tag:blogger.com,1999:blog-3297388135314961182.post9047627127109642507..comments2023-10-06T00:46:27.594-07:00Comments on സംവാദം: ജോസഫിനെ വെട്ടി നുറുക്കിea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger271125tag:blogger.com,1999:blog-3297388135314961182.post-71206233768045851542021-08-14T08:46:27.970-07:002021-08-14T08:46:27.970-07:00Onnu podo ea jabbare തനിക്ക് വിവരേ വിദ്യാഭ്യാസം ഇല...Onnu podo ea jabbare തനിക്ക് വിവരേ വിദ്യാഭ്യാസം ഇല്ലാത്തത് എന്റെ തെറ്റല്ലAnonymousnoreply@blogger.comtag:blogger.com,1999:blog-3297388135314961182.post-338170252141236592020-02-12T11:16:05.012-08:002020-02-12T11:16:05.012-08:00ഭ്രാന്തൻ എന്നതിന് പകരം ഒരു പേര് ചേർത്തു ഇല്ലായിരുന...ഭ്രാന്തൻ എന്നതിന് പകരം ഒരു പേര് ചേർത്തു ഇല്ലായിരുന്നെങ്കിൽ ദൈവത്തിന്റെ ഗുണ്ടകൾ അദ്ദേഹത്തിന്റെ ജീവിതം തകർക്കില്ലായിരുന്നുUnnihttps://www.blogger.com/profile/14640151972043988049noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-45028080582182377712010-11-14T07:02:09.271-08:002010-11-14T07:02:09.271-08:00കോഴിക്കോട്: രാഷ്ട്രീയത്തിന്റെ പേരിലുള്ള കാലുഷ്യം ...കോഴിക്കോട്: രാഷ്ട്രീയത്തിന്റെ പേരിലുള്ള കാലുഷ്യം നിരപരാധികളുടെ ജീവൻ കവരുകയും അംഗഭംഗംവരുത്തുകയും ചെയ്യുന്ന കണ്ണൂരിന്റെ മണ്ണിൽ ഒരു യുവാവിനു കൂടി കാലു നഷ്ടമായി. വിദ്യാർഥിനിയായിരുന്ന അശ്നയുടെ കാൽ ബോബെറിഞ്ഞു തകർത്ത കണ്ണൂരിൽ ഈ പൈശാചികതക്ക് അറുതിയായില്ലെന്നതിനു സാക്ഷിയായി തൊക്കിലങ്ങാടി വാഴയിൽപുരയിൽ ബഷീറെന്ന 29 കാരൻ അർധബോധാവസ്ഥയിൽ കഴിയുകയാണ്. ചലനമറ്റ ഇടതുകാൽ ഇന്നലെ കോഴിക്കോട് മിംസ് ആശുപത്രിയിൽ Shashttps://www.blogger.com/profile/15773837604815640158noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-79205375587236433132010-10-04T22:46:39.655-07:002010-10-04T22:46:39.655-07:00an off comment ..

അലഹബാദ്...an off comment ..

അലഹബാദ് ലക്നോ ബഞ്ചിണ്റ്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഇവിടത്തെ സോ കാള്‍ഡ് യുക്തി വാദികളുടെ മൌനം തളം കെട്ടി നില്ക്കുന്നതു അതി വിചിത്രം തന്നെ.

