tag:blogger.com,1999:blog-3297388135314961182.post4052273720587116627..comments2023-10-06T00:46:27.594-07:00Comments on സംവാദം: മാധ്യമത്തിന്റെ പത്രധര്‍മ്മംea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger41125tag:blogger.com,1999:blog-3297388135314961182.post-17971369489392131172010-09-01T09:49:47.912-07:002010-09-01T09:49:47.912-07:00This comment has been removed by the author.Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-11282751717364017872010-08-25T05:29:14.127-07:002010-08-25T05:29:14.127-07:00ആഗസ്റ്റ് 23ലെ (തിരുവോണദിവസം) മാധ്യമത്തില്‍ റമദാനില...ആഗസ്റ്റ് 23ലെ (തിരുവോണദിവസം) മാധ്യമത്തില്‍ റമദാനിലെ സമുദായ സൌഹാര്‍ദ്ദ ചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി എഴുതി:
“കേരളത്തില്‍ രൂപപ്പെട്ട കാര്‍മേഘാവൃതമായ ഒരു പുതിയ സാമൂഹികാന്തരീക്ഷത്തിലാണ് ഈ വര്‍ഷത്തെ റമദാന് ചന്ദ്രിക ഉദയം ചെയ്തത്. പ്രവാചക നിന്ദ, അതിനെ തുടര്‍ന്ന്നുണ്ടായ കൈവെട്ടല്‍ സംഭവം, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടന്ന അറസ്റ്റുകള്‍, പീഡനങ്ങള്‍ – ഇവയെല്ലാം Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-11811799600232101672010-08-12T21:22:09.938-07:002010-08-12T21:22:09.938-07:00Madhyamathinte mattoru kallam polinju :
http://ww...Madhyamathinte mattoru kallam polinju :

http://www.janayugomonline.com/php/newsDetails.php?nid=69863&cid=7Nachiketahttps://www.blogger.com/profile/05586854652076827583noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-57767097241281295522010-08-03T09:47:12.882-07:002010-08-03T09:47:12.882-07:00"മ്ലേച്ഛഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈ..."മ്ലേച്ഛഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം" - ആ ജയപ്രകാശിന്റെ കത്തിലെ ഈ വാചകം ശ്രദ്ധിച്ചില്ലേ ജബ്ബാറും ചാട്ടവാറും..ഈ ടൈപ്പ് സാധനങ്ങളിൽ നിന്ന് ഇമ്മാതിരി കത്തുകളും കൈവെട്ടുകളും ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു. പോപ്പുലർ ഫ്രണ്ടും സംഘപരിവാറുമൊക്കെയാണ് ഇന്ന് മ്ലേച്ഛന്മാരെയും ശ്രേഷ്ഠന്മാരെയും തീരുമാനിക്കുന്നത്. അവരുടെ രാം-റഹീം കാലമാണ് നമ്മെ കാത്തുനിൽക്കുന്നത്. ജാഗ്രതൈ..Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-90489156791610365472010-07-25T10:39:33.953-07:002010-07-25T10:39:33.953-07:00ഇത്രയേറെ വിവാദങ്ങള്‍ ഇവിടെ ഉണ്ടായിട്ടും ഒരു മുസ്ലി...ഇത്രയേറെ വിവാദങ്ങള്‍ ഇവിടെ ഉണ്ടായിട്ടും ഒരു മുസ്ലിമും ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കാര്യം ഉണ്ട്..

വെറും മനുഷ്യനായ മുഹമ്മദിനെ ചീത്ത വിളിച്ചതാണോ മഹാനായ ദൈവത്തെ കൊണ്ട് സഭ്യമല്ലാത്ത ഭാഷ പറയിപ്പിച്ചതാണോ കൂടുതല്‍ ഗുരുതരമായ പ്രശ്നം..
