Subscribe to:
Post Comments (Atom)
സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.!
10 comments:
സംവാദത്തിനു യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കാനുള്ള വിവേകം പോലുംയുക്തിവാധതിനു ഇല്ലേ.
യുക്തിവാധതിനു ഒരു സംവാദത്തിനു യോജിച്ചതല്ല., മുജാഹിധു കാഴ്ചപാട്. വെറുതെ യുക്തി പറഞ്ഞു
തോല്‍പ്പിച്ചു ചിരിക്കാംഎന്നൊരു വകയുണ്ട്. ! അല്ലെ മാഷെ.
ജബ്ബാര്‍ താങ്കളുടെ പ്രസംഗം മുഴുവന്‍ കേട്ട്.
താങ്കള്‍ക്ക് പ്രസംഗിക്ക്കാന്‍ നല്‍കിയ വിഷയം ദൈവ വിശ്വാസം ഭൌതികവീക്ഷണത്തില്‍ എന്നാണെന്നും അതല്ല ദൈവം ഇല്ല എന്നതിന്റെ തെളിവാണ് പറയേണ്ടത് എന്നുമാണ് താങ്കള്‍ തന്നെ താങ്കളുടെ പ്രസംഗത്തിന്റെ ആമുഖത്തില്‍ വിശദീകരിക്കുന്നത്.
താങ്കള്‍ തുടര്‍ന്ന്. ദൈവ വിശ്വാസം ഭൌതികവീക്ഷണത്തില്‍ എന്ന വിഷയം തന്നെ വൈരുധ്യമാനെന്നു പ്രസ്താവിക്കുന്നു. മറ്റൊരിടത്ത് ദൈവം ഇല്ല എന്ന് തെളിയിക്കാന്‍ പറ്റില്ല, ഇല്ലാത്ത ഒന്ന്‍ തെളിയിക്കാന്‍ സാധ്യമല്ല എന്നും താങ്കള്‍ നിര്‍ലജ്ജം തട്ടിവിടുന്നു.
ഇവിടെ ഒരു അദ്ധ്യാപകന്റെയും 35 വര്ഷം മുമ്പേ ഡിഗ്രി എടുത്ത ആളിന്‍റെയും വിവരമൊന്നുമില്ലെങ്കിലും താങ്കളെപോലെ ഒരു ബുദ്ധിജീവിഒന്നുമല്ല എങ്കിലും ഒരു ചെറിയ സംശയം പിന്നെ താങ്കള്‍ ഈ പണിക്കു എന്തിനു പോയി.
വിശദീകരണം പ്രതീക്ഷിക്കുന്നു.
താങ്കളുടെ വിശദീകരണം രണ്ടു ദിവസം കാത്തു, കാണുന്നില്ല. താങ്കള്‍ക്ക് സംഘാടകര്‍ നല്‍കിയ വിഷയം ത്രിപ്തികരമായിരുന്നില്ല എന്ന് താങ്കളുടെ ആമുഖതില്‍നിന്നു തന്നെ വ്യക്തമാണ്
എങ്കില്‍ താങ്കള്‍ ഈ വിഷയം താങ്കള്‍ക്ക് തൃപ്തികരമല്ല എന്ന് സംഘാടകരെ അറിയിച്ചു താങ്കള്‍ക്ക് താല്പര്യമുള്ള മറ്റെതന്കിലും വിഷയം തരഞ്ഞെടുക്കുകയോ അതല്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കന്തല്പര്യമില്ല എന്ന് വ്യക്തമാക്കി ഒഴിഞ്ഞുമാറുകയോ ആയിരുന്നു മാന്യത. അത് രണ്ടും ചെയ്യാത്ത താങ്കള്‍ തീര്‍ച്ചയായും വിഷയത്തില്‍ ഒതുങ്ങി സംസാരിക്കേണ്ടതായിരുന്നു. അതായിരുന്നു മാന്യത.
താങ്കളുടെ പ്രസംഗം മുഴുവന്‍ കേട്ടിട്ടും ദൈവാസ്തിത്വം നിഷേധിക്കുന്ന യാതൊന്നും താങ്കള്‍ അവതരിപ്പിച്ചില്ല എന്ന് മാത്രമല്ല താങ്കളുടെ അക്ഞ്ഞെയവാദം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്തു .
