Thursday, April 29, 2010

ഷിയാസിനെ സഹായിക്കുക

The Fangs of Fanaticism



Mohamed Shiyaz (20) is a final year B.A Philosophy student. Last night, he was mercilessly thrown out of his home by his fanatic father in the most dismissive manner. Reason?-Shiyaz is an atheist! Dont think that this event was taken place in Afghanistan or Iran. Shiyaz is studying at University College, Thiruvanathapuram. He is a brilliant student ranked second in his class. His native place is near CRPF camp at Pallipuram, Tvpm. Unable to yield to the extreme pressure and isolatory tactics employed by his family over the last few years, this determined young man has decided to fight his way out.
Forward this message to your friends so that everyone is kept informed of the snowballing darkness spreading in the horizon of this secular nation.

Ravichandran C

(Shiyaz Mob no is 09037752614)

തിരുവനന്തപുരത്തെ ഒരു വിദ്യാര്‍ത്ഥിക്കുണ്ടായ അനുഭവം നോക്കുക.
ആ കുട്ടിയെ സഹായിക്കുക.

11 comments:

ea jabbar said...

മതം ഉപേക്ഷിക്കുന്നവരുമായി കുടുംബ ബന്‍ധം മുറിച്ചു കളയാനാണല്ലോ ദൈവം തന്നെ പറയുന്നത്. കൊന്നു കളയാന്‍ പ്രവാചകനും പറയുന്നു !!

Ajith said...

Report on relegious persecution

Link (CNN):
http://edition.cnn.com/2010/WORLD/africa/04/29/religious.freedom.report/index.html?hpt=C1

Ajith said...

Report on relegious persecution

Link (CNN):
http://edition.cnn.com/2010/WORLD/africa/04/29/religious.freedom.report/index.html?hpt=C1

aju said...

At least he is not living in afghan or saudhi, so that he only lost his family and home, not his life.

കുരുത്തം കെട്ടവന്‍ said...

ഇത്തരം കാര്യങ്ങളൊക്കെ എല്ലാ കാര്യത്തിലും നടക്കുന്നുണ്ട്‌. മതം ഉപേക്ഷിക്കുന്നവനു മാത്രമല്ല. ഒരു മതത്തില്‍ നിന്നും മറ്റൊരുമതത്തിലേക്ക്‌ മാറിയവനും ഒരു ജാതിയില്‍ നിന്നും മറ്റൊരു ജാതിയിലേക്ക്‌ മാറിയാലും ഒക്കെ ഇത്തരം സംഭവങ്ങള്‍ നമുക്ക്ക്‌ കാണാം. എന്തിനു ഒരു രാജ്യത്തെ പൌരന്‍ മറ്റൊരു രജ്യത്തിണ്റ്റെ പൌരത്ത്വം സ്വീകരിച്ചാല്‍ നിലവിലുള്ള രാജ്യത്തിണ്റ്റെ ബന്ധം ഇല്ലാതാകുന്നു ഉദാഹരണം: എം എഫ്‌ ഹുസൈന്‍. (ഷിയാസിനു വേറൊരു വിശ്വാസം വന്നപ്പോള്‍ നിലവിലുള്ള ബന്ധങ്ങള്‍ ഇല്ലാതാകുകയും പകരം പുതിയ ബന്ധങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു). ഈയിടെ ഐ പി എല്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ള രവീന്ദ്ര ജഡേജക്ക്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല കാരണം, നിലവിലുള്ള ടീം വിട്ട്‌ (ജീവിതത്തില്‍ മതം, രാഷ്ട്രീിയ പാര്‍ട്ടികള്‍.....) മറ്റൊരു ടീമില്‍ ചേരാന്‍ ശ്രമം നടത്തിയതാണു. ഇത്‌ എല്ലായിടത്തും ഉള്ളതു തന്നെ. താന്‍ വളര്‍ത്തി വലുതാക്കിയ മകന്‍/മകള്‍ തണ്റ്റെ ഇഷ്ടം പോലും നോക്കതെ മറ്റൊരുത്തണ്റ്റെ കൂടെ പോകുബ്ബോള്‍ അവരുടെ രക്ഷിതാക്കള്‍ക്കും വേദനയും വിഷമവും ഉള്ളതിനൊപ്പം അവരുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തുകയും ചെയ്യും. ഇതൊക്കെ മനുഷ്യ സഹജമാണു (കുരങ്ങു സഹജമാണോ എന്നറിയില്ല, ഡാര്‍വിന്‍, ഡാര്‍വിന്‍....) ഇതിലൊന്നും പുതുമയില്ല.

Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
ea jabbar said...

ചാര്‍വാകം: സിദ്ധന്‍- വ്യാജനും ഒറിജിനലും

Ajith said...

Please take time to go through a featured report on relegious persecution. An eye opener for those who feels US/West/israel hand in every unrest.

Article : Religious persecution is widespread, report warns.


Link :
http://edition.cnn.com/2010/WORLD/africa/04/29/religious.freedom.report/index.html?hpt=C1

അലൻ നിലംബൂർ said...

സ്വന്തം പുത്രന്റെ തല ദൈവ പ്രീതിക്കായ്‌ ബലി അര്‍പ്പിക്കണമെന്നു ദൈവം അരുളിയത്രേ , അതിനു തയ്യാറായ പ്രവാചകന് ദൈവം ഒരു ഇളവു നല്‍കി അതിന്റെ സ്മാരക ആണത്തെ ബലി പെരുന്നാള്‍ ദൈവ പ്രീതിക്കപ്പുരം മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിനു വില കല്പിക്കാത്ത ഈശ്വരന്‍ അല്ലാഹവും യഹോവയും മാത്രമേകാണൂ

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.