Saturday, October 2, 2010

ലൌ ജിഹാദ് ; ഇങ്ങനെയും !

എന്റെ നാട്ടില്‍ നടന്ന ഒരു ‘ലൌ [വിരുദ്ധ ]ജിഹാദി‘ന്റെ കഥയാണിത്.

ഒരു പാവപ്പെട്ട ഹിന്ദു യുവാവ് അയല്‍ക്കാരിയായ മുസ്ലിം പെണ്‍ കുട്ടിയുമായി അടുപ്പത്തിലായിരുന്നു. അതറിഞ്ഞ വീട്ടുകാര്‍ അവനെ ഭീഷണിപ്പെടുത്തി അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ബന്ധമുണ്ടെന്നു സംശയിച്ചതിനാലാണത്രെ ഇന്നലെ ആ യുവാവിനെ അതിക്രൂരമായി നടു റോട്ടില്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദ്ദിക്കുകയും നാട്ടുകാര്‍ നോക്കി നില്‍ക്കെ നഗ്നനാക്കി തെരുവില്‍ നടത്തികുകയും ചെയ്തു. പെണ്‍ കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചപ്പോള്‍ ഓടി പുഴയില്‍ ചാടി നീന്തി അക്കരെ പറ്റിയ യുവാവിനെ ഇരുപതോളം ഇസ്ലാം സംരക്ഷക സേനക്കാര്‍ വളഞ്ഞിട്ടു പിടിച്ചു കൈകാര്യം ചെയ്തു. നാട്ടില്‍ നിയമം കയ്യിലെടുക്കാനും സദാചാരം നടപ്പാക്കാനും ഈ കൂട്ടര്‍ക്കാരാണധികാരം നല്‍കിയത്? പോലീസ് വേണ്ട രീതിയിലല്ല പ്രശ്നം കൈകാര്യം ചെയ്യുന്നതെന്ന സംശയവുമുണ്ട്.

ഇന്നത്തെ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത താഴെ:-

യുവാവിനെ നടുറോഡിലൂടെ നടത്തി കെട്ടിയിട്ടു മര്‍ദ്ദിച്ചു; രണ്ട്‌പേര്‍ അറസ്റ്റില്‍

മഞ്ചേരി: യുവാവിനെ സംഘം ചേര്‍ന്ന് പട്ടാപ്പകല്‍ നടുറോഡിലൂടെ നടത്തി വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി.

കടമ്പോട്ട് മഞ്ചേരിപ്പറമ്പില്‍ അയ്യപ്പന്റെ മകന്‍ ബിജു(25)വിനെ മര്‍ദ്ദിച്ചതായാണ് പരാതി. ദേഹമാസകലം പരിക്കുകളോടെ ഇയാളെ മഞ്ചേരി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കപ്പിക്കുഴി അലവിക്കുട്ടി(48), സമിര്‍(27) എന്നിവരെ പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തു.

കടമ്പോട്ട് ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനായ ബിജുവിന് നാട്ടില്‍ ഒരു പെണ്‍കുട്ടിയുമായുണ്ടായ പ്രണയ ബന്ധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചികിത്സയില്‍ കഴിയുന്ന ബിജു പറയുന്നതിപ്രകാരമാണ്.

പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞദിവസം പൂര്‍വ്വവിദ്യാര്‍ഥികളുടെ സ്‌പോര്‍ടസ് മത്സരത്തില്‍ പങ്കെടുത്ത്മടങ്ങവേ കടമ്പോടുവെച്ച് ഉച്ചയ്ക്ക് 1.30ന് രണ്ട്‌പേര്‍ സെക്കിളിലെത്തി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. അവിടെ നിന്ന് കടലുണ്ടിപ്പുഴയില്‍ ചാടിരക്ഷപ്പെട്ട് പയ്യനാട് മുക്കം ചുണ്ടവണ്ണയില്‍ എത്തിയപ്പോള്‍ എട്ടുബൈക്കുകളിലായി എത്തിയ സംഘം അവിടെ നിര്‍ത്തിയിരുന്ന ഓട്ടോയില്‍ കയറ്റിയിരുത്തി മര്‍ദ്ദിച്ചു. സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നു. പിന്നീട് മൂന്നുകിലോമീറ്റര്‍ ദൂരെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഷര്‍ട്ടും മറ്റും ഊരി മാറ്റി കൈകള്‍ പിന്നില്‍ ചേര്‍ത്തുകെട്ടി ഒന്നരക്കിലോമീറ്ററോളം നടത്തി. തെക്കേക്കരയില്‍ വൈദ്യുതി തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്നും മര്‍ദ്ദിച്ചു. ഒടുവില്‍ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തിയാണ് അഴിച്ചുവിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഇതുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗര്‍ ഇട്ട പോസ്റ്റ് കൂടി കാണുക



29 comments:

ea jabbar said...

മാധ്യമം റിപ്പോര്‍ട്ടര്‍ ദൃക്‌സാക്ഷിയായി വിവരണം നല്‍കിയിട്ടും ആ പത്രം വാര്‍ത്ത മുക്കി !
തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്!!

ea jabbar said...

