tag:blogger.com,1999:blog-3297388135314961182.post1707277818509496821..comments2023-10-06T00:46:27.594-07:00Comments on സംവാദം: മരണത്തിലും മാതൃകയായി സഖാവ് ജ്യോതിബസു !ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger11125tag:blogger.com,1999:blog-3297388135314961182.post-71540214608053098062010-02-07T09:39:59.647-08:002010-02-07T09:39:59.647-08:00കുരുത്തംകെട്ടവനെ, സത്യം കോമഡിയാ...കുരുത്തംകെട്ടവനെ, സത്യം കോമഡിയായാല്‍ ഭാഗ്യം ! കാലം തെളിയിക്കട്ടെ അതു ട്രാജഡിയാകില്ലെന്ന്. മൃഗീയ ഭൂരിപക്ഷം വന്നാല്‍ പിന്നെ എന്തായിരിക്കും ഇവിടെ കാട്ടിക്കൂട്ടുക !ജനാധിപത്യവും പോകും ദളിതു സ്നേഹവും പോകും. അര്‍ത്ഥവത്തായ രീതിയില്‍ ബാലചന്ദ്രന് ചുള്ളിക്കാട് അദ്ദേഹത്തിന്റെ ഒരു ബ്ലോഗില്‍ ഇത് വ്യക്തമാക്കിയിട്ടുള്ളതായി ഓര്‍ക്കുന്നു. മതങ്ങള്‍ക്കൊന്നും ആത്യന്തികമായി മനുഷ്യനെ നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-73469048626679220392010-02-06T00:40:14.272-08:002010-02-06T00:40:14.272-08:00ഹ ഹ, നിസ്സഹായണ്റ്റെ വക, ഗോമഡി, ഗോമഡി.......... എനി...ഹ ഹ, നിസ്സഹായണ്റ്റെ വക, ഗോമഡി, ഗോമഡി.......... എനിക്ക് വയ്യ.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-61976114360943800942010-02-04T09:20:50.980-08:002010-02-04T09:20:50.980-08:00അതെ ഞങ്ങളും പുരോഗമന കാരികളാണ് എന്ന് ധ്വനിപ്പിക്കുക...അതെ ഞങ്ങളും പുരോഗമന കാരികളാണ് എന്ന് ധ്വനിപ്പിക്കുക തന്നെ ! പക്ഷേ മാധ്യമത്തിന്റെ അത്തരം ജാഡകളെയും ഉപയോഗപ്പെടുത്താനാകും, താല്‍ക്കാലികമായി, ശബ്ദമില്ലാത്തവരുടെ ശബ്ദം അടവിന്റെ ഭാഗമായി അവര്‍ കേള്‍പ്പിക്കാന്‍ തയ്യാറാകുമ്പോള്‍ !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-78757199376263814672010-02-03T06:16:39.142-08:002010-02-03T06:16:39.142-08:00മാധ്യമം ഈ വാര്‍ത്ത കൊടുത്തതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്...മാധ്യമം ഈ വാര്‍ത്ത കൊടുത്തതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്ക്കും മനസ്സിലാകും. ദേശാഭിമാനിയും പാര്‍ട്ടിയും തങ്ങള്‍ ദൈവത്തിനും മതത്തിനും എതിരല്ല എന്നു നിരന്തരം പ്രചരിപ്പിക്കുന്നതിന്റെ മറുവശം തന്നെ ഇതും.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-33179267305837496662010-02-03T05:41:23.905-08:002010-02-03T05:41:23.905-08:00എന്നാലും ഇത് ഒരു മാതിരി കോഞ്ഞാട്ടമായിപോയി. വേറെ ഒ...എന്നാലും ഇത് ഒരു മാതിരി കോഞ്ഞാട്ടമായിപോയി. വേറെ ഒന്നും അല്ല. താങ്കളുടെ വാക്കുകള്‍ കേട്ട് ഞങ്ങളൊക്കെ മുഖം മുടി "മാധ്യമം" വായന നിര്‍ത്തി. താങ്കളാണെങ്കിലോ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നത് "മാധ്യമ"ത്തില്‍ നിന്നും. ഇതില്‍ നിന്നും ഞങ്ങള്‍ എന്താണു മനസ്സിലാക്കേണ്ടത്? താങ്കളുടെയോ അല്ലെങ്കില്‍ താങ്കളുടെ സുഹ്ര്ത്തുക്കളുടെയോ ലേഖനങ്ങള്‍ പ്രസിദ്ദീകരിക്കാത്തതുകൊണ്ടായിരുന്നോ തരം പോലെ കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-53104075476297882302010-02-02T04:38:30.772-08:002010-02-02T04:38:30.772-08:00Jyoti babu and I talked for more than an hour. He...Jyoti babu and I talked for more than an hour. He did not like the decision of the WB govt to put me under house arrest for no fault of mine. I felt, had it been possible for him, he would have helped to make my life comfortable.

