന്നുന്നു എങ്കില്‍ താങ്കളുടെ പ്രസ്താവനക്ക് തെളിവ് നല്‍കുക അല്ലെങ്കില്‍ പ്രസ്താവന പിന്‍ വലിക്കുക ഇത്രയും എഴുതാന്‍ കാരണം കുറെ കാലം UAE നല്‍കിയ അന്നം തിന്നത് കൊണ്ടാണ്

Ajith said...

Dear Sanchari,

You may agree with me ,that the incubation of Taliban(pak-Afghan) and Al Quaeda(Arab), was for the
sole purpose of dislodging the marxixt Mohammed najibullah government in Afghanistan, and hence forth arresting the expansion of
socialism to Muslim heartlands. Its undeniable that US & west provided weapons and intelligence to Taliban / Al Quaeda groups.But the critical part is:

1.From Where does the ideological indoctrination happened?


2.Was the Majis - shuras in Saudi and Kuwait which endorsed the Afghan Jihad
run by the US & west?


3.Was the Clerics such as Yusuf al-Qaradawi who came with edicts endorsing the fight against communism ,sponsored by US.


Its the governments of UAE Saudi, Qatar who sided with the imperialist forces during the two gulf wars (1991,2003) by providing logistics, bases
and free oil supplies to the western forces,and still they are doing the same.

Sanchari, Expatriate remittances are coming to kerala from all parts of the world.

sanchari said...

അഫ്ഗാന്‍ പ്രശ്നം യുക്തിവാദി റഷ്യന്‍ സര്‍കാര്‍ ഉണ്ടാക്കി എങ്കില്‍ അതിന്റെ മറുവശത് യുക്തിവാദി അമേരിക്കന്‍ സര്‍ക്കാരും കൂടി., ചുരുക്കി പറഞ്ഞാല്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ കമ്യുനിസ്ടു യുക്തിവാദികളും മുതലാളിത്വ യുക്തിവാദികളും ഇരു പക്ഷത് നിന്ന് സമരം ചെയ്തു
ഇറാഖില്‍ അമേരിക്കന്‍ മുതലാളിത്വ യുക്തിവാദികള്‍ മാത്രവും
പക്ഷെ വിഷയം അതല്ല താങ്കളുടെ ആരോപണങ്ങള്‍ക്ക് എന്ത് തെളിവാണ് താങ്കളുടെ പക്കല്‍ ഉള്ളത്, വെറുതെ ചപ്പടാച്ചി പറയാതെ തെളിവിന്റെ തന്മാത്ര എങ്കിലും തരിക

Ajith said...

"അഫ്ഗാന്‍ പ്രശ്നം യുക്തിവാദി റഷ്യന്‍ സര്‍കാര്‍ ഉണ്ടാക്കി എങ്കില്‍ അതിന്റെ മറുവശത് യുക്തിവാദി അമേരിക്കന്‍ സര്‍ക്കാരും കൂടി., ചുരുക്കി പറഞ്ഞാല്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ കമ്യുനിസ്ടു യുക്തിവാദികളും മുതലാളിത്വ യുക്തിവാദികളും ഇരു പക്ഷത് നിന്ന് സമരം ചെയ്തു
വെറുതെ ചപ്പടാച്ചി പറയാതെ തെളിവിന്റെ തന്മാത്ര എങ്കിലും തരിക".

So you feel that much stupids (monarchs)are ruling the Arab muslim lands ,who dont give any value to muslim blood , you didnt give any answer to points 1,2,3.


To the "conspiracy theories" you are mentioning here , what evidence do you have other than the self serving stories provided by Pan-Islamic networks who are very well at the heart of the problem. try to read from some nuetral sources like the one bellow.It details the origin of "Jihad".The manipulation of a relegious philosophy during the last few decades and the forces which are fuelling it.



LINK:
http://en.wikipedia.org/wiki/Mujahideen

sanchari said...

