tag:blogger.com,1999:blog-3297388135314961182.post7580478760895109765..comments2023-10-06T00:46:27.594-07:00Comments on സംവാദം: ഇതാ ഒരു “സംഘപരിവാര്‍ ഏജന്റ് “ കൂടി..!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger24125tag:blogger.com,1999:blog-3297388135314961182.post-67330558917391891842012-03-25T10:43:56.171-07:002012-03-25T10:43:56.171-07:00Now it is a fashion to write against Jamat E islam...Now it is a fashion to write against Jamat E islami or muslims or Islam to become famous.
Dear Jaleel either you are a sangh parivar member who tries to inject poison in the mind of common people. or member of Muslim league who burnt their face in “Maraad” and exposed their real face or a christian fanatic. If you are a real Atheist, we must have seen your same degree of response to other Ibkuttyhttps://www.blogger.com/profile/03727979173752033838noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-68466226973291920602009-12-21T22:22:47.684-08:002009-12-21T22:22:47.684-08:00ഭൂരിപക്ഷ തീവ്രവാദം പോലെ തന്നെ അപകടകരമാണ് ന്യൂനപക്ഷ...ഭൂരിപക്ഷ തീവ്രവാദം പോലെ തന്നെ അപകടകരമാണ് ന്യൂനപക്ഷ തീവ്രവാദവും. ന്യൂനപക്ഷത്തിലെയും ഭൂരിപക്ഷത്തിലെയും ഉള്ള ന്യൂനപക്ഷം മാത്രമേ തീവ്രവാദത്തില്‍ ജീവികുന്നുള്ളൂ...Devhttps://www.blogger.com/profile/01193812082998751592noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-80689112428385281242009-12-20T01:31:28.033-08:002009-12-20T01:31:28.033-08:00കുരുത്തം കെട്ടവന് ഒരു റെഡ് സല്യൂട്ട്!കുരുത്തം കെട്ടവന് ഒരു റെഡ് സല്യൂട്ട്!Anonymousnoreply@blogger.comtag:blogger.com,1999:blog-3297388135314961182.post-33888372277912453442009-12-20T00:06:49.091-08:002009-12-20T00:06:49.091-08:00"മ അദനി മുസ്ല്യാരുടെ ഭീഷണി കേട്ടില്ലേ?"
..."മ അദനി മുസ്ല്യാരുടെ ഭീഷണി കേട്ടില്ലേ?"
മുസ്ളിയാരുടെ ഭീഷണി അത്ര കാര്യമാകാണ്ട. അള മുട്ടിയാല്‍ ചേരയും ഭീഷണിപെടുത്തും അത്രയെ ഉള്ളൂ. പത്തു വര്‍ഷം ഒരു കുറ്റവും ചെയ്യാത്തവണ്റ്റെ വേദന വെറുതെ ബ്ളോഗ് എഴുതിയാലോന്നും മനസ്സിലാകില്ല. അനുഭവിച് തന്നെ അറിയണം. അതിലും വലിയ വിഷ ജന്തുക്കള്‍ പുറത്തു കൂടി സസൌഖം വാഴുബ്ബോളാണിത് എന്ന് പ്രത്യേകം ഒാര്‍ക്കുക.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-92171992473335110032009-12-20T00:01:08.342-08:002009-12-20T00:01:08.342-08:00ആര് എസ് എസ്, ബജ്രങ്ങ്ദള്‍, വി എച് പി, ശിവസേന്...ആര് എസ് എസ്, ബജ്രങ്ങ്ദള്‍, വി എച് പി, ശിവസേന്, അഭിനവ് ഭാരത്, തുടങ്ങി കുറെ പണ്ടാരടങ്ങി സങ്ഗടനകള് പച പാവങ്ങള്‍ ബാക്കി എല്ലാവരും രാജ്യ ദ്രോഹികള്‍. മുതിര്‍ന്ന ആര് എസ് എസ് നേതാക്കള്‍ പാകിസ്താനിലെ ഐ എസ് ഐ യുമായി ചേര്‍ന്ന് ഗൂഡ പദ്ദതികളൊക്കെ എന്നാണു പുറത്തു ചാടുന്നത് എന്നത് സമയത്തിണ്റ്റെ മാത്രം പ്രശ്നമാണു. ഹേമന്ദ് കറ്ക്കരെയെ വധിചതു കൊണ്ട് തല്ക്കാലം പിടിചു നില്ക്കാം മറ്റൊരു കര്‍ക്കരെ കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-23683041595554472122009-12-18T07:16:40.914-08:002009-12-18T07:16:40.914-08:00'ഇര' എല്ലായ്പോളും ഒന്നല്ല; ഇര ചിലപ്പോള്‍ വ...'