ഒരു യഥാര്‍ത്ഥ ഈശ്വര വിശ്വാസിക്ക് രണ്ടാമത്തേത് തന്നെ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നത്.. ശ്രീരാമനോ ശ്രീകൃഷ്ണനോ തെറി പറയുന്നത് ഒരു ഹിന്ദുവും സഹൃദയന് ...https://www.blogger.com/profile/05816538382187265759noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-70457330133786823562010-07-22T23:12:01.123-07:002010-07-22T23:12:01.123-07:00An insightful article by
'ഇസഹാഖ് ഈശ്വരമംഗലം&...An insightful article by
'ഇസഹാഖ് ഈശ്വരമംഗലം'

Link:

http://keraleeyamonline.com/php/disArchDetails.php?newsID=82&catID=8&editionID=6Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-16757109682199003352010-07-22T07:07:26.844-07:002010-07-22T07:07:26.844-07:00മാധ്യമത്തിന്റെ പത്ര ധര്‍മ്മം പാക്കിസ്ഥാന് താല്പ്...മാധ്യമത്തിന്റെ പത്ര ധര്‍മ്മം പാക്കിസ്ഥാന് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക, അതിനൊരു മതത്തിന്റെ
തീവ്ര വിശ്വാസികളെ പാകപ്പെടുത്തി ഉപയോഗിക്കുക ...
എന്നൊക്കെയല്ലേ ???

മാധ്യമവും,തേജസ്സും,പാക്കിസ്ഥാനും,ഇസ്ലാമും,സവര്‍ണ്ണ ഹൈന്ദവതയും,ക്രൈസ്തവ വര്‍ഗ്ഗീയതയും,മാവോയിസവും എല്ലാം ഏഷ്യന്‍ ഭൂഖണ്ഡം ജീര്‍ണ്ണിപ്പിച്ചു വിളവെടുക്കാനുള്ള അമേരിക്കന്‍
കാര്‍ഷിക പദ്ധതിയുടെ അത്യുല്‍പ്പാദന ശേഷിയുള്ള chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-66332530493538737362010-07-21T11:52:13.667-07:002010-07-21T11:52:13.667-07:00മാതൃഭൂമിയില്‍ വന്ന ഒരു ചെറിയ കുറിപ്പ്, ലിങ്ക് താഴെ...മാതൃഭൂമിയില്‍ വന്ന ഒരു ചെറിയ കുറിപ്പ്, ലിങ്ക് താഴെ.

http://www.mathrubhumi.com/article.php?id=422379

ജബ്ബാര്‍ മാഷേ ലിങ്കിട്ടത് ഇഷ്ടപെട്ടില്ലെങ്കില്‍ നീക്കം ചെയാം:)-shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-45754232767625290062010-07-21T10:46:15.247-07:002010-07-21T10:46:15.247-07:00ചോദ്യപ്പേപ്പറില്‍ ഉണ്ടായത് മത നിന്ദയാണൊ അല്ലെയോ എന...ചോദ്യപ്പേപ്പറില്‍ ഉണ്ടായത് മത നിന്ദയാണൊ അല്ലെയോ എന്നതൊന്നും ഈ മൗലികന്മാര്ക്ക് പ്രശ്നമല്ല! അവര്‍ക്ക് അത് സമുദായത്തിലെ വികാരജീവികളുടെ വികാരം മുതലെടുക്കാന്‍ ഉപയോഗിച്ചേ തീരുമായിരുന്നുള്ളു. അണികളെ എന്നും വികാരജീവികളാക്കി നിര്‍ത്തിയാല്‍ മാത്രമല്ലെ മതത്തിന് രാഷ്ട്രീയത്തില്‍ ഇടപെട്ട് മുതലെടുപ്പ് നടത്താന്‍ പറ്റുകയുള്ളു. ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകളും റെയ്ഡുകളും എല്ലാം സമുദായത്തിന് എതിരേ ആണെന്ന് SMASHhttps://www.blogger.com/profile/01082833380231662445noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-56082159343636162592010-07-21T05:01:47.096-07:002010-07-21T05:01:47.096-07:00കേരളത്തിലെ എല്ലാ സംഘടനകള്‍ക്കും ഗള്‍ഫ് പണം വരുന്ന...