Wednesday, December 22, 2010

ഇസ്ലാമും അമ്മിഞ്ഞയും !!!!!

Adult Breastfeeding Establishes "Maternal Relations"...

Sounds to Me Like Some Countries Have Mommy Issues...



As many of us know, women and men in Saudi Arabia must be careful not to mingle, as the insanely strict Islamic law bans mixing between the sexes who are not related. Recently, the Saudis have issued a fatwa that forces women who come into contact with unrelated men on a regular basis to breastfeed them so that they can be considered “relatives” and not potential lovers. The strangest part is, this isn’t the actual issue at hand. The issue is, how do the men get the milk? I know, it just gets weirder.
According to the Gulf News, Sheikh Al Obeikan, a consultant to the Ministry of Justice and an adviser to the royal court stated, “the man should take the milk, but not directly from the breast of the woman. He should drink it and then becomes a relative of the family, a fact that allows him to come in contact with the woman without breaking Islam’s rules about mixing.”

This fatwa applies to men who regularly come into contact with the same woman, or men who live in the same house with a woman. The woman has to pump her breast milk into a glass and give it to the unrelated male. Doesn’t that sound appetizing?

But, not all agree with giving the milk in such a way. Oh, no. Another high-profile sheik, Abi Ishaq Al Huwaini, believes that the men should suckle the breast milk directly from the woman’s breast. Now we are talking! How is it that you can get close enough to suckle, though, without getting thrown in jail? If the genders aren’t allowed to mix, how could you do this without the religious police on your ass? This is serious stuff! Under this strict Islamic law, women aren’t allowed to vote, drive, or leave the country without the consent of a male “guardian”.

For example, in March 2009, a 75 years old Syrian widow named Khasmisa Mohammad Sawadi---I repeat---75 years old---was sent to jail for six months and given forty lashes after the religious police found out that two men (who were not her relatives) were in her home, delivering bread. Now, did they really think she was getting it on with these two delivery boys? Give me a break! And, even if she was, who cares? Why the obsession over what goes on behind closed doors between consenting adults?

In order to escape punishment, one of the two men, Fahd, explained to police that Sawadi had breast-fed him as an infant, so he was allowed to be there. But, later, the judge ruled that it couldn’t be proven that he was her “breast milk son.” He was given forty lashes and received four months in jail. His friend received sixty lashes and six months in the slammer. Sounds like this judge needs his mommy. Someone’s a wittle cranky.

But, how did this whole breast milk controversy start, anyway? The originator of the adult breast-feeding fatwa was issued in Egypt three years ago. Ezzat Attiya, an Egyptian scholar, was expelled from al-Azhar University (one of the top Sunni Islam universities) for advocating breast-feeding of men as a way to get around not being able to mingle with the opposite sex. Clever, clever. A year later, he was reinstated.

Soon after the fatwa was issued in Saudi Arabia, a woman threatened to file a lawsuit against a bus driver in the country’s Eastern Region after he reportedly told her that he wanted to suckle milk from her breast. Great, just what the women of Saudi Arabia need. More men thinking they own the rights to women’s bodies, specifically, breasts.

Under Islamic law, women are told to breast-feed their babies until they are two years old. It is common for sisters to breast feed their nephews so that they and their daughters will not have to cover their faces in front of them when they get older. The snazzy term for this is called “breast milk sibling.”

However, breast milk siblings must be breast fed five times before the age of two for this to hold water...or in this case...milk. Islam forbids sexual relations between a woman and man that she breast fed as an infant. They can be alone together because he isn’t considered a potential mate. What’s with all the crazy rules inside of rules? No wonder people are constantly fighting and confused over there! They don’t even know which end is up!

Blogger Eman Al Nafjan said that many in Saudi Arabia are disgusted by this fatwa.

“The whole issue just shows how clueless men are. All this back and forth between sheiks and not one bothers to ask a woman if it’s logical, let alone possible to breastfeed a grown man five fulfilling breast milk meals.” She blogs.

“Moreover, the thought of a huge hairy face at a woman’s breast does not evoke motherly or even brotherly feelings. It could go from the grotesque to the erotic but definitely not maternal.”

Al Nafjan goes on to say to AOL News Friday, “We have many important issues that need discussing. It’s ridiculous to spend time talking about adult breast-feeding.”

Thank you, Al Nafjan for pointing out the “glitch” in this absurd plan! How would breast feeding a grown man create a non-sexual relation? Have any of these sheiks ever watched porn? Men love breasts! They want to kiss them, lick them, suckle them, motorboat them...to assume that this would create a maternal feeling towards a grown man leaning down and sucking on a non-related woman’s breast is creepy.