ഇസ്ലാമിന്റെ യുദ്ധ ചരിത്രം അടുത്ത പോസ്റ്റില്‍ തുടരും ...

chithrakaran:ചിത്രകാരന്‍ said...

ജബ്ബാര്‍ മാഷെ,
സിറ്റിസണ്‍ ജേണലിസ്റ്റ് ഹരീഷിന്റെ പോസ്റ്റിലേക്കുള്ള ലിങ്കിനു നന്ദി.

ലൌ ജിഹാദിന്റെ വിശാലമനസ്സു കണ്ട് മുസ്ലീങ്ങളെ പ്രേമിക്കാന്‍ പോയാല്‍ അടികൊള്ളുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുമെന്ന് ആ പയ്യന് ഇതുവരെ വിവരമില്ലാതിരുന്നു എന്നത് അതിശയം തന്നെ ! അന്യ മതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പ്രേമിച്ചു മതം മാറ്റാനാണു ലൌ ജിഹാദ്. ഇസ്ലാമിക പെണ്‍കുട്ടികളെ അന്യ മതങ്ങളിലേക്ക് കെട്ടിക്കൊടുത്തയക്കാനല്ല ലൌ ജിഹാദ് :)

ഇസ്ലാം മതത്തിന്റെ കാടത്വത്തിന് നമ്മുടെ നാട്ടില്‍ ധാരാളം ഇത്തരം ഉദാഹരണങ്ങളുണ്ടെങ്കിലും, അപൂര്‍വ്വമായേ അത് ജനശ്രദ്ധയില്‍ വരികയുള്ളു.
പണവും അധികാരവുമുള്ള ഇസ്ലാമിക വര്‍ഗ്ഗീയതയെ സ്ഥലത്തെ സി.പി.എം.-ബി.ജെ.പി.ക്കാര്‍ പോലും കണ്ണടച്ചു ബഹുമാനിക്കുകയേ ഉള്ളു. (പാലേരി മാണിക്യം സിനിമ സാക്ഷ്യം !)
മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളില്‍ അന്യ മതസ്ഥര്‍ ഏറെക്കുറെ പാട്ടക്കുടിയാന്മാരുടെ ആത്മബോധത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടിരിക്കുന്നു.അന്യ സമുദായങ്ങള്‍ക്കും അവര്‍ പിച്ച കൊടുക്കും എന്നാണ് ഒരേയൊരു ഗുണം. പിച്ചയുടെ അന്തസ്സില്ലായ്മയെക്കുറിച്ച് ആത്മാഭിമാനംനഷ്ടപ്പെട്ടവര്‍ക്ക് പരാതിയുണ്ടാകില്ലല്ലോ ! അവിടെ നടക്കുന്ന പീഢനങ്ങളൊന്നും സമൂഹത്തെ അറിയിക്കരുതെന്ന് പത്ര മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
ഗള്‍ഫ് പണത്തിന്റെ അനിവാര്യമായ സൈഡ് ഇഫക്റ്റെന്നു പറയാം.

ആ പയ്യന്റെ പടവും,അടികൊണ്ട പരിക്കുകളുടെ തെളിവുകളും, ആശുപത്രിയില്‍ കിടക്കുന്നതിന്റെ ചിത്രവും, അയാളുടെ വീടിന്റെ ചിത്രവും ലഭിച്ചാല്‍ നന്നായിരുന്നു. ഇതൊന്നും ഇങ്ങനെ വിട്ടാല്‍ പറ്റില്ല.ജനം അറിയുക തന്നെ വേണം ! ഇത്തോതില്‍ പോയാല്‍ ഇരുപതുകൊല്ലം കൊണ്ട് കേരളം പാക്കിസ്ഥാന്റെ ഭാഗമായില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങള്‍ ഗുജാറാത്താകാനും സാധ്യതയുണ്ടാകും. :)

നിസ്സഹായന്‍ said...