കൂടാതെ താങ്കളുടെ സ്ഥിരം കലാപരിപാടി (ഇസ്ലാമിനെയും മുഹമ്മദ്(സ)യെയും തെറിപറയല്‍) യാതൊരുളുപ്പുമില്ലാതെ ആവര്‍ത്തിക്കുകയും ചെയ്തു.
കഷ്ടം
ബഹുമാന്യ ജബ്ബാര്‍ മാഷ് താങ്കളുടെ സിറാജുല്‍ ഇസ്ലാം അറബികൊളെജിലെ പ്രസ്ന്ഗം കണ്ടു, കേട്ടു,
ഒരു അറബികൊളെജിന്റെ വാര്‍ഷികത്തില്‍ മുസ്ലിം ബഹുജനങ്ങളുടെ (വയോധികരും, സ്ത്രീകളും, കുട്ടികളുമുള്‍പ്പെടെ) സദസില്‍ താങ്കളെ ദൈവൈശ്വാസം ചോദ്യം ചെയ്യാന്‍ വിളിച്ച മുസ്ലിംകളുടെ മാതൃക സ്വീകരിച്ചു, നിങ്ങളുടെ (യുക്തിവാദികളുടെ) ഇത്തരം കുടുംബ സംഗമത്തില്‍ യുക്തിവാദത്തിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്തു ചുരുങ്ങിയത് മണിക്കൂറെങ്കിലും സംസാരിക്കാന്‍ അവസരം നല്കാന്‍ തയ്യാറാണോ?. മുസ്ലിംകള്‍ അവരുടെ അടിസ്ഥാന വിശ്വാസം ചോദ്യം ചെയ്യാനാണ് താങ്കള്‍ക്ക് അവസരം നല്‍കിയത്. ആ രീതിയില്‍ നിങ്ങള്‍ക്ക് അത്മവിശ്വസമുന്ടെങ്കില്‍ അവസരമൊരുക്കുക.
ബഹുമാന്യ ജബ്ബാര്‍ മാഷ് താങ്കളുടെ സിറാജുല്‍ ഇസ്ലാം അറബികൊളെജിലെ പ്രസ്ന്ഗം കണ്ടു, കേട്ടു,
ഒരു അറബികൊളെജിന്റെ വാര്‍ഷികത്തില്‍ മുസ്ലിം ബഹുജനങ്ങളുടെ (വയോധികരും, സ്ത്രീകളും, കുട്ടികളുമുള്‍പ്പെടെ) സദസില്‍ താങ്കളെ ദൈവൈശ്വാസം ചോദ്യം ചെയ്യാന്‍ വിളിച്ച മുസ്ലിംകളുടെ മാതൃക സ്വീകരിച്ചു, നിങ്ങളുടെ (യുക്തിവാദികളുടെ) ഇത്തരം കുടുംബ സംഗമത്തില്‍ യുക്തിവാദത്തിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്തു ചുരുങ്ങിയത് മണിക്കൂറെങ്കിലും സംസാരിക്കാന്‍ അവസരം നല്കാന്‍ തയ്യാറാണോ?. മുസ്ലിംകള്‍ അവരുടെ അടിസ്ഥാന വിശ്വാസം ചോദ്യം ചെയ്യാനാണ് താങ്കള്‍ക്ക് അവസരം നല്‍കിയത്. ആ രീതിയില്‍ നിങ്ങള്‍ക്ക് അത്മവിശ്വസമുന്ടെങ്കില്‍ അവസരമൊരുക്കുക.
അവസരം നല്‍കാറുണ്ട്. ഇക്കഴിഞ്ഞ ഞങ്ങളുടെ കുടുംബോത്സവം ഉദ്ഘാടനം ചെയ്ത നടന്‍ ശ്രീനിവാസന്‍ യുക്തിയെ എതിര്‍ത്താണു സംസാരിച്ചത്. പെരിന്തല്‍മണ്ണ ജില്ലാ സമ്മേളനത്തില്‍ ജമാ അത്തു നേതാവ് മുഹമ്മദ് വേളം ഒരു മണിക്കൂറിലേറെ സംസാരിച്ചിരുന്നു. മതക്കാര്‍ക്ക് എത്ര സമയം വേണമെങ്കിലും നല്‍കാം. അത്രയും സമയം മറുപടിയും പറയാം. മതക്കാര്‍ തയ്യാറുണ്ടെങ്കില്‍ വന്നോളൂ. !
സുബൈദാ സാഹിബിന്റെ അഭിപ്രായം മറുപടി അര്‍ഹിക്കുന്നില്ല.
