
യുക്തിവാദിസംഘം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.പ്രേമരാജന്‍ ഇന്നലെ അന്തരിച്ചു.
കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപതിയിലും മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്ജ് അനാടമി വിഭാഗത്തിലും നല്‍കി.
അദ്ദേഹത്തിന്റെ അകാല നിര്യാണത്തില്‍ ദുഖിക്കുന്നു !
സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.!
13 comments:
ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു.
മരണാനന്തരവും സമൂഹത്തിനായ് അദ്ദേഹം ജീവിയ്ക്കുന്നു , ഭൌതീക ശരീരം മെഡിക്കല്‍ കോളേജിന് അര്‍പ്പിച്ചത് വഴി.
Very good ,angane nallathu nadakkatte ,ippo nrakathil eriyunnundaakum.
ആദരാഞ്ജലികൾ .
ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍.
Suseel
ആദരാഞ്ജലികള്‍....
ആദരാഞ്ജലികള്‍ ...
ആദരാഞ്ജലികൾ !
ആദരാഞ്ജലികള്‍,
എന്താ മാഷേ നല്ലവരൊക്കെ, സമൂഹത്തിന് വേണ്ടപ്പെട്ടവരൊക്കെ ഒന്നൊന്നായി പോവുകയാ.
aadaranjalikal
aadaranjalikal
vedanippikkunna vartha
Post a Comment