പ്ലസ്സ്ടുവിനു പഠിക്കുന്ന കുട്ടിയെ(പതിനേഴുവയസ്സു പ്രായം) വിദ്യാഭ്യാസമില്ലാത്ത കൂലിപ്പണി ചെയ്തു നടക്കുന്ന ബിജുവിനെപ്പോലുള്ള ചില പൂവാലന്മാര്‍ പ്രേമിച്ചു വശത്താക്കി അതിന്റെ ഭാവി നശിപ്പിച്ചാല്‍ ഏതു പിതാവും ആങ്ങളയും ചെയ്തു പോയേക്കാവുന്ന കാര്യമാണ് ഇവിടെ സംഭവിച്ചത്. ബിജുവിന്റെ വേര്‍ഷന്‍ പ്രസിദ്ധീകരിച്ചപോലെ സിറ്റിസണ്‍ ജേണലിസ്റ്റ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വേര്‍ഷനും കൂടി ചേര്‍ത്തുവേണം വാര്‍ത്തയുണ്ടാക്കാന്‍.(പ്രേമത്തില്‍ നിന്നും പിന്മാറുന്നില്ലെങ്കില്‍ ന്യായമായ രീതിയില്‍ ഒന്നു കൈവെയ്ക്കാനുള്ള അവകാശം വില്ലന്മാരായ പിതാവിനും ആങ്ങളയ്ക്കും ഉണ്ട് ). മൃഗീയമായി മര്‍ദ്ദിച്ചതിനെ യാതൊരു വിധത്തിലും അംഗീകരിക്കുന്നില്ല. ഇവിടെ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പ്രതികരണത്തെ മതവുമായി ബന്ധിപ്പിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നവരില്‍ മുസ്ലീം വിരോധം ശരിയായ അളവിലുണ്ട്. ആ സ്ഥലത്തുള്ള മനുഷ്യ സ്നേഹികള്‍ എന്തേ മൃഗീയമായ ഈ മര്‍ദ്ദനത്തിലൂടെ നിയമത്തെ കൈയ്യിലെടുത്തവര്‍ക്കെതിരെ മൊഴി കൊടുക്കാഞ്ഞത് ? അറ്റലീസ്റ്റ് ഇസ്ലാം ഭീകരതയുടെ എതിരാളികളായ മതേതര ആര്‍എസ്സ്എസ്സുകാര്‍ക്കെങ്കിലും? ചിത്രകാരന്റെ പഠിക്കാന്‍ മിടുക്കിയായ മകളെ ഇതുപോലെ ഏതെങ്കിലും കൂലിപ്പണിക്കാരനോ പണിയൊന്നുമില്ലാതെ നടക്കുന്ന താന്തോന്നിയോ പ്രേമിച്ചു വശത്താക്കാന്‍ ശ്രമിച്ചാല്‍ അവനെ വിളിച്ച് മകളെ കെട്ടിച്ചു കൊടുക്കുന്ന ആ വിശാലമാനവിക മനസ്സിനു മുന്നില്‍ ബഹുമാനപൂര്‍വം തലകുനിക്കുന്നു.
ഓ.ടോ :-സൂര്യനെല്ലിയിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പ്രേമിച്ച് അവള്‍ക്ക് നല്ല ഭാവിയുണ്ടാക്കി കൊടുത്തത് പ്രൈവറ്റ് ബസിലെ കിളിയായിരുന്നു. അക്കാലത്ത് മംഗളം, മനോരമ തുടങ്ങിയ മാ പ്രസിദ്ധീകരണങ്ങളിലെയും സിനിമകളിലെയും പ്രമേയം ഇതുപോലുള്ളവരെ പ്രേമിച്ച് പെണ്‍കുട്ടികള്‍ അവനിലെ ഉദാത്ത മനുഷ്യനെ വീണ്ടെക്കുന്നതായിരുന്നു. ഇന്ന് മംഗളത്തിനും മനോരമയ്ക്കു പകരം അവരുടെ ചാനലുകള്‍ പുതിയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.(നമ്മുടെ സിറ്റിസണ്‍ജേര്ണലിസ്റ്റ് ഹരീഷിന് ഒരു റോമിയോ ലുക്കുണ്ടല്ലോ :))))

അദ്ധ്വാനിച്ച് മക്കളെ സ്കൂളില്‍ പഠിപ്പിക്കാന്‍ വിട്ടു കഴിയുമ്പോള്‍ അവര്‍ ഇതുപോലെ അനുയോജ്യമല്ലാത്ത വേലത്തരങ്ങള്‍ കാണിച്ചാല്‍, അതിനെതിരെ പ്രതികരിക്കുന്ന രീതി അതിരു കടന്നാല്‍, അതിനെയൊക്കെ മതവിദ്വേഷത്തിന്റെ അക്കൌണ്ടില്‍ പെടുത്തേണ്ട കാര്യമുണ്ടോ ?

ബി.എം. said...

>>>>പ്രേമത്തില്‍ നിന്നും പിന്മാറുന്നില്ലെങ്കില്‍ ന്യായമായ രീതിയില്‍ ഒന്നു കൈവെയ്ക്കാനുള്ള അവകാശം വില്ലന്മാരായ പിതാവിനും ആങ്ങളയ്ക്കും ഉണ്ട് <<<
നിസ്സഹായന്‍
ഈ ന്യായമായ കൈവെയ്ക്കല്‍ ഒന്ന് വിശദീകരിക്കാമോ?

Unknown said...

പെണ്‍‌കുട്ടിയുടെ രക്ഷിതാക്കളുടെ വ്യഥ തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്. താക്കീത് കൊടുത്ത് വിടാമായിരുന്നു. ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാല്‍ എനിക്ക് നിസ്സഹായനോട് യോജിക്കാനാണ് തോന്നുന്നത്.

Unknown said...

ജബ്ബാര്‍ മാഷിന്റെ 17 വയസുള്ള മകളുടെ
പ്രണയം ഇതു പോലെ അറിഞ്ഞിരുന്നു എങ്കില്‍ , അദ്ദേഹം ഒരു DATINGIN നു മകള്‍ക്ക് അനുവാദം നല്‍കി സമൂഹത്തിനു
മാതൃക ആയേനേ.