Not only does this new rule disturb me as a woman, it is also logistically impossible to implement and keep track of. First off, not all women breast feed. You have to have just had a baby to do that, usually. Some women are incapable of producing breast milk. And, perhaps, oddly enough, they don’t want to share this sacred moment between mother and child with random, grown men who have teeth! Yikes!

When will the madness stop? Just another way to control women’s bodies, and confuse men into believing that women are nothing more than vessels to be used whenever they see fit.

If this was a fictional novel, one of the saucier female characters would invite a high and mighty sheik to suckle her breast, but secretly she would coat her nipple with a poisonous, undetectable salve. Then, boom! One sheik down! Who’s next? My guess is that would stop the invasion of the boobie-sucklers.

-----------------------------------------------------------

“സൈനബ് ബിന്ത് ഉമ്മുസല്‍മയില്‍നിന്നും ഉദ്ധരിക്കുന്നു. :ഉമ്മുസല്‍മ ആയിശയോടു പറഞ്ഞു: നിങ്ങളുടെ സമീപം യുവാക്കളായ ഭൃത്യന്മാര്‍ പ്രവേശിക്കുന്നു. അത്തരക്കാര്‍ എന്റെ അടുത്തു വരുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ആയിശ ചോദിച്ചു: ‘നിങ്ങള്‍ക്കു നബിയില്‍ ഉത്തമ മാതൃകയില്ലേ?’ അവര്‍ തുടര്‍ന്നു .അബൂഹുദൈഫയുടെ ഭാര്യ നബിയോടു പറഞ്ഞു: സാലിം എന്റെ അടുത്തു പ്രവേശിക്കുന്നു. അവന്‍ ഒരു യുവാവാണ്. അബൂഹുദൈഫക്ക് ഇതത്ര രുചിക്കുന്നില്ല.’ നബി പറഞ്ഞു: “നിന്റെ സമീപത്തു വരുന്നത് അനുവദനീയമാകാന്‍ അവന്നു നീ മുല കൊടുക്കുക.”
‘നബി സുഹൈലിന്റെ പുത്രി സഹ്ലയോട് സാലിമിനു മുലയൂട്ടാന്‍ കല്‍പ്പിക്കുകയും അവര്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ അവര്‍ സാലിമിനെ പുത്രനായി കണക്കാക്കി. ... പിന്നീട് ആയിശയും തന്റെ അരികില്‍ പ്രവേശിക്കാന്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാരോട് ഈ രീതി അനുവര്‍ത്തിക്കാന്‍ തുടങ്ങി
അവര്‍ തന്റെ സഹോദരി ഉമ്മുകുത്സൂമിനോടും അവരുടെ സഹോദരീ പുത്രികളോടും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ അരികില്‍ പ്രവേശിപ്പിക്കുവാന്‍ ഇതേ മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. “ (ഫിഖ് ഹുസ്സുന്ന- പേ. 93,94. IPH)
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്കു ഡ്രൈവിങ് നിഷിദ്ധമാണ്. വീട്ടില്‍ രക്തബന്ധമില്ലാത്തവരെ ഡ്രൈവര്‍മാരായി നിയമിക്കുന്നതും നിയമവിരുദ്ധമാണ്. ഇത് പ്രായോഗിക ജീവിതത്തില്‍ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്നത്തിന് ഇസ്ലാമിക ശരീ അത്തു നിര്‍ദേശിക്കുന്ന പരിഹാരമാണ് ഡ്രൈവര്‍മാര്‍ക്ക് അമ്മിഞ്ഞ കൊടുക്കുക എന്നത് !
കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ “ഇസ്ലാമിന്റെ വര്‍ഗ്ഗവും ലിംഗവും” എന്ന പുസ്തകത്തില്‍ ഒരു അദ്ധ്യായം എഴുതിയിട്ടുണ്ട്. അതു പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
സ്വന്തം ദത്തു പുത്രന്റെ ഭാര്യയോട് കാമാസക്തി തോന്നി എന്ന ഒറ്റക്കാരണത്താല്‍ ദത്തു സമ്പ്രദായം അനാചാരമാക്കി നിരോധിച്ച ഒരു "ദൈവദൂതനാണ് " ആ കാലത്തെ വൃത്തി കെട്ട ഈ ഗോത്ര സമ്പ്രദായത്തിനു അനുകൂലമായി വിധി നല്‍കിയത്. ഈ കാലത്തും “നബിചര്യ” മാത്രം അവലംബമാക്കി ഇത്തരം വഷളത്തരങ്ങള്‍ക്കു ഫത്വ നല്‍കുന്ന മനുഷ്യക്കോലങ്ങളെയോര്‍ത്തു ലജ്ജിക്കാം !!!