@അജിത്‌

തീവ്രവാദത്തിനു ഫണ്ട്‌ നല്‍കുന്നു എന്ന വിവരം ഏത് അതൊറിടിയില്‍ നിന്ന് ലഭിച്ചു. താങ്കളുടെ പക്കല്‍ എന്തെങ്കിലും തെളിവ്, വേണ്ട തെളിവിന്റെ ഒരു തന്മാത്രയെങ്കിലും ഉണ്ടോ............................................................................

അജിത്തിനെ ഒരിക്കല്‍ കുടി വെല്ലു വിളിക്കുന്നു ഏതെങ്കിലും അതോരിടിയില്‍ നിന്നുള്ള തെളിവിന്റെ തന്മാത്രള്‍ക്ക്,...........................................................................

മുകളില്‍ ചേര്‍ത്ത ഭാഗം എന്റെ മുന്‍ കമന്റില്‍ നിന്ന് കോപ്പി പേസ്റ്റ്

താങ്കളുടെ ഇന്ഗ്ലിഷ് കമന്റുകള്‍ കണ്ടിട്ട് താങ്കള്‍ക്ക് മലയാളം പറഞ്ഞാല്‍ മനസ്സിലാവില്ല എന്ന് തോന്നുന്നു
കാരണം ഞാന്‍ എന്റെ 2nd കമന്റില്‍ താങ്കളോട് ചോദിച്ചിരുന്നു ഏതെങ്കിലും ""അതോരിടിയില്‍ authority"" നിന്നും ഉള്ള വല്ല തെളിവും ഉണ്ടോ എന്ന്‍. പക്ഷെ താങ്കള്‍ ഭ ഭ ഭ ഭ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു എന്ന് മാത്രം. ഏതായലു മലയാളം പറഞ്ഞാല്‍ മനിസ്സിലാകത ഒരുതനോട് സംസാരിക്കുന്നത് പോത്തിനോട് വേതം ഒതുന്നതിനു തുല്യമായത് കൊണ്ട് തല്‍കാലം നിര്‍ത്തട്ടെ. എനിക്ക് വേറെ പണിയുണ്ട്

ഷെൽജ said...

ജബ്ബാർ മാസ്റ്ററുടെ വിലപ്പെട്ട സമയവും പ്രയത്നങ്ങളും ഉപയോഗിച്ചു തയ്യാറാക്കുന്ന ബ്ലോഗുകളെ ജീവിതത്തെ ശുദ്ധമാക്കാനും ശാന്തമാക്കാനും പ്രേരകമാകും വിധം ഉപയോഗിച്ചുകൂടേ? എന്തിനാണു ദൈവവചനങ്ങളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്നത്.സകല വേദങ്ങളിലും ഉള്ള നന്മകൾ പ്രോത്സാഹിപ്പിക്കുകയല്ലേ ഏറ്റവും നല്ല യുക്തി.സകൽ ദൈവീകവേദങ്ങളും എതിർക്കുന്ന പൌരോഹിത്യത്തേയും,മനുഷ്യദൈവ വഞ്ചനകളും ചൂഷന്നങ്ങളുമല്ലേ പ്രഥമവും,പ്രധാനവുമായി എതിർക്കപ്പെടേണ്ടത്.ഭക്ഷ്യയോഗ്യമായ ഗോതമ്പും മുന്തിരിയും വെട്ടീക്കളഞ്ഞാൽ മദ്യോല്പാദനം നിലക്കില്ലല്ലോ? മനുഷ്യകുലം അതികഠിനമായ ദുരിതങ്ങളിൽ പൊറുതിമുട്ടുമ്പോൾ അല്പമെങ്കിലും ശാന്തിലഭിക്കുന്നതു ആത്മീയതകളിലൂടെയാണ് എന്നതല്ലേ വാസ്തവം.ജബ്ബാർ മസ്റ്റർക്കു ഒരുപാടു കാര്യങ്ങൾ അറിയാവുന്നതല്ലേ ?

ജിജി said...

