Tuesday, January 19, 2010
മരണത്തിലും മാതൃകയായി സഖാവ് ജ്യോതിബസു !
സമാനതകളില്ലാതെ ബസുവിന്റെ ശരീരദാനം
കൊല്‍ക്കത്ത: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനമേശയില്‍ നാളെ നിശ്ചലമായി കിടക്കുമ്പോഴും ജ്യോതിബസുവെന്ന മനുഷ്യസ്നേഹിയുടെ മഹത്വമേറുകയാണ്. ശരീരദാനമെന്ന പ്രായോഗികതയിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളെപ്പോലും തോല്‍പിച്ചുകളഞ്ഞു അദ്ദേഹം. മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ കാള്‍ മാക്സിന്റെ ഭൌതിക ശരീരം സംസ്കരിച്ചപ്പോള്‍ മറ്റൊരാചാര്യന്‍ ലെനിന്റേത് എംബാം ചെയ്ത് മ്യൂസിയത്തില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. ജോസഫ് സ്റ്റാലിന്റേതാവട്ടെ കുറച്ചുകാലം ലെനിനിനരികെയായിരുന്നെങ്കിലും പിന്നീട് ചെറു വിപ്ലവ നേതാക്കള്‍ക്കരികെ സംസ്കരിച്ചു.
ചൈനയുടെ ഡെംഗ് സിയോപിങിന്റെ അവയവങ്ങള്‍ ദാനം ചെയ്തെങ്കിലും ബാക്കി ശരീരം ദഹിപ്പിച്ച് ചാരം കടലില്‍ വിതറുകയായിരുന്നു. മറ്റൊരു ചൈനീസ് നേതാവായിരുന്ന ചൌ എന്‍ ലായിയുടേത് ദഹിപ്പിച്ചതിനുശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മലകള്‍ക്കു മുകളില്‍ വായുവില്‍ വിതറി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളായ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെയും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും ഭൌതിക ശരീരവും ദഹിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇവരെയൊക്കെ മറികടന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ബസു തന്റെ ശരീരം ഗവേഷണത്തിന് നല്‍കാന്‍ പ്രതിജ്ഞയെടുത്തിരുന്നു. സി.പി.എം നേതാവും മുന്‍ ഭൂവകുപ്പ് മന്ത്രിയുമായ ബിനോയ് കൃഷ്ണ ചൌധരിയും സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസും മരണശേഷം ശരീരം ദാനം ചെയ്തവരാണ്.
മാധ്യമം
-------
കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ഈ മാതൃക പിന്തുടരുമോ?
മരണം വിവാഹം തുടങ്ങിയ വ്യക്തികാര്യങ്ങള്‍ക്ക് ജാതി മത ഇതരമായ ബദല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കേരളത്തിലെ ഇടതു പക്ഷക്കാര്‍ കാണിച്ച സാംസ്കാരിക അമാന്തം തന്നെയാണിവിടെ ഇന്നും ജാതി മത ശക്തികള്‍ക്ക് കയ്യൂക്കു നല്‍കുന്നത്. ഇക്കാര്യത്തില്‍ ബംഗാളിലെ പാര്‍ട്ടിയുടെ മാതൃക അനുകരണീയം തന്നെ. അവിടെ ഒരു ലക്ഷത്തില്‍ പരം പാര്‍ട്ടി കേഡര്‍മാര്‍ ശരീരവും കണ്ണും ദാനം ചെയ്തതായി പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
11 comments:
ലാല്‍ സലാം !!!!
വിദ്യാഭൂഷന്‍ റാവത്തിന്റെ സമാനമായ,കുറച്ചുകൂടി ആഴത്തിലുള്ള അനുസ്മരണം ഇവിടെ വായിക്കാം
“ആത്മാര്‍പ്പണത്തോടെ നിസ്വാര്‍ത്ഥതയോടെ പ്രസ്ഥാനത്തിനു വേണ്ടി പണിയെടുത്ത,
ത്യാഗസമ്പന്നമായി മാതൃകാജീവിതം നയിച്ച, ആദരണീയനായ, മഹാനായ നേതാവിനു കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !!!! അവസാനം സ്വന്തം ശരീരം മെഡിക്കല്‍ പഠനത്തിനു വിട്ടുകൊടുക്കുകയും കണ്ണുകള്‍ ദാനം ചെയ്യുകയും ചെയ്ത ആ ഉജ്ജ്വല മാതൃകയെങ്കിലും നാളിതുവരെ കേരളത്തിലെ അന്തരിച്ചുപോയ വീരശൂരപരാക്രമികള്‍ക്കൊന്നും അനുവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് അവരുടെ കമ്മ്യൂണിസ്റ്റ് കാപട്യം വെളിവാക്കുന്നു. മതവിശ്വാസം വേണോ വേണ്ടേ എന്ന ആശങ്കയില്‍ പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധികളിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ ആദര്‍ശത്തിന്റെ അവശേഷിച്ച കണികയും നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയുള്ളത് .......???!!!!! ”
ആദരണീയനായ നേതാവ് അന്തരിച്ചപ്പോള്‍ ആദരാംഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ഇടതുപക്ഷ ബ്ലോഗുകളില്‍ ഞാനിട്ട കമന്റാണ് മുകളില്‍ കോട്ട് ചെയ്തത്.
