tag:blogger.com,1999:blog-3297388135314961182.post2732013815898822838..comments2023-10-06T00:46:27.594-07:00Comments on സംവാദം: രണ്ടു മാതൃകാ വിവാഹങ്ങള്‍ !ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger37125tag:blogger.com,1999:blog-3297388135314961182.post-19658441131409458502010-01-30T05:24:11.919-08:002010-01-30T05:24:11.919-08:00ശാശ്വത്,
മറുപടിക്ക് നന്ദി.
ജബ്ബാർ മാഷിന്റെ ഒന...ശാശ്വത്,

മറുപടിക്ക് നന്ദി.

ജബ്ബാർ മാഷിന്റെ ഒന്നാമത്തെ കമന്റ് ഒരിക്കൽകൂടി വായിച്ച് നോക്കുക. അതിൽ "വിവാഹം ലളിതമായിരുന്നു"വെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. അദ്ദേഹം അവകാശപ്പെടുന്നത്പോലെ വിവാഹം ലളിതമായിരുന്നില്ല എന്നല്ലേ കാരണം സഹിതം ഞാൻ വ്യക്തമാക്കിയത്.

മതത്തിന്റെ ചട്ടകൂടിന്പുറത്ത് നടന്നത്കൊണ്ടുമാത്രം ഒരു വിവാഹവും മാത്രിക വിവാഹമാകില്ല. മഹല്ല് ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-71732880569953476952010-01-30T03:02:46.598-08:002010-01-30T03:02:46.598-08:00കാക്കര, താങ്കള്‍ക്കു മറുപടി പറയാന്‍ ജബ്ബാര്‍ മാഷുട...കാക്കര, താങ്കള്‍ക്കു മറുപടി പറയാന്‍ ജബ്ബാര്‍ മാഷുടെ അത്ര വിവരം ഒന്നും എനിക്കില്ല. എന്നാലും മനസ്സില്‍ തോന്നുന്നത് കോറിയിടുകയാണിവിടെ.

ഒരേ മതത്തില്‍ ജനിച്ച്, പണ്ഡിത പ്രമാണിമാര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിച്ച് വളര്‍ന്നവര്‍ തമ്മിലുള്ള വിവാഹം കഴിക്കുന്നതില്‍ എന്താണ് പുതുമ? അതേ സമയം, മതത്തിന്റെ ചട്ടക്കൂടുകള്‍ക്കു പുറത്തു ഒരു വരനെ/വധുവിനെ കണ്ടെത്താന്‍ ഇത്തിരി ഒന്നും പോര ധൈര്യം. കാരണം, ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-87191393041603398262010-01-07T02:22:02.167-08:002010-01-07T02:22:02.167-08:00അഭിവാദ്യങ്ങള്‍ സഖാക്കളെ....അഭിവാദ്യങ്ങള്‍ സഖാക്കളെ....Ajashttps://www.blogger.com/profile/17767946165958082309noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-83038107039924540962009-12-29T08:09:46.559-08:002009-12-29T08:09:46.559-08:00കാക്കര - kaakkara said...
ഉത്തരം കണ്ടിലല്ലോ?
Dece...കാക്കര - kaakkara said...
ഉത്തരം കണ്ടിലല്ലോ?

December 29, 2009 12:51 അം

കാക്കര എന്താണ് സംഷയം ആ വിവാഹങ്ങള്‍ ലളിതമാനെന്നതിനു.