ഇര' എല്ലായ്പോളും ഒന്നല്ല; ഇര ചിലപ്പോള്‍ വേട്ടക്കാരനും വേട്ടക്കാരന് ചിലപ്പോള്‍ ഇരയുമാകുന്നു. നാലുവോട്ടിനു വേണ്ടി 'ഇരവാദം' കളിച്ചവര്‍ ഇപ്പോള്‍ അനുഭവിക്കുന്നു; കിടന്നുരുളുന്നു. തടിയന്റവിടെയും സൂഫിയ മദനിയും കൂട്ടത്തില്‍ താറടിക്കപ്പേടുന്നത് വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും എതിരുനില്‍ക്കേണ്ട മാര്‍ക്സിസ്റ്റുകാര്‍. എന്‍ ഡി എഫിനെ ആരും കാണുന്നില്ല. ഉത്തരവാദി മറ്റാരുമല്ല, മദനിയുടെ കൂടെ വേദി സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-12685484029125627042009-12-17T09:17:59.269-08:002009-12-17T09:17:59.269-08:00യാഥാര്ത്യങ്ങള് അപനിര്‍മ്മിക്കപ്പെടുന്ന ഏതൊരു അക്...യാഥാര്ത്യങ്ങള് അപനിര്‍മ്മിക്കപ്പെടുന്ന ഏതൊരു അക്രമാസക്തമായ അവസ്ഥയിലും പീഡിപ്പിക്കപ്പെടുന്നവന് ഇരയാക്കപ്പെടുന്നുവെന്നു സ്വയം നിലവിളിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും അട്ടിമറിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന സവര്‍ണ്ണഭാഷ്യത്തിണ്റ്റെ പ്രേതബാധയേറ്റുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ സവര്‍ണ്ണ മിത്തുകളുടെ ഗീബത്സിയതക്ക് മനം തീറെഴുതിയ അവര്‍ണ്ണ 'ബുജി'കളുമെല്ലാം ഒരുമിച്ച്, ഇസ്ളാമെന്ന ദര്‍ശനത്തെ, M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-83898746228777448532009-12-15T06:39:14.143-08:002009-12-15T06:39:14.143-08:00http://maanishaade.blogspot.com/2008/02/blog-post_...http://maanishaade.blogspot.com/2008/02/blog-post_28.html//ചാട്ടവാര്‍//https://www.blogger.com/profile/11947964786648464412noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-35763103105127851132009-12-15T06:38:07.767-08:002009-12-15T06:38:07.767-08:00പണ്ടു വായിച്ച ഒരു പോസ്റ്റ് ആണു.ഇപ്പോള്‍ ഓരോ വരികളു...പണ്ടു വായിച്ച ഒരു പോസ്റ്റ് ആണു.ഇപ്പോള്‍ ഓരോ വരികളുടേയും പ്രസക്തി ഏറുന്നു..ഇ
//ചാട്ടവാര്‍//https://www.blogger.com/profile/11947964786648464412noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-15174748605573034072009-12-15T00:26:37.197-08:002009-12-15T00:26:37.197-08:00കസബ് കാശ്മീര്‍ വിമോചനത്തിനു വന്നതാണെന്ന് എഴുതിയതും...കസബ് കാശ്മീര്‍ വിമോചനത്തിനു വന്നതാണെന്ന് എഴുതിയതും ബക്കര്‍ മറന്നോ?Anonymousnoreply@blogger.comtag:blogger.com,1999:blog-3297388135314961182.post-79088029996134311092009-12-15T00:14:10.288-08:002009-12-15T00:14:10.288-08:00കസബിനെ നേപ്പാളില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു എന...കസബിനെ നേപ്പാളില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു എന്ന കാര്യം ബക്കര്‍ മറന്നു പോയെന്നു തോന്നുന്നു

