Monday, March 1, 2010

പ്രേമരാജന്‍ അന്തരിച്ചു.




യുക്തിവാദിസംഘം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.പ്രേമരാജന്‍ ഇന്നലെ അന്തരിച്ചു.
കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപതിയിലും മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്ജ് അനാടമി വിഭാഗത്തിലും നല്‍കി.
അദ്ദേഹത്തിന്റെ അകാല നിര്യാണത്തില്‍ ദുഖിക്കുന്നു !

13 comments:

  1. ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു.
    മരണാനന്തരവും സമൂഹത്തിനായ് അദ്ദേഹം ജീവിയ്ക്കുന്നു , ഭൌതീക ശരീരം മെഡിക്കല്‍ കോളേജിന് അര്‍പ്പിച്ചത് വഴി.

    ReplyDelete
  2. Very good ,angane nallathu nadakkatte ,ippo nrakathil eriyunnundaakum.

    ReplyDelete
  3. ആദരാഞ്ജലികൾ .

    ReplyDelete
  4. ആദരാഞ്ജലികള്‍.

    ReplyDelete
  5. ആദരാഞ്ജലികള്‍.

    Suseel

    ReplyDelete
  6. ആദരാഞ്ജലികള്‍....

    ReplyDelete
  7. ആദരാഞ്ജലികള്‍,

    എന്താ മാഷേ നല്ലവരൊക്കെ, സമൂഹത്തിന് വേണ്ടപ്പെട്ടവരൊക്കെ ഒന്നൊന്നായി പോവുകയാ.

    ReplyDelete