ഇളകിമറിഞ്ഞ് കൂത്താടി തിമിര്‍ത്തു പൊട്ടിയൊലിച്ചുകൊണ്ടിരുന്ന ഇസ്ളാം വിമര്‍ഷനത്തിനു അവര്‍ അഫഗാനിസ്താനില്‍ പോയികൊണ്ടുവരുന്ന പുരാവസ്തു തെളിവുകളെ ഭോഗിച്ച് ഇസ്ളാം മറ്റുമതങ്ങളെ വിഴുങ്ങാന്‍ കടല്അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-55440386569596740062010-09-21T20:03:21.926-07:002010-09-21T20:03:21.926-07:00കൈവെട്ടിയ സംഭവം ഭീകരതയാണ്, അതിനു യാതൊരു ന്യായീകരനവ...കൈവെട്ടിയ സംഭവം ഭീകരതയാണ്, അതിനു യാതൊരു ന്യായീകരനവുമില്ല. എന്നാല്‍ ഈ ലേഖനത്തില്‍ പറയുന്നു, ജോസഫ് മാഷ് ഒരു മുസ്ലിം പേര് ആലോചിച്ചപ്പോള്‍ മുഹമ്മദ് എന്നാണു മനസ്സില്‍ വന്നതെന്ന്. അതെന്താ മാഷേ മുസ്ലിംകളില് മാത്രമേ ഭ്രാന്തന്മാരും ദൈവവും ഉള്ളൂ .anthivilakkhttps://www.blogger.com/profile/13148084014504485294noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-53724133830916710402010-09-14T09:21:42.889-07:002010-09-14T09:21:42.889-07:00ഒരാളുടെ പ്രവൃത്തി എത്ര കടുത്ത മതനിന്ദ ആയിരുന്നാലും...ഒരാളുടെ പ്രവൃത്തി എത്ര കടുത്ത മതനിന്ദ ആയിരുന്നാലും അതിനെതിരെ സമുദായം ആയുധമെടുക്കരുത്; നിയമപരമായി മാത്രമേ നേരിടാവൂ. ഇവിടെയുള്ളത് ഇസ്ലാമിക ഭരണമായിരുന്നാല്‍ പോലും അതേ ചെയ്യാന്‍ പറ്റുകയുള്ളു. നിയമം കയ്യിലെടുക്കാന്‍ ഇസ്ലാം ആരെയും അനുവദിക്കുന്നില്ല.

സമുദായത്തിലെ ചിലരുടെ അവിവേകം മൂലം ഈ ചര്‍ച്ചയുടെ ഗതി തന്നെ മാറാനിടയായി. പ്രവാചകനിന്ദക്ക് പകരം കൈവെട്ട് ചര്‍ച്ചവിഷയമായി. ജോസഫ് KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-74478217556884184762010-09-14T09:20:44.272-07:002010-09-14T09:20:44.272-07:00പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
കെ.കെ.ആലിക്കോയ
പ്ര...പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
കെ.കെ.ആലിക്കോയ