:)വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-22905699860078125322009-12-14T23:29:04.615-08:002009-12-14T23:29:04.615-08:00തീർന്നില്ല.. കസബിന്റെ കയ്യിലെ ചുവന്ന ചരട് മറന്നോ?തീർന്നില്ല.. കസബിന്റെ കയ്യിലെ ചുവന്ന ചരട് മറന്നോ?പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-83973211414928541742009-12-14T23:21:10.051-08:002009-12-14T23:21:10.051-08:00പ്രവീണ്‍ ..
കസബിണ്റ്റെയും അഫ്സലിണ്റ്റെയും കഥകള്‍ ...പ്രവീണ്‍ ..

കസബിണ്റ്റെയും അഫ്സലിണ്റ്റെയും കഥകള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ... അല്ലെങ്കില്‍ തമസ്കരിക്കപെട്ടു പോകും, പിന്നില്‍ സംഘപരിവാറാണെങ്കില്‍...

പിന്നെ പാര്‍ലമണ്റ്റ് ആക്രമണത്തില്‍ അഫ്സല് പറയുന്ന ഒരു മുഹമ്മദ് യാസീനെ കൈമാറിയതു സ്പെഷ്യല്‍ റ്റാസ്ക് ഫൊര്സിണ്റ്റെ സൂപ്രണ്ട് ദവീന്ദര്‍ സിംഗ് ആണെന്ന് ഇന്നും അഫ്സലിണ്റ്റെ സാക്ഷി മൊഴിയിലുണ്ട്.. സ്പ്രീം കോടതിയുടെ M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-84399684956769945802009-12-14T23:07:59.488-08:002009-12-14T23:07:59.488-08:00ജബ്ബാര്‍ സാര്‍..
താങ്കള്‍ക്കും ആ കോമന് സെന്‍സ് ...ജബ്ബാര്‍ സാര്‍..
താങ്കള്‍ക്കും ആ കോമന് സെന്‍സ് നഷ്ടപ്പെട്ടു താങ്കള്‍ തന്നെ സ്തിരീകരണം നല്‍കിയതിനു നന്ദി..

ഒരു നസീറിനെ സമുദായത്തിണ്റ്റെ മുഴുവന്‍ ലേബലൊട്ടിക്കാന്‍ നടക്കുന്ന പ്രക്രിയയില്‍ താങ്കളുടെ പങ്കും സ്വാഗതര്ഹമാണു...

സ്വാതന്ത്രിയ ലബ്ദിക്ക് ശേഷം വിയജകരമായി സവര്‍ണ്ണവാദികള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന വര്‍ഗീയ സിദ്ധാന്തങ്ങള്‍ക്ക് ഗുജറാത്തുപോലുള്ള M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-86449594995111731902009-12-14T22:59:17.751-08:002009-12-14T22:59:17.751-08:00ജബ്ബാര്‍ മാഷേ,
നന്ദി..
കൂടുതല്‍ എഴുതേണ്ട ആവശ്യം ഇ...ജബ്ബാര്‍ മാഷേ,
നന്ദി..
കൂടുതല്‍ എഴുതേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു.

ഓ:ടോ - ഏഷ്യാ നെറ്റില്‍ സ്ത്രീ പര്‍വ്വം എന്ന പരിപാടിയില്‍ താങ്കള്‍ പങ്കെടുത്തിരുന്നു അല്ലെ? കണ്ടിരുന്നെങ്കിലും പേര് എഴുതിക്കാണാന്‍ സാധിച്ചില്ല.. മാഷിന്റെ ഫോട്ടോ സുപരിചിതം ആയതുകൊണ്ട് താങ്കള്‍ തന്നെ എന്ന് വിശ്വസിച്ചു....നല്ല പ്രോഗ്രാം ആയിരുന്നു, അഭിനന്ദനങ്ങള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-3297388135314961182.post-45813413781854807032009-12-14T18:53:02.665-08:002009-12-14T18:53:02.665-08:00ഒരു തടിയണ്റ്റെവിട നസീറിനു ഒരു സമുദായത്തെ മുഴുവന്‍ ...ഒരു തടിയണ്റ്റെവിട നസീറിനു ഒരു സമുദായത്തെ മുഴുവന്‍ തീറെഴുതുന്ന 'ബുജി'കള്‍ മറന്നു പോകുന്ന ഒന്നാണു കോമന്‍സെന്‍സ്...

സമുദായം ഒറ്റക്കെട്ടായി നിന്ന് സംരക്ഷിക്കണം ; ഇത്തരം ഒറ്റപ്പെട്ട “ഇരകളെ” ! ഒറ്റപ്പെട്ട പതിനായിരക്കണക്കിന് ഇരകളുണ്ടിവിടെ . ഭാര്യമാരുടെ പര്ദ്ദയ്ക്കുള്ളില് സ്ഫോടകവസ്തു കടത്തുന്ന പാവം ഇരകള്‍. ദീനിന്റെ അടയാളമാണവര്‍. അഭിമാനം !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-9814369001448838042009-12-14T18:24:13.251-08:002009-12-14T18:24:13.251-08:00ഈ നസീറുമാര്‍ RSS-ണ്റ്റെ ആരാച്ഛാരല്ലെന്ന് നിങ്ങള്ക...ഈ നസീറുമാര്‍ RSS-ണ്റ്റെ ആരാച്ഛാരല്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടൊ... ??

അയ്യോ, ബക്കറേ, നസീർക്ക മാത്രമല്ല..ബക്കറിക്കാടെ ആരാധ്യപുരുഷൻ അജ്മൽ കസബ്, അഫ്സൽ ഗുരു എല്ലാരും നമ്മടെ ആൾക്കാരല്ലേ.. ഇതു നോക്കൂ. നാഗ്പൂരിൽ നിന്ന് ഇനിയും കുറെ പേർ കൂടി വരും മച്ചൂ.. ഈ ലേഖനം എഴുതിയ ചേട്ടായിക്കു തന്നെ എത്ര പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-164995811116954352009-12-14T12:23:29.021-08:002009-12-14T12:23:29.021-08:00otta .. it is my other ID : ma. bakarotta .. it is my other ID : ma. bakarUnknownhttps://www.blogger.com/profile/06828996409963942858noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-80738749478381463272009-12-14T12:22:31.298-08:002009-12-14T12:22:31.298-08:00ചിരിക്കൂ വായുജിത് ..
ആയുസ് കൂടട്ടെ മറ്റുള്ളവരുട...ചിരിക്കൂ വായുജിത് ..
ആയുസ് കൂടട്ടെ മറ്റുള്ളവരുടെ രക്തത്തിലൂടെങ്കിലും.. ഇന്ത്യയില്‍ ആര്.എസ്സ്.എസ്സ്-ണ്റ്റെ ഭീകരതകള്‍ക്ക്, ഇവിടെ പൊട്ടുന്ന ഒരോ ബോംബുകളിലും അശാന്തമായ ഗന്ധമുണ്ട്..

ഓ.ടോ.
നിങ്ങളോട് പറഞ്ഞ പോസ്റ്റ് ഞാന്‍ മറന്നിട്ടില്ല ... ജനുവരി 30 നു അധികം ദിവസമില്ലെല്ലോ എന്ന് ഞാന്‍ കരുതുകയാണു...Unknownhttps://www.blogger.com/profile/06828996409963942858noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-9338238675982898172009-12-14T10:46:27.957-08:002009-12-14T10:46:27.957-08:00ഈ നസീറുമാര്‍ RSS-ണ്റ്റെ ആരാച്ഛാരല്ലെന്ന് നിങ്ങള്ക...ഈ നസീറുമാര്‍ RSS-ണ്റ്റെ ആരാച്ഛാരല്ലെന്ന് നിങ്ങള്‍ക്കുറപ്പുണ്ടൊ... ?

വളരെ നന്ദിയുണ്ട് ... ആയുസ് കൂട്ടുന്നതിനു .. ചിരി ആരോഗ്യ ത്തിനു നല്ലതാണല്ലോ .. ഇത് മാതിരിയുള്ളത് ഇടയ്ക്ക് ഇടയ്ക്ക് പോസ്റ്റ് ചെയ്യണം എന്ന ഒരു അപേക്ഷയുണ്ട്വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-8995830198519056342009-12-14T10:21:10.420-08:002009-12-14T10:21:10.420-08:00ഇതൊരു കണ്ണുപൊട്ടണ്റ്റെ നിരീക്ഷണമാണു..
ഒരു തടിയണ്റ...ഇതൊരു കണ്ണുപൊട്ടണ്റ്റെ നിരീക്ഷണമാണു..
ഒരു തടിയണ്റ്റെവിട നസീറിനു ഒരു സമുദായത്തെ മുഴുവന്‍ തീറെഴുതുന്ന 'ബുജി'കള്‍ മറന്നു പോകുന്ന ഒന്നാണു കോമന്‍സെന്‍സ്...

കേരളത്തിലെ 'മുസ്ളിം തീവ്രവാദം' എന്തു അവകാശപ്പെടുന്നു ഇതരമതസ്തരില് നിന്നും.. അവരെ കൊന്നു തള്ളാനുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളുണ്ടോ... ആ ലക്ഷ്യത്തിനു കേരളം നിന്നുകൊടുക്കുമോ...

ഈ നസീറുമാര്‍ RSS-ണ്റ്റെ M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-71388217975381194642009-12-14T09:39:54.983-08:002009-12-14T09:39:54.983-08:00ഇസ്ലാമിക ഭീകരവാദവും,രാജ്യദ്രോഹവും ഇരവാദത്തിലൂടെ നി...ഇസ്ലാമിക ഭീകരവാദവും,രാജ്യദ്രോഹവും ഇരവാദത്തിലൂടെ നിസാരമായ കുസൃതിയായി പൊതുജനങ്ങള്‍ക്കുമുന്നില്‍ അവതരപ്പിക്കുന്ന മാന്ത്രികവിദ്യയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ഇസ്ലാമിക രാഷ്ട്രീയ ഭീകരതയുടെ ഏജന്റുമാര്‍
വിവിധ മാധ്യമങ്ങളിലൂടെ സംഘടിതമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇവരുടെ അച്ചില്‍ വാര്‍ത്തെടുത്തതുപോലുള്ള ഏകസ്വരത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ദേശാഭിമാനിയും ചിന്തയും വായിക്കുന്ന നമ്മുടെ chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-28913446949678894242009-12-14T04:50:30.283-08:002009-12-14T04:50:30.283-08:00മ അദനി മുസ്ല്യാരുടെ ഭീഷണി കേട്ടില്ലേ? സൂഫിയയെ സ്റ...മ അദനി മുസ്ല്യാരുടെ ഭീഷണി കേട്ടില്ലേ? സൂഫിയയെ സ്റ്റേറ്റിനു പുറത്തേക്കെങ്ങാനും അന്യേഷണത്തിനായി കൊണ്ടു പോയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ! ലഷ്കറെ ത്വൈബയ്ക്കു മ്മിണി വല്യ വേരുണ്ടെന്ന് ! സൂഫിയയുടെ പര്‍ദ്ദയെക്കുറിച്ചൊക്കെ പറയുന്നവര്‍ ശ്രദ്ധിക്കണമെന്ന്, കേരളം മുസ്ലിംങ്ങള്ക്ക് വലിയ സ്വാധീനമുള്ള സ്ഥലമാണെന്ന് !!

പ്രശ്നം സമുദായം ഏറ്റെടുക്കും എന്ന് ചുരുക്കം .
സമുദായം ഈ ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-43580460335874907682009-12-14T04:45:15.569-08:002009-12-14T04:45:15.569-08:00രഹൂഫിന്റെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്...രഹൂഫിന്റെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒരു “ചാപ്പ” ഉടന്‍ പ്രതീക്ഷിക്കാം. സംഘപരിവാര്‍ ഏജന്റ്, അല്ലെങ്കില്‍ സാമ്രാജ്യത്വ ചാരന്..!
മുസ്ലിം പ്രശ്നങ്ങളെ ഈ വിധം നിഷ്പക്ഷമായി വിലയിരുത്താന്‍ ആരും ധൈര്യപ്പെടരുത്. കാരണം അവര്‍ സമുദായത്തില്‍ മാത്രമല്ല, പുരോഗമന മതേതര പൊതു സമൂഹത്തിലും ഒറ്റപ്പെടുത്തപ്പെടും. ഇല്ലെങ്കില്‍ ഒറ്റപ്പെടുത്തും !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com