ഞങ്ങള്‍ യുക്തിവാദികള്‍ അങ്ങനെ പറഞ്ഞാല്‍ അങ്ങനെ തന്നെ. ഞങ്ങളെ ചോദ്യം ചെയ്യരുത് പരിണാമം ശാസ്ത്രമെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ അത് ശാസ്ത്രം ആവുന്നത് പോലെ. മുമ്പൊരിക്കല്‍ കാല്വിന് എന്ന മഹാന് പറഞ്ഞിട്ടുണ്ട് "ചോദ്യം sancharihttps://www.blogger.com/profile/04585914974189424286noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-16134018939533200652009-12-29T04:58:55.901-08:002009-12-29T04:58:55.901-08:00വധുവർന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ..!വധുവർന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ..!കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-7657262436150429242009-12-29T00:51:43.138-08:002009-12-29T00:51:43.138-08:00ഉത്തരം കണ്ടിലല്ലോ?ഉത്തരം കണ്ടിലല്ലോ?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-85491357392926330532009-12-25T22:16:35.848-08:002009-12-25T22:16:35.848-08:00വിവഹിതർക്ക് എന്റെ ആശംസകൾ.
ആഭരണം ഉണ്ടായിരുന്നില്ല...വിവഹിതർക്ക് എന്റെ ആശംസകൾ.

ആഭരണം ഉണ്ടായിരുന്നില്ല എന്ന് ഞാൻ വിശ്വസിക്കാം, പക്ഷെ അകമ്പടി, അതുണ്ടായിരുന്നു്!

വിവാഹം ലളിതമായിരുന്നു എങ്ങിൽ വിവാഹം സ്വന്തം വീട്ടിൽ നടത്താമായിരുന്നുവല്ലോ? അല്ലെങ്ങിൽ രണ്ടു സാക്ഷികളെ കൊണ്ട് റെജിറ്റ്രോഫിസിൽ പോയി വിവാഹം റജിസ്റ്റർ ചൈയ്താൽ പോരെ, ആഡിറ്റോറിയം വേണ്ടിയിരുന്നില്ല അല്ലേ? അതോ അത്രക്കും ലളിതം വേണ്ടെ?

മതത്തിന് പുറത്ത് വിവാഹം ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-47495728630295713602009-12-25T06:02:28.644-08:002009-12-25T06:02:28.644-08:00ഇനി അവര്‍ ജീവിതം കൊണ്ട് തെളിയിക്കട്റ്റെ അവര്‍ എടുത...ഇനി അവര്‍ ജീവിതം കൊണ്ട് തെളിയിക്കട്റ്റെ അവര്‍ എടുത്തത് നല്ല ഒരു തിരുമാനമായിരുന്നു എന്ന്poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-16031179679959400612009-12-25T03:50:16.088-08:002009-12-25T03:50:16.088-08:00ദേവദാസ് ഉദ്ദേശിച്ചത് ഇത്രയെ ഉള്ളൂ. ടിയാന് "...ദേവദാസ് ഉദ്ദേശിച്ചത് ഇത്രയെ ഉള്ളൂ. ടിയാന് "മാധ്യമം" പത്രത്തില്‍ ഈയിടെ ഒരു വാര്‍ത്ത കണ്ടു. കേരളത്തിലെ ഒരു റേഡിയോ അവ്താരകന് ഒരു മുസ്ളിം പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം ചെയ്തു. ഇപ്പോള്‍ "ലവ് ജിഹാദിണ്റ്റെ" കാലമല്ലേ തിരിച്ചും ജിഹാദ് നടകുന്നുണ്ടെന്ന് ടിയാന് നമ്മുടെ ശ്രദ്ദയില്‍ പെടുത്തിയതാണെന്ന് തോന്നുന്നു. അതോ ഇനി "മാധ്യമം" ഒരു നുണ പ്രസിദ്ദീകരിച്ചിരിക്കുന്നു എന്ന് കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-20855083553575257722009-12-23T08:29:42.463-08:002009-12-23T08:29:42.463-08:00ദേവദാസ് പറഞ്ഞത് ഒന്നും മനസ്സിലായില്ല. ക്ഷമിക്കുക.ദേവദാസ് പറഞ്ഞത് ഒന്നും മനസ്സിലായില്ല. ക്ഷമിക്കുക.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-57438341006937262642009-12-23T06:45:57.444-08:002009-12-23T06:45:57.444-08:00dear friends,
Heard that recently Madhymam daily ...dear friends,