കേരളത്തിലെ എല്ലാ സംഘടനകള്‍ക്കും ഗള്‍ഫ് പണം വരുന്നുണ്ട്. അത് എതെങ്കിലുമൊരു സംഘടനെയില് മാത്രം പരിമിതമല്ല. ഈയടുത്ത കാലത്ത് സഖാവ് പിണറായി വിജയന് എന്തിനായിരുന്നു ഗള്‍ഫില്‍ വന്നിരുന്നത്? എതായാലും ലോകത്തിലെ എറ്റവും വലിയ ടവറായ ബര്‍ജ് ഖലീഫ കാണാനല്ലെന്ന് വ്യക്തം. അപ്പോള്‍ പിന്നെ വിവിധ അറബ് രാജ്യങ്ങളില്‍നിന്നും പാര്‍ട്ടിക്ക് വന്ന ഫണ്ട് വിദേശഫണ്ടോ അതോ 'അധ്വാനിക്കുന്ന' തൊഴിലാളികളുടെഎതിരാളിhttps://www.blogger.com/profile/02575044939147113134noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-14807268498349165642010-07-21T01:59:12.893-07:002010-07-21T01:59:12.893-07:00സമീപകാലത്ത് കേരളത്തിലെ നിരത്തുകളില്‍ അത്യാടംബാര കാ...സമീപകാലത്ത് കേരളത്തിലെ നിരത്തുകളില്‍ അത്യാടംബാര കാറുകളുടെബാഹുല്യം കണ്ടു നാമെല്ലാം അന്തംവിട്ടിട്ടുണ്ട്, വിശേഷിച്ചും ഒരു വ്യവസായ സംരംഭം പോലും ഇല്ലാത്ത മലപ്പുറം ഗ്രാമങ്ങളില്‍. റെന്ജ് റോവര്‍, പോര്‍ഷെ ,
ലാംബോഗിനി തുടങ്ങി കോടിക്കണക്കിനു രൂപ വിലയുള്ള ഈ കാറുകള്‍ ആരാണ്
ഉപയോഗിക്കുന്നത്? അത്യാഡംബര വസ്ത്രങ്ങള്‍, സ്വര്‍ണ്ണ രത്നാഭരണങ്ങള്‍ വില്‍ക്കുന്ന
കടകള്‍ കൊച്ചിയിലും മറ്റും കൂണ് പോലെ MirrorisMhttps://www.blogger.com/profile/04198692552495067022noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-12046400438819511012010-07-21T00:36:32.776-07:002010-07-21T00:36:32.776-07:00This comment has been removed by the author.MirrorisMhttps://www.blogger.com/profile/04198692552495067022noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-62864047610818417722010-07-20T12:23:19.970-07:002010-07-20T12:23:19.970-07:00കേരളത്തിലെ താലീബാന് കാബൂളികള്‍ വിധി നടപ്പാക്കി പി...കേരളത്തിലെ താലീബാന് കാബൂളികള്‍ വിധി നടപ്പാക്കി പിടിക്കപ്പെടാതെ കടന്നു കളഞ്ഞ ശേഷം, അക്ക്രമികളെ പിടിക്കാന്‍ രാഷ്ട്രീയ ബഹളം കൂട്ടുക എന്നതായിരുന്നു പൊളിഞ്ഞ പ്ലാന്‍. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം കാട്ടുകയും ഹിന്ദുക്കളുമായി രമ്യതയില്‍ എത്തുകയും ചെയ്തതാണ്. അക്ക്രമം അതിനാല്‍ ഹിന്ദു പരിവാരങ്ങള്‍ ആസൂത്രിതമായി ചെയ്തതായി വരുത്തുക എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. കുഞ്ഞുമോന്https://www.blogger.com/profile/01612802985352899960noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-64479964145812481852010-07-19T08:23:07.700-07:002010-07-19T08:23:07.700-07:00തികച്ചും നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു ജോസഫ് മാഷ...