Our first meeting took place ten years back. I was amazed, when he agreed to meet me. Basu was a stalwart and I knew nothing about politics. So I wonderedea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-18792426400543563722010-02-02T04:37:51.037-08:002010-02-02T04:37:51.037-08:00Basu's support brought tears in my eyes
By T...Basu's support brought tears in my eyes

By Taslima Nasrin

When West Bengal Government banned my book, though the decision was undemocratic and against freedom of ex-pression, as it was a decision of his party, I felt Basu would support it. But he surprised me by saying that he was against the banning of my book. In fact, he was the only one in the party whoea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-76003593071002649912010-01-19T23:02:02.892-08:002010-01-19T23:02:02.892-08:00<<"Friends of Changaramkulam".>...<<"Friends of Changaramkulam".>>

400, businessmen and professionals based in UAE spent more than Dh72,000 on a mass wedding in Changaramkulam (Malappuram dist) , seeing it as a way to give back to their community.

Five Hindu and four Muslim couples were married organised by Mr Noushad Yousuf, the general secretary of "Changaatham Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-68298519235672698822010-01-19T18:36:23.181-08:002010-01-19T18:36:23.181-08:00“ആത്മാര്‍പ്പണത്തോടെ നിസ്വാര്‍ത്ഥതയോടെ പ്രസ്ഥാനത്തി...“ആത്മാര്‍പ്പണത്തോടെ നിസ്വാര്‍ത്ഥതയോടെ പ്രസ്ഥാനത്തിനു വേണ്ടി പണിയെടുത്ത,
ത്യാഗസമ്പന്നമായി മാതൃകാജീവിതം നയിച്ച, ആദരണീയനായ, മഹാനായ നേതാവിനു കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !!!! അവസാനം സ്വന്തം ശരീരം മെഡിക്കല്‍ പഠനത്തിനു വിട്ടുകൊടുക്കുകയും കണ്ണുകള്‍ ദാനം ചെയ്യുകയും ചെയ്ത ആ ഉജ്ജ്വല മാതൃകയെങ്കിലും നാളിതുവരെ കേരളത്തിലെ അന്തരിച്ചുപോയ വീരശൂരപരാക്രമികള്‍ക്കൊന്നും അനുവര്‍ത്തിക്കാന്‍ നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-11668659956294670042010-01-19T08:58:30.238-08:002010-01-19T08:58:30.238-08:00വിദ്യാഭൂഷന്‍ റാവത്തിന്റെ സമാനമായ,കുറച്ചുകൂടി ആഴത്ത...വിദ്യാഭൂഷന്‍ റാവത്തിന്റെ സമാനമായ,കുറച്ചുകൂടി ആഴത്തിലുള്ള അനുസ്മരണം ഇവിടെ വായിക്കാംAnonymousnoreply@blogger.comtag:blogger.com,1999:blog-3297388135314961182.post-79987075302833915202010-01-19T04:14:54.300-08:002010-01-19T04:14:54.300-08:00ലാല്‍ സലാം !!!!ലാല്‍ സലാം !!!!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com