സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.!
ഇസ്ലാം സ്‌ത്രീവിരുദ്ധമാണെന്നു നാഴികയ്‌ക്കു നാല്‍പതു വട്ടം പ്രചരണം നടന്നുകൊണ്ടിരിക്കെത്തന്നെ, പത്ര പ്രവര്‍ത്തകരം ടി. വി. അവതാരകരും ഹോളിവുഡ് താരങ്ങളുമൊക്കെയായ പാശ്ചാത്യരും പൗരസ്‌ത്യരുമായ ധാരാളം വനിതകള്‍ ഇസ്ലാമില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്ന രസകരമായ കാഴ്‌ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബ്രീട്ടീഷ് പത്ര പ്രവര്‍ത്തകകരായ ലോറന്‍ബൂത്ത് ( ടോണി ബ്‌ളയറുടെ ഭാര്യാ സഹോദരി ), താലിബാന്റെ കസ്‌റ്റഡിയിലായിരുന്ന യുവാന്‍ റിഡ്‌ലി, യൂറോപ്പിലെ എം. ടി. വി അവതാരക ക്രിസ്റ്റിയാന ബക്കര്‍, ഹോളിവുഡ് നടി നിക്കലാ ക്വീന്‍ എന്നിവര്‍ ആ നീണ്ട നിരയിലെ ചില ഉദാഹരണങ്ങള്‍ മാത്രം. സംശയമുള്ളവര്‍ക്കു യുട്യൂബില്‍ അവരെ കേള്‍ക്കാവുന്നതാണ്. ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ സിഗരറ്റുമായി നാമമാത്ര വസ്‌ത്രം ധരിച്ചു കൊണ്ട് സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസിയിരുന്ന അവര്‍ ഇസ്ലാമിലെ പിന്തിരിപ്പന്‍ പര്‍ദ്ദയിലേക്കു കൂടുമാറിയതെന്താണെന്നു ഇസ്ലാമിന്റെ സ്‌ത്രീവിരുദ്ധതയെക്കുറിച്ചു ഘോരഘോരം സംസാരിക്കുന്നവര്‍ ഒരു പഠനം നടത്തി നിരൂപണം ചെയ്യട്ടെ. ബി. ബി. സി റിപ്പോര്‍ട്ട്- ബിട്ടനില്‍ മാത്രം ഒരു വര്‍ഷം 5000 പേര്‍ ഇസ്ലാം ആശ്‌ളേഷിക്കുന്നു. അവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്‌ത്രീകള്‍. കൂടുതലും വെള്ളക്കാര്‍. ശരാശരി പ്രായം 27.
VIIIth World Atheist Conference, January 7 – 9, 2011
At Tiruchirapalli City, Tamilnad, India
(convened by Dravidar Kazhagam, Atheist Centre and the Rationalist Forum)
5 comments:
Please publish full version
പച്ചക്കുതിരപ്പുറത്ത് കയറിയ യുക്തിവാദി
മാതാപിതാക്കള്‍ മുമ്പിലിരിക്കുന്നു. മക്കള്‍ ബഹുമാനത്തോടെ പിന്നില്‍ നില്‍ക്കുന്നു. എല്ലാവരും നഗ്നത മറച്ചിരിക്കുന്നു. ഈ മൂല്യങ്ങളെല്ലാം ജബ്ബാര്‍ മാസ്‌റ്റര്‍ക്കും കുടുംബത്തിനും എവിടുന്നു കിട്ടി. മതത്തില്‍ നിന്നോ മതനിരാസത്തില്‍ നിന്നോ. വ്യക്തമാക്കുക.
ഇസ്ലാം സ്‌ത്രീവിരുദ്ധമാണെന്നു നാഴികയ്‌ക്കു നാല്‍പതു വട്ടം പ്രചരണം നടന്നുകൊണ്ടിരിക്കെത്തന്നെ, പത്ര പ്രവര്‍ത്തകരം ടി. വി. അവതാരകരും ഹോളിവുഡ് താരങ്ങളുമൊക്കെയായ പാശ്ചാത്യരും പൗരസ്‌ത്യരുമായ ധാരാളം വനിതകള്‍ ഇസ്ലാമില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്ന രസകരമായ കാഴ്‌ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ബ്രീട്ടീഷ് പത്ര പ്രവര്‍ത്തകകരായ ലോറന്‍ബൂത്ത് ( ടോണി ബ്‌ളയറുടെ ഭാര്യാ സഹോദരി ), താലിബാന്റെ കസ്‌റ്റഡിയിലായിരുന്ന യുവാന്‍ റിഡ്‌ലി, യൂറോപ്പിലെ എം. ടി. വി അവതാരക ക്രിസ്റ്റിയാന ബക്കര്‍, ഹോളിവുഡ് നടി നിക്കലാ ക്വീന്‍ എന്നിവര്‍ ആ നീണ്ട നിരയിലെ ചില ഉദാഹരണങ്ങള്‍ മാത്രം. സംശയമുള്ളവര്‍ക്കു യുട്യൂബില്‍ അവരെ കേള്‍ക്കാവുന്നതാണ്. ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ സിഗരറ്റുമായി നാമമാത്ര വസ്‌ത്രം ധരിച്ചു കൊണ്ട് സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസിയിരുന്ന അവര്‍ ഇസ്ലാമിലെ പിന്തിരിപ്പന്‍ പര്‍ദ്ദയിലേക്കു കൂടുമാറിയതെന്താണെന്നു ഇസ്ലാമിന്റെ സ്‌ത്രീവിരുദ്ധതയെക്കുറിച്ചു ഘോരഘോരം സംസാരിക്കുന്നവര്‍ ഒരു പഠനം നടത്തി നിരൂപണം ചെയ്യട്ടെ.
ബി. ബി. സി റിപ്പോര്‍ട്ട്- ബിട്ടനില്‍ മാത്രം ഒരു വര്‍ഷം 5000 പേര്‍ ഇസ്ലാം ആശ്‌ളേഷിക്കുന്നു. അവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്‌ത്രീകള്‍. കൂടുതലും വെള്ളക്കാര്‍. ശരാശരി പ്രായം 27.
Post a Comment