Subscribe to:
Post Comments (Atom)
സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.!
8 comments:
സഖാവ് സെയ്ദാലിക്കുട്ടി അന്തരിച്ചു !
ദുഖിക്കുന്നു !!
ഒരൽപ്പം അശ്രുകണങ്ങൽ
ആദരാംഞ്ജലികൾ !!
sakhavu jyothibhasuvinte mrutha deham medical padanathinu vittu koduthu "sakhavu" saidalikkuttyude mruthadeham palliyil khabaradaki. ihtu bangal communistum kerala communistum thammilulla vyathyasamo yathartha communist kapada communistum thammilulla vyathyasamo ?
സഘാവ് സെയ്താലി കുട്ടി അന്തരിച്ചു,. അതിലുള്ള ദുഖംവും അദ്ദേഹത്തോടുള്ള ആദരവും അറിയിക്കാന്‍ ഈ പോസ്ടിട്ടത്തിന്റെ ഔചിത്യം മനസ്സിലായില്ല. അദ്ദേഹം കാമ്യുനിസ്ടുകരണോ അതോ മുസ്ലിം മത മൌലിക വാദിയോ, അതോ അദ്ദേഹത്തിന്റെ മൃതദേഹം സിപിഎം വര്‍ഗ്ഗീയ പ്രീനനത്തിനു ഉപയോഗിച്ചതോ?., ഏതായാലും അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകളെ കുറിച്ച വാര്‍ത്ത ഇത്തരം സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു.,
അദ്ദേഹത്തിന്റെ ശവ സംസ്കാര ചടങ്ങുകള്‍ നടന്നത് മഞ്ചേരി ജുമാ മസ്ജിദില്‍, അതിനു കാര്‍മികത്വം നല്‍കിയതാകട്ടെ ഇസ്ലാം മത വിശ്വാസികളെ ചൂഷണം ചെയ്തു കോടികള്‍ വാരി കൂട്ടുന്ന കേരളത്തിനകത്തും പുറത്തും ഏറെ കുപ്രസിദ്ധനായ "ആള്‍ ദൈവം" ഖലീലുല്‍ ബുഖാരിയും, മറ്റൊരു മഹാ പുരോഹിതന്‍ കെടി ത്വാഹിര്‍ സഘാഫിയും., സിപിഎം സംസ്ഥാന സമതി അംഗമായ സയ്താലി കുട്ടിയുടെ സംസ്കാരത്തിനു ഇത് വേണ്ടെന്നു പറയാന്‍ സിപിഎം നേതൃത്വം തയ്യാറായില്ല എന്ന് മാത്രമല്ല സിപിഎം മുന്‍ എംപി ടികെ ഹംസ ഇതിനെല്ലാം മുമ്പിലുണ്ടായിരുന്നു എന്നതും എത്ര പരിഹാസ്യമല്ല.
Mr ജബ്ബാര്‍ ഗ്രുപ്പ് മാറി എന്ന് തോന്നുന്നു. ഹ്യുമനിസ്ടുകള്‍ എന്നവകാശപ്പെടുന്ന കലാനാതന്‍ ഗ്രുപില്‍ നിന്ന് ഇടമറുകിന്റെ കേവല യുക്തിവാദ ഗ്രൂപിലേക്ക് കാല് മാറിയോ?
ഇത് വരെ യുക്തിവാദി സംഘം വൈസ് പ്രസിടന്റയിരുന്ന ജബ്ബാറിന്റെ ബ്ലോഗില്‍ എതിര്‍ ഗ്രുപിന്റെ യുക്തിവിചാരം മാസികയുടെ പരസ്യം കണ്ടപ്പോള്‍ തോന്നിയ സംശയമാണിത്
Post a Comment