"ഒരു അറബികൊളെജിന്റെ വാര്‍ഷികത്തില്‍ മുസ്ലിം ബഹുജനങ്ങളുടെ (വയോധികരും, സ്ത്രീകളും, കുട്ടികളുമുള്‍പ്പെടെ) സദസില്‍ താങ്കളെ ദൈവൈശ്വാസം ചോദ്യം ചെയ്യാന്‍ വിളിച്ച മുസ്ലിംകളുടെ മാതൃക സ്വീകരിച്ചു, നിങ്ങളുടെ (യുക്തിവാദികളുടെ) ഇത്തരം കുടുംബ സംഗമത്തില്‍ യുക്തിവാദത്തിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്തു ചുരുങ്ങിയത് മണിക്കൂറെങ്കിലും സംസാരിക്കാന്‍ അവസരം നല്കാന്‍ തയ്യാറാണോ?."
എന്റെ ചോദ്യത്തില്‍ അവ്യക്തതയുണ്ട് എന്ന് തോന്നുന്നു.
ശ്രീ ശ്രീനിവാസന്‍ പങ്കെടുതപോലെ ഒരു അതിഥി എന്ന നിലക്കല്ല., യുക്തിവാദത്തിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്തു, വ്യക്തമായ വിമര്‍ശകനായി ചുരുങ്ങിയത് മണിക്കൂറെങ്കിലും സംസാരിക്കാന്‍ അവസരം നല്‍കുമോ എന്നാണു ചോദ്യം?.
പ്രതികരണം പ്രതീക്ഷിക്കുന്നു.
zubaida said... താങ്കളുടെ വിശദീകരണം രണ്ടു ദിവസം കാത്തു, കാണുന്നില്ല. താങ്കള്ക്ക്ട സംഘാടകര്‍ നല്കിറയ വിഷയം ത്രിപ്തികരമായിരുന്നില്ല എന്ന് താങ്കളുടെ ആമുഖതില്നികന്നു തന്നെ വ്യക്തമാണ്
എങ്കില്‍ താങ്കള്‍ ഈ വിഷയം താങ്കള്ക്ക്് തൃപ്തികരമല്ല എന്ന് സംഘാടകരെ അറിയിച്ചു താങ്കള്ക്ക്ത താല്പര്യമുള്ള മറ്റെതന്കിലും വിഷയം തരഞ്ഞെടുക്കുകയോ അതല്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കന്തല്പര്യമില്ല എന്ന് വ്യക്തമാക്കി ഒഴിഞ്ഞുമാറുകയോ ആയിരുന്നു മാന്യത. അത് രണ്ടും ചെയ്യാത്ത താങ്കള്‍ തീര്ച്ചനയായും വിഷയത്തില്‍ ഒതുങ്ങി സംസാരിക്കേണ്ടതായിരുന്നു. അതായിരുന്നു മാന്യത.
ഏതായാലും പെട്ടുപോയില്ലേ സുബൈദ? ഇനി പറഞ്ഞിട്ടെന്താ കാര്യം? സംഖാടകര്ക് പറ്റിയ അബദ്ധം എന്നല്ലാതെ എന്താ ഇപ്പോള്‍ പറയ?ഇതുപോലെയുള്ള പരിപാടികള്ക്ന കുരാനും ഹദീസുമോന്നും കാര്യമായി പിടിയില്ലാത്ത അന്യസമുദായങ്ങളില്‍ നിന്നുള്ള യുക്തിവാദികളെ വിളിക്കണം.അപ്പോള്‍ അവര് പറയുന്ന അബദ്ധങ്ങളില്‍ പിടിച്ചു നമുക്ക് അടിച്ചിരുതാം.മുമ്പ് ചേകനൂര്‍ മൌലവി കുരാനും ഹദീസുമൊക്കെ കലക്കികുടിച്ചു സംവാദത്തിനു നടന്നു.കാര്യം പന്തിയല്ല എന്ന് കണ്ടതോടെ ജമ-മുജ-സുന്നി ഗ്രൂപുകലെല്ലാം ഓടിയൊളിച്ചു.എന്നിട്ടും ചേകനൂര്‍ വിടുമോ?ഒടുവില്‍ ഒരുവിധത്തില്‍ കൊന്നൊഴിവാകി എന്നുപറഞ്ഞാല്‍ മതിയല്ലോ.ചേകനൂര്‍ മൌലവി കുരാന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടാണ് കള്ളഹദീസുകള്‍ നിഷേധിച്ചു ഇസ്ലാമിനൊരു മാനവിക മുഖം നല്കാണന്‍ ശ്രമിച്ചത്.അപ്പോള്‍ തെളിവ് സഹിതം വിമര്ശിാക്കുന്നവര്‍ ഒന്നുകില്‍ ഇതുപോലുള്ള വേദികളില്‍ പോകരുത് അഥവാ പോയാല്‍ അല്പം മധുരം പുരട്ടിയൊക്കെ സംസാരിക്കണം.ജബ്ബാര്‍ മാഷ്ക് മനസിലായല്ലോ?