Heard that recently Madhymam daily had an atrocious news on a love marriage at Koyilandy,between a Hindu boy and a Muslim girl " as..using Muthugo,a romantic night programme in Radio mango oru Muslim penkuttiye pranayathil kudukki!..

thank youDevadashttps://www.blogger.com/profile/02073868705135504767noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-77298369186655819722009-12-23T06:45:51.638-08:002009-12-23T06:45:51.638-08:00dear friends,
Heard that recently Madhymam daily ...dear friends,

Heard that recently Madhymam daily had an atrocious news on a love marriage at Koyilandy,between a Hindu boy and a Muslim girl " as..using Muthugo,a romantic night programme in Radio mango oru Muslim penkuttiye pranayathil kudukki!..

thank youDevadashttps://www.blogger.com/profile/02073868705135504767noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-62094847405589390192009-12-23T05:48:36.043-08:002009-12-23T05:48:36.043-08:00ഭാവുകങ്ങള്ഭാവുകങ്ങള്ബയാന്https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-12794780805257686312009-12-22T22:33:30.735-08:002009-12-22T22:33:30.735-08:00ദമ്പതിമാര്‍ക്ക് ആശംസകള്‍.ദമ്പതിമാര്‍ക്ക് ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-3297388135314961182.post-66455939855939437312009-12-22T10:40:24.280-08:002009-12-22T10:40:24.280-08:00എല്ലാ ആശംസകളും... എല്ലാ പാര്‍ട്ടികളിലും ഇത്തരം വിവ...എല്ലാ ആശംസകളും... എല്ലാ പാര്‍ട്ടികളിലും ഇത്തരം വിവാഹങ്ങള്‍ നടക്കട്ടെ.....മതമല്ല മനുഷ്യനാണ് വലുത് എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകാന്‍ സ്വെഷ്യല്‍ മാര്യേജ് ആക്റ്റ് നിര്‍ബന്ധമാക്കണം...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-725351170556383582009-12-22T09:10:48.552-08:002009-12-22T09:10:48.552-08:00നല്ലകാര്യം; ആശംസകൾ അർപ്പിയ്ക്കുന്നു!നല്ലകാര്യം; ആശംസകൾ അർപ്പിയ്ക്കുന്നു!മനനം മനോമനന്https://www.blogger.com/profile/00658296203683226930noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-41713345878288230972009-12-22T09:09:23.059-08:002009-12-22T09:09:23.059-08:00വിവാഹിതർക്ക് ആശംസകൾ! സി.പി.എം ഇത്തരം മാതൃകാവിവാഹങ്...വിവാഹിതർക്ക് ആശംസകൾ! സി.പി.എം ഇത്തരം മാതൃകാവിവാഹങ്ങൾക്ക് യാതൊരു വിലക്കുകളും കല്പിച്ചിട്ടില്ലെന്ന കാര്യം കൂടി ശ്രദ്ധിയ്ക്കുക. പാർട്ടിക്കാർ-നേതാക്കൾ അടക്കം- ഇങ്ങനെ മാതൃകകൾ കാണിയ്ക്കാത്തത് പാർട്ടി വിലക്കുകൾ ഉള്ളതുകൊണ്ടല്ല; ചെയ്യാൻ തയ്യാറാകുന്നില്ല എന്നേയുള്ളൂ. സി.പി. എമ്മിലെന്നല്ല ഒരു മതേതര പാർട്ടികളിലും ഇതിനു വിലക്കുകൾ ഇല്ല. പക്ഷെ ഇതൊന്നും വാർത്തകൾ ആകുന്നില്ലെന്നേയുള്ളൂ. കുറെ പേർ ഇതിനൊക്കെ ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-12616296786513328982009-12-22T04:44:41.550-08:002009-12-22T04:44:41.550-08:00നവ ദമ്പതികള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ ...നവ ദമ്പതികള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ ...വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-56508085209822429912009-12-22T02:58:22.178-08:002009-12-22T02:58:22.178-08:00ആര്ഭാടങ്ങളുടെയും ആഭരണങ്ങളുടെയും അകമ്പടിയില്ലാത്ത ...ആര്ഭാടങ്ങളുടെയും ആഭരണങ്ങളുടെയും അകമ്പടിയില്ലാത്ത വിവാഹങ്ങളായിരുന്നു എന്നതിനേക്കാൾ മിശ്രവിവാഹക്കാരെ ഞാൻ കൂടുതൽ അഭിനന്ദിക്കുന്നു. അതുവഴി ഇന്നു സമൂഹത്തിൽ നിലനിൽക്കുന്ന അന്തരം വലിയൊരളവിൽ ഇല്ലാതാക്കാം എന്നു ഞാൻ വിശ്വസിക്കുന്നു.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-62239492726801850692009-12-22T00:42:10.735-08:002009-12-22T00:42:10.735-08:00ആശംസകള്‍. ഇത്തരം ആയിരമായിരം മാതൃകാ വിവാഹങ്ങള്‍ ഭാ...ആശംസകള്‍. ഇത്തരം ആയിരമായിരം മാതൃകാ വിവാഹങ്ങള്‍ ഭാവിയില്‍ നടക്കണം.prashanthhttps://www.blogger.com/profile/16902533047090209018noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-65857398051862184232009-12-21T23:59:42.378-08:002009-12-21T23:59:42.378-08:00ജനത്തിന് നല്ല വാര്‍ത്തകള്‍ കിട്ടിയാല്‍ അവര്‍ അതും ...ജനത്തിന് നല്ല വാര്‍ത്തകള്‍ കിട്ടിയാല്‍ അവര്‍ അതും വായിക്കും.മാധ്യമങ്ങള്‍ തോറ്റടത്ത് ബ്ലോഗ് ജയിച്ചു.അഭിനന്ദനങ്ങള്‍Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-33295910553166822462009-12-21T23:30:01.314-08:002009-12-21T23:30:01.314-08:00ഈ പോസ്റ്റ് വളരെ പ്രസക്തമാണ്.. മാധ്യമങ്ങള്‍ തമസ്കരി...ഈ പോസ്റ്റ് വളരെ പ്രസക്തമാണ്.. മാധ്യമങ്ങള്‍ തമസ്കരിക്കുന്നത് ഉയര്ത്തിക്കാട്ടാനല്ലെങ്കില് പിന്നെന്തിനാണു ബ്ലോഗ്... ഇതു പോലെ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടാകട്ടെയെന്നാശിക്കുന്നുnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-74202099577599564912009-12-21T21:17:11.089-08:002009-12-21T21:17:11.089-08:00ദമ്പതിമാര്‍ക്ക് ആശംസകള്‍.ദമ്പതിമാര്‍ക്ക് ആശംസകള്‍.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-84766376442952197472009-12-21T21:16:56.107-08:002009-12-21T21:16:56.107-08:00ആശംസകൾആശംസകൾKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-3297388135314961182.post-68237741532574692652009-12-21T21:09:02.691-08:002009-12-21T21:09:02.691-08:00മാതൃകാപരമായി വിവാഹിതരായവര്‍ക്ക് ചിത്രകാരന്റെ അഭിവാ...മാതൃകാപരമായി വിവാഹിതരായവര്‍ക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ഈ നല്ല കാര്യത്തിന് അര്‍ഹമായ പ്രാധാന്യം നല്കിയ ജബ്ബാര്മാഷിനു നന്ദി.
ഇത്തരം ധാരാളം വിവാഹങ്ങള്‍ നടക്കുന്നതിലൂടെ മാത്രമേ സാമൂഹം സാംസ്ക്കാരികമായി പുരോഗമിക്കു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com