ഇതിലും വാര്‍ഗീയത കണ്ടു അതു ഒരു പോസ്റ്റ് ആകിയ "നിന്റെ" നിലവാരം അത്യപാരം, തൊലിക്കാട്ടി അതി ഗംഭീരം,
നമിച്ചിരിക്കുന്നു മാഷേ നമിച്ചിരിക്കുന്നു.

ബയാന്‍ said...

ഇവിടെ പരാജയപ്പെടുന്നത് പ്രണയമോ ? പെണ്‍കുട്ടിയോ ? സംഘബലത്തിന്റെ ബലാബലം പരീക്ഷിക്കുന്നത് സ്വകാര്യതയിലോ ? പെണ്‍കുട്ടിയുടെ സ്വൈരജീവിതത്തിന് കളങ്കമേല്പിക്കുന്ന കയ്യൂക്കിന്റെ സാമൂഹികബോധം മതബോധത്തിന് വഴിമാറുമ്പോള്‍ മതവിശ്വാസികള്‍ പരാജയപ്പെടുകയാണ്.

Ajith said...

None should take law into their own hands, at the same time KPS's view are also of significance

"പെണ്‍‌കുട്ടിയുടെ രക്ഷിതാക്കളുടെ വ്യഥ തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്"

ഷൈജൻ കാക്കര said...

പെൺവീട്ടുകാരുടെ അക്രമം ഗുണ്ടായിസത്തിലെത്തി... അതിന്‌ കിട്ടിയ പിൻബലം സമ്പത്തിന്റെയാണോ മതത്തിന്റെയാണോ എന്ന്‌ ഇപ്പോൾ തീരുമാനിക്കാൻ പറ്റില്ല...

വഴി തെറ്റിപോകുന്ന മകളെ നാല്‌ തല്ല്‌ കൊടുത്ത്‌ ശരിയാക്കും... അകലെയുള്ള ബന്ധു വീടുകളിലൊ ഹോസ്റ്റലിലോ നിറുത്തി പഠിപ്പിക്കും... കാമുകനെ പിന്തിരിപ്പിക്കും, ഭീക്ഷണിയും ഉപയോഗിക്കും... ചെറിയ രീതിയിൽ പിതാവും സഹോദരങ്ങളും, കൂടിയാൽ ഒന്നോ രണ്ടോ സുഹ്രുത്തുക്കളും കൂടി കാമുകനെ കൈകാര്യം ചെയ്യും... ഇതിനിടയിൽ കാമുകിയെ ബ്രെയിൻവാഷ് ചെയ്ത്‌ ശരിയാക്കും... പ്രായമായാൽ വേറൊരുത്തനെ കണ്ടുപിടിച്ച്‌ കെട്ടിക്കും... ഇതൊക്കെയല്ലെ സാധാരണ കേരളത്തിൽ സംഭവിക്കുന്നത്‌?

വാർത്ത ശരിയാണെങ്ങിൽ, ഇതിനൊന്നും മുതിരാതെ വല്ലവരുടെ മകനെ 20 പേർ അടങ്ങുന്ന ഒരു സംഘം മർദ്ദിച്ച്‌ തുണിയുരിഞ്ഞ്‌ പൊതു സ്ഥലത്ത്‌ കെട്ടിയിടുക എന്നൊക്കെ പറഞ്ഞാൽ... നാട്‌ മുഴുവൻ കണ്ടു നിൽക്കുക... പോലീസ് വന്നിട്ടും കയ്യുടെ കെട്ടറിക്കാതെ വീണ്ടും അപമാനിച്ച്‌ കൊണ്ടുപോകുക... ഇതൊന്നും സംഭവിക്കാൻ പാടില്ലാത്തതാണ്‌... ഇതൊന്നും കാണാതെ പിതാവിന്റെയും ആങ്ങളയുടെയും സ്വാഭാവികപ്രതികരണമാണെന്ന്‌ അഭിപ്രായപ്പെടുക... കഷ്ടം...

പെൺകുട്ടി പ്ലുസ് 2 വിനാണ്‌ പഠിക്കുന്നത്‌ എന്ന്‌ റിപ്പോർട്ടിൽ കണ്ടില്ല, അതിനാൽ തന്നെ കുട്ടിയുടെ വയസ്സ്‌ ഊഹിക്കാനും പറ്റിയില്ല...

നിസ്സഹായന്‍ said...