കൂടാതെ താങ്കളുടെ സ്ഥിരം കലാപരിപാടി (ഇസ്ലാമിനെയും മുഹമ്മദ്(സ)യെയും തെറിപറയല്‍) യാതൊരുളുപ്പുമില്ലാതെ ആവര്ത്തി ക്കുകയും ചെയ്തു.
കഷ്ടം
ദേ പിന്നേം തമാശ.കുരാനെയും നബിയേയും ജബാര്‍ മാഷ് വിമര്ശിചെന്നു പറഞ്ഞാല്‍ നേരാണ്.എന്നാല്‍ തെറിപറഞ്ഞോ? കുരാനെയും നബിയെയുമൊക്കെ വരികള്കിടയിലൂടെ ചീത്ത വിളിച്ചത് നിങ്ങടെ ബഡാ ഇമാമുകളായ അബൂഹുരൈരയും ഇബ്ന്‍ അബ്ബാസും ബുഖാരിയുമൊക്കെയാണ്.ശരിക്കൊന്നു പഠിക്കാന്‍ നോക്ക് അപ്പോള്‍ മനസിലാവും.മനസിലായില്ലെങ്കില്‍ അറിയാവുന്നോരോട് ചോദിക്ക്.
ponnemadathil said...
ഒരു അറബികൊളെജിന്റെ വാര്ഷി.കത്തില്‍ മുസ്ലിം ബഹുജനങ്ങളുടെ (വയോധികരും, സ്ത്രീകളും, കുട്ടികളുമുള്പ്പെ ടെ) സദസില്‍ താങ്കളെ ദൈവൈശ്വാസം ചോദ്യം ചെയ്യാന്‍ വിളിച്ച മുസ്ലിംകളുടെ മാതൃക സ്വീകരിച്ചു, നിങ്ങളുടെ (യുക്തിവാദികളുടെ) ഇത്തരം കുടുംബ സംഗമത്തില്‍ യുക്തിവാദത്തിന്റെ യുക്തിരാഹിത്യം ചോദ്യം ചെയ്തു ചുരുങ്ങിയത് മണിക്കൂറെങ്കിലും സംസാരിക്കാന്‍ അവസരം നല്കാന്‍ തയ്യാറാണോ
തീര്ച്ചിയായും മാഷ് ചെയ്തത് തെറ്റാണ്.ഒരു അറബി കോളേജിന്റെ വാര്ഷിയകത്തില്‍ 'സ്ത്രീകളും കുട്ടികളും വയോധികരും' ആയ 'ദുര്ബ്ല' വിഭാഗങ്ങള്‍ ഉള്പെിടെ ഇരിക്കുമ്പോള്‍ അങ്ങനെ പറയാന്‍ പാടുണ്ടോ? ആഫ്രികന്‍ ഗോത്രവിഭാകങ്ങളില്‍ നിന്ന് ജൂതന്മാര്‍ വഴി മുസ്ലിങ്ങള്ക്ക കിട്ടിയ നബിയോ സ്വഹാബിമാരോ കൂടമായ് ചെയ്തതിനു കള്ളഹദീസില്‍ പോലും തെളിവില്ലാത്ത ചേലാകര്മം് എന്നാ രക്തബലിയും ജൂതന്മാരില്‍ നിന്ന് തന്നെ കിട്ടിയ വട്ടതൊപ്പിയും താടിയും പിന്നെ സ്വന്തമായി വികസിപിചെടുത്ത പര്ധയുംപിന്നെ കാശുപൊട്ടിച്ചു സൌദിയില്‍ പോയി കല്ലുച്ചുംബിക്കലും ഒക്കെയായി ഇങ്ങനെ നേര്വിഴിക്കു പോകുമ്പോള്‍ എന്തിനവരെ 'വഴിതെറ്റിക്കണം'?
Enthina muslingal ethra choodavunne theliv ellathathinano
Post a Comment