തികച്ചും നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു ജോസഫ് മാഷിന്റെ കൈ വെട്ടല്‍ . അത് കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു താലിബാന് മോഡല്‍ കോടതിയുടെ ശിക്ഷാവിധി ആയിരിക്കാനാണ് സാധ്യത എന്ന് മുഹമ്മദാലി മാഷ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെ ഒരു സംഭവം ഉണ്ടാവുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. അതിനു പകരം ആ ശിക്ഷ ജോസഫ് മാസ്റ്റര്‍ ബിജു ചന്ദ്രന്https://www.blogger.com/profile/00655528361873060055noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-698124035409655182010-07-19T02:07:23.502-07:002010-07-19T02:07:23.502-07:00തൊണ്ണൂറുകളില്‍ നടന്ന മറ്റൊരു മുഖ്യ സംഭവം ആയിരുന്നു...തൊണ്ണൂറുകളില്‍ നടന്ന മറ്റൊരു മുഖ്യ സംഭവം ആയിരുന്നു മണ്ഡല് കമ്മീഷന്. സവര്‍ണ്ണ ജീവിതത്തിന് മേല്‍ ഇടിത്തീയായി ആണ് വി പി സിംഗ് പറന്നിറങ്ങിയത്.സവര്‍ണ്ണ ഹിന്ദുവിന്റെ പ്രതികരണം ബാബറി മസ്ജിദ് തകര്‍ത്തു കൊണ്ടായിരുന്നു.ഹിന്ദു എന്നാ സ്വത്വം ( ജാതികള്ക്കപ്പുരം) ഉണ്ടാക്കി എടുക്കാന്‍ അതിനു സാധിച്ചു.'ഹിന്ദു' എന്ന ഒരു മതമോ സംസ്കാരമോ ഇല്ലെന്നും, സിന്ധു നദീതട വാസികള്‍ക്ക് അറബികള്‍
നല്കിയ പേരാണ്MirrorisMhttps://www.blogger.com/profile/04198692552495067022noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-74569878689913183902010-07-19T02:06:03.753-07:002010-07-19T02:06:03.753-07:00കേരള സാംസ്കാരിക മണ്ഡലത്തില്‍ തീവ്രസവര്ണ്ണവല്ക്കര...കേരള സാംസ്കാരിക മണ്ഡലത്തില്‍ തീവ്രസവര്ണ്ണവല്ക്കരണം നടന്നത്
1980 കളോടെ ആയിരുന്നു, ഭൂപരിഷ്ക്കരണ പ്രസ്ഥാനത്തിന്റെ രൂക്ഷതഅനുഭവവേദ്യമായി തുടങ്ങിയകാലം.നിലവുംതെങ്ങിന്പറമ്പും,എന്തിനുസര്ക്കാര് ജോലി പോലും സവര്‍ണ്ണ ഹിന്ദുവിന് പൊടുന്നനെ നഷ്ടമായി.കെ ആര് ഗൌരിയും ടി വി തോമസും കൊണ്ടുവന്ന ഈ നശിച്ച നിയമംതങ്ങളുടെ അസ്ഥിത്വം തന്നെ തകര്ത്തെരിയുന്നത് നായര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ വേദനയോടും പകയോടും MirrorisMhttps://www.blogger.com/profile/04198692552495067022noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-86241653626414407242010-07-19T01:05:06.483-07:002010-07-19T01:05:06.483-07:00Prof Jayaprakash is a noted Historian and scholar ...Prof Jayaprakash is a noted Historian and scholar whose work works mostly revolved around Dalit issue. He contributes to many malayalam weeklies including Mathrubhumi, keralasabdam etc.

