Wednesday, January 4, 2012

ഇസ്ലാം അടിവസ്ത്ര പ്രതിസന്ധിയില്‍ !!!!!


അടിവസ്ത്രം വില്‍ക്കുന്ന കടകളില്‍ ഇനി സെയിത്സ് ഗേള്‍സ് മാത്രം !
ജിദ്ദ: സൌദി അറേബ്യയില്‍ സ്ത്രീകളുടെ അടിവസ്ത്രം വില്‍ക്കുന്ന കടകളില്‍ ഇനി മുതല്‍ വനിതാ ജീവനക്കാരെ നിയമിക്കനമെന്ന് നിയമം വ്യാഴാഴ്ച്ച മുതല്‍ ന്‍അടപ്പിലാക്കും. ഈ വര്‍ഷം ജൂലയി യോടെ സൌന്ദര്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും ഈ നിയമം നടപ്പാക്കും. നേരത്തെ പുരുഷന്മാര്‍ മാത്രമായിരുന്നു ഇത്തരം കടകളില്‍ ജോലി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അടിവസ്ത്രം വാങ്ങാന്‍വരുന്ന സ്ത്രീകല്‍ തങ്ങളുടെ ആവശ്യം സെയിത്സ്മാന്മാരെ ധരിപ്പിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. .. രാജ്യത്തെ ഉന്നത പുരോഹിതന്മാരടക്കമുള്ളവരുടെ എതിര്‍പ്പു കാരണം നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഉത്തരവൂണ്ടായത്. 40000 സ്ത്രീകള്‍ക്ക് ഈ നിയമമനുസരിച്ചു ജോലി ലഭിക്കും. മലയാളികളുള്‍പ്പെടെ അത്രയും പുരുഷന്മാര്‍ക്കു ജോലി നഷ്ടപ്പെടും.
അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വനിതാ ജീവനക്കാര്‍ വേണമെന്ന ആവശ്യവുമായി സൌദിയിലെ സ്ത്രീകള്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നു . ഫേസ് ബുക്കിലിതിനായി ഒരു കൂട്ടായ്മയും അവര്‍ ഉണ്ടാക്കിയിരുന്നു..
ദേശാഭിമാനി 5-1-12
ലോകാവസാനം വരെ കുത്തും കോമയും മാറ്റാതെ നടപ്പിലാക്കേണ്ട സമഗ്ര സമ്പൂര്‍ണ മതം അടിവസ്ത്ര പ്രതിസന്ധിയില്‍ !!!!!!!!!
താലിബാന്റെ ഭരണത്തിലും ഇതു പോലുള്ള പ്രതിസന്ധികള്‍ ഉണ്ടായി. സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ ഡോക്ടര്‍മാരും നെര്‍സുമാരും വേണം വനിതകള്‍ ജോലിക്കും വിദ്യാഭ്യാസത്തിനും പുറത്തിറങ്ങാനും പാടില്ല. ! ഒടുവില്‍ രോഗിക്കും ഗ്ഗോക്ടര്‍ക്കും മധ്യേ ഹിജാബ് വെക്കാനും ഹിജാബ് സ്ക്രീനിന്റെ തുളയിലൂടെ സ്റ്റെതസ്കോപ്പ് കടത്തി രോഗി തന്നെ നെഞ്ചത്തു വെച്ച് ഡോക്ടറെ ശബ്ദം കേള്‍പ്പിക്കാനുമൊക്കെ നിര്‍ദേശം വന്നു.!
സൌദിയിലെ ഡ്രൈവിങ് പ്രതിസന്ധിക്കു മുഫ്തികള്‍ നല്‍കിയ പ്രതിവിധിയും ഇതിനകം ലോകം ചര്‍ച്ച ചെയ്തു ചിരിച്ചതാണല്ലോ ! ഡ്രൈവര്‍ക്കു മുല കൊടുത്തു പരിഹരിച്ച കാര്യം !!!!
ഈ മതം ദൈവം ആകാശത്തു നിന്നിറക്കിയതാണെന്നതിന് ഇതൊക്കെ ഒന്നാംതരം ദൃഷ്ടാന്തം !