പ്ര. ജോസഫ് ചെയ്ത, പ്രവാചക നിന്ദ, തെറ്റ് തന്നെയാണ്. പക്ഷെ ആ തെറ്റിനുള്ള ശിക്ഷ നല്കാന് കോടതിക്കേ അധികാരമുള്ളൂ. അത്കൊണ്ട് പ്രഫസറുടെ കൈവെട്ടിയ നടപടിയും തെറ്റ് തന്നെ.
എന്നാല്‍ ചിലര്‍, പ്രവാചക നിന്ദ കുറ്റമല്ലെന്നോ, അല്ലെങ്കില്‍ ജോസഫ് പ്രവാചകനെ നിന്ദിച്ചിട്ടില്ലെന്നോ വാദിക്കുന്നു. വേറെ ചിലരാകട്ടെ കൈവെട്ട് തെറ്റല്ലെന്ന് വാദിക്കുന്നുKK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-28783365486055729412010-09-04T09:02:36.584-07:002010-09-04T09:02:36.584-07:00യുദ്ധോല്‍സുകത ആര്‍ക്കാണുണ്ടായിരുന്നതെന്നും ആര് ആര...യുദ്ധോല്‍സുകത ആര്‍ക്കാണുണ്ടായിരുന്നതെന്നും ആര് ആരോടാണ് യുദ്ധത്തിന് പുറപ്പെട്ടതെന്നും ഇവിടെ വ്യക്തമായിരിക്കുകയാണ്. എന്നാല്‍ ഉദ്ധരണിയുടെ അവസാന വാചകത്തില്‍ സൂക്ഷ്മതക്കുറവുണ്ട്. കാരണം മൂന്നാമതൊരിക്കല്‍ക്കൂടി അവര്‍ സര്‍വ്വ ശക്തിയും സംഭരിച്ച് മദീനക്കെതിരെ ഒരാക്രമണം കൂടി നടത്തിയിരുന്നു. അതാണ് ഖന്ദഖ് (കിടങ്ങ്) യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. യുദ്ധത്തിന് വന്ന ഭീമന് സൈന്യത്തില്‍ നിന്ന് മദീനയെ KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-81176559256083907332010-09-04T08:43:50.505-07:002010-09-04T08:43:50.505-07:00ഇസ്ലാമെന്നാല് ഭീകരതയാണെന്ന് വാദിക്കാന്‍ വേണ്ടി ജ...ഇസ്ലാമെന്നാല് ഭീകരതയാണെന്ന് വാദിക്കാന്‍ വേണ്ടി ജബ്ബാര്‍ ന്യായം നിരത്തുന്നത് കാണുക: "മതം നിരപരാധിയാണെന്ന വാദമുന്നയിക്കുന്നവർ മതചരിത്രം ഒന്നു വായിക്കണം. മുഹമ്മദിന്റെ ജീവിതകാലത്ത് അദ്ദേഹത്തെ ആരെങ്കിലും പരിഹസിച്ചതായോ വിമർശിച്ചതായോ ഒരു കിംവദന്തി കേട്ടാൽ ഉടനെ അവരെ കഴുത്തറുത്ത് തല ഹാജറാക്കാൻ “കൊട്ടേഷൻ“ സംഘത്തെ അയക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ ചരിത്രത്തിൽ രേഖപ്പെട്ടു KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-16218391541253855322010-09-04T06:08:16.336-07:002010-09-04T06:08:16.336-07:00ചര്‍ച്ചക്ക് തുടക്കം കുറിച്ച ജബ്ബാര്‍ ഉള്‍പ്പെടെ പല...ചര്‍ച്ചക്ക് തുടക്കം കുറിച്ച ജബ്ബാര്‍ ഉള്‍പ്പെടെ പലരും ഇവിടെ വിഷയം ചര്‍ച്ച ചെയ്യുന്നത് ശരിയായ രീതിയിലല്ല. മുസ്ലിംകളിലെ ഒരു വിഭാഗം ചെയ്തത ദുഷ്കൃത്യത്തെ അപലപിക്കുന്നത് ന്യായമാണ്. എന്നാല്‍ അതോടൊപ്പം തന്നെ മറ്റു മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്ത് കൊണ്ട്? വെട്ടിയവരെ അപലപിച്ച മുസ്ലിംകളെ നിങ്ങള്‍ കാണാത്തതെന്ത് കൊണ്ട്? ചികില്‍സയില്‍ കഴിയുമ്പോള്‍ പ്രൊ. KK Alikoyahttps://www.blogger.com/profile/05830231438503850665noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-41366646459040644682010-08-21T01:10:45.048-07:002010-08-21T01:10:45.048-07:00Michael said...
ഫൈസല്‍ മറുപടി നല്കിയ ഈ കമെന്റ് ജബ...Michael said...
ഫൈസല്‍ മറുപടി നല്കിയ ഈ കമെന്റ് ജബ്ബാര്‍ ഇട്ടതായി ഈ ബ്ലോഗില്‍ കാണുന്നില്ല. വേറെ ഏതെങ്കിലും ബ്ലോഗില്‍ നിന്ന് കോപ്പി ചെയ്തതാണെങ്കില്‍, ഇതിനെ കുറിച്ചുള്ള സംവാദം അവിടെ തന്നെ നടത്തുന്നതാണ് നല്ലത്. ഇങ്ങോട്ട് വലിച്ചിഴക്കണ്ട. ഏറ്റവും കുറഞ്ഞത് യഥാര്‍ത്ഥ ബ്ലോഗിലേകുള്ള ഒരു ലിങ്കെങ്കിലും നല്‍കണം. അതും ചെയ്തിട്ടില്ല. ഇനി ജബ്ബാറിന്റെ പേരില്‍ വ്യാജമായി കമെന്റ് ഉണ്ടാകി അതിനു മറുപടി Fazilhttps://www.blogger.com/profile/16069757543729147395noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-11843984143818163962010-08-20T02:49:53.200-07:002010-08-20T02:49:53.200-07:00> ea jabbar said...
> ഇമ്പിച്ചിബാവയുടെ ഹദീസ്...> ea jabbar said...
> ഇമ്പിച്ചിബാവയുടെ ഹദീസ് !
> സഖാവ് ഇമ്പിച്ചിബാവ പണ്ട് പ്രസംഗിക്കുമ്പോള്‍ ഒരു ഹദീസ് ഉദ്ധരിക്കുമായിരുന്നു : “വിയര്‍പ്പു വറ്റുന്നതിനു മുമ്പ് തൊഴിലാളിക്കു കൂലി കൊടുക്കുവീന്‍ “ ഖാല റസൂലുള്ളാഹീ..!

> വ്യജനെന്നു മാഷ് രസകരമായി പ്രക്യപിച്ച ഇമ്പിച്ചിബാവയുടെ ഹദീസ് !, അതിന്റെ യഥാര്‍ത്ഥ പതിപ്പ്.