ബിനോയ് ചൌധരി, അനില്‍ ബിശ്വാസ് എന്നിവരെ കൂടാതെ ചിത്തബ്രത മജുംദാര്‍, കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബിപ്ലവ്ദാസ്ഗുപ്ത തുടങ്ങിയ നേതാക്കളും മൃതദേഹം മെഡിക്കല്‍ പഠനത്തിനു വിട്ടു കൊടുത്തവരാണ്(ദേശാഭിമാനി)
പക്ഷെ കേരളത്തിലെ നേതാക്കളില്‍ നിന്നും നാം ഈ മാതൃക പ്രതീക്ഷിക്കണ്ട. അവര്‍ കപട കമ്മ്യൂണിസ്റ്റുകള്‍ തന്നെ !!
<<"Friends of Changaramkulam".>>
400, businessmen and professionals based in UAE spent more than Dh72,000 on a mass wedding in Changaramkulam (Malappuram dist) , seeing it as a way to give back to their community.
Five Hindu and four Muslim couples were married organised by Mr Noushad Yousuf, the general secretary of "Changaatham Changaramkulam".
http://www.thenational.ae/apps/pbcs.dll/article?AID=/20100119/NATIONAL/701189916/1678
Basu's support brought tears in my eyes
By Taslima Nasrin
When West Bengal Government banned my book, though the decision was undemocratic and against freedom of ex-pression, as it was a decision of his party, I felt Basu would support it. But he surprised me by saying that he was against the banning of my book. In fact, he was the only one in the party who condemned this ban. He was the only one in the party who condemned the ban. He thought the government's decision to ban my book was incorrect. By going against the party decision and supporting the freedom of ex-pression, he not only proved himself to be a great but his opinion also encouraged those who were fighting for freedom of ex-pression.
Other communist leaders went with the party decision even if it was ideologically wrong. What could be more pathetic if to become a member of a party one had to surrender one’s own conscience? Though the communists are atheists, but it is because I criticized a religion that they condemned me and gave victory to the religious fundamentalists by banning my book and silenced my voice. This victory encouraged the fanatics so much that they did not hesitate to issue fatwas against me and set a price on my head repeatedly. This action of the government motivated them to take recourse to violence on the streets of the city.
In 2007, after the fanatics attacked me in Hyderabad, I was forced to live under house arrest at my Kolkata residence. I was not allowed to step out of my home. Senior police officers were sent to tell me that I should leave the country. Living under house arrest, I could not meet my friends or go to the market. Even going to the doctor was not possible. At that time, I decided to meet Jyoti Basu. My decision to meet Basu created a sensation among my security personnel. At that time, no communist leader was eager to meet me. They kept away since supporting me meant losing the Muslim votes. However, for my visit to Indira Bhavan, my confinement at home was relaxed for two hours.
Jyoti babu and I talked for more than an hour. He did not like the decision of the WB govt to put me under house arrest for no fault of mine. I felt, had it been possible for him, he would have helped to make my life comfortable.
Our first meeting took place ten years back. I was amazed, when he agreed to meet me. Basu was a stalwart and I knew nothing about politics. So I wondered what we would talk about. I was tensed. But it seems Basu had no problem in meeting me, knowing well that I was just an exiled, apolitical writer. Both Basu and his wife met me at their home. He spoke to me as if he knew me for decades and I was a close relative. I felt only a great man could speak with such ease and elan even to a stranger. Our conversation veered around the early years of his life. I was amazed to hear from him about the various events of his life, his joys and sorrows. When time came to say goodbye, I felt I would be meeting him again.
Whenever I wanted to meet him, he always agreed in spite of being ill and busy. Even after I was thrown out of the state, whenever I rang him, he always spoke to me over the telephone. I do not know why he liked me. Liking me was against his party line. He knew that supporting me would not give him any political mileage but still he went against the tide. He went beyond the myopic ideas and would always be remembered as a great leader.
The Bengali writer, who was thrown out of the East Bengal or Bangladesh and for whom West Bengal became her last refuge, the Government of West Bengal’s decision to get rid of her was a fatwa that drove the last nail on her coffin and has left her traumatized forever. The fatwa issued by the government of West Bengal is much more dangerous than those of the fundamentalists.