16 comments:

ea jabbar said...

പിന്നീട് ആയിശയും തന്റെ അരികില്‍ പ്രവേശിക്കാന്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാരോട് ഈ രീതി അനുവര്‍ത്തിക്കാന്‍ തുടങ്ങി
അവര്‍ തന്റെ സഹോദരി ഉമ്മുകുത്സൂമിനോടും അവരുടെ സഹോദരീ പുത്രികളോടും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ അരികില്‍ പ്രവേശിപ്പിക്കുവാന്‍ ഇതേ മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ea jabbar said...

സ്വന്തം ദത്തു പുത്രന്റെ ഭാര്യയോട് കാമാസക്തി തോന്നി എന്ന ഒറ്റക്കാരണത്താല്‍ [സാമാന്യ ബുദ്ധിയുള്ള ആരും ഒരു പരിപാവനമായ പ്രവൃത്തിയായി കാണുന്ന ]ദത്തു സമ്പ്രദായം അനാചാരമാക്കി നിരോധിച്ച ഒരു "ദൈവദൂതനാണ് " ആ കാലത്തെ വൃത്തി കെട്ട ഈ ഗോത്ര സമ്പ്രദായത്തിനു അനുകൂലമായി വിധി നല്‍കിയത്.

ഈച്ചപ്രമാണി::eechchappramaaNi said...

സൌദി അറേബ്യ എന്ന മനോഹരരാജ്യത്ത് ഒരു വിമന്‍സ് കോളേജിലെ ഡ്രൈവര്‍ ആയിട്ടോ കാന്റീനില്‍ ചായ അടിക്കുന്ന ആളായിട്ടോ വിമന്‍സ് ഹോസ്റ്റലിലെ വാച്ചര്‍ ആയിട്ടോ എനിക്കൊരു ജോലി കിട്ടിയിരുന്നെങ്കില്‍...

ea jabbar said...

ദത്തെടുക്കുന്ന മക്കളെ മക്കളായി കണക്കാക്കുന്നതും അവര്‍ക്ക് മക്കളുടെ അവകാശം നല്‍കുന്നതും ഇസ്ലാമില്‍ കടുത്ത ഹറാം!
ഒരു സ്ത്രീയുടെ മുലപ്പാല്‍ 5 തുള്ളി അന്യപുരുഷന്റെ വയറ്റിലെത്തിയാല്‍ അവര്‍ തമ്മില്‍ അമ്മയും മകനുമായി !!!
എന്തൊരു ശാസ്ത്രീയ മതം !!
രക്തദാനം നടത്തിയാലോ?
രക്തബന്ധമാകുമോ? രക്തദാനം നബിയുടെ അജണ്ടയിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു !! അല്ലെങ്കില്‍ ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം രക്തം നല്‍കാന്‍ കഴിയുമായിരുന്നില്ല !

ea jabbar said...

പശു അമ്മയാണെന്നും അതിനാല്‍ പശുവിനെ അറുത്തു തിന്നരുതെന്നും പറയുന്നവരെ കളിയാക്കുന്നവരാണു മുസ്ലിംങ്ങള്‍. പശുവിന്‍ പാല്‍ കുടിച്ചാല്‍ കുടിച്ചവന്‍ പശുവിന്റെ മകനും പശു അയാളുടെ അമ്മയുമാകില്ലേ?

യുക്തി said...

മാഷെ,
ഇവര്‍ ബലി പെരുനാളിനിന്റെയന്നു അമ്മയെ കൊല്ലികളോ.കാശില്ലങ്കില്‍ അടുത്തവനെ പങ്കു ചേര്‍ത്തിട്ടെങ്കിലും.
എന്തായാലും അമ്മയിറച്ചി സുഡാനികള്‍ക്കു താല്‍ക്കാലിക ആശ്വാസമാകുന്നതും നിലച്ചമട്ടാണ്.

Ajith said...

jabbar sir, please dont consider saudis as a 'closed conservative' society just for a law <<93,94. IPH>> in force there.

