സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.!
Monday, March 1, 2010
പ്രേമരാജന്‍ അന്തരിച്ചു.
യുക്തിവാദിസംഘം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.പ്രേമരാജന്‍ ഇന്നലെ അന്തരിച്ചു. കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപതിയിലും മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്ജ് അനാടമി വിഭാഗത്തിലും നല്കി. അദ്ദേഹത്തിന്റെ അകാല നിര്യാണത്തില്‍ ദുഖിക്കുന്നു !
ആദരാഞ്ജലികള്‍.
ReplyDeleteആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു.
ReplyDeleteമരണാനന്തരവും സമൂഹത്തിനായ് അദ്ദേഹം ജീവിയ്ക്കുന്നു , ഭൌതീക ശരീരം മെഡിക്കല്‍ കോളേജിന് അര്‍പ്പിച്ചത് വഴി.
Very good ,angane nallathu nadakkatte ,ippo nrakathil eriyunnundaakum.
ReplyDeleteആദരാഞ്ജലികൾ .
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteSuseel
ആദരാഞ്ജലികള്‍....
ReplyDeleteആദരാഞ്ജലികള്‍ ...
ReplyDeleteആദരാഞ്ജലികൾ !
ReplyDeleteആദരാഞ്ജലികള്‍,
ReplyDeleteഎന്താ മാഷേ നല്ലവരൊക്കെ, സമൂഹത്തിന് വേണ്ടപ്പെട്ടവരൊക്കെ ഒന്നൊന്നായി പോവുകയാ.
aadaranjalikal
ReplyDeleteaadaranjalikal
ReplyDeletevedanippikkunna vartha
ReplyDelete