തന്റെ
കഷത്തുള്ള കിത്താബില് എല്ലാ അറിവുമുണ്ടെന്നു വിശ്വസിച്ച് മസ്തിഷ്കം
ഫ്രീസറില്‍ വെച്ചടച്ചവരാണു വിശ്വാസികള്‍! തനിക്ക് അല്പം മാത്രം അറിവേയുള്ളു
എന്നു മനസ്സിലാക്കിയ വിനയാന്വിതരാണു യുക്തി വാദികള്‍ !! ഉള്ള അറിവ്
യുക്തിസഹമായിരിക്കണം എന്ന ഉറച്ച നിലപാടിന്റെ പേരാണു യുക്തിവാദം. ഞങ്ങള്‍
ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റാണെന്നു കാര്യകാരണ സഹിതം
ബോധ്യപ്പെടുത്തിയാല്‍ ആ നിമിഷം തിരുത്താന്‍ തയ്യാറുള്ളവരുമാണു. തെറി
വിളിച്ചും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വിശ്വാസത്തെ
സ്ഥാപിക്കാമെന്നു വിചാരിക്കുന്ന ആതമവിശ്വാസമില്ലാത്ത വിഡ്ഢികളാണു
വിശ്വാസികള്‍ !!
Subscribe to:
Post Comments (Atom)
30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.
No comments:
Post a Comment