tag:blogger.com,1999:blog-3297388135314961182.post4215146171734608069..comments2023-10-06T00:46:27.594-07:00Comments on സംവാദം: കുര് ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!!!!!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger716125tag:blogger.com,1999:blog-3297388135314961182.post-68842955474140696922011-12-23T05:38:34.819-08:002011-12-23T05:38:34.819-08:00KK Alikoya said
= വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇത്...KK Alikoya said

= വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇത്തരം വിഷയം കൈകാര്യം ചെയ്യുന്നത് വസാനിപ്പിച്ച് ഒന്ന് പഠിക്കാന്‍ ശ്രമിക്കുക. എല്ലാം ശരിയാകും.
October 26, 2010 8:47 AM

അതെ ഒന്ന് പഠിക്കാന്‍ ശ്രമിക്കുക ,അതായത് കണ്ണുമടച്ച് വിശ്വസിക്കുക ബാക്കിയൊക്കെ അള്ളാഹു നോക്കിക്കൊള്ളും , എല്ലാം ശരിയാകും = വിശ്വാസം അതല്ലേ എല്ലാം ?ചിരാഗ്https://www.blogger.com/profile/07854986110384970405noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-2721135106047009962011-12-23T04:34:24.381-08:002011-12-23T04:34:24.381-08:00ALIKOYA said
= വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യ...ALIKOYA said
= വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. "അതില്‍ കൂടുതല്‍ മറ്റുവിധത്തിലും" എന്നത് കൊണ്ട് അടിമസ്ത്രീകളെയാകും ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാം. ഇതും ഇസ്ലാം അനുവദിക്കുന്നത് വിവാഹം പോലെ ശക്തമായ നിയമങ്ങള്‍ക്ക് വിധേയമായിട്ട് മാത്രമാണ്. ഇക്കാര്യത്തില്‍ പോലും യുക്തിവാദികള്‍ ആഗ്രഹിക്കുന്ന കുത്തഴിഞ്ഞ അവസ്ഥ ഇസ്ലാം അനുവദിക്കുന്നില്ല. ആദ്യം വിഷയം പഠിക്കുക; എന്നിട്ട് ചിരാഗ്https://www.blogger.com/profile/07854986110384970405noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-9027132573962292102011-12-22T07:33:45.660-08:002011-12-22T07:33:45.660-08:00KK Alikoya said...
Jabbar: "കോടിക്കണക്കിനു മ...KK Alikoya said...
Jabbar: "കോടിക്കണക്കിനു മനുഷ്യരെ തിന്മയിലേക്കാനയിച്ച് നരകം നിറയ്ക്കാനായി സര്‍വ്വ: തന്ത്ര സ്വതന്ത്രനായി ഇവിടെ വിലസുകയാണു പിശാച്. ആ പിശാചിനെ കെട്ടിയിട്ടാല്‍ തന്നെ ഒരു വലിയ ദുരന്തം തടയാം. സര്വ്വാശക്തനായിട്ടും അതു ചെയ്യാതെ നിസ്സംഗനായി നോക്കി നില്ക്കു ന്നു ദൈവം. ആ ദൈവം കുറ്റവാളിയല്ലേ? അയാള്‍ ശിക്ഷയര്ഹിിക്കുന്നില്ലേ? ആരുണ്ടിവിടെ അയാളെ ശിക്ഷിക്കാന്‍ ??"