An accounts from the wikileaks as narrated by a diplomat.
...
The cable, from the US consulate in the Red Sea city, described a Halloween party attended by 150 people mostly in their 20s and 30s, including consulate personnel.

“The scene resembled a nightclub anywhere outside the kingdom: plentiful alcohol, young couples dancing, a DJ at the turntables, and everyone in costume.”

“The full range of worldly temptations and vices are available – alcohol, drugs, sex – but strictly behind closed doors,”

One Saudi told the consulate that wealthy locals try to throw parties at princes’ homes or with princes in attendance so that the religious police can be kept away.

This was reported by the reputed pak daily 'Dawn'after authentication.

So the indegenous Saudis are indeed a 'liberal-forward' minded society irrespective of what they preach to the outside world.

ea jabbar said...

ആധുനിക ജീവിതസാഹചര്യങ്ങള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ മതം ചക്രശ്വാസം വലിക്കുന്നതിന്റെ ഓരോ ഉദാഹരണങ്ങള്‍ !!

Haryjith said...

മാഷെ,

മതങ്ങള്‍ ചക്രശ്വാസം വലിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.. പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ , അതായതു യൂറോപ്പില്‍ മതനവീകരണം തൊട്ടു തുടങ്ങിയതാണ് മതങ്ങളുടെ ഈ പെടാപാടുപെടല്‍. ഏതു തത്വസംഹിതയുടെ പേരിലായാലും സ്വന്തം വളര്‍ത്പുത്രന്‍ വിവാഹമോചനം നടത്തിയ പെണ്ണിനെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന ഒരച്ഛന്റെ സദാചാരബോധം, ചാരിത്ര്യപ്രസംഗം നടത്തുന്ന വേശ്യയുടെ സദാചാരബോധത്തോടെ ഉപമിക്കാന്‍ പറ്റൂ..!!!

ഖാലിദ് വലീദ് said...

പഴമ്പുരാണകഥകളും ഐതീഹ്യമാലകളും അന്ധവിശ്വാസങ്ങളും കോടതിവിധികൾക്കാധാരമാകുന്ന രാജ്യത്തു മാലപ്പാട്ടുകളും അറേബ്യന്മുത്തശ്ശിക്കഥകളും പാളക്കിത്താബുകളും ആധികാരികമായുപജീവിക്കുന്നതിലൽഭുതമില്ല.

ea jabbar said...

കുടുംബോത്സവം ; കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

..naj said...

Jabbar Mash,
See the Hadith Below. It is from Al Muwatta, Volume 30, Hadith no 12

"Sahla bint Suhayl who was the wife of Abu Hudhayfa, and one of the tribe of
Amr ibn Luayy, came to the Messenger of Allah, may Allah bless him and grant
him peace, and said, 'Messenger of Allah! We think of Salim as a son and he
comes in to see me while I am uncovered. We only have one room, so what do
you think about the situation?' The Messenger of Allah, may Allah bless him and
grant him peace, said, 'Give him five drinks of your milk and he will be mahram
by it.' She then saw him as a foster son. A'isha umm al-muminin took that as a
precedent for whatever men she wanted to be able to come to see her. She
ordered her sister, Umm Kulthum bint Abi Bakr as-Siddiq and the daughters of
her brother to give milk to whichever men she wanted to be able to come in to
see her.
The rest of the wives of the Prophet, may Allah bless him and grant him
peace, refused to let anyone come in to them by such nursing. They said, 'No!
By Allah! We think that what the Messenger of Allah, may Allah bless him and
grant him peace, ordered Sahla bint Suhayl to do was only an indulgence
concerning the nursing of Salim alone. No! By Allah! No one will come in upon us
by such nursing!'

"This is what the wives of the Prophet, may Allah bless him and grant him
peace, thought about the suckling of an older person."



There are some people who only know this Hadith from Sahih Muslim and thus miss the most important part(2nd from last) para. So, it was a special case for Salim. Note that Wife of Abu Hudhayfa thought Salim as their Son. Abu Hudhyfa used to feel little discomfort as Salim was at the threshold of puberty. Because, Even though they used see Salim as their son, He wasn't their own son. Qur'an doesn't recognize such relationship. So, he was suckled to make him fosterchild.
The key part of the Hadith is 1.'We think of Salim as Son' 2. 'Threshold of puberty'-the age of Salim. 3. 'was only an indulgence concerning the nursing of Salim alone'.

So, it is crystal clear that generally no such rule can be applied as those sheiks recommend. And the Prophet didn't advice all to do this. The general rule is suckling babies under age 2 makes a fosterchild which adviced by our prophet and there are numerous hadith relating this.
_____________________________
It is an exception case in a situation as you read above and not for practice for all the time.
_________________
Do not mislead

..naj said...

"""കുട്ടിയുടെ തലയില്‍ “കര്‍പ്പൂരപ്പൊങ്കാല” കത്തിച്ച് നടന്‍ ശ്രീനിവാസന്‍ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു !""
__________________________________

വളര്‍ച്ചയുടെ പടവുകളില്‍ ഇനി എന്തെല്ലാം "ആചാരങ്ങളായി" വരാന്‍ കിടക്കുന്നു.

ഈ ശാസ്ത്ര യുഗത്തില്‍ ഇതില്‍ എന്തെങ്കിലും "യുക്തി" !

സുശീല്‍ കുമാര്‍ പി പി said...

മിസ്സിംഗ്‌ ലിങ്ക് !!? എന്തൂട്ട് മിസ്സിംഗ്‌ ???? വിപിന്റെ അടിപൊളി സറ്റയർ ഇവിടെ വായിക്കുക.

അലൻ നിലംബൂർ said...

താഴെ പറയുന്ന കാര്യം മുസ്ലിം പണ്ടിതൻ മാർ അവരുടെ ചരിത്ര പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നതിൽ നിന്നും എടുത്തതാ‍ണ്, ഇത് വായിച്ചിട്ട് ആർക്കെങ്കിലും എന്തങ്കിലും തോന്നിയെങ്കിൽ അതിനു ഉത്തരവാധിത്തം ഈ കമന്റർക്ക് ഉണ്ടായിരിക്കുന്നതല്ല, വല്ലതും തോന്നുന്നുവെങ്കിൽ അത് അവരവരുടെ മനസ്സിന്റെ കുഴപ്പമോ ഗുണമോ ആയി വേണം മനസ്സിലാക്കാൻ.
പ്രായാധിക്യത്താൽ പ്രവാചകൻ മുഹമ്മദ് സ്വാഭാവികമായി മരണപ്പെട്ടൂ. മുഹമ്മദ് മരിക്കുന്ന സമയത്ത് ഭാര്യ ആയിശക്ക് ഇളം പ്രായം(18 വയസ്സ് ), രതി എന്താണെന്ന് അറിഞ്ഞ് തുടങ്ങാൻ ഇന്ത്യൻ നിയമ വ്യവസ്ഥ നിർദ്ദേശിച്ചിരിക്കുന്ന പ്രായംലോകമെങ്ങുമൂള്ള മുസ്ലിം മത വിശ്വാസികൾ സ്തുതിക്കുന്ന “വിശ്വാസികളൂടെ മാതാവ്” എന്ന സർട്ടിഫികറ്റ് കയ്യില്‍ ഉണ്ട്. അത് കൊണ്ട് കാര്യം നടക്കില്ലല്ലോ,ഇനിയുള്ള ജീവിത കാലം മൊത്തം പുനർ വിവാഹവും പാടില്ല, പര പുരുഷ ബന്ധവും പാടില്ല,എന്ത് ചെയ്യും, പ്രവാചകൻ മുഹമ്മദ് ജീവിച്ചിരിക്കെ ഒരു നാൾ സഫ് വാൻ എന്ന ഒരു യുവാവുമൊത്ത് ഇത്തിരി സമയം ചിലവഴിച്ചതിനു വാളിൻ തുമ്പിൽ നിന്നും രക്ഷപ്പെട്ടത് കഷ്ട്ടിച്ചാണ്, ഇസ്ലാം വിധവാ വിവാഹം നിഷേധിച്ച ഒരേ ഒരു വിഭാഗം പ്രവാചകന്റെ ഒരു പറ്റം ഭാര്യമാർ മാത്രമാണ്, എന്തായാലും കാര്യം നടക്കേണ്ടേ, ജീവിതം മുന്‍പില്‍ നീണ്ട് കിടക്കുന്നു,,ഇന്നത്തെ പോലെ ചാറ്റിംഗ് ഫ്രന്റ്സും മൊബൈൽ ഫോണും കൂൾ ഫിലിം ഒട്ടിച്ച കാറിലെ രഹസ്യയാത്രകളും ലോഡ്ജ് മുറികളും ഒന്നും അന്ന് ലഭ്യമല്ല,ആകെ ഉള്ള ഒരു സാധ്യത ഖുർ ആൻ ഹദീസ് പടന ക്ലാസ്സ് ആണ്. പ്രവാചകന്റെ കൂടെ കുറച്ച് കൊല്ലം ജീവിച്ചു എന്ന ആനുകൂല്യത്താൽ നബി വചനം അനുയായികളേ പഠിപ്പിക്കാന്‍ ഏറ്റവും നല്ലത് ഈ എളിയവൾ തന്നെ,ആയത് കൊണ്ട് ആയിശ പ്രസവിച്ചിട്ടുള്ള അനിയത്തി യുമായ് ഒരു ടൈ അപ്പ് ഉണ്ടാക്കി,പ്രസവിച്ച അനുജത്തിക്ക് മുലപ്പാൽ ഉണ്ടല്ലോ, (ആയിശ പ്രസവിച്ചിട്ടില്ലാത്തതിനാൽ പാല്‍ ഇല്ല) ആയിശ നിർദ്ദേശിച്ച യുവാക്കൾക്ക് അനിയത്തി സ്വന്തം മുലപ്പാൽ നേരിട്ട് കുടിക്കാനുള്ള അവസരം നൽകി.(അതോടൊപ്പം എന്തങ്കിലും സംഭവിച്ചോ എന്ന് എനിക്ക് അറിയില്ല) അതോട് കൂടി മുലപ്പാൽ കൂടിച്ച യുവാവും ആയിശയുടെ അനിയത്തിയും തമ്മിൽ മാതാവും പുത്രനുമായി, ഇനി ഇവർക്ക് സ്വൈര്യമായ് എവിടെയും ഇടപെടാം,പർദ്ദ ഇല്ലാതെ പരസ്പരം കാണാം, പിന്നെ വാതിൽ അടച്ച ഒരു മുറിയിൽ ഒന്നിച്ച് ഇരിക്കുന്നതിനോ കിടക്കുന്നതിനോ ഇനി ഖുർ ആൻ ക്ലാസ് നടത്തുന്നതിനോ നിയമ തടസ്സമില്ല. (ആകെ ഒരു തടസ്സം മാത്രം ഇവർ തമ്മിൽ അമ്മയും മകനും ആയ സ്ഥിതിക്ക് വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പറ്റില്ല. അതിന്റെ ആവശ്യവുമില്ലല്ലോ.) ആയിശയുടെ അനിയത്തിയുടെ മുലപ്പാൽ കുടിച്ചവർക്ക് ആയിശ എന്ന വല്യമ്മയുമായും ഇതേ ബന്ധമാണ്, പർദ്ദ ആവശ്യമല്ലാതെ ഒരു മുറിയിൽ ഒരുമിച്ചിരുന്ന് ഖുർ ആൻ ക്ലാസ്സ് നടത്താവുന്നതാണ് , ഈ നിയമ വശം ഉപയോഗിച്ച് അല്ലേ ഉമ്മത്തുൽ മുഅമിനൂൻ( വിശ്വാസികളുടെ മാതാവ് ) ആയിശ ഒരു പാട് യുവാക്കളെ മത പ്രബുദ്ധരാക്കിയത്

Muhammed Nawaz said...

ഇസ്ലാമില്‍, സ്ത്രീകള്‍ക്ക് മുലകുടി ബന്ധം അനുവദിച്ചിരിക്കുന്നത് കുട്ടികള്‍ക്ക് രണ്ടു അല്ലെങ്കില്‍ പരമാവധി മൂന്ന് വയസ്സ് വരെ മാത്രമാണ്. അത് കഴിഞ്ഞാല്‍ മുലകുടി ബന്ധം തീര്‍ന്നു. അപ്പോള്‍ പിന്നെ എന്തിനാ സുഹൃത്തേ, അതിനു വിപരീതമായി ഇസ്ലാം, മുസ്ലിം സ്ത്രീകളോട് യുവാക്കള്‍ക്ക് മുലയൂട്ടനമെന്നു തോന്നിപ്പിക്കുന്ന വിധം മായത്തില്‍ ഹദീസുകള്‍ ചേര്‍ത്ത് വഞ്ചിക്കുന്നത്. യുക്തിവാദം ഇത്രയ്ക്ക് തരാം താഴരുത്. പ്ലീസ് .

MUSLIMS ARE THE VICTIMS OF 'ISLAM' !

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു

30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു
ഏ വി ജോസ് , കുറ്റിപ്പുഴ നഗര്‍ , തൃശ്ശൂര്‍.