എന്തൊക്കെ സോഷ്യലിസം പറഞ്ഞാലും നമ്മുടെ സമൂഹം തൊഴിലിനെയും അതു ചെയ്യുന്ന തൊഴിലാളിയേയും മാന്യതയുടെ വിവിധ തട്ടുകളിലായി വിഭജിച്ചാണ് കാണുന്നത്. മറിച്ചുള്ള അവസ്ഥ കാണണമെങ്കില്‍ നാം യൂറോപ്യന്‍ സമൂഹത്തിലായിരിക്കണം ജീവിക്കുന്നത്. നാളെ നമ്മുടെ മാനവികത വളര്‍ന്ന് അവിടെയെത്തില്ല എന്നു ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ അത് നൂറുവര്‍ഷം പിറകിലാണ്. കൂലിപ്പണിചെയ്യുന്നവന്‍ എത്ര വിദ്യാഭ്യാസമുള്ളയാളായാലും അയാള്‍ക്കു സമൂഹം കല്പിച്ചു കൊടുക്കുന്ന നിലയും വിലയും ചെയ്യുന്ന തൊഴിലും അയാള്‍ ഉള്‍പ്പെടുന്ന ജാതിയുമായി ബന്ധപ്പെടുത്തിയാണ്. താഴ്ന്ന ജാതിയില്‍ പിറന്നവന്‍ ഉന്നതോദ്യോഗം ഭരിച്ചാലും മാന്യത കരസ്ഥമാക്കുവാന്‍ പ്രയാസപ്പെടുന്ന സാമൂഹികതയാണ് നിലവിലുള്ളത്. ഇന്ന് നാം വിദ്യാഭ്യാസത്തെ ഉപയുക്തമാക്കുന്നത് ജാത്യേതര അസ്തിത്വമുള്ള, അധികാരത്തിന്റെ പങ്കായി കണക്കാക്കുന്ന തൊഴിലുകള്‍ കരസ്ഥമാക്കാനാണ്. അതിന്റെ നെട്ടോട്ടത്തിലാണ് ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിനയക്കുന്നത്. അയാളുടെ സ്വപ്നങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന പരിപാടിയാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ വെറും ഇന്‍ഫാച്ചുവേഷന്‍ മാത്രമായ അലൌകിക പ്രണയമെന്ന ധാരണയില്‍ ചില ചതിക്കുഴികളില്‍ ചെന്നു വീഴുന്നത്. കൂലിപ്പണി ചെയ്യുന്നയാള്‍ വിദ്യാസമ്പന്നനാണെങ്കിലും അല്ലെങ്കിലും രക്ഷിതാക്കളെ സംബന്ധിച്ച് ജീവിതത്തില്‍ പരാജിതനാണ്, അമാന്യനാണ്. ഈ കോംപ്ലക്സ് സ്വയം തിരിച്ചറിഞ്ഞതു കൊണ്ടാണ് ചങ്ങമ്പുഴയുടെ രമണന്‍ (ഇടപ്പള്ളി രാഘവന്‍ പിള്ളയെന്ന നായര്‍ പോലും)സ്വയം അധഃകൃതനായി തിരിച്ചറിയുന്നതും ചന്ദ്രികയുടെ വഴിയില്‍ നിന്നും മാറിനില്‍ക്കുന്നത് അല്ലെങ്കില്‍ ലോകത്തുനിന്നു തന്നെ സ്വയം നിഷ്ക്കാസിതനാകുന്നത്. ബിജുവിനെപ്പോലുള്ളവര്‍ ഇതു തിരിച്ചറിയാന്‍ പരാജയപ്പെടുകയും ഒരു പളുങ്കു പാത്രത്തെ തല്ലിയുടക്കുകയുമാണ് (ബിജു ആത്മഹത്യചെയ്യണമെന്നല്ല ഉദ്ദേശിച്ചത്). പ്രണയത്തിന്റെ കാല്പനികസത്യം സാഹിത്യത്തിലെ സത്യമേ ആകുന്നുള്ളു. ജീവിതത്തിലെ സത്യങ്ങള്‍ വളരെ പരുക്കനാണ്. നിലവാരമില്ലാത്ത പൈങ്കിളി കലാസൃഷ്ടികള്‍ നമ്മുടെ കുട്ടികളെ സ്വപ്നജീവികളും സാഹസികരും ഭാഗ്യാന്വേഷികളും ആക്കുന്നുണ്ട്. വീട്ടില്‍ പെണ്‍കുട്ടികള്‍ക്കു ലഭിക്കുന്ന അവഗണനയും സ്നേഹരാഹിത്യവും അവരെ പൂവാലന്മാരുടെ കപടസ്നേഹത്തിനു മുന്നില്‍ മുട്ടുകുത്തിക്കയാണ്. പഠിച്ചു രക്ഷപെടാന്‍ സാധ്യതയുള്ള ഒരു കുട്ടിയുടെ ഭാവി, ജീവിതത്തില്‍ ഭദ്രമല്ലാത്ത ഒരു കൂലിപ്പണി മാത്രമുള്ള ഞാനായിട്ട് നശിപ്പിക്കരുതെന്ന് ഒരു ബിജുവും ചിന്തിക്കാത്തതെന്തുകൊണ്ട് ? അയാള്‍ അവളെ സ്നേഹം കൊണ്ട് സ്നേഹിക്കുകയല്ല, മറിച്ച് അര്‍ഹതയില്ലാത്തതൊന്ന് കരസ്ഥമാക്കാനുള്ള വാഞ്ചയോ അല്ലെങ്കില്‍ വെറും മാംസബദ്ധമായ ആഗ്രഹങ്ങളുടെ നിര്‍വഹണത്തിനായി ചതിക്കാനോ വേണ്ടി മാത്രമാണ്. ഇതൊക്കെ തന്നെയല്ലേ നമ്മുടെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സൂര്യനെല്ലികള്‍ കാട്ടിത്തരുന്നത്.