5 comments:

ea jabbar said...

http://www.kpsukumaran.com/2011/10/blog-post_26.html

charvakam said...

ഈ നിയമത്തിനെതിരായി ഗ്രാന്റ് മുഫ്തി അതി ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്‌ ഇപ്പോൾ
. അവർക്ക് നല്ലത് 'പെൺസൗദി' എന്നരൂപത്തി സൗദിയെ രണ്ടാക്കി മതിൽ നിർമ്മിക്കുകയാണ്‌. പഴയ ബെർലിൻ മതിൽ പോലെ. എന്നാൽ പിന്നെ ഒന്നും പേടിക്കേണ്ടല്ലോ. ഇവിടെ മൂനു തരം നിയമങ്ങളുടെ വൈരുദ്ധ്യങ്ങളാണ്‌. ഒന്ന് ഭരിക്കുന്നവരുടെ (അവരിൽ പലരും ആധുനിക ലോകത്തെ ആഗ്രഹിക്കുന്നവരാണ്‌) രണ്ട് ഇസ്ലാമിന്റെ (കാലത്തെ ഘനീഭവിപ്പിച്ച് നിർത്തണമെന്ന് ആഗ്രഹിക്കുന്നവർ) മൂന്ന്. പാരംബര്യത്തിന്റെ.
രാജാവ് ഇക്കാര്യത്തിൽ കുറേകൂടി ചിന്തയുള്ള ആളാണ്‌. തൂവലിൽ (ജിദ്ദ) പണ്ട് ആധുനിക ശാസ്ത്ര് യൂണിവേർസിറ്റി സ്താപിക്കുമ്പോൾ ഇതേവാദമുന്നയിച്ച് പണ്ഡിതസഭയിലെ പ്രനുഖനായ ഒരു പണ്ഡിതനോട് അദ്ദേഹം പറഞ്ഞു “ഷ്ട്ടപ് ഏൻഡ് ഗറ്റൗട്ട്”

ഷാജി എല്ലൂരാന്‍ said...

{പുരുഷന്മാര്‍ മാത്രമായിരുന്നു ഇത്തരം കടകളില്‍ ജോലി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അടിവസ്ത്രം വാങ്ങാന്‍വരുന്ന സ്ത്രീകല്‍ തങ്ങളുടെ ആവശ്യം സെയിത്സ്മാന്മാരെ ധരിപ്പിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.}
അവരുടെ ആവശ്യം ന്യായമല്ലേ മാഷേ,അതില്‍ താങ്കല്‍ക്കിത്ര പരിഭവം തോന്നേണ്ട കാര്യമെന്ത്?എന്തിനും ഏതിനും ഇങ്ങനെ ഇസ്ലാമിനെ കുറ്റം പറഞ്ഞാല്‍ താങ്കളുടെ credibility നഷ്ടപ്പെടും.

..naj said...

സ്ത്രീകളുടെ അടിവസ്ത്രതോട് ചില പുരുഷന്മാര്‍ക്ക് താല്പര്യം കൂടും !!

BAPPU said...

സൌദിയില്‍ എന്ത് കുന്തം എങ്കിലും നടക്കട്ടെ , അതിനെന്താ മുസ്ലിംകള്‍ക്ക് ഉത്തരം മുട്ടുമെന്നൂ ആര്‍ക്കാണ് ഇങ്ങനെ വിടിത്തം തോന്നുന്നത് ? സൌദിയെ സംബണ്ടിചിടത്തോളം അവിടത്തെ രണ്ടു ഭവനങ്ങള്‍ മാത്രമാണ് ലോക മുസ്ലിംകള്‍ക്ക് പ്രധാനം , അല്ലാതെ സൗദി ഭരണ കൂടമോ സൌടികാലോ ചെയ്യുന്നതിനോന്നും ഉത്തരം കണ്ടെത്തല്‍ അല്ല മുസ്ലിംകളുടെ ജോലി .

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.