Thursday, May 13, 2010

മുസ്ലിം പിന്നാക്കാവസ്ഥ സാമ്രാജ്യത്വ സൃഷ്ടീ ?

Lucknow, May 12: While India is busy trying to reserve quotas for Muslims in educational as well as professional fields, self-proclaimed leader and protector of Indian Muslims, Darul Uloom Deoband has raised a storm by issuing a fatwa against working Muslim women.


Buzz up!
The fatwa proclaimed that it was 'un-Islamic' for Muslim women to work in government or private institutions, where men and women work together and where they have to talk to men without the veil.


The Muslim cleric has not only asked the Muslim women to cover up with a veil while at work he has also forbidden them from talking to their male colleagues.

Besides this, Darul Uloom Deoband has decreed that it is 'haram' (sin) according to the Sharia for a family to accept a woman's earnings.

Deoband is India's largest Sunni Muslim seminary.

The controversial fatwa was declared over the weekend. The news of the fatwa gained momentum over the past two days and has invited varied responses.

The fatwa has not only drawn flak from Muslim cleric but also from women. While cleric argue that men and women are entitled to equal rights in Sharia, women have slammed the fatwa as 'retrogade'.

OneIndia News
-------------
ഇത് സുന്നി യാഥാസ്ഥിതികരുടെ മാത്രം നിലപാടാണെന്നും “യഥാര്‍ത്ഥ ഇസ്ലാം“ അങ്ങനെയൊന്നുമല്ല എന്നും മറ്റും വിശദീകരണങ്ങള്‍ ഉണ്ടാകും !
എന്നാല്‍ ഇതേ ഫത് വ അല്‍പ്പം വ്യത്യാസത്തോടെ സാക്ഷാല്‍ മാധ്യമം പത്രം ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീറിന്റെ പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഹമീദ് ചേന്നമംഗലൂര്‍ ഈ ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ ആ ഫത്വ ഉദ്ധരിച്ചിട്ടുണ്ട്. ഞാന്‍ മുമ്പ് പല സന്ദര്‍ഭത്തിലും ഉദ്ധരിച്ചിരുന്നു. സ്ത്രീകളോട് തങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങി കഴിയാനുള്ള ആഹ്വാനം സാക്ഷാല്‍ കുര്‍ ആനില്‍ തന്നെയുണ്ട്. !!
നരേന്ദ്രന്‍ കമ്മീഷനും സച്ചാര്‍ കമ്മീഷനും പൊക്കിപ്പിടിച്ച് മുസ്ലിം പിന്നാക്കാവസ്ഥയ്ക്കു പരിഹാരം ആവശ്യപ്പെടുന്ന സോളിഡാരിറ്റിക്കാര്‍ ഇതേ കുര്‍ ആനിന്റെയും ജമാ അത്തിന്റെയും കുഞ്ഞാടുകളാണെന്ന കാര്യം ഓര്‍ക്കുക !!

7 comments:

ea jabbar said...

ഇവര്‍ ഈ നൂറ്റാണ്ടിന്റെ അപമാനം !

സുശീല്‍ കുമാര്‍ said...

കൊട്ടി ഘോഷിച്ച് വനിതാസമ്മേളനം നടത്തിയ ജമാ- അത്തുകാരുടെ യുവജന സംഘടനയായ സോളിഡാരിറ്റി ആണ്‍ സംഘടനയായത് എങ്ങനെയാണ്‌? ഇവരുടെ ഇരട്ടമുഖം എപ്പോഴും തെളിഞ്ഞു കാണുന്നു. കേരളീയ പൊതുസമൂഹത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ഇവര്‍ നടത്തുന്ന കാട്ടിക്കൂട്ടലുകളില്‍ പല മതേതരവദികളും വീണുപോയിട്ടുണ്ട്. വനിതകളെ മുഖ്യധാരയിലേക്കുയര്‍ത്താന്‍ കച്ച കെട്ടിയ ഇവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം മുച്ചൂടും സ്ത്രീ വുരുദ്ധമായ മൗദൂദിസത്തെ അവര്‍ വലിച്ചെറിയട്ടെ. അതിനു ശേഷമേ അവരുടെ സ്ത്രീ,ദളിത്, പരിസ്ഥിതി വാചകക്കസര്‍ത്തുകളില്‍ വിശ്വസിക്കാനാകുകയുള്ളു.

Ajith said...

news:Now Javed Akhtar gets death threats over fatwa statement .

"lyricist Javed Akhtar has received death threats via email after he apparently called an Islamic cleric "insane" during a television debate about the fatwa against working women "

Link:
http://timesofindia.indiatimes.com/India/Javed-Akhtar-gets-death-threats-over-fatwa-statement-/articleshow/5934728.cms

Tony said...

They themselves are responsible for their backwardness.
These folks consider such kind of decrees more important than their own life.
Nothing can save them. Even education is censored for them. How will such a community will improve!!!

sanchari said...

ഞാന്‍ മൂന്നു വര്‍ഷത്തോളമായി ബ്ലോഗില്‍ ഇസ്ലാമിനെയും കുര്‍ ആനിനെയും മുഖ്യ വിഷയമാക്കി വിമര്‍ശനങ്ങള്‍ എഴുതുന്നു. സംവാദവും നടത്തുന്നു. എന്റെ അഭിപ്രായങ്ങളോടുള്ള ഏതു പ്രതികരണവും ഇവിടെ പ്രസിദ്ധപ്പെടുത്താനും തയ്യാര്‍ പിന്നെ യെന്തിനാ മറ്റൊരു സംവാദം ഇന്റെര്‍നെറ്റില്‍?

April 19, 2010 6:36 അം

ഇത് താങ്കള്‍ താങ്കളുടെ ബ്ലോഗില്‍ മുമ്പ് ഇട്ട കമന്റാണ് ഓര്‍ക്കുമല്ലോ
പിന്നെ എന്തിനു എന്റെ കമന്റ്, (എന്റെ ബ്ലോഗിന്റെ ലിങ്ക് ഡിലിറ്റ്) ചെയ്തു

ea jabbar said...

പോസ്റ്റിലെ വിഷയവുമായി വിദൂര ബന്ധം പോലുമില്ലാത്ത കമന്റുകള്‍ ഒഴിവാക്കും.

kobodo said...

തങ്കളുടെ ഹെര്‍ണിയയെ പറ്റിയുള്ള പോസ്റ്റില്‍ എനിക് വന്ന ഒരു സംശയം ചോദിചിരുന്നു......ബുദ്ധിമുട്ടില്ലെങ്കില്‍ ഒന്ന് വിശദീകരിക്കാമോ?..........

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.