Wednesday, February 23, 2011

Yukthivadi Vs Mujaheed Samvadam E A Jabbar Master CD 1Malayalam Kerala

11 comments:

ശ്രീജിത് കൊണ്ടോട്ടി. said...

ഷെയര്‍ ചെയ്തതിനു നന്ദി.. :)

Subair said...

നന്ദി. സമയം കിട്ടുമ്പോള്‍ കാണാം.

ആരൊക്കെയായിരുന്നു മാഷേ പരിപാടിയില്‍ ഉണ്ടായിരുന്നത്, എവിടെയായിരിന്നു എന്നായിരുന്നു നടന്നത്.

nice said...

താങ്കളെ ഇത്തരം ഒരു സംഘടന ക്ഷണിച്ചതിലും, അവരുടെ വേദിയില്‍ സംസാരിക്കാന്‍ സാധിച്ചതും, കുഴപ്പം ഒന്നും കൂടാതെ വീട്ടില്‍ എത്തിയതും ശുഭ സൂചകമായി കാണാം.

ea jabbar said...

വീഡിയോ കണ്ടാല്‍ അറിയാന്‍ പറ്റും സുബൈര്‍ !

Subair said...

ഇതെന്താ..ഇത്രവലിയ രഹസ്യമാണോ മാഷേ?

ഞാന്‍ തര്‍ക്കിക്കാന്‍ വേണ്ടി ചോദിച്ചതോന്നും ആയിരുന്നില്ല...

വീഡിയോ ഓടിച്ചു നോക്കിയുരുന്നു..സമയം പോലെ മുഴുവനും കാണാം എന്നും വെച്ചതാ...അതാ ചോദിച്ചത് എവിടെവെച്ചായിരുന്നു എന്നായിരുന്നു എന്നൊക്കെ...

പറയാന്‍ പറ്റാത്തതാണെങ്കില്‍ വിട്ടേക്കു...ഞാന്‍ സമയം പോലെ വീഡിയോയില്‍നിന്നും കണ്ടു പിടിച്ചോളാം...

സുബൈദ said...

ജബ്ബാര്‍ താങ്കളുടെ പ്രസംഗം മുഴുവന്‍ കേട്ട്.
താങ്കള്‍ക്ക് പ്രസംഗിക്ക്കാന്‍ നല്‍കിയ വിഷയം ദൈവ വിശ്വാസം ഭൌതികവീക്ഷണത്തില്‍ എന്നാണെന്നും അതല്ല ദൈവം ഇല്ല എന്നതിന്റെ തെളിവാണ് പറയേണ്ടത് എന്നുമാണ് താങ്കള്‍ തന്നെ താങ്കളുടെ പ്രസംഗത്തിന്റെ ആമുഖത്തില്‍ വിശദീകരിക്കുന്നത്.
താങ്കള്‍ തുടര്‍ന്ന്. ദൈവ വിശ്വാസം ഭൌതികവീക്ഷണത്തില്‍ എന്ന വിഷയം തന്നെ വൈരുധ്യമാനെന്നു പ്രസ്താവിക്കുന്നു. മറ്റൊരിടത്ത് ദൈവം ഇല്ല എന്ന് തെളിയിക്കാന്‍ പറ്റില്ല, ഇല്ലാത്ത ഒന്ന്‍ തെളിയിക്കാന്‍ സാധ്യമല്ല എന്നും താങ്കള്‍ നിര്‍ലജ്ജം തട്ടിവിടുന്നു.
ഇവിടെ ഒരു അദ്ധ്യാപകന്റെയും 35 വര്ഷം മുമ്പേ ഡിഗ്രി എടുത്ത ആളിന്‍റെയും വിവരമൊന്നുമില്ലെങ്കിലും താങ്കളെപോലെ ഒരു ബുദ്ധിജീവിഒന്നുമല്ല എങ്കിലും ഒരു ചെറിയ സംശയം പിന്നെ താങ്കള്‍ ഈ പണിക്കു എന്തിനു പോയി.
വിശദീകരണം പ്രതീക്ഷിക്കുന്നു.

സുബൈദ said...
This comment has been removed by the author.