@ഫൈസല്‍,
ഫൈസല്‍ മറുപടി നല്കിയ ഈ കമെന്റ് Unknownhttps://www.blogger.com/profile/13134621035508228365noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-48967041547334283002010-08-04T12:51:44.027-07:002010-08-04T12:51:44.027-07:00ea jabbar said...
ജമാ അത്തുകാര്‍ ഇപ്പോള്‍ പ്രചരിപ്...ea jabbar said...
ജമാ അത്തുകാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഒരു ഹദീസാണിത്. ഇതിന്റെ മേല്‍ വിലാസം കൂടി ഒന്നു കണ്ടെത്തിത്തരാമോ?

കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്നതുപോലെ, ഹദീസുകളെ വ്യജനെന്നു വിളിക്കുന്ന രീതി ഇത്തവണ ഉപേക്ഷിച്ചതില്‍ നന്ദി.

മാഷെ, മാഷിന്റെ homework ചെയ്യാന്‍ വായനക്കാരോടു പറയുന്നത് ശരിയല്ല. ഹദീസിന്റെ ഉറവിടം മാഷ് ഇത് പ്രചരിപ്പിക്കുന്ന ആളുകളോടു Fazilhttps://www.blogger.com/profile/16069757543729147395noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-27499992367289663212010-08-04T12:51:25.031-07:002010-08-04T12:51:25.031-07:00This comment has been removed by the author.Fazilhttps://www.blogger.com/profile/16069757543729147395noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-12389020437696479012010-08-04T12:45:58.593-07:002010-08-04T12:45:58.593-07:00This comment has been removed by the author.Fazilhttps://www.blogger.com/profile/16069757543729147395noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-64291455434796947242010-07-28T23:38:04.247-07:002010-07-28T23:38:04.247-07:00@ ജബ്ബാർ,
>“ഇമ്പിച്ചി ബാവാ ഹദീസിനു“ മേല്‍ വിലാ...@ ജബ്ബാർ,

>“ഇമ്പിച്ചി ബാവാ ഹദീസിനു“ മേല്‍ വിലാസം കണ്ടെത്തിത്തന്ന ഫാസിലിനു നന്ദി . അതും സന്ദര്‍ഭവും പരിശോധിക്കാമല്ലോ <

Dear brother Jabbar,

ഹദിസും അതിന്റെ സന്ദർഭവും താങ്കൾ ഏത് മാനദണ്ഡം ഉപയോഗിച്ചാണ് പരിശോധിക്കുക എന്നറിഞ്ഞാൽ ,താങ്കൾ മേൽ പറഞ്ഞ (അത് തന്നെ അപൂർണ്ണമായി) ഹദീസിനെ പറ്റി പറയാം.ഇൻശാ അല്ലാഹ്..

ഹദീസ് ഗ്രന്ഥങ്ങൾ, അത് പരിശോധിക്കാനുള്ള prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-1329274599976729952010-07-28T19:07:31.927-07:002010-07-28T19:07:31.927-07:00“ഇമ്പിച്ചി ബാവാ ഹദീസിനു“ മേല്‍ വിലാസം കണ്ടെത്തിത്ത...“ഇമ്പിച്ചി ബാവാ ഹദീസിനു“ മേല്‍ വിലാസം കണ്ടെത്തിത്തന്ന ഫാസിലിനു നന്ദി . അതും സന്ദര്‍ഭവും പരിശോധിക്കാമല്ലോea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-73491132445344519962010-07-28T19:04:08.609-07:002010-07-28T19:04:08.609-07:00എനിക്ക് വ്യഭിചരിക്കാനനുവാദം തരണം !
പ്രവാചകനും അനുച...എനിക്ക് വ്യഭിചരിക്കാനനുവാദം തരണം !
പ്രവാചകനും അനുചരന്മാരുമിരിക്കുന്ന സദസ്സിലേക്ക് ഒരാള്‍ കടന്നുവന്നു. വികൃതമായ മുഖഭാവം. പരുക്കന്‍ പ്രകൃതം. ഉപചാരവാക്കുകളൊന്നുമില്ലാതെ അയാള്‍ നബി തിരുമേനിയോടാവശ്യപ്പെട്ടു: 'എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം.'

പ്രവാചകന്റെ പള്ളിയില്‍ വെച്ച് പ്രവാചകനോട് ഇവ്വിധം സംസാരിച്ചത് അവിടുത്തെ അനുചരന്മാര്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരദ്ദേഹത്തെ തടഞ്ഞുea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-1439309615745307552010-07-22T10:12:52.371-07:002010-07-22T10:12:52.371-07:00വ്യാജനോ ഒറിജിനലോ ആകട്ടെ, അവര്‍ക്ക് വേണ്ടതൊക്കെ അവര...വ്യാജനോ ഒറിജിനലോ ആകട്ടെ, അവര്‍ക്ക് വേണ്ടതൊക്കെ അവര്‍ തപ്പി പിടിച്ചു......