സോഷ്യലിസം പ്രസംഗിക്കുന്ന മഹാന്മാര്‍ 'വൈകാരിക പ്രായപൂര്‍ത്തി' കൈവരിക്കാത്ത സ്വന്തം സഹോദരി, മകള്‍ തുടങ്ങിയവര്‍ അലൌകികപ്രേമം എന്ന ധാരണയില്‍ ചതിക്കുഴികളില്‍ ചെന്നു വീഴുമ്പോള്‍ നിങ്ങളൊക്കെ എത്രത്തോളം അംഗീകരിച്ചു കൊടുക്കും, ആശീര്‍ വദിക്കും, വിവാഹം കഴിപ്പിക്കും ?(ടീനേജുകാര്‍ ബയോളജിക്കല്‍ പ്രായപൂര്‍ത്തി കൈവരിച്ചാല്‍ തന്നെ പ്രായോഗിക ജീവിതത്തെ വിവേകപൂര്‍വം സമീപിക്കാതെ വൈകാരികതയുടെ പേരില്‍ കാട്ടുന്ന എടുത്തുചാട്ടങ്ങളെ നിയന്ത്രിക്കാനും അവരെ നേര്‍വഴിക്കു നയിക്കാനും കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ അയക്കുന്ന രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്) പഠിക്കാന്‍ വിടുന്ന പ്രായത്തില്‍ പഠനത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടുത്തി ഭാവി തുലച്ചു കളയുന്ന മിടുക്കികളും മിടുക്കന്മാരുമായ കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാനും ഭാവി സ്വയം കരുപ്പിടിപ്പിക്കാനും കെല്‍പ്പു നേടി ഒരു സ്ഥാനത്ത് എത്തിയശേഷം ജാതി മതരഹിതമായി സ്വന്തം വിവാഹത്തിന്റെ കാര്യത്തില്‍ കാര്യപ്രാപ്തിയുള്ള തീരുമാനങ്ങളെടുത്താല്‍ ഏതു രക്ഷിതാക്കള്‍ എതിര്‍ത്താലും അവരെ തടയാനാവില്ല. പക്വത നേടിയ പ്രായത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകളെ ആര്‍ക്കും അംഗീകരിക്കാതിരിക്കാനാവില്ല. ഇക്കാര്യത്തില്‍ ഇന്നുള്ള തലമുറ പണ്ടുള്ളവരേക്കാള്‍ പ്രായോഗികമതികളാണ്. ഇവിടുത്തെ പോലുള്ള സംഭവങ്ങള്‍ എക്സപ്ക്ഷന്‍സാണ്.

ഇവിടെ നിയമം കൈയിലെടുത്തതിനെ വ്യഖ്യാനിച്ച് ഇസ്ലാമതത്തെ അവഹേളിക്കാന്‍ ഉപയോഗിച്ചത് ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമാകുന്നതു കൊണ്ടല്ലേ ?!!!

ഓ.ടോ- ഈയുള്ളവന് രണ്ടു കുട്ടികള്‍. മൂത്തത് പെണ്ണും ഇളയത് ആണും. അവരെ മിശ്രവിവാഹം ചെയ്യിക്കണമെന്നാണ് ആഗ്രഹം(സവര്‍ണരുമായിട്ടല്ല). പക്ഷെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ പഠനം വിജയിപ്പിക്കാതെ പ്രേമിക്കാന്‍ പോയി ഭാവി നശിപ്പിച്ചാല്‍ ഞാന്‍ അവളുടെ മുട്ടുകാല്‍ തല്ലിയൊടിക്കും സത്യം. ഇളയവനായ മകന്റെ കാര്യത്തിലും അതു തന്നെ. കുട്ടികളുടെ വൈകാരികഭാവങ്ങളെ ഹാനികരമല്ലാത്ത പരിധിയിയില്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യും. ഞാനും ആ പ്രായം കഴിഞ്ഞല്ലേ വന്നത്.

Vivek said...

nissahayavastha


anyway..same opinion of justice sankaran

ചക്രവര്‍ത്തി ശശി said...

എല്ലാരും ഷമീര്..
പാവം നിസ്സഹായണ്ണന്റെ മോള് വയസ്സറിയിച്ചു..അതോണ്ടാണ് “ലവ് ജിഹാദ്” ഒക്കെ ചര്‍ച്ച ആയപ്പോള്‍ പ്രണയത്തെ വാഴ്ത്തിപ്പാടിയ ഭവാന്‍ ഇപ്പോ ഉസ്താദില്‍ ലാലേട്ടന്‍ പറഞ്ഞ ഡയലോഗ് അടിച്ചുകളഞ്ഞത്..

നിസ്സഹായന്‍ said...

ചക്രവര്‍ത്തി ശശിയേ....,

നിന്റെ മോളെ വയസ്സറിയുന്നതിനു മുന്‍പേ പണിക്കിറക്കാന്‍ തീരുമാനിച്ചോ മണ്ടാ. അവിവേകം കാണിക്കല്ലേ, കുഞ്ഞല്ലേ 'മൂലം', 'പൂരാട'മായിപ്പോയാല്‍ (സൂര്യനെല്ലി കുഞ്ഞിനെ പോലെ) നീ തന്നെ ദുഃഖിക്കേണ്ടി വരും ; മോളെ സൂക്ഷിച്ച് കളത്തിലിറക്ക്.