താങ്കളുടെ വിശദീകരണം രണ്ടു ദിവസം കാത്തു, കാണുന്നില്ല. താങ്കള്‍ക്ക് സംഘാടകര്‍ നല്‍കിയ വിഷയം ത്രിപ്തികരമായിരുന്നില്ല എന്ന് താങ്കളുടെ ആമുഖതില്‍നിന്നു തന്നെ വ്യക്തമാണ്
എങ്കില്‍ താങ്കള്‍ ഈ വിഷയം താങ്കള്‍ക്ക് തൃപ്തികരമല്ല എന്ന് സംഘാടകരെ അറിയിച്ചു താങ്കള്‍ക്ക് താല്പര്യമുള്ള മറ്റെതന്കിലും വിഷയം തരഞ്ഞെടുക്കുകയോ അതല്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കന്തല്പര്യമില്ല എന്ന് വ്യക്തമാക്കി ഒഴിഞ്ഞുമാറുകയോ ആയിരുന്നു മാന്യത. അത് രണ്ടും ചെയ്യാത്ത താങ്കള്‍ തീര്‍ച്ചയായും വിഷയത്തില്‍ ഒതുങ്ങി സംസാരിക്കേണ്ടതായിരുന്നു. അതായിരുന്നു മാന്യത.
താങ്കളുടെ പ്രസംഗം മുഴുവന്‍ കേട്ടിട്ടും ദൈവാസ്തിത്വം നിഷേധിക്കുന്ന യാതൊന്നും താങ്കള്‍ അവതരിപ്പിച്ചില്ല എന്ന് മാത്രമല്ല താങ്കളുടെ അക്ഞ്ഞെയവാദം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്തു .
കൂടാതെ താങ്കളുടെ സ്ഥിരം കലാപരിപാടി (ഇസ്ലാമിനെയും മുഹമ്മദ്‌(സ)യെയും തെറിപറയല്‍) യാതൊരുളുപ്പുമില്ലാതെ ആവര്‍ത്തിക്കുകയും ചെയ്തു.
കഷ്ടം

ponnemadathil said...

ബഹുമാന്യ ജബ്ബാര്‍ മാഷ് താങ്കളുടെ സിറാജുല്‍ ഇസ്ലാം അറബികൊളെജിലെ പ്രസ്ന്ഗം കണ്ടു, കേട്ടു,
ഒരു അറബികൊളെജിന്റെ വാര്‍ഷികത്തില്‍ മുസ്ലിം ബഹുജനങ്ങളുടെ (വയോധികരും, സ്ത്രീകളും, കുട്ടികളുമുള്‍പ്പെടെ) സദസില്‍ താങ്കളെ ദൈവൈശ്വാസം ചോദ്യം ചെയ്യാന്‍ വിളിച്ച മുസ്ലിംകളുടെ മാതൃക സ്വീകരിച്ചു, നിങ്ങളുടെ (യുക്തിവാദികളുടെ) ഇത്തരം കുടുംബ സംഗമത്തില്‍ യുക്തിവാദത്തിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്തു ചുരുങ്ങിയത് മണിക്കൂറെങ്കിലും സംസാരിക്കാന്‍ അവസരം നല്കാന്‍ തയ്യാറാണോ?. മുസ്ലിംകള്‍ അവരുടെ അടിസ്ഥാന വിശ്വാസം ചോദ്യം ചെയ്യാനാണ് താങ്കള്‍ക്ക് അവസരം നല്‍കിയത്. ആ രീതിയില്‍ നിങ്ങള്‍ക്ക് അത്മവിശ്വസമുന്ടെങ്കില്‍ അവസരമൊരുക്കുക.

Unknown said...

കാലവും പ്രപഞ്ചവും ഇല്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നില്ല അഥവാ പ്രപഞ്ചം അനാദിയില്‍ നിലനിന്നിരുന്നു എന്ന് താങ്കള്‍ ഈ പ്രസംഗത്തില്‍ പറഞ്ഞുവല്ലോ (6:35 - CD2); ഇത് കേരള യുക്തിവാദി സംഘത്തിന്‍റെ ഔദ്യോകിക അഭിപ്രായമാണോ?

പ്രപഞ്ചം അനാദിയില്‍ നിലനിന്നിരുന്നില്ല എന്ന് ശാസ്ത്രീയമായി തെളീക്കാന്‍ തയ്യാര്‍. മറിച്ച് തെളീക്കാന്‍ കേരള യുക്തിവാദി സംഘത്തെ വെല്ലുവിളിക്കുന്നു.

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.