അജിത് നിങ്ങൾ സ്ഥിരമായി വിഷയവുമായി ഒട്ടും ബന്ധമില്ലാത്ത കമന്റുകളുമായി വാചാലമാകുന്നു. നിങ്ങൾക്ക് വല്ലരോഗവുമുണ്ടോ? ഉത്തരം മുട്ടുമ്പോൾ എല്ലായിപ്പോഴും അജിത് എന്ന പേരിൽ ഇംഗ്ലീഷ് വാചകങ്ങൾ ഒട്ടിച്ചു സ്വയം ഇളിഭ്യനാകറുള്ള നിങ്ങൾ സഞ്ചാരിക്കുത്തരം കൊടുക്കാനാവാതെ ഇപ്പോഴും പഴയപടി ഇംഗ്ലീഷ് ബ്ലോഗുകൾ തിരയുകയാണോ?കോപ്പി പേസ്റ്റാൻ? അജിത് നിങ്ങൾ തിരഞ്ഞെടുത്ത ചിലബ്ലോഗുകൾ മുഴുക്കെ നിലവാരംകുറഞ്ഞ ആംഗലേയ ലേഖനങ്ങളിലെ വാചകങ്ങൾ അതേപടി കോപ്പിയടിച്ചൊട്ടിച്ചുവെക്കുന്നതു പതിവാക്കിയിരിക്കുന്നു.ഉള്ളടക്കം നൂറുശതമാനം വ്യാചമാണെന്നറിഞ്ഞുകൊണ്ടീ വിക്രിയ ചെയ്യുന്നതെന്തിനാണ്?.സഞ്ചാരി,ഈശ്വർദാസ് തുടങ്ങിയവർ സത്യസന്ധതയുള്ള യദാർത്ഥ വസ്തുതകളും രേഖകളുമായി നിങ്ങളെ നേരിടുമ്പോൾ നിങ്ങൾ മുങ്ങുന്നു. പലപ്പോഴും പോസ്റ്റുകൾ തന്നെ താൽകാലികമായി അടച്ച് മറ്റുള്ളവരുടെ വസ്തുനിഷ്ഠകമന്റുകൾ നീക്കി,അജിതിനേപ്പോലുള്ളവരുടെ മുഖം മിന്നുംവിധം വീണ്ടൂം തുറക്കുന്നു.ഇതൊക്കെ മാന്യതയില്ലായ്കയാണെന്നു ഒട്ടും ലജ്ജിക്കുന്നില്ലേ?ക്ഷമയോടെ മലയാളത്തിൽ നേരിടാനുള്ള ചങ്കൂറ്റം ഇല്ല അല്ലേ? മലയാളത്തിലായാൽ അജിത്തിന്റെ കള്ളക്കളി പൊളിയുമെന്ന് അജിത്തിനുതന്നെ നന്നായറിയാം.അജിതെന്ന പരാജിതരുടെ ക്ഷമയെന്ന അക്ഷമകൾ …..മലയാളത്തിൽ ഉത്തരം മുട്ടുമ്പോഴുള്ള ഇംഗ്ലീഷിയൻ മുട്ടാപ്പോക്കുകൾ……..

Ajith said...

"സഞ്ചാരി,ഈശ്വർദാസ് തുടങ്ങിയവർ സത്യസന്ധതയുള്ള യദാർത്ഥ വസ്തുതകളും രേഖകളുമായി.. "

Can you please space theses sources/documentation.At least my sources are not from Jamaat e Islami, NDF or other pan islamist conspirators like സഞ്ചാരി,ഈശ്വർദാസ്.

I got them from universally accepted nuetral sources only. Before asking me could you give answers to the questions I raised from a common man's view point.

Its very usuall to get irritated , when confronted with facts Mr "GIGI".

കുരുത്തം കെട്ടവന്‍ said...

****ഒരു ബ്ലോഗിനെ പേടിക്കുന്ന ദൈവീകമതം**** ഹൊ, താങ്കള്‍ക്ക്‌ യു എ ഈ ഗവണ്‍മെണ്റ്റില്‍ ഇത്ര പിടിപാടോ?! താങ്കളുടെ ബ്ളോഗിണ്റ്റെ നിരോധം എടുത്തുകളഞ്ഞിരിക്കുന്നു! പക്ഷേ, എണ്റ്റെ അഭിപ്രായത്തില്‍ എതെങ്കിലും ഗവണ്‍-മെണ്റ്റെ ആരുടെയെങ്കിലും ബ്ളോഗ്‌/പുസ്തകം എന്നിവ നിരോധിച്ചിട്ടുണ്ടെങ്കില്‍ അതിനു തക്കദായ കാരണങ്ങള്‍ കാണും. അതിനെ വിമര്‍ശിക്കാന്‍ പ്രത്യാകിച്ച്‌ ഈ ബ്ളോഗ്‌ ലോകത്തുള്ളവര്‍ക്ക്‌ അര്‍ഹതയില്ല. കാരണം പല ബ്ളോഗര്‍മാരും ഗൂഗിള്‍ സൌജന്യമായി തരുന്ന സേവനം ഉപയോഗപെടുത്തുബ്ബോള്‍ മറ്റുള്ളവരുടെ അഭിപ്രായത്തിനു (അവര്‍ക്ക്‌ പറയത്തക്ക അധികാരം ഇല്ലെങ്കിലും കിട്ടിയ അധികാരം വെച്ച്‌) മോഡറേഷന്‍ എര്‍പ്പെടുത്തിയും അനോണി അഭിപ്രാങ്ങള്‍ ഇല്ലാതാക്കിയും ഇഷ്ടമില്ലാത്തവ ഡിലീറ്റ്‌ ചെയ്തും ബ്ളോഗ്‌ ലോകത്ത്‌ തുടരുന്നവരാണു. അത്തരക്കാര്‍ക്ക്‌ തീര്‍ച്ചയായും അധികാരവും ലക്ഷ്യവും ഉള്ള ഒരു രാജ്യത്തിണ്റ്റെ / അതോറിറ്റിയുടെ തീരുമാനത്തെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു 'കൈ' തന്നെ ഇല്ലാത്തവനാണു 'ചെറു വിരല്‍' നഷ്ടപെട്ടവനെ വിമര്‍ശിക്കാന്‍ തുനിയുന്നത്‌. രസാവഹം തന്നെ. ഇതൊക്കെ അടിസ്ഥാനമാക്കി ചോദിക്കാം "കമണ്റ്റിനെ പേടിക്കുന്ന യുക്തിവാദി"! അനോണിയെ പേടിക്കുന്ന യുക്തിവാദി...... അത്രേ ഉള്ളൂ മേല്‍ പറഞ്ഞ വാചകത്തിനും പ്രസക്തി.

Sandhu Nizhal (സന്തു നിഴൽ) said...

ബഹുഭാര്യത്വംവും ,അടിമകളെ പ്രാപിക്കലും എളുപ്പമായിരുന്നു.എന്നിട്ടും ഇരിക്കാനും നടക്കാനും (ചത്ത മീനിന്റെ പോലും വാല്‍ ആദ്യം മുറിക്കാറില്ല ഹലാലാക്കാന്‍ തല മുറിക്കണം കേരള മുസ്ലിം സ്ത്രീകള്‍ ക്ക് ) നബിയെ പിന്തുടരുന്നവര്‍ നാലു പോയിട്ട് രണ്ടു പോലും കെട്ടാത്തത് എന്ത് കൊണ്ടന്നു?അതിന്റെ ദോഷ ഫലങ്ങള്‍ അനുഭവിച്ചത് കൊണ്ടന്നു .സ്വന്തം മക്കളാല്‍ കണ്ണില്ലാതെ തടവറയില്‍ അവസാന നാളുകള്‍ ചിലവഴികേണ്ടി വന്ന രാജാക്കന്മാര്‍ ,സഹോദരന്മാരല്‍ വധിക്കപെടുകയും ഒറ്റികൊടുക്കപെട്ടു സാമ്രാജ്യം ഇല്ലാതാവുകയും കണ്ടവര്‍ ദൈവത്തിനു കാണാന്‍ കഴിയാത്തത് അനുഭവിച്ചറിയുകയായിരുന്നു.
അതൊക്കെ മനസിലാക്കാന്‍ വൈകിയ മൊല്ലാക്ക മാരൊക്കെ കടല്‍ തീരത്തും പീടിക തിണ്ണയിലും കിടന്നുറങ്ങുന്നു .അപ്പോഴന്നു കേരള മുജയിദുകള്‍ ഭാര്യമാരെ പഠിപ്പിക്കുന്നു ,"നിസ്സഹായയ ഒരുവളെ "ഭര്‍ത്താവിനോട് വിവാഹം കഴിക്കുവാന്‍നിര്‍ബന്ധിക്കുന്നതിലൂടെ സ്വര്‍ഗത്തിന് അവകാശിയയെ മാറൂ എന്നു .അങ്ങിനെ മൂന്ന് പേരെ രക്ഷിച്ചു സ്വര്‍ഗം നേടി മൊല്ലാക്കയും ഭാര്യമാരും tv യില്‍ പ്രേത്യക്ഷ്പെടുന്നുണ്ട് .
ഇതിനെ കളിയാക്കിയപ്പോള്‍ മറ്റൊരു മൊല്ലാക്ക പറഞ്ഞത് "സ്ത്രീകളുടെ ശത്രു സ്ത്രീകള്‍ "എന്നായിരുന്നു .കൂടാതെ അയാളുടെ ഭാര്യയെ പ്രോബോധിപ്പിച്ചു വരികയാനത്രേ.സമ്മതം മൂളി അവരെന്ന്തില്‍ അഭിമാനം കൊള്ളുന്നുവെന്നും.
നിങ്ങളെ മടുത്തിട്ട് ഈ കാലമാടന്റെ ശല്യം കുറഞ്ഞു കിട്ടട്ടെ എന്നു കരുതിക്കാണും പാവം എന്നു ഞാനും പറഞ്ഞു . ആ മുഖം വിശദീകരിക്കാന്‍ വാക്കുകളില്ല .
ഇവരെ ഇങ്ങിനെ വിച്ത്ര ജീവികള്‍ ആക്കുന്നതാരന്നു?
"നിഷ്കളങ്ഘനായ കസബിനെ ശിക്ഷിക്കുന്ന ഭരണ കൂടത്തെ എതിര്കുന്നു ജമയതുകാരന്റെ ഭാര്യ .നിങ്ങളുടെ മകനോ ഭര്‍ത്താവോ മരിക്കും വരെ കാണനും മുസ്ലിം പേര് കണ്ടാല്‍ പിന്തുണയ്ക്കുന്ന രീതീ എന്നു പറഞ്ഞത് അവള്കും പിടിച്ചില്ല .
ഇരിക്കാന്‍ ഒരു മരമുള്ളത് മുറിച്ചാല്‍ ,ഒരു കലാപം പൊട്ടി പുറപെട്ടാല്‍ അഭായര്ധികള്‍ ആയീ മാറേണ്ടി വന്നാല്‍ pardha മൂടി നടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താക്കന്മാര്‍ക്ക് തന്നെ വിശപ്പടക്കാന്‍ മറ്റു പലതിനും കൂട്ടിരിക്കെണ്ടിവരും എന്നു പറഞ്ഞിട്ട് ആര്‍കു മനസിലാകാന്‍ കേരളം അങ്ങിനെ ഒരു അവസ്ഥയിലൂടെ കടന്നു പോകാത്തതിന്റെ അശ്രദ്ധ .ഏറ്റവും എളുപ്പത്തില്‍ പ്രേകൊപിപ്പികുവാന്‍ കഴിയുന്ന സമുദായമയീ ഇസ്ലാം മാറിയിരിക്കുന്നു .അത് മുതലെടുത്ത്‌ കേരളത്തില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ സര്‍കാര്‍ വക നാടകങ്ങള്‍ എത്ര .കോഴിയെ കാണാനില്ല എന്നു പറയുമ്പോള്‍ തലയില്‍ തപ്പുന്ന സ്വഭാവം ആഗോളതലത്തിലും മുതലെടുക്ക പെടുന്നു. ഒരു ഹിന്ദുവിനെയോ മറ്റു ജാതീക്കരെയോ തിര്യ്തുവാന്‍ കഴിയും എന്നാല്‍ മുസ്ലിമിനെ തിരുത്താന്‍ കഴിയില്ല .തങ്ങള്‍ ഉന്നത വിശ്വാസം പുലര്‍ത്തുന്നവരാനെന്നും വിഗ്രെഹ ആരാധകരലെന്നും സ്വയം കരുതുകയും ഏറ്റവും അന്ധമയീ അത് ചെയ്യുകയും ചെയ്യുന്നു .

RAIHAN said...

യുക്തിവാദികള്‍ പറയുന്നു,, ഖുര്‍ആന്‍ ദൈവത്തില്‍ നിന്നല്ല എന്ന്,, മുഹമ്മദ്‌ പ്രവാചകന്‍ അല്ല എന്ന്.. ഖുര്‍ആന്‍ മുന്‍വിധി ഇല്ലാതെ പഠിക്കുന്ന എതോരാള്‍കും മനസിലാവുന്നതാണ് ഖുര്‍ആന്‍ ദൈവികമാനെന്നു.
പിന്നെ.. ഇസ്ലാം യഥാര്‍ത്ഥ സത്ത ജനങ്ങളെ നേര്‍മാര്‍ഗത്തില്‍ നടത്തുക എന്നാണു.. അല്ലാതെ അക്രമം ചെയ്യാനല്ല... നിങ്ങള്ക് എന്ത് കൊണ്ട് ആ നിലക്ക് പോലും ഖുറാനെ അംഗീകരിക്കാം പറ്റാത്തത്.. ?? നേര്‍വഴിക്കു നടത്താന്‍ ഒരു വിശ്വാസ സംഹിതയും ഇല്ലാത്ത നിങ്ങളുടെ മരണം വരെയുള്ള വഴികാട്ടി എന്താണ് എന്ന് പറഞഹു തന്നാലും യുക്തി ഇല്ലാത്ത യുക്തി വാദികളെ...!!!!!!!!!!!
"മലപ്പുറം collectratinu മുമ്പില്‍ ഒരു ബോര്‍ഡ്‌ കണ്ടു.. "ദൈവിക വാദം പോളിന്ഹു,, കൃത്രിമ ജീന്‍ കണ്ടു പിടിച്ച scientistinu അഭിവാദ്യങ്ങള്‍." പിറ്റേന്ന് "ക്ര്തൃമ" എന്നതിന് ചുറ്റും ആരോ വട്ടം വരച്ചിരിക്കുന്നു.." ഇവര്‍ എന്നാണാവോ ഒറിജിനല്‍ കണ്ടു പിടിക്കുന്നത്‌"""

Abdul Azeez Vengara said...

There is no present , past , future with allah, these timings have been ceated for us , for this world. So wat allah said about he knows everything. there is no time limit with allah.

Unknown said...

if professor Joseph writes "jabbar" instead of "muhammed" in the new man college question paper, muslims would be more happy and proff.joseph would not missed his hand.

NOUSHAD T A (HANNAMUNNA) said...


അന്ധന്‍മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക്‌ കൊണ്ടുവരാനും നിനക്ക്‌ കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക്‌ കേള്‍പിക്കാനാവില്ല.Surah No:27(81)

44) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. തര്‍ക്കം കൈവെടിയുന്നവന് സ്വര്‍ഗ്ഗത്തിന്റെ ഒരു ഭാഗത്ത് ഒരു ഭവനം നല്‍കാമെന്ന് ഞാനേല്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ അവന്‍ സത്യത്തിനുവേണ്ടി വാദിക്കുന്നവനാണെങ്കിലും. അപ്രകാരം തന്നെ കള്ളം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ നടുവില്‍ ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. അവന്‍ (കളവ് പറയാറുണ്ട്) തമാശരൂപത്തിലാണെങ്കിലും. ഉത്തമസ്വഭാവിക്ക് സ്വര്‍ഗ്ഗത്തിന്റെ ഉപരിഭാഗത്ത് ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. (അബൂദാവൂദ്)

Unknown said...

എനിക്ക് ഒരു സംഷയം ഉണ്ട് .. ഖുർഹാൻ പിടിച്ചു സത്യം പറയാൻ പറയുന്നതും , സത്യം ചെയ്യുന്നതും പാടുള്ള താ ണൊ?

Unknown said...

ഒന്ന് പോടാ ജഫാരേ

Unknown said...

ഒന്ന് പോടാ ജഫാരേ

Unknown said...

ഇസ്ലാമെന്ന പ്രകൃതി മതം വിട്ട്, കേവല സൃഷ്ടി സമൂഹമായ പ്രകൃതിയെ ആരാധിക്കുന്ന തനിക്ക് കിട്ടാതെ പോയ ഒന്നാണ് ജബ്ബാർ ഭായ്
"സന്മാർഗ ലബ്ദി "ഹിദായത് "എന്ന് പറയും ---
അത് നിന്റെ ശോഷിച്ചു ചുക്കിച്ചുളിഞ്ഞ നീ സ്വയം തിരെഞ്ഞെടുത്ത ഒരടിസ്ഥാനവും ഇല്ലാത്ത "പ്രകൃതി "ബുദ്ദി ഉണ്ടാക്കി തരുന്നതല്ല......
മറിച്ചു നിനെക്കെല്ലാമായ ഈ പ്രകൃതിയുടെയും, സ്വാതന്ത്ര്യമായി നിനെക്ക് ചിന്താശേഷി നൽകിയ വിവേകം നൽകിയ, നിന്നെ സൃഷ്ട്ടിച്ച നിന്റെ നാതനായ "അല്ലാഹുവിൽ "നിന്നുമാണ് ലഭിക്കേണ്ടത്,,, നിനക്കതിനു ഭാഗ്യമില്ല മന്ദബുദ്ധി ജബ്ബരെ...

Unknown said...

യുക്തി വാദം പരമാബദ്ധം
നിരീശ്വര ദൈവ നിഷേധ [ Atheists ] പ്രസ്ഥാനങ്ങൾക്‌ ദൈവനിഷേധത്തിനു പ്രത്യേകിച്‌ തെളിവുക ളൊന്നുമില്ല. അവരുടെ തെളിവും അടിസ്ഥാനവും അവരുടെ അവരുടെ ബുദ്ധ്യും യുക്തിയും ത ന്നെ [Rationalisms ] ഇക്കാര്യം അള്ളാഹു പറയുന്നു:
“ യാതൊരറിവോ മാർഗ്ഗദർശ്ശനമോ ഇല്ലാതെ അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട്‌ അള്ളാഹുവിന്റെ കാര്യത്തിൽ തർക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിൽ ഉണ്ട്‌. അള്ളാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും ജനങ്ങളെ തെറ്റിചു കളയാൻ വേണ്ടിയത്രേ അവനത്‌ ചെയ്യുന്നത്‌. ഇഹലോകത്ത്‌ അവനു നിന്ദ്യതയാണുള്ളത്‌. ഉയിർത്തെഴുനേൽപിന്റെ നാളിൽ ചുട്ടെരിക്കുന്ന ശിക്ഷ നാം അവ നെ ആസ്വദിപ്പിക്കുകയും ചെയ്യും ” (കുർ- 22: 8,9)

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.