ഇത്തരം ചിരാഗ്https://www.blogger.com/profile/07854986110384970405noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-57412542325726698792011-03-11T05:08:53.187-08:002011-03-11T05:08:53.187-08:00സുഹ്രുത്തുക്കളെ,13 എന്ന നംബരിന്റെ മറ്റൊരു കൗതുകം ക...സുഹ്രുത്തുക്കളെ,13 എന്ന നംബരിന്റെ മറ്റൊരു കൗതുകം കൂടി അറിഞ്ഞൊളു.കുർ ആനിൽ അല്ലാഹുവിന്റെയും,സാത്താന്റെയും ഒരെ അർതം വരുന്ന13 ആയത്തുകൾ ഉണ്ട്.അതു എതൊക്കെയാണന്നു അടുത്തു തന്നെ ബ്ലോഗിൽ ഇടുന്നുണ്ടു.
allahuvum,saathaanum suhruthukkal?പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-859086628517339572010-12-07T20:41:09.484-08:002010-12-07T20:41:09.484-08:00ഖുറാn ദൈവീകമല്ല.. അതു വായിച്ചാൽ.. അർഥം അറിയുന്ന ച...ഖുറാn ദൈവീകമല്ല.. അതു വായിച്ചാൽ.. അർഥം അറിയുന്ന ചിന്തിക്കുന്നവർക്കു മനസ്സിലാകും. അതു കൊണ്ടാണു പണ്ടു പല പണ്ഡിതന്മാരും ഇതു പരിഭാഷ ചെയ്യരുതു എന്നു പഞ്ഞതു.. ദൈവത്തിൽ നിന്നു ഇറങ്ങിയതാണു എന്നു ആദ്യം മനസ്സിൽ ഉറപ്പിച്ചാൽ.. അതിൽ കാണുന്ന എന്തു അസംബന്ധവും ചോദ്യം ചെയ്യാൻ ധൈര്യമുണ്ടാവില്ല.. കാരണം അതു ദൈവത്തെ ചോദ്യം ചെയ്യുന്നതു പൊലെയല്ലേ .. ദൈവത്തിനു പ്രശ്നം ഒന്നും ഇല്ലെങ്കിലും ദൈവ വിശ്വാസികൾ അവരെ nicehttps://www.blogger.com/profile/02325883907616865701noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-49298887262721951672010-12-07T20:41:01.098-08:002010-12-07T20:41:01.098-08:00ഖുറാn ദൈവീകമല്ല.. അതു വായിച്ചാൽ.. അർഥം അറിയുന്ന ച...ഖുറാn ദൈവീകമല്ല.. അതു വായിച്ചാൽ.. അർഥം അറിയുന്ന ചിന്തിക്കുന്നവർക്കു മനസ്സിലാകും. അതു കൊണ്ടാണു പണ്ടു പല പണ്ഡിതന്മാരും ഇതു പരിഭാഷ ചെയ്യരുതു എന്നു പഞ്ഞതു.. ദൈവത്തിൽ നിന്നു ഇറങ്ങിയതാണു എന്നു ആദ്യം മനസ്സിൽ ഉറപ്പിച്ചാൽ.. അതിൽ കാണുന്ന എന്തു അസംബന്ധവും ചോദ്യം ചെയ്യാൻ ധൈര്യമുണ്ടാവില്ല.. കാരണം അതു ദൈവത്തെ ചോദ്യം ചെയ്യുന്നതു പൊലെയല്ലേ .. ദൈവത്തിനു പ്രശ്നം ഒന്നും ഇല്ലെങ്കിലും ദൈവ വിശ്വാസികൾ അവരെ nicehttps://www.blogger.com/profile/02325883907616865701noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-89223879949648889822010-12-07T20:40:52.189-08:002010-12-07T20:40:52.189-08:00ഖുറാn ദൈവീകമല്ല.. അതു വായിച്ചാൽ.. അർഥം അറിയുന്ന ച...ഖുറാn ദൈവീകമല്ല.. അതു വായിച്ചാൽ.. അർഥം അറിയുന്ന ചിന്തിക്കുന്നവർക്കു മനസ്സിലാകും. അതു കൊണ്ടാണു പണ്ടു പല പണ്ഡിതന്മാരും ഇതു പരിഭാഷ ചെയ്യരുതു എന്നു പഞ്ഞതു.. ദൈവത്തിൽ നിന്നു ഇറങ്ങിയതാണു എന്നു ആദ്യം മനസ്സിൽ ഉറപ്പിച്ചാൽ.. അതിൽ കാണുന്ന എന്തു അസംബന്ധവും ചോദ്യം ചെയ്യാൻ ധൈര്യമുണ്ടാവില്ല.. കാരണം അതു ദൈവത്തെ ചോദ്യം ചെയ്യുന്നതു പൊലെയല്ലേ .. ദൈവത്തിനു പ്രശ്നം ഒന്നും ഇല്ലെങ്കിലും ദൈവ വിശ്വാസികൾ അവരെ nicehttps://www.blogger.com/profile/02325883907616865701noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-17661080958596350702010-11-06T19:44:23.689-07:002010-11-06T19:44:23.689-07:00ദൈവം എന്ന മിഥ്യാഭ്രമംസി കെ ബാബുവിന്റെ ലേഖനം വായിക്...ദൈവം എന്ന മിഥ്യാഭ്രമംസി കെ ബാബുവിന്റെ ലേഖനം വായിക്കുകea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-28367936122951520072010-11-02T01:02:52.992-07:002010-11-02T01:02:52.992-07:00അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി ന...അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന് നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും ( ഇബ്രാഹിം കുട്ടി കാരത്തൂര്https://www.blogger.com/profile/09194746690788824347noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-8580075217565182182010-11-01T14:51:32.661-07:002010-11-01T14:51:32.661-07:00ഫസിലെ ആരാന്റെ കൂരയ്ക്കുള്ളില്‍ ഒളിഞ്ഞിരുന്നു എന്തി...ഫസിലെ ആരാന്റെ കൂരയ്ക്കുള്ളില്‍ ഒളിഞ്ഞിരുന്നു എന്തിനാ ഈ ഫ്രീവില്ലു തൊടുക്കല്‍,കളികളത്തിലേക്കു ഇറങ്ങി വാ പ്രിയനെ.കളിച്ച കളം പേടിയായോ?മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-77558903888026705122010-11-01T14:33:37.496-07:002010-11-01T14:33:37.496-07:00ഒരു കുരുട്ടു പരസ്യം
. ‘കാണ്മാനില്ല ‘.
.....ഒരു കുരുട്ടു പരസ്യം