ഞാന്‍ ലാലേട്ടന്റെ ഡയലോഗില്‍ ഉറച്ചു നിന്നോളാം

Vivek said...

nissahayan,

avivekam ennu kanda samsayathil parayunnatha sasi njanalla...

നിസ്സഹായന്‍ said...

Viveka,

സ്വന്തം കാലില്‍ നിന്നിട്ട്(സ്വന്തമായി വേല ചെയ്ത് കാശുണ്ടാക്കി) പ്രേമിക്കാനിറങ്ങ്. അല്ലെങ്കില്‍ അച്ഛന്‍ തന്നെ മകനും മകന്റെ ഭാര്യയ്ക്കും(മരുമകള്‍ക്കും)ചെലവിനു കൊടുക്കേണ്ടിവരും. പല നിസ്സഹായന്മാരായിപ്പോയ പിതാക്കന്മാരെയും നേരില്‍ അറിയാം. അതുപെലെ സ്വന്തം പിതാവിനെ നിസ്സായവസ്ഥയിലാക്കല്ലേ !

Vivek said...

samanyam bedappetta joliyokke undu chetta..ennalum petikkenda ningate mole njan premikkano kettano uddesikkunnilla...chila gunangal paramparyamayi kittum..valarnnu varunna sahacharyavum samskarathe svadheenikkum athu kond venda...

ചക്രവര്‍ത്തി ശശി said...

സോറി നിസ്സഹായണ്ണാ,
രണ്ടാണ്‍പിള്ളേരെയെ പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റിയൊള്ളു.അതോണ്ട് അണ്ണന്റെ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ സ്നേഹപൂര്‍വം തന്ന മുന്നറിയിപ്പ് എനിക്കേതായാലും ഉപയോഗം വരത്തില്ല കേട്ടോ.എന്നതായാലും സ്വന്തം പ്രൊഡക്ഷന്റെ “മൂലോം”പൂരാടോം” ഒക്കെ ഓര്‍ത്തു അണ്ണന്‍ ഉല്‍ക്കണ്ടപ്പെടുന്നുണ്ട് എന്നു മനസ്സിലായി.ഈ ഉല്‍ക്കണ്ഠ മുന്‍പു പല പ്രണയങ്ങളും സംശയകരമായി ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ കണ്ടില്ലല്ലോ എന്നു മാത്രമാണ് അല്‍ഭുതം.

അവര്‍ണന്‍ said...

ജബ്ബാര്‍ മാഷെ, ഇത് love jihadആണോ cow jihad ആണോ?
ഒരു സംശയം.
ഇസ്ലാം മതത്തില്‍ ആളെ കൂട്ടാന്‍ വേണ്ടിയല്ലേ ലവ് ജിഹാദ് എന്ന ഭീകര സംഘടന.
അപ്പൊ, ഹിന്ദു മതത്തില്‍ പ്രണയിച്ചു ആളെ കൂട്ടുന്ന സംഘടന Cow Jihad ആവില്ലേ?

നിസ്സഹായന്‍ said...

ചക്രവര്‍ത്തി ശശീ,

ആദ്യം സംവാദത്തിനു വരുന്നവര്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ വ്യാജപ്രൊഫൈലുമുണ്ടാക്കി നാട്ടുകാരെ തെറിപറയാന്‍ മത്രം തന്തയില്ലാത്തരവുമായി നടക്കുന്ന ആ സംസ്ക്കാരമുണ്ടല്ലോ ; അതിനു നിന്റെയൊക്കെ വീട്ടിലിരിക്കുന്നവരെ പറഞ്ഞിട്ടും പോലും കാര്യമില്ല. നീയൊക്കെ ഉണ്ടായതു തള്ളപോലുമറിഞ്ഞു കാണില്ല. അതാണു നീയും വിവേകുമൊക്കെ കാണിക്കുന്നത്. ലൌജിഹാദ് സമയത്ത് ഞാന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്ന മാന്യത, അതുള്ളവനാണെങ്കില്‍ കാണിക്കു. കൂടുതലായി ഒന്നും പറയാനില്ല.

Anonymous said...

@ea jabbar:
ഈ ബ്ലോഗിലെ ചര്‍ച്ച വ്യക്തിപരമായ ചീത്തവിളികളായി അധപ്പതിക്കുന്നതു ദയവായി തടയുക.