But off-late he has adopted VT Rajasekhar's style of playing to the hosts. With most of his latest articles being on 9/11 , 26/11 David ColemanHeadley(Daud Geelani),Imperialism-Zionism kashmir , Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-86759324291942243422010-07-18T23:26:13.802-07:002010-07-18T23:26:13.802-07:00സാഹസിക പത്രപ്രവര്‍ത്തകര്‍ സ്റ്റിംഗ് ഓപ്പെറേഷനിലൂട...സാഹസിക പത്രപ്രവര്‍ത്തകര്‍ സ്റ്റിംഗ് ഓപ്പെറേഷനിലൂടെ റെക്കോര്‍ഡ് ചെയ്തതാണു ആര് എസ് എസിണ്റ്റെ ഗൂഡാലോചന ചോര്‍ത്തിയത്. അല്ലാതെ അവന്മാര് തന്നെ റെക്കോറ്ഡ് ചെയ്ത് വെച്ചതല്ല.arivu thedihttps://www.blogger.com/profile/06551722115812090487noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-29971420177764159582010-07-18T23:03:53.199-07:002010-07-18T23:03:53.199-07:00മാധ്യമം എന്ത് ചെയ്യണമായിരുന്നു എന്നാണ് ജബ്ബാറും അദ...മാധ്യമം എന്ത് ചെയ്യണമായിരുന്നു എന്നാണ് ജബ്ബാറും അദ്ദേഹത്തെ പിന്താങ്ങുന്നവരും ഉദ്ദേശിക്കുന്നത്. മറ്റുപത്രങ്ങളെപ്പോലെ മുസ്്ലിംകളെ ഭീകരരായി ചിത്രീകരിക്കുന്നതല്ലെങ്കില് റിപ്പോര്‍ട്ടുകളും കത്തുകളും തിരസ്കരിണം എന്നാണോ. ജയപ്രകാശ് ആരാകട്ടെ അദ്ദേഹം ആ കത്തില്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍ വെളിച്ചാ കാണാന്‍ പാടില്ലാത്തത്ര പ്രകോപനപരമായി തോന്നുന്നത് ആര്ക്കാണ്്. ആ കത്ത് നല്കാന് പാടില്ലായിരുന്നു എന്ന് CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-12475310065925318082010-07-18T16:48:04.599-07:002010-07-18T16:48:04.599-07:00സംവാദം വായിച്ച് വായിച്ച് ഒരു കാര്യം മനസിലായി ജമ...സംവാദം വായിച്ച് വായിച്ച് ഒരു കാര്യം മനസിലായി ജമാതിന്റെ കയ്യിലുള്ളത് ചലനാക്തമ ഇസ്ലാമാണ് അല്ലഗില്‍ ഇത്ര വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു നിങ്ങള്‍ ശരിക്കും അതിനെ ബയപെടുന്നു എന്നുള്ളതുംഉരിയാടപയ്യന്https://www.blogger.com/profile/07064550894306655456noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-22124460522396918012010-07-18T06:32:45.550-07:002010-07-18T06:32:45.550-07:00"രാമന് പശുവിനെ തല്ലി" കുട്ടിക്കാലത്ത് ..."രാമന് പശുവിനെ തല്ലി" കുട്ടിക്കാലത്ത് മലയാളത്തിലെ കാലങ്ങള്‍ പഠിപ്പിക്കുവാന്‍ പാഠപുസ്തകങ്ങളില്‍ ഉണ്ടായിരുന്ന ഒരു വാക്യമാണ്. ഇപ്പോഴും ഈ വാക്യം ഉണ്ടാവുമെന്ന് കരുതുന്നു. രാമന് ഹിന്ദുക്കള്‍ക്ക് ആരാധ്യനായ ഒരു ദൈവം, പശുവിനേയും അവര്‍ ദൈവതുല്യയായി കരുതുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ മര്‍ദ്ദിച്ചു എന്നു കുട്ടികളെ പഠിപ്പിച്ച് ഹിന്ദു മത നിന്ദ പഠിപ്പിക്കുന്നേ എന്ന് ഒരു ഹിന്ദുവും V.B.Rajanhttps://www.blogger.com/profile/17476611047874355018noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-20723949163741789192010-07-17T20:47:16.545-07:002010-07-17T20:47:16.545-07:00കൈപ്പത്തി വെട്ടലും മൌദൂദിയന്‍ ഇസ്ലാമും ഡോ. എന്‍ എം...