. ‘കാണ്മാനില്ല ‘.

നിഷ്കളങ്കന് എന്ന ബ്ലോഗാത്മാവിനെ കാണാനില്ല,
പ്രായം അഞ്ജാതം,പേരു പോലെ നിഷ്കളങ്കന്,അതുകൊണ്ടു തന്നെ അല്പം മന്ദബുദ്ധി,
നിറം ഓന്തിന്റേത്,കുലം മമ്മകാ,ഗോത്രം മലയീ,മാടും പോത്തും കഴിഞ്ഞബലിപെരുനാളീനു അധികം കഴിച്ചു പോയതിനാല്‍ പൂതലിച്ച പൊണ്ണത്തടി,എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കുന്ന പ്രക്രതം,മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-47167875086849688232010-11-01T14:32:53.411-07:002010-11-01T14:32:53.411-07:00ഫസില്‍ പറയുന്നു.....
താങ്കള്‍ പറയുന്ന മാങ്ങയും അതു...ഫസില്‍ പറയുന്നു.....
താങ്കള്‍ പറയുന്ന മാങ്ങയും അതുണ്ടായ മാവും എല്ലാം ഉള്‍കൊള്ളുന്ന പ്രപഞ്ചം ഒരു സമയത്ത് singularity ആയിരുന്നു. ആ singularity വിശദീകരിക്കാന്‍ വരെ Quantum Mechanics ഉപയോഗിക്കുമ്പോള്‍ അതിനു മുന്പില് താങ്കളുടെ മാങ്ങ എന്നത് വെറുമൊരു കീടമാണ്.

ഫസിലെ ഇവിടെ ചര്‍ച്ച ഈ മധ്യലോക മനുഷ്യനോടു സംവദിക്കുന്ന ഖുറാനെ കുറിച്ചാണ്,
മാങ്ങയും അതെ,എന്തിനാണ് singularity
മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-83892236500374131932010-11-01T14:25:48.210-07:002010-11-01T14:25:48.210-07:00ഫസില്‍......മാങ്ങയെ ഒരു wave-function ആയി വിശദീകരി...ഫസില്‍......മാങ്ങയെ ഒരു wave-function ആയി വിശദീകരിച്ചാല്‍ ഒരു position ഒഴികെ മറ്റെല്ലാ positions ഇലും അതുണ്ടാകാനുള്ള probability പൂജ്യം ആണെന്ന് കാണാം. മാങ്ങ കല്ലെറിഞ്ഞു വീഴ്ത്താന്‍ സാധിക്കുന്നത് അതുകൊണ്ടാണ്.

താങ്കള്‍ പറയുന്ന മാങ്ങയും അതുണ്ടായ മാവും എല്ലാം ഉള്‍കൊള്ളുന്ന പ്രപഞ്ചം ഒരു സമയത്ത് singularity ആയിരുന്നു. ആ singularity വിശദീകരിക്കാന്‍ വരെ Quantum Mechanics ഉപയോഗിക്കുമ്പോള്‍ മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-38870436605810454572010-11-01T14:05:06.239-07:002010-11-01T14:05:06.239-07:00പരീക്ഷാ കമ്മീഷണര്‍ മനസ്സിലായില്ല പോലും..
ഫസി...പരീക്ഷാ കമ്മീഷണര്‍ മനസ്സിലായില്ല പോലും..

ഫസില്‍ പറയുന്നു.....
إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا﴿٢﴾ إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا﴿٣﴾
അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-79070282623200759462010-11-01T14:00:55.655-07:002010-11-01T14:00:55.655-07:00ഫസില്‍ പറയുന്നു......
നാണമില്ലേ താങ്കല്‍ക്കിത് പറയ...ഫസില്‍ പറയുന്നു......
നാണമില്ലേ താങ്കല്‍ക്കിത് പറയാന്‍? എന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒളിച്ചു കളിക്കുന്നത് ആരാണ്?