Vivek said...

arkku enthu peril venamenkilum profile undakkan pattunna blogil nissahayan ennoru profile undakkiyal identity ayo? profile undakkathathu thanne pole joliyum coolie yumillathe jihadi funded politically motivated dharmika rosham kondu jeevikkunnavanallathathu kondanu..


tante tantayum samskaravum ethu vazhikanennu manassilayi ingane oru patu side aayal thante makkalkkum jihadi svabhavam kittum sookshicho appozhanu taanokke sarikkum nissahayanakunnath

Vivek said...

arkku enthu peril venamenkilum profile undakkan pattunna blogil nissahayan ennoru profile undakkiyal identity ayo? profile undakkathathu thanne pole joliyum coolie yumillathe jihadi funded politically motivated dharmika rosham kondu jeevikkunnavanallathathu kondanu..


tante tantayum samskaravum ethu vazhikanennu manassilayi ingane oru patu side aayal thante makkalkkum jihadi svabhavam kittum sookshicho appozhanu taanokke sarikkum nissahayanakunnath

varnashramam said...

"ഈയുള്ളവന് രണ്ടു കുട്ടികള്‍. മൂത്തത് പെണ്ണും ഇളയത് ആണും. അവരെ മിശ്രവിവാഹം ചെയ്യിക്കണമെന്നാണ് ആഗ്രഹം(സവര്‍ണരുമായിട്ടല്ല)."

നിസ്സഹായന്റെ കുട്ടികള്‍ എതെങ്ക്കിലും നായരെയോ നംബുതിരിയെയോ,അമ്പലവാസിയെയോ അതുമല്ലെങ്കില്‍ ഒരു തിയ്യനെയോ പ്രേമിച്ചു വിവാഹം ചെയ്താല്‍ നിസ്സഹായന്‍, നിസ്സഹായനയിട്ടു/ഇസ്ലാമയിട്ടു തന്നെ ഇരിക്കും.

അസുരന്‍ said...

ചക്രവര്‍ത്തി ശശീ ,

വീട്ടിലിരിക്കുന്ന പെണ്‍മക്കളുടെയും തള്ളയുടെയും പെങ്ങന്മാരുടെയും തുണിപൊക്കി നോക്കി നാട്ടുകാരോട് വിവരം വിളിച്ചു പറയുന്ന നിന്റെ സവര്‍ണസംബന്ധ സംസ്ക്കാരം ചിലവാക്കാന്‍ പറ്റിയ കൌജിഹാദ് ബ്ലോഗ് തന്നെയാണിത് . നീയൊക്കെ ആഘോഷിക്കു. കൂട്ടിനു വിവേക് എന്ന സവര്‍ണ ----മോനെയും കൂട്ടിക്കോ !

varnashramam said...

"വീട്ടിലിരിക്കുന്ന പെണ്‍മക്കളുടെയും തള്ളയുടെയും പെങ്ങന്മാരുടെയും തുണിപൊക്കി നോക്കി നാട്ടുകാരോട് വിവരം വിളിച്ചു പറയുന്ന നിന്റെ സവര്‍ണസംബന്ധ സംസ്ക്കാരം ചിലവാക്കാന്‍ പറ്റിയ കൌജിഹാദ് ബ്ലോഗ് തന്നെയാണിത് . നീയൊക്കെ ആഘോഷിക്കു. കൂട്ടിനു വിവേക് എന്ന സവര്‍ണ ----മോനെയും കൂട്ടിക്കോ !"

അസുരനും സവര്‍ണസംബന്ധത്തില്‍ നിന്നാണോ ? ഭാഷ അത് തന്നെ !!!

നിസ്സഹായന്‍ said...

@ mjp,

മുകളിലുള്ളവരെ പോലെ തുണിപൊക്കിക്കാണിതക്കാതെ ഞാന്‍ പറഞ്ഞ കമന്റിനോട് ആശയപരമായി വിമര്‍ശനം ഉണ്ടെങ്കില്‍ പറയുക. സവര്‍ണന്മാരുടെ അശ്ലീലസംസ്ക്കാരത്തിനോട് പ്രതികരിപ്പിച്ച് ബ്ലോഗ് നാറ്റിക്കണോ ?

varnashramam said...

"(സവര്‍ണരുമായിട്ടല്ല)."
ഇതു നിസ്സഹായന്‍ എഴുതിയതാണ് . അതിനോട് പ്രതികരിച്ചു എന്നെ ഉള്ളു.

"സവര്‍ണന്മാരുടെ അശ്ലീലസംസ്ക്കാരത്തിനോട് പ്രതികരിപ്പിച്ച് ബ്ലോഗ് നാറ്റിക്കണോ ?"

ഞാന്‍ ഒരു അവര്‍ണന്‍ ആണേ!! പിന്നെ അശ്ലീല സംസ്കാരം സവര്‍ണന്റെ മാത്രം കുത്തകയല്ലല്ലോ.

അവര്‍ണന്‍ said...

ജബ്ബാര്‍ മാഷെ, കേരളത്തിലെ 'മുസ്ലിം പെണ്ണുങ്ങളില്‍ സുന്നത്ത് ചെയ്യാത്തവര്‍ എത്ര പേരുണ്ടെന്ന് 'വിവരാകാശ നിയമ പ്രകാരം ഒരു റിപ്പോര്‍ട്ട്‌ ' ആവശ്യപ്പെടുന്ന്നതല്ലേ, പെണ്ണുങ്ങളുടെ മുണ്ട് പൊക്കി നോക്കി പെണ്‍ സുന്നത്ത് പരിശൊധീക്കുന്നതിലുമ് നല്ലത്.?

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.