The government threw out a writer, who was fighting for equality and justice. Jyoti Basu did not accept the decision of the left front government to banish a Bengali writer from Bengal. I feel, Basu could go against the tide because he was not petty, narrow-minded or selfish like other politicians. He stood tall as a visionary and was humane. When all communist leaders decided not to support my return to Kolkata, Basu had the courage to express the right and condemn the wrong. He was the only politician to welcome me back to Kolkata. His support brought tears in my eyes in the lonely, safe-house in Delhi where I was forced to live a terrible life.
When I heard that Jyoti Basu was ill, I felt so lonely. He lived a long life but still I wanted him to live longer. When he was ill, I was eager to meet him, but I was not granted permission by the government of India. When my father was ill, I was not granted permission to visit him by Bangladesh government.
I could not meet Basu when he was in his deathbed. I could not be with my father in his last days. The politics of Bangladesh did not allow me to meet my father and bow my head to his greatness. The politics of West Bengal prevented me to be beside Basu to show my gratefulness towards him.
It seems people die, but the ugly politics with human beings, never die.
--
TASLIMA NASREEN
18/01/2010
എന്നാലും ഇത് ഒരു മാതിരി കോഞ്ഞാട്ടമായിപോയി. വേറെ ഒന്നും അല്ല. താങ്കളുടെ വാക്കുകള്‍ കേട്ട് ഞങ്ങളൊക്കെ മുഖം മുടി "മാധ്യമം" വായന നിര്‍ത്തി. താങ്കളാണെങ്കിലോ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നത് "മാധ്യമ"ത്തില്‍ നിന്നും. ഇതില്‍ നിന്നും ഞങ്ങള്‍ എന്താണു മനസ്സിലാക്കേണ്ടത്? താങ്കളുടെയോ അല്ലെങ്കില്‍ താങ്കളുടെ സുഹ്ര്‍ത്തുക്കളുടെയോ ലേഖനങ്ങള്‍ പ്രസിദ്ദീകരിക്കാത്തതുകൊണ്ടായിരുന്നോ തരം പോലെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്, മുഖം മുടി എന്നൊക്കെ എഴുതിവെച്ചിരുന്നത്?! കഷ്ടം.
മാധ്യമം ഈ വാര്‍ത്ത കൊടുത്തതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും മനസ്സിലാകും. ദേശാഭിമാനിയും പാര്‍ട്ടിയും തങ്ങള്‍ ദൈവത്തിനും മതത്തിനും എതിരല്ല എന്നു നിരന്തരം പ്രചരിപ്പിക്കുന്നതിന്റെ മറുവശം തന്നെ ഇതും.
അതെ ഞങ്ങളും പുരോഗമന കാരികളാണ് എന്ന് ധ്വനിപ്പിക്കുക തന്നെ ! പക്ഷേ മാധ്യമത്തിന്റെ അത്തരം ജാഡകളെയും ഉപയോഗപ്പെടുത്താനാകും, താല്‍ക്കാലികമായി, ശബ്ദമില്ലാത്തവരുടെ ശബ്ദം അടവിന്റെ ഭാഗമായി അവര്‍ കേള്‍പ്പിക്കാന്‍ തയ്യാറാകുമ്പോള്‍ !
ഹ ഹ, നിസ്സഹായണ്റ്റെ വക, ഗോമഡി, ഗോമഡി.......... എനിക്ക് വയ്യ.
കുരുത്തംകെട്ടവനെ, സത്യം കോമഡിയായാല്‍ ഭാഗ്യം ! കാലം തെളിയിക്കട്ടെ അതു ട്രാജഡിയാകില്ലെന്ന്‍. മൃഗീയ ഭൂരിപക്ഷം വന്നാല്‍ പിന്നെ എന്തായിരിക്കും ഇവിടെ കാട്ടിക്കൂട്ടുക !ജനാധിപത്യവും പോകും ദളിതു സ്നേഹവും പോകും. അര്‍ത്ഥവത്തായ രീതിയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് അദ്ദേഹത്തിന്റെ ഒരു ബ്ലോഗില്‍ ഇത് വ്യക്തമാക്കിയിട്ടുള്ളതായി ഓര്‍ക്കുന്നു. മതങ്ങള്‍ക്കൊന്നും ആത്യന്തികമായി മനുഷ്യനെ മോചിപ്പിക്കാനാകില്ല. ഇതുവരെയുള്ള ചരിത്രത്തില്‍ അതിനുള്ള തെളിവുമില്ല. മോചനം ഇതര പ്രസ്ഥാനങ്ങള്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്. ചിലപ്പോളെങ്കിലും മാര്‍ക്സിസം പോലും!
Post a Comment