കൈപ്പത്തി വെട്ടലും മൌദൂദിയന്‍ ഇസ്ലാമും ഡോ. എന്‍ എം മുഹമ്മദാലിയുടെ ലേഖനംea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-14426838521684356802010-07-17T19:11:20.610-07:002010-07-17T19:11:20.610-07:00സവർണ ജാതീയതയും ഹിന്ദു തീവ്രവാദവും ഇസ്രയേലിന്റെ മനു...സവർണ ജാതീയതയും ഹിന്ദു തീവ്രവാദവും ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളും സാമ്രാജ്യത്വവും എല്ലാം യാഥർഥ്യം തന്നെ.പക്ഷേ എല്ലാത്തിനും പിറകിൽ ഇവരുടെ ഗൂഡാലോചനകളാണെന്നു (അതു മാത്രമാണു പ്രശ്നമെന്നു)പറയുന്നതു ഒരു തരം വിഭ്രാന്തിയാണ അല്ലെൻകിൽ ഇസ്ളാമിക തീവ്രവാദത്തെ ഒളിപ്പിക്കാനുള്ള ശ്രമം.ഇത്തരം സംശയരോഗം ഒരു വിഭാഗത്തിന്നാകെ നല്‍കാനുള്ള ശ്രമം ആപത്തിലേ അവസാനിക്കൂVivekhttps://www.blogger.com/profile/16855270396480491437noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-78844507690266751782010-07-17T09:33:49.185-07:002010-07-17T09:33:49.185-07:00ഇതിപ്പോള്‍ പണ്ടാരോ പറഞ്ഞപോലെ അരിയും തിന്നു അശാരിയെ...ഇതിപ്പോള്‍ പണ്ടാരോ പറഞ്ഞപോലെ അരിയും തിന്നു അശാരിയെയും കടിച്ചു..എന്നപോലെയാണ് കാര്യങ്ങള്‍.ചോദ്യപേപ്പര്‍ വിവാദത്തില്‍ ആ അധ്യാപകല്‍ മാപ്പുചോദിച്ചു അയാളുടെ ജോലി പോയി ജയിലില്‍ കിടന്നു അയാളുടെ മകനെ പോലിസ് പീഡിപ്പിച്ചു സമൂഹത്തില്‍ നിന്നും ഒറ്റപെട്ടു ഇതൊന്നും പോരാഞ്ഞ് അയാളുടെ അന്നം കണ്ടത്തേണ്ട കൈ വെട്ടിമാറ്റി ദേഹമാസകലം മാരകമായി മുറിവേല്‍പ്പിച്ചു അയാളുടെ സഹോദരി കൈ വെട്ടിയ സമുദായത്തില്‍ നിന്നും സ്നേഹത്തോടെshaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-65766528515297556022010-07-17T08:25:06.932-07:002010-07-17T08:25:06.932-07:00കുരുത്തം കേട്ടവന് മാധ്യമത്തില്‍ ജോലി ചെയ്യുന്ന ആള...കുരുത്തം കേട്ടവന് മാധ്യമത്തില്‍ ജോലി ചെയ്യുന്ന ആളാന്നു തോന്നുന്നു. :)
മാധ്യമത്തിനെതിരെ ആണോ എന്നറിയില്ല കേന്ദ്രം ദേശവിരുദ്ധത ആരോപിച്ചത്. ചിലപ്പോ തേജസ് ആരിക്കും. രണ്ടും ഈ കാര്യത്തില്‍ മത്സരമല്ലേ.
ബിജു ചന്ദ്രന്,
ജയപ്രകാശ് എന്നൊരാള്‍ ഉണ്ട് എന്ന് തോന്നുന്നു. കൊല്ലം കാരന് ആണെന്നും കേട്ട്. വല്ല ആമാശയ രാഷ്ട്രീയക്കാരനോ പത്രഎഴുത്തുകാരനോ ആരിക്കും. മാവോയിസമോ മതപരിവര്‍ത്തനമോ തീവ്രവാദമോ Unknownhttps://www.blogger.com/profile/08084032624566560930noreply@blogger.com