കമന്റുകളാണ് ഇതിലെ താരം!!!Deepuhttps://www.blogger.com/profile/05760388516148014394noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-18797569575112352892010-07-22T03:30:49.027-07:002010-07-22T03:30:49.027-07:00ജനശക്തിയില്‍ നല്ലൊരു പോസ്റ്റ്:
കോല് കൈവെട്ടും; ബിബ...ജനശക്തിയില്‍ നല്ലൊരു പോസ്റ്റ്:
കോല് കൈവെട്ടും; ബിബിസി ബോംബുണ്ടാക്കുംchithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-74020972387478836132010-07-17T21:56:38.231-07:002010-07-17T21:56:38.231-07:00ഫാസില്‍..
യുക്തിവാദികളുടെ കാര്യത്തില്‍, അവര്‍ ആട...ഫാസില്‍..

യുക്തിവാദികളുടെ കാര്യത്തില്‍, അവര്‍ ആടിനെ പട്ടിയാക്കുകയല്ല. പട്ടിതന്നെ പേപ്പട്ടിയായി രൂപ പരിണാമം സംഭവിക്കുന്നതാണ്.

Narrated 'Amr bin Maimun: Umar (after he was stabbed), instructed (his would-be-successor) saying, "I urge him (i.e. the new Caliph) to take care of those Non-Muslims who are under the protection of Allah and His Apostle in that he should അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-23390906480642851592010-07-17T12:25:36.103-07:002010-07-17T12:25:36.103-07:00ea jabbar said...
ഇമ്പിച്ചിബാവയുടെ ഹദീസ് !
സഖാവ് ഇ...ea jabbar said...
ഇമ്പിച്ചിബാവയുടെ ഹദീസ് !
സഖാവ് ഇമ്പിച്ചിബാവ പണ്ട് പ്രസംഗിക്കുമ്പോള്‍ ഒരു ഹദീസ് ഉദ്ധരിക്കുമായിരുന്നു : “വിയര്‍പ്പു വറ്റുന്നതിനു മുമ്പ് തൊഴിലാളിക്കു കൂലി കൊടുക്കുവീന്‍ “ ഖാല റസൂലുള്ളാഹീ..!

ഒരിക്കല്‍ ഞാന്‍ സഖാവിനോടു ചോദിച്ചു : അല്ല സഖാവേ , ആഹദീസ് ഏതു കിതാബിലാ ?
സഖാവ് ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു “ജ്ജ് മാണ്ടാത്ത ചോദ്യൊന്നും ചോയിക്കല്ലെ മോനേ “ Fazilhttps://www.blogger.com/profile/16069757543729147395noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-71480683734871971912010-07-17T12:22:08.791-07:002010-07-17T12:22:08.791-07:00This comment has been removed by the author.Fazilhttps://www.blogger.com/profile/16069757543729147395noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-43625705078579642782010-07-17T12:17:51.554-07:002010-07-17T12:17:51.554-07:00ea jabbar said...
അപ്പൊ അതും വ്യാജന് ആണെന്നു വ്യക...ea jabbar said...
അപ്പൊ അതും വ്യാജന് ആണെന്നു വ്യക്തം !
നബിയുടെ കാലത്ത് ആരും കേട്ടിട്ടില്ലാത്ത കുറെ ഹദീസുകള്‍ ഇപ്പോള്‍ നെറ്റിലും മറ്റും പ്രചരിക്കുന്നുണ്ട്. അതിനൊന്നും ഒരു മേല്‍ വിലാസവും ഇല്ല !!

എന്തു ചെയ്യാനാ ഒരു ദൈവത്തിനെ ഗതികേട് ! ഇക്കാലത്തു മനുഷ്യന് കേള്‍ക്കാന്‍ കൊള്ളാവുന്ന നാലു ഹദീസു പോലും ഒറിജിനല്‍ കിട്ടാനില്ല ! വ്യാജം ചമയ്ക്കേണ്ട ഗതികേടിലാ ദൈവസംരക്ഷകര്‍ !
Fazilhttps://www.blogger.com/profile/16069757543729147395noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-81636034781026027752010-07-17T12:17:51.555-07:002010-07-17T12:17:51.555-07:00This comment has been removed by the author.Fazilhttps://www.blogger.com/profile/16069757543729147395noreply@blogger.com