ഞാന്‍ തന്ന ലിങ്കുകളിലെ കാര്യങ്ങള്‍ താങ്കള്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് താങ്കളുടെ പ്രശ്നമാണ്. അതിനു ലിങ്ക് നല്കിയ ആളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. Probability യും Quantum Mechanics ഉം തമ്മില്‍ ഉള്ള ബന്ധം ഒന്നിലധികം ഉദാഹരണങ്ങള്‍ സഹിതം മുന്‍പുള്ള മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-53517455250813275032010-11-01T06:16:39.739-07:002010-11-01T06:16:39.739-07:00لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
وَمَا تَشَآءُو...لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
وَمَا تَشَآءُونَ إِلاَّ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَالَمِينَ

ഈ വെളിപാട്, അല്ലാഹുവിനെ വെല്ലുവിളിച്ച് ഇറങ്ങിപ്പോന്ന പിശാച് പതിവു പോലെ കുര് ആനില്‍ കടത്തി ച്ചേര്ത്തതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല !!!
പിശാച് മുമ്പും പണി പറ്റിച്ചതാണല്ലോ ?ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-84247906072493132552010-11-01T06:07:53.400-07:002010-11-01T06:07:53.400-07:00ഇവിടെ തെറ്റു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ഭൌതിക...ഇവിടെ തെറ്റു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ഭൌതിക സാഹചര്യം ഒരുക്കി വെക്കുക എന്നതു മാത്രമാണു ‘വിധി’ കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ “ഞാനാണു നിങ്ങളെ വഴി പിഴപ്പിക്കുന്നത് “ എന്നും “നിങ്ങള്‍ ഇച്ഛിക്കണമെങ്കില്‍ ഞാന്‍ ഇച്ഛിക്കണമെന്നും“ ഒരിക്കലും പറയുമായിരുന്നില്ല. അങ്ങനെ പറഞ്ഞതുകൊണ്ടാണ് മതലോകത്ത് ഇക്കാലം വരെയും വിധി വിശ്വാസം [അതൊരു വിരോധാഭാസന്മാണെന്നറിഞ്ഞു കൊണ്ടു തന്നെ ]നിലനിന്നത്. വിശ്വാസിക്കു ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-73768301443972656552010-11-01T06:04:49.772-07:002010-11-01T06:04:49.772-07:00യുക്തി പറഞ്ഞ മാങ്ങയുടെ ഉദാഹരണം തന്നെ എടുത്ത് ഫാസില...യുക്തി പറഞ്ഞ മാങ്ങയുടെ ഉദാഹരണം തന്നെ എടുത്ത് ഫാസിലിന്റെ വാദം -എനിക്കു മനസ്സിലായത്- വിശകലനം ചെയ്യാന്‍ ശ്രമിക്കാം.
ഒരു മാവില്‍ മാങ്ങ തൂങ്ങി നില്ക്കുന്നു. അതു കാണുന്ന ഒരാള്‍ക്ക് അതു തിന്നാന്‍ കൊതി വരുന്നു. പക്ഷെ അതു മറ്റൊരാളുടെ പറമ്പിലെ മാങ്ങയാണ്. അതു പറിച്ചു തിന്നുന്നത് തെറ്റാണെന്നയാള്‍ക്കറിയാം. തിന്നാനുള്ള കൊതി ഒരു വശത്ത്. തിന്നാന്‍ പാടില്ല എന്ന തിരിച്ചറിവ് മറ്റൊരു വശത്ത്. അവിടെ കൊതിക്കു ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-29671583557230523702010-11-01T05:56:12.117-07:002010-11-01T05:56:12.117-07:00ഇവിടെ ഫാസിലിന്റെ വിധി സിദ്ധാന്തം ആ മാങ്ങയുടെ ഉദാഹ...ഇവിടെ ഫാസിലിന്റെ വിധി സിദ്ധാന്തം ആ മാങ്ങയുടെ ഉദാഹരണത്തിലൂടെ ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-42806211216439258902010-11-01T05:53:10.976-07:002010-11-01T05:53:10.976-07:00Blogger Fazil said...
"ഖുര്‍ആന്‍ വിമര്‍ശ...Blogger Fazil said...

"ഖുര്‍ആന്‍ വിമര്‍ശനം" ബ്ലോഗില്‍ രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഞാന്‍ നല്കിയ മറുപടി moderation കടത്തിവിടാന്‍ ധൈര്യപ്പെടാതെ പൊറാട്ട നാടകം കളിക്കുകയാണ് ജബ്ബാര്‍ മാഷ്.

ആ പോസ്റ്റ് 2009 മെയ് മാസത്തില്‍ ഇട്ടതാണ്. ഒരു പാട് ചര്‍ച്ച നടന്നതുമാണ്. തുറന്ന ചര്‍ച്ച ഒരിടത്തു കേന്ദ്രീകരിക്കുന്നതാണു സൌകര്യം എന്നതിനാല്‍ മറ്റു ബ്ലോഗുകളെല്ലാം കുറെ ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-10974298272332641872010-11-01T00:19:21.085-07:002010-11-01T00:19:21.085-07:00Free will മനുഷ്യന് ഈശ്വരൻ നൽകിയിട്ടുള്ള നിരുപാധിക...Free will മനുഷ്യന് ഈശ്വരൻ നൽകിയിട്ടുള്ള നിരുപാധികമായ സ്വാതന്ത്ര്യമാണ്. ഒരാൾ കുന്നിൽ മുകളിൽ നിന്നും താഴോട്ട് ചാടുന്നത് അവന്റെ ഇച്ഛയാണ്. എന്നാൽ കാലൊടിയുന്നത് ഈശ്വരന്റെ നിയമത്താലാണ്. ഈശ്വരന്റെ നിയമം എന്നു പറയുന്നത് പ്രാകൃതികമായ നിയമങ്ങളാണ്.

Free will കൊടുത്തു എന്നു പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-72127539048985671492010-10-31T23:32:46.687-07:002010-10-31T23:32:46.687-07:00"ഖുര്‍ആന്‍ വിമര്‍ശനം" ബ്ലോഗില്‍ രണ്ടാഴ്ച..."ഖുര്‍ആന്‍ വിമര്‍ശനം" ബ്ലോഗില്‍ രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഞാന്‍ നല്കിയ മറുപടി moderation കടത്തിവിടാന്‍ ധൈര്യപ്പെടാതെ പൊറാട്ട നാടകം കളിക്കുകയാണ് ജബ്ബാര്‍ മാഷ്.

Delete ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും പോസ്റ്റുന്നു.Fazilhttps://www.blogger.com/profile/17366159018829686590noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-10632905327604798462010-10-31T13:38:01.871-07:002010-10-31T13:38:01.871-07:00ഫസിലെ ,
നമ്മുടെ പരീക്ഷാ കമ്മിഷണര്‍ എന്തായി?
കൊള്ളി...ഫസിലെ ,
നമ്മുടെ പരീക്ഷാ കമ്മിഷണര്‍ എന്തായി?
കൊള്ളില്ലാ എന്നു കരുതി പിരിച്ചു വിട്ടോ?മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-33858635915771775122010-10-31T13:22:53.843-07:002010-10-31T13:22:53.843-07:00ഫസിലെ, തന്ന ഇംഗ്ലിഷ് ഭാഷ്യം തങ്കള്‍ക്കു മനസിലായില്...ഫസിലെ, തന്ന ഇംഗ്ലിഷ് ഭാഷ്യം തങ്കള്‍ക്കു മനസിലായില്ലങ്കില്‍ എനിക്കു പച്ച മലയാളത്തില്‍ നാലാം തരം പോപ്പുലര്‍ സയന്‍സിന്റെ ലളീത ഭാഷയില്‍ വിവരിക്കാന്‍ സാധിക്കും .കൊഞ്ഞണം കുത്തലാണു ഉദ്ദേശമെങ്കില്‍ മമ്മാക്കാ മണ്ടരെ തിരയുകയാണ് ഉചിതം.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-5263682920995023592010-10-31T13:11:42.324-07:002010-10-31T13:11:42.324-07:00കോടി സൂര്യനുദിച്ചാലും
മാറിടാത്തൊരു കൂരിരുള്‍
മാറ്...കോടി സൂര്യനുദിച്ചാലും
മാറിടാത്തൊരു കൂരിരുള്‍

മാറ്റിടുന്ന സയന്‍സിനെ
നമിപ്പു ഞാന്‍.....

-വയലാര്‍.

-നിങ്ങളില്‍ വിശ്വാസങ്ങളെ
ജയിക്കാന്‍ തക്ക
മംഗല മഹാശക്തി
ഉറങ്ങി കിടക്കുന്നു

അതിനെ തട്ടി ഉണര്ത്തീടുകില്
അതുതാന്‍ നിങ്ങള്‍ക്കു കാമധേനു
സഹജരേ

-വയലാര്‍.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.com