ഉമ്രക്കെത്തിയ മലയാളികള്‍ തട്ടിപ്പിനിരയായി
ജിദ്ദ: ഉമ്ര തീര്‍ത്ഥാടനത്തിനെത്തിയ 49 അംഗ സംഘത്തിലെ മൂന്നു സ്ത്രീകള്‍ മക്ക ഹറമില്‍ മലയാളി യുവാവിന്റെ തട്ടിപ്പിനിരയായി. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്നുള്ള സൈനബ, കുഞ്ഞുവിരിയം, കുഞ്ഞിപ്പാത്തുമ്മ എന്നിവര്‍ക്കാണീ ദുരനുഭവം. ഹറമിനടുത്ത് നില്‍ക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് പരിചയം നടിച്ചെത്തിയ വിരുതന്‍ ഹജറുല്‍ അസ്വദ് കാണിച്ചു തരാം എന്നു പറഞ്ഞ് ഒപ്പം കൂടി. പിന്നീട് സ്ത്രീകളുടെ മൊബൈല്‍ ഫോണും ബാഗുകളും കൈക്കലാക്കി മുങ്ങുകയായിരുന്നു.
മാധ്യമം [28-4-2010]
നിസ്സഹായനായ അല്ലാഹുവും അദ്ദേഹത്തിന്റെ പുണ്യപ്രതീകമായ ഹജറുല്‍ അസ്വദും !
ഭക്തിഭ്രാന്ത് മൂത്തു നില്‍ക്കുന്ന ഇടങ്ങളെല്ലാം കള്ളന്മാര്‍ക്കും തട്ടിപ്പുകാര്‍ക്കും ചാകരയാണ്. ഈ വര്‍ഷം ഹജ്ജിനു പോയ ഇന്ത്യക്കാരില്‍ മിക്കവര്‍ക്കും ഹജ്ജിനിടെ പോക്കറ്റടി നേരിടേണ്ടി വന്നതായി മാധ്യമം തന്നെ മുമ്പു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ത്വവാഫ് ചെയ്യുന്നതിനിടെയാണ് പലര്‍ക്കും പോക്കറ്റു കാലിയായത് !
Subscribe to:
Post Comments (Atom)
2 comments:
നിസ്സഹായനായ അല്ലാഹുവും അദ്ദേഹത്തിന്റെ പുണ്യപ്രതീകമായ ഹജറുല്‍ അസ്വദും !
തട്ടിപ്പ് കാര്‍ക്ക് ഇനി ഉംറ വിസ കൊടുക്കില്ലാ എന്ന് സൗദി അറേബ്യ തീരുമാനിച്ചാല്‍ പിന്നെ പ്രശ്നം തീരും.. ല്ലേ മാഷെ..? പക്ഷെ ഇവര്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ എങ്ങനെയാ തട്ടിപ്പുകാരെന്ന്നു മനസ്സിലാക്കാ..? യുക്തിവാതത്തില്‍ വല്ല വിദ്യയുമുണ്ടോ..? വന്നു വന്നു യുക്തിവാതം ഇങ്ങനെയോക്കെയായിരിക്കുന്നല്ലോ ദൈവമേ..!
Post a Comment