പെഷാവര്‍: യൂണിവേഴ്സിറ്റി റോഡില്‍ പൊലീസ് പബ്ലിക് സ്കൂള്‍ ആന്‍ഡ് കോളജിന്റെ പ്രധാന ഗേറ്റിനു പുറത്ത് ഉച്ചയ്ക്കുനടന്ന സ്ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. ഒന്‍പതു വിദ്യാര്‍ഥികളുള്‍പ്പെടെ 11 പേര്‍ക്കു പരുക്കേറ്റു. വൈകുന്നരം ചന്തയ്ക്കു സമീപം ജമാഅത്തെ ഇസ്ലാമി നടത്തിയ യോഗത്തിനു നേരെ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തിന്റെ ഫലമായി 23 പേര്‍ കൊല്ലപ്പെട്ടു; പൊലീസുകാര്‍ ഉള്‍പ്പെടെ 42 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗുല്‍ഫത്ത് ഹുസൈന്‍, ജമാഅത്തെ ഇസ്ലാമി നേതാവ് ദോസ്തു മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടുന്നു.
മനോരമ [20-4-2010]
Subscribe to:
Post Comments (Atom)
5 comments:
ഇസ്ലാമിനെ ഭീകരമതമാക്കി അവതരിപ്പിച്ചുകൊണ്ട് ആധുനിക മതഭീകരതയ്ക്കു സിദ്ധാന്ത അടിത്തറയുണ്ടാക്കിയ ജമാ അത്തെ ഇസ്ലാമിക്ക് എന്തു പറയാനുണ്ട്? എവിടെ ഭീകരാക്രമണം നടന്നാലും അതൊക്കെ പ്രതിരോധമായും അധിനിവേശവിരുദ്ധ വിപ്ലവമായുമൊക്കെ വ്യാഖ്യാനിക്കുന്ന മാധ്യമം പത്രത്തിനെന്തു പറയാനുണ്ട്?
Facing the threat of proscription in bangladesh
------------------------------------
The 1971 war crimes tribunal of bangladesh has before it,the Jamaat leaders standing on trial ,
for collobaration with the then pakistan establishment against the
bangladesh Independence movement. Jamaat was alleged to be against the independence of East pakistan(now bangladesh),
1971 war crimes: http://en.wikipedia.org/wiki/1971_Bangladesh_atrocities.
Reports in a mainstream Bangladeshi news paper "Dailystar" about 1971 war crimes
link: http://www.thedailystar.net/newDesign/topic/jamaat-e-islami-bangladesh
മതവും ശാസ്ത്രവും ; ടി കെ രവീന്ദ്രനാഥിന്റെ ലേഖനം.
ദൈവത്തെ ആരാ അളന്നു തൂക്ക്യേ...?സുശീല്‍കുമാറിന്റെ സറ്റയര്‍!
Jabbar sir,
Its the Hizbul Mujahideen not Jaish e mohammed which is the militant wing of Jamaat e islami(Citation from 'Prabodhanam' 1992 ).
The kashmiri Jamaat leader Syed Ali shah Geelani who advocate for the merger of Kashmir with pakistan
got invitation from Jamaat's kerala wing to deliver a speech at mudalalkkulam maidani.
But these are facts that jamaat cadres evade debating. Those who raise these issues (MN karassery, KM Shaji, MK munir to Sunni/Mujahid/Ahamediyya /Tabligh Jamaat) will get periodic issue of 'Sangh